77:1–13وَٱلۡمُرۡسَلَٰتِ عُرۡفٗا
فَٱلۡعَٰصِفَٰتِ عَصۡفٗا
وَٱلنَّـٰشِرَٰتِ نَشۡرٗا
Passage continues through verse 77:13.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 50 - വിഭാഗം പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ പതിവായി (തുടർച്ചയായി) അയക്കപ്പെടുന്നവ തന്നെയാണ (സ ത്യം)! 2 പ അങ്ങനെ, (ഊക്കോടെയു ള്ള) ഒരു അടിച്ചുവീശൽ വീശുന്നവ തന്നെയാണ (സത്യം)! 3 പ പരത്തിവ്യാപിപ്പിക്കുന്ന വയും തന്നെയാണ (സത്യം)! 4 പ എന്നിട്ട് വേർതിരിച്ചു വിവേ ചനം ചെയ്യുന്നവ തന്നെയാണ (സ ത്യം)! 5 പ അങ്ങനെ, സന്ദേശം (അ ഥവാ ഉപദേശം) ഇട്ടുകൊടുക്കുന്നവ യാണ (സത്യം)!- 6 പ അതായത്, ഒഴികഴിവ്, അല്ലെങ്കിൽ മുന്നറിയിപ്പ് (ഇ ട്ടുകൊടുക്കുന്നവ) 7 പ നിശ്ചയമായും നിങ്ങളോട് വാഗ്ദത്തം (അഥവാ താക്കീത്) ചെയ്യപ്പെടുന്നത് സംഭവിക്കുന്നതുത ന്നെയാകുന്നു.
(1) അയക്കപ്പെട്ടവ (വിട്ടയക്കപ്പെട്ടവ) തന്നെയാണ പതിവാ യി, തുടർച്ചയായി, നന്മയായി (2) എന്നിട്ട് (അങ്ങനെ) അടിച്ചുവീശുന്ന വയാണ ഒരു അടിച്ചുവീശൽ (ഊക്കോടെ) (3) പരത്തുന്ന (വ്യാ പിപ്പിക്കുന്നവിതരണം ചെയ്യുന്ന)വയും തന്നെയാണ ഒരു പരത്തൽ, വ്യാപി പ്പിക്കൽ (4) എന്നിട്ട് (അങ്ങനെ) വിവേചനം (വ്യത്യാസം) ചെയ്യുന്നവ തന്നെയാണ ഒരു വിവേചനം, വ്യത്യാസം (5) എന്നിട്ട് (അങ്ങനെ) ഇട്ടുകൊടുക്കുന്നവ തന്നെയാണ സന്ദേശം, ഉപദേശം, സ്മരണ, പ്രസ്താ വന (6) അതായത് ഒഴികഴിവ്, ഒഴികഴിവിനായി അല്ലെങ്കിൽ മുന്നറി യിപ്പ്, താക്കീതിനായി (7) നിശ്ചയമായും നിങ്ങൾ താക്കീത് (വാഗ്ദ ത്തം) ചെയ്യപ്പെടുന്നത് സംഭവിക്കുന്ന (ഉണ്ടാകുന്ന)തുതന്നെ സൂഃ സ്വാഫ്ഫാത്ത്, സൂറ: ദാരിയാത്ത് എന്നിവയിൽ കണ്ടതുപോലെ യുള്ള ചില സത്യവാചകങ്ങളാണ് ആദ്യത്തെ അഞ്ച് വചനങ്ങളിൽ കാണുന്നത്. ഓരോന്നിലും പറയപ്പെട്ടിട്ടുള്ള വിശേഷണങ്ങളാൽ വിശേഷിപ്പിക്കപ്പെട്ട അവകൊണ്ട് വ്യക്തമാക്ക പ്പെട്ടിട്ടില്ല. അതിനാൽ ഇവിടെ വ്യാഖ്യാതാക്കൾക്ക് പല വ്യത്യസ്താഭിപ്രായങ്ങളും കാണാം. (1) അഞ്ച് വചനങ്ങളിലും മലക്കുകളാണ് ഉദ്ദേശ്യമെന്നും (2) എല്ലാം കാറ്റിനെ ഉദ്ദേശിച്ചാണെന്നും (3) എല്ലാം നബിമാരെ ഉദ്ദേശിച്ചാണെന്നും (4) എല്ലാം വചനങ്ങളെ ഉദ്ദേശിച്ചാണെന്നും (5) മലക്കുകൾ, പ്രവാചകൻമാർ, സദ്വൃത്തരായ പണ്ഡിതൻമാർ മുത ലായവരെ ഉദ്ദേശിച്ചാണെന്നും (6) ആദ്യത്തെ മൂന്ന് വചനങ്ങളും കാറ്റിനെ ഉദ്ദേശിച്ചും, പിന്നീടുള്ള രണ്ടും മലക്കുകളെ ഉദ്ദേശിച്ചുമാണെന്നും (7) അവസാനത്തേത്മാത്രം മലക്കുകളെ ഉദ്ദേശിച്ചും, ബാക്കി കാറ്റി നെയോ മറ്റോ ഉദ്ദേശിച്ചുമാണെന്നും അഭിപ്രായങ്ങൾ കാണാം. അല്ലാഹു പ്രസ്താ വിച്ച വാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടുന്ന തരത്തിൽ ഓരോ അഭി പ്രായക്കാരും അവരുടെ അഭിപ്രായത്തിന് വിശദീകരണവും നൽകിയിരിക്കുന്നു. മിക്ക മഹാൻമാരും സ്വീകരിച്ചുവരുന്നതും, സ്വഹാബികളിൽനിന്നും പ്രമാണിക്കപ്പെടുന്നതും ഇവയിൽ രണ്ട് അഭിപ്രായങ്ങളാകുന്നു. അതായത് എല്ലാറ്റിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുകളാണെന്നും, ആദ്യത്തെ മൂന്നിലും കാറ്റും, ഒടുവിലത്തെ രണ്ടിലും മല ക്കുകളുമാണെന്നും, ഇൗ രണ്ട് അഭിപ്രായങ്ങളിൽ രണ്ടാമത്തേതാണ് കൂടുതൽ സ്വീകാര്യമായിത്തോന്നുന്നത്. കാരണം ഇബ്നുകഥീർ (റ) മുതലായവർ ചൂണ്ടി മൂന്ന് വചനങ്ങളിൽ പ്രസ്താവിക്കപ്പെട്ട ഗുണ ങ്ങൾ കാറ്റിന്റെ ഗുണങ്ങളായി വേറെ വാക്യങ്ങളിൽ പ്രസ്താവിക്ക പ്പെട്ടു കാണാം. അവസാനത്തെ വചനങ്ങളിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കു കളാണെന്ന് മസ്റൂഖ്, മുജാഹിദ്, ക്വത്താദഃ, സുദ്ദീ, ഥൗരീ ( ) എന്നിവരിൽനിന്ന് രിവായത്തുകൾ വന്നിട്ടുമു ണ്ട്. മാത്രമല്ല, 5 ഉം 6 ഉം വചനങ്ങളിൽ പ്രസ്താവിക്കപ്പെട്ട വിശേഷത കാറ്റിന്റെ തായി വ്യാഖ്യാനിക്കുവാൻ കുറച്ച് സാഹസപ്പെടേണ്ടതുമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന മഴയെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്ന വിധത്തിൽ അവൻ കാറ്റിനെ അയക്കുന്നു; അങ്ങനെ, അവ കനത്ത മേഘങ്ങളെ വഹിച്ചുകൊണ്ടുപോകുന്നു; എന്നിട്ട് നിർജീവമായിക്കിടക്കുന്ന നാട്ടിനു മഴ നനക്കുന്നു; അതുമൂലം എല്ലാ ഫലവർഗങ്ങളും ഉൽപാദിപ്പിക്കുന്നു എന്നൊക്കെ സൂറ: 57 ൽ കാണാം. ഏതാണ്ട് ഇതേ പ്രകാരത്തിലുള്ള വിശേഷണങ്ങൾ കാറ്റിനെക്കുറിച്ച് വേറെ സ്ഥലങ്ങളിലും പറഞ്ഞു കാണാവുന്ന താണ്. ഏറെക്കുറെ ഇൗ ആശയം തന്നെയാണ് ഇവിടെയും കാറ്റുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 4 ഉം 5 ഉം വചനങ്ങളുടെ സാരം ഇപ്രകാരം പറയാം: സത്യാ സത്യങ്ങൾക്കും, ന്യായാന്യായങ്ങൾക്കുമിടയിൽ വിവേചനം എത്തിച്ചുകൊടു ക്കുന്ന മലക്കുകളെകൊണ്ട് അവയിൽ അല്ലാഹു സത്യം ചെയ്തിരിക്കുന്നു. കാറ്റി ന്റെയും, മലക്കുകളുടെയും പേരിൽ ശപഥം ചെയ്തതിൽ അന്തർഭവിച്ച ഒരു തത്വം ഇതാണ്: കാറ്റുകൾ മനുഷ്യന്റെ ഐഹികവും, ശാരീരികവുമായ ജീവിതത്തിനും അഭിവൃദ്ധിക്കും ആവശ്യമാകുന്നു. എന്നാൽ കാറ്റിന്റെ പ്രവർത്തനവും ചലനങ്ങളും മനുഷ്യന് കാൺമാൻ കഴിയാത്തതാണ്. അതുപോലെ, മനുഷ്യന്റെ പാരത്രിക വും, ആത്മീയവുമായ ജീവിതത്തിനും അഭിവൃദ്ധിക്കും ആവശ്യമായ ഒരു മഴദൈവിക സന്ദേശങ്ങളാകുന്നു മഴയും, അതുകൊണ്ടുവരുന്ന അദൃശ്യ സൃഷ്ടി കളായ മലക്കുകളും നിലവിലുണ്ട്. ഇവ രണ്ടും അല്ലാഹുവിന്റെ അനുഗ്രഹങ്ങ ളിൽ പെട്ടതാണ്താനും. വഹ്യിന്റെ വാഹകനായ മലക്ക് ജിബ്രീൽ (അ) ആണെന്നിരിക്കെ, ഇവിടെ മലക്കുകളെപ്പറ്റി ബഹുവചനരൂപത്തിൽ പ്രസ്താവിച്ചതുകൊണ്ട് ആശയക്കുഴപ്പ ത്തിനവകാശമില്ല. അല്ലാഹുവിന്റെ സന്ദേശങ്ങൾ ഭൂമിയിലേക്ക് എത്തിക്കുന്നതിൽ വേറെ മലക്കുകൾക്കും പങ്കുണ്ടെന്ന് വ്യക്തമായിട്ടുള്ള താകുന്നു. പല മഹാൻമാരും പറയുന്നതുപോലെ, ജിബ്രീൽ (അ) അവരുടെ ഇബ്റാഹീം നബി (അ)ക്ക് സന്തോഷവാർത്തയും, ലൂത്വ് നബി (അ)യുടെ ജനതക്ക് ശിക്ഷവരാൻപോകുന്നുവെന്ന മുന്നറിയിപ്പും കൊണ്ടുവന്ന മലക്കുകൾ ഒന്നിലധികം പേരുണ്ടായിരുന്നുവല്ലോ. വഹ്യിന്റെ സംര ക്ഷണാർത്ഥം മുമ്പിലും പിമ്പിലും അല്ലാഹു രക്ഷാസേനയെ അയക്കുമെന്ന് സൂഃ ജിന്നിലും വന്നിരിക്കുന്നു. ദൈവിക സന്ദേശങ്ങളിൽ ശിക്ഷകളെക്കുറിച്ചുള്ള താക്കീതുകളും മുന്ന റിയിപ്പുകളും അടങ്ങിയിരിക്കുമല്ലോ. അതുപോലെത്തന്നെ, പരലോകത്തുവെച്ച് തങ്ങൾ കുറ്റക്കാരല്ലെന്നും, തങ്ങൾക്ക് നേർമാർഗം എന്താണെന്ന് അറിവ് കിട്ടിയി രുന്നില്ലെന്നും വാദിക്കുവാനുള്ള അവസരം അതുമൂലം അവിശ്വാസികൾക്ക് നഷ്ട പ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവയെപ്പറ്റി (ഒഴികഴിവ് അല്ലെ ങ്കിൽ താക്കീത്) എന്ന് പറഞ്ഞിരിക്കുന്നത്. എനി, അഞ്ച് സത്യവാചകങ്ങളിലും മലക്കുകളാണ് ഉദ്ദേശിക്കപ്പെട്ടിരി ക്കുന്നത് എന്നുവെക്കുമ്പോൾ ആദ്യത്തെ മൂന്ന് വചനങ്ങളുടെ സാരം. ദൈവിക സന്ദേശങ്ങളുമായി തുടരെത്തുടരെ അയക്കപ്പെടുകയും, ഉടനെ അതിവേഗം ആ സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന മലക്കുകളെക്കൊണ്ട് സത്യം ചെയ്യുന്നു എന്നായിരിക്കും. ഏതായാലും ഇൗ മഹത്തായ വാചകങ്ങളെക്കൊണ്ട് സത്യംചെയ്തു അല്ലാഹു ഉറപ്പിച്ചു പറയുന്ന വിഷയം എന്താണ്? അതത്രെ, ഏഴാം വചനത്തിൽ കാണുന്നത്. അതെ, (നിശ്ച യമായും നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതുതന്നെ) എന്ന്! പരലോകം, പുനർജീവിതം, അന്ത്യനാൾ രക്ഷാശിക്ഷകൾ ആദിയായവ സംഭവി ക്കുവാനിരിക്കുന്നുവെന്ന ഉറപ്പായ വിശ്വാസമാണല്ലോ എല്ലാ നന്മയുടെയും അടി ത്തറ. അടുത്ത വചനങ്ങളിൽ ആ ദിവസം സംഭവിക്കുമ്പോഴുണ്ടാകുന്ന ഗൗരവ മേറിയ ചില പ്രത്യാഘാതങ്ങളെക്കുറിച്ച് പറയുന്നു:- (8) എന്നാൽ, നക്ഷത്രങ്ങൾ (വെ ളിച്ചം) തുടച്ചുമായിക്കപ്പെട്ടാൽ!- 9 പ ആകാശം (തുറന്ന്) വിടർത്ത പ്പെടുകയും ചെയ്താൽ!- 10 പ മലകൾ (ധൂളിയായി) പൊടിക്കപ്പെടുകയും ചെയ്താൽ!- പ റസൂലുകൾക്ക് സമയം നിശ്ചയിക്കപ്പെടുകയും ചെയ്താൽ!- 12 പ ഏതൊരു ദിവസത്തേ ക്കാണ് അവർക്ക് അവധി നിശ്ചയി ക്കപ്പെട്ടിരിക്കുന്നത്?! (13) (അതെ) തീരുമാനത്തിന്റെ ദിവസത്തേക്ക് (തന്നെ)! 14 പ തീരുമാനത്തിന്റെ ദിവസം എന്നാലെന്താണെന്ന് നിനക്ക് എന്ത റിയാം?! 15 പ അന്നത്തെ ദിവസം (മഹാ) നാശം; വ്യാജമാക്കുന്നവർക്കായിരി ക്കും. 8 പ എന്നാൽ നക്ഷത്രങ്ങൾ ആകുമ്പോൾ (ആയാൽ) അവ തുടച്ച് മായിക്ക (നീക്ക)പ്പെടുക (9) ആകാശം ആയാലും (ആകു മ്പോഴും) അത് വിടർത്ത (തുറവിയാക്ക)പ്പെടുക (10) മലകൾ ആകുമ്പോഴും (ആയാലും) അത് പൊടിക്കപ്പെടുക, പാറ്റപ്പെടുക (11) റസൂലുകൾ ആകുകയും ചെയ്താൽ അവർക്ക് സമയം നിശ്ച യിക്കപ്പെടുക (12) ഏതൊരുദിവസത്തേക്കാണ് അവക്ക് (അ വർക്ക്) അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് (13) ദിവസത്തേക്ക്, ദിവസ ത്തിൽ തീരുമാനത്തിന്റെ, പിരിച്ചുവിടലിന്റെ
77:14–46وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلۡفَصۡلِ
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
أَلَمۡ نُهۡلِكِ ٱلۡأَوَّلِينَ
Passage continues through verse 77:46.
(14) നിനക്ക് അറിവ് നൽകിയതെന്താണ് (നിനക്ക് എന്തറിയാം) ദിവസമെന്താണെന്ന് തീരു മാനത്തിന്റെ (15) (മഹാ) നാശം, കഷ്ടം അന്നത്തെ ദിവസം വ്യാജമാക്കുന്നവർക്കാണ് അന്ത്യനാളിലെ ഗൗരവമേറിയ ചില സംഭവവികാസങ്ങളാണ് ചൂണ്ടിക്കാട്ടുന്ന ത്. ആകാശം, ഭൂമി, പർവ്വതങ്ങൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ആദിയായവ യെല്ലാം അന്ന് നിലതെറ്റി അവതാളത്തിലാകുന്നതാണെന്ന് പല പ്പോഴും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. താഴെവരുന്ന മക്കീസൂറത്തുകളിൽ ഇതു പോലെ വേറെയും പല സംഭവവികാസങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ക്വിയാമത്തുനാളിൽ റസൂലുകളെ അല്ലാഹു ഒരുമിച്ചുകൂട്ടി അവരുടെ സമുദായ ങ്ങൾ അവരുടെ പ്രബോധനം സ്വീകരിച്ചതിനെപ്പറ്റി അവരോട് ചോദിക്കുമെന്നും (5 : 112) സമുദായങ്ങളുടെമേൽ സാക്ഷികളായി നബിമാരെകൊണ്ടുവരുമെന്നും (4 : 41) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇങ്ങനെ ഓരോ റസൂലിന്റെയും അവ രുടെ സമുദായത്തിന്റെയും കാര്യങ്ങൾ തീരുമാനം ചെയ്യുന്നതിലുള്ള അവധി നിർണയത്തെക്കുറിച്ചാണ് -ാം വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. 12 -ാം വചനത്തിൽ ആ മഹാദിനത്തിന്റെ അതിഭയങ്കരത ഒരു ചോദ്യരൂപത്തിൽ ഓർമിപ്പിച്ചുകൊണ്ട് മേൽപറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കുവാനിരിക്കുന്ന ദിവ സമാണ് സാക്ഷാൽ തീരുമാനത്തിന്റെ അവധി എന്നും, അന്ന് സത്യനിഷേധിക നാശത്തിന്റെ ദിവസമായിരിക്കുമെന്നും തുടർന്നുള്ള മൂന്നുവചന ങ്ങളിൽ പ്രസ്താവിക്കുന്നു. അന്നത്തെദിവസം സത്യനിഷേധികളുടെ വമ്പിച്ച നാശത്തെപ്പറ്റി ഈ അദ്ധ്യായത്തിൽ അല്ലാഹു പത്തുവ ട്ടം ആവർത്തിച്ചു താക്കീത് നൽകിയിരിക്കുന്നത് കാണാം. (16) പൂർവ്വികൻമാരെ നാം നശി പ്പിച്ചു കളഞ്ഞില്ലേ?! 17 പ പിറകെ, അവസാനമുള്ള വരെ നാം അവരോട് തുടർത്തുന്ന താണ്. 18 പ അപ്രകാരമത്രെ, നാം കുറ്റ വാളികളെക്കൊണ്ട് ചെയ്യുക. 19 പ അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവർക്കായിരി ക്കും. 20 പ ഒരു ജല ത്തിൽ നിന്ന് നിങ്ങളെ നാം സൃഷ്ടി ച്ചില്ലേ?! 21 പ എന്നിട്ട് അതിനെ ഭദ്രമായ ഒരു താവളത്തിൽ നാം ആക്കി(വെ ച്ചു); പ -നിശ്ചിതമായ ഒരു (കാല) അളവുവരെ. 23 പ അങ്ങനെ, നാം (എല്ലാം) കണക്കാക്കി (നിർണയിച്ചു.) അപ്പോൾ, (നാം) എത്രയോ നല്ല കഴിവുള്ളവരത്രെ. 24 പ അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവർക്കായിരി ക്കും. 16 പ നാം നശിപ്പിച്ചിട്ടില്ലേ ആദ്യത്തെവരെ, പൂർവ്വികൻമാരെ (17) പിന്നെ, പിറകെ അവരോട് നാം തുടർത്തും, അനുഗമിപ്പിക്കും അവസാനത്തെവരെ, പിന്നീടുള്ളവരെ (18) അപ്രകാരം നാം ചെയ്യും കുറ്റവാളികളെക്കൊണ്ട് (19) (വചനം 15 പോലെ) (20) സൃഷ്ടിച്ചിട്ടില്ലേ ഒരു ജലത്തിൽനിന്ന് നിന്ദ്യ മായ, (21) എന്നിട്ടതിനെ നാം ആക്കി ഒരു താവള ത്തിൽ, പതിയിൽ, വനത്തിൽ ഭദ്രമായ, സൗകര്യപ്രദമായ (22) ഒരു കണക്ക് (തോത്നിർണയം) വരെ അറിയപ്പെട്ട (നിശ്ചിതമായ) (23) എന്നിട്ട് നാം കണക്കാക്കി, നിർണയപ്പെടുത്തി, നമുക്ക് സാധ്യമായി അപ്പോൾ വളരെ (എത്രയോ) നല്ലത് കഴിവുളളവർ, കണക്കാക്കുന്നവർ (24) ധ 15 പോലെ പ കേവലം അറപ്പും, ചെടിപ്പും തോന്നുന്ന ഇന്ദ്രിയജലത്തിൽനിന്ന് മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കിയതും, കുറേകാലത്തോളം ആ ബീജം മാതാവിന്റെ ഗർഭാശ യത്തിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചതും, അവിടെവെച്ച് അവന്റെ ആകൃതിയും പ്രകൃ തിയുമെല്ലാം നിർണയിച്ചു സൃഷ്ടിരൂപം പൂർത്തിയാക്കിയതും അനുസ്മരിപ്പിച്ചു കൊണ്ട് അവന്റെ പുനർജീവിതത്തിന്റെ സാധ്യത ഓർമിപ്പിക്കുകയാണ്. (ക്വ ദറ) എന്ന വാക്കിന് "നിർണയിച്ചു, കണക്കാക്കി' എന്നൊക്കെ അർത്ഥം വരുന്ന തുപോലെ, "കഴിവുണ്ടാക്കി, സാധ്യമായി' എന്നിങ്ങനെയും അർത്ഥമുണ്ട്. മനു ഷ്യന്റെ ആകൃതിയും പ്രകൃതിയും അവന് നൽകുവാൻ നമുക്ക് കഴിവുണ്ടായി എന്നും, നാം വളരെ നല്ല കഴിവുകളുള്ളവനാണ് എന്നും താൽപര്യം. (25) ഭൂമിയെ നാം ഉൾക്കൊള്ളു ന്നതാക്കിയില്ലേ,- 26 പ ജീവനുള്ളവരെയും, മരണ പ്പെട്ടവരെയും?! 27 പ ഉന്നതങ്ങളായി ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ നാം അതിൽ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സ്വച്ഛമായ ജലം നിങ്ങൾക്ക് നാം കുടിക്കുവാൻ തരു കയും ചെയ്തിരിക്കുന്നു. 28 പ അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവർക്കാണ്. 25 പ നാം ആക്കിയില്ലേ ഭൂമിയെ ഉൾക്കൊള്ളുന്നത്, ഒരു മിച്ചുകൂട്ടുന്നത് (26) ജീവനുള്ളവരെ മരണപ്പെട്ട (നിർജീവമായ)വ രെയും (27) നാമതിൽ ആക്കു(ഏർപ്പെടുത്തു)കയും ചെയ്തു ഉറച്ചുനിൽക്കുന്ന മലകളെ പൊന്തിനിൽക്കുന്ന, ഉന്നതങ്ങളായ കുടിക്കാൻ തരുകയും ചെയ്തു സ്വച്ഛമായ (ശുദ്ധ)ജലം (28) ധ 15 ന്റെ അർത്ഥംപോലെ പ അല്ലാഹുവിന്റെ ചില അനുഗ്രഹങ്ങളെയും, ദൃഷ്ടാന്തങ്ങളെയും എടുത്തു കാട്ടുകയാണ്. ഇത്തരം കാര്യങ്ങളെപ്പറ്റി ഉറ്റാലോചിക്കുന്നവർക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിനെക്കുറിച്ചും, മരണാനന്തര ജീവിതത്തെക്കുറിച്ചും സംശയ മുണ്ടാകുവാൻ അവകാശമുണ്ടായിരിക്കയില്ല എന്ന് താൽപര്യം. ജീവിച്ചിരിക്കു ന്നവർക്ക് ഭൂമുഖത്ത് ജീവിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതു പോലെ, മരണപ്പെട്ടവരെ ഭൂമിക്കുള്ളിൽ അടക്കം ചെയ്യാനുള്ള സൗകര്യവും അല്ലാഹു ഏർപ്പെടുത്തിയിരിക്കുന്നുവല്ലോ. ഇതിനെപ്പറ്റിയാണ് 25 - 26 ൽ പ്രസ്താ വിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള യാഥാർത്ഥ്യങ്ങളെ അവഗണിച്ചു നിഷേധിക്കു ന്നവരെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:- (29) "(ഹേ, വ്യാജമാക്കുന്നവരേ) നിങ്ങൾ യാതൊന്നിനെ വ്യാജമാക്കി ക്കൊണ്ടിരുന്നുവോ അതിലേക്ക് നിങ്ങൾ പോയിക്കൊള്ളുവിൻ! 30 പ അതായത്, മൂന്ന് ശാഖക ളുള്ളതായ ഒരു (തരം) തണലി ലേക്ക് പോയിക്കൊള്ളുവിൻ!- 31 പ (അത് ചൂടിൽനിന്ന്) നിഴൽ നൽകുന്നതല്ല; (അന്മി) ജ്വാലയിൽ നിന്ന് അത് തടുക്കുകയുമില്ല. 32 പ നിശ്ചയമായും അത്, (നരകം) വൻകെട്ടിടം പോലെയുള്ള തീപ്പൊരി വീശുന്നതാണ്. പ അത് (തീപ്പൊരി) മഞ്ഞ വർണമായ ഒട്ടകക്കൂട്ടമെന്നോണമി 34 പ അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവർക്കാണ്. 29 പ നിങ്ങൾ പോയിക്കൊള്ളുവിൻ യാതൊന്നിലേക്ക് അതിനെ നിങ്ങളായിരുന്നു വ്യാജമാക്കും (30) നിങ്ങൾ പോയി തണലി (നിഴലി)ലേക്ക് മൂന്നുള്ളതായ ശാഖകൾ, പിരിവുകൾ (31) തണൽ (നിഴൽ) നൽകുന്നതല്ല അത് പര്യാപ്തമാക്കയുമില്ല (തടുക്കയുമില്ല) ജ്വാലയിൽനിന്ന് (32) നിശ്ച യമായും അത് (നരകം) എറിയും, (വീശും) തീപ്പൊരിയെ മണി മാളിക (വൻകെട്ടിടംകോട്ട) പോലുള്ള (33) അതാണെന്നപോലെ ഒട്ടകങ്ങൾ, ഒട്ടകക്കൂട്ടം മഞ്ഞനിറമുള്ള (34) ധ 15 നോക്കുക പ നിങ്ങൾ പരലോക ജീവിതത്തെയും നരകശിക്ഷയെയും വ്യാജമാക്കിത്തള്ളി യിരുന്നുവല്ലോ. ആ ശിക്ഷ ഇതാ ഇപ്പോൾ യഥാർത്ഥമായിത്തീർന്നിരിക്കുന്നു. അതാ, ആ മൂന്ന് ശാഖകളായി പിരിഞ്ഞുയരുന്ന വമ്പിച്ച കരിമ്പുകയുടെ തണ ലാണ് നിങ്ങൾക്ക് ഇനി ആധാരം. അതിലേക്ക് പോയിക്കൊള്ളുക. പക്ഷേ അത് സാധാരണ തണലുപോലെ, ചൂടിൽ നിന്ന് തണുപ്പ് നൽകുന്നതോ, നരകാന്മി യിൽനിന്നുയരുന്ന തീപ്പൊരികൾക്ക് തടവായിരിക്കുന്നതോ അല്ല. നരകമാകട്ടെ, വൻകെട്ടിടങ്ങൾപോലെയുള്ള വമ്പിച്ച തീപ്പൊരികൾ പറപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അവയുടെ ആധിക്യവും, വലുപ്പവും വർണവും നോക്കുമ്പോൾ മഞ്ഞ വർണത്തിലുള്ള ഒട്ടകക്കൂട്ടങ്ങൾ ചിന്നിച്ചിതറുകയാണെന്ന് തോന്നും. അത്രയും വൻതോതിലായിരിക്കും ആ തീപ്പൊരികൾ എന്ന് സാരം. ഈ കരിമ്പുകയെപ്പറ്റി തണൽ ( പ്ലത ) എന്ന് പറഞ്ഞത് കേവലം പരിഹാസ രൂപത്തിലാണെന്ന് വ്യക്തമാ ണ്. സൂ: 43 - ലും, അൽകഹ്ഫ് 29 ലും വായിച്ചത് ഓർക്കുക. (35) അവർ മിണ്ടാത്തതായ ദിവ സമത്രെ ഇത്. 36 പ (ഒഴികഴിവ് പറയുവാൻ) അവർക്ക് അനുവാദം നൽകപ്പെടുക യുമില്ല, എന്നാലവർക്ക് ഒഴികഴിവ് പറയാമായിരുന്നു. 37 പ അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവർക്കാകു ന്നു. 35 പ ഇത് ഒരു ദിവസമത്രെ അവർ മിണ്ടാത്ത, സംസാരി ക്കാത്ത (36) അനുവാദം നൽകപ്പെടുകയുമില്ല അവർക്ക് എന്നാലവർക്ക് ഒഴികഴിവ് പറയാമായിരുന്നു, അങ്ങനെ ഒഴികഴിവ് പറയുകയും (ഇല്ല) (37) ധ 15 നോക്കുക പ നിമിത്തം അന്ന് അവർക്ക് സംസാരിക്കു വാൻപോലും കഴിയുന്നതല്ല. വല്ല ഒഴികഴിവുകളും പറഞ്ഞുനോക്കുവാനാണെ ങ്കിൽ, അതിന് അനുവാദവും ലഭിക്കുകയില്ല. (38) "(ഹേ, വ്യാജമാക്കുന്നവരേ) തീരുമാനത്തിന്റെ ദിവസമാണിത്. നിങ്ങളെയും പൂർവികൻമാരെയും നാം (ഇവിടെ) ഒരുമിച്ചു കൂട്ടിയിരി ക്കുന്നു.' 39 പ എനി, വല്ല ഉപായതന്ത്രവും നിങ്ങൾക്ക് ഉണ്ടെങ്കിൽ എന്നോട് നിങ്ങൾ (അത്) പ്രയോഗിച്ചുകൊ ധ എന്നാലതൊന്ന് കാണാ മല്ലോ! പ 40 പ അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവർക്കാകു ന്നു. 38 പ ഇത്, ഇതത്രെ തീരുമാനത്തിന്റെ ദിവസം നാം നിങ്ങളെ ഒരുമിച്ചു കൂട്ടിയിരിക്കുന്നു ആദ്യത്തെവരെയും, പൂർവ്വികൻമാ രെയും (39) എനി ഉണ്ടെങ്കിൽ, എന്നാൽ ഉണ്ടായിരുന്നാൽ നിങ്ങൾക്ക് വല്ല ഉപായവും, തന്ത്രവും എന്നാൽ നിങ്ങൾ എന്നോട് തന്ത്രം പ്രയോ ഗിച്ചുകൊളളുവിൻ (40) ധ 15 പോലെ പ വിഭാഗം- 2 അവിശ്വാസികളെയും, അവരുടെ ഭാവിയെയും കുറിച്ച് പലതും പ്രസ്താവി പതിവനുസരിച്ച്സത്യവിശ്വാസികളെയും, അവരുടെ ഭാവിയെയും കുറിച്ച് പറയുന്നു:- (41) നിശ്ചയമായും, സൂക്ഷ്മത യുള്ളവർ ചില (മഹത്തായ) തണ ലുകളിലും, ഉറവുജലങ്ങളിലുമായി രിക്കും; 42 പ അവർ ഇച്ഛിക്കുന്ന തരത്തി ലുള്ള പഴവർഗങ്ങളിലുമായിരിക്കും (കഴിഞ്ഞുകൂടുക) (43) നിങ്ങൾ പ്രവർത്തിച്ചുകൊ ണ്ടിരുന്നത് നിമിത്തം, നിങ്ങൾ മംഗ ളമായി തിന്നുകയും കുടിക്കുകയും (എന്ന് പറ യപ്പെടും) പ നിശ്ചയമായും, അപ്രകാര മത്രെ നാം സുകൃതവാൻമാർക്ക് പ്രതിഫലം കൊടുക്കുന്നത്. 45 പ അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവർക്കായിരി ക്കും. അവിശ്വാസികളെ അല്ലാഹു താക്കീത് ചെയ്യുന്നു:- (46) നിങ്ങൾ അൽപം (കാലം) തിന്നുകയും സുഖമനുഭവിക്കു കയും ചെയ്തുകൊള്ളുക;- നിശ്ച യമായും, നിങ്ങൾ കുറ്റവാളികളാ 47 പ അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവർക്കാകു ന്നു. 41 പ നിശ്ചയമായും സൂക്ഷ്മതയുള്ളവർ, ഭയഭക്തൻമാർ ചില നിഴലു (തണലു)കളിലായിരിക്കും ഉറവുജലങ്ങ (അരുവിക)ളിലും (42) പഴവർഗങ്ങളിലും യാതൊരു തരത്തിലുള്ള അവർ ഇച്ഛി ക്കുന്ന, ആശിക്കുന്ന (43) നിങ്ങൾ തിന്നുവിൻ കുടിക്കുകയും ചെയ്യു വിൻ മംഗളമായിട്ട് (ആനന്ദത്തോടെ) നിങ്ങളായിരുന്നതു നിമിത്തം പ്രവർത്തിക്കും (44) നിശ്ചയമായും നാം അപ്രകാരം നാം പ്രതിഫലം നൽകുന്നു സുകൃതവാൻമാർക്ക്, നന്മ ചെയ്യുന്നവർക്ക് (45) ധ 15 നോക്കുക പ (46) തിന്നുകൊള്ളുവിൻ സുഖം (അനുഭവം) എടു ക്കുകയും ചെയ്യുവിൻ അൽപം കുറച്ച് നിശ്ചയമായും നിങ്ങൾ കുറ്റവാളികളാകുന്നു
77:47–50وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
وَإِذَا قِيلَ لَهُمُ ٱرۡكَعُواْ لَا يَرۡكَعُونَ
وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
Passage continues through verse 77:50.
(47) ധ 15 പോലെ പ തുച്ഛമായ ആയുഷ്കാലം തീരുന്നതുവരെ നിങ്ങൾക്കിവിടെ യഥേഷ്ടം വിഹരിക്കാം. പക്ഷേ, നിങ്ങളുടെ ഭാവി ഭയാനകമാ ണെന്ന് ഓർത്തുകൊള്ളുക എന്ന് സാരം. ഇവർ ഇത്രയും കടുത്ത പാപികളായി ത്തീരുവാൻ കാരണം അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് അവന് താഴ്മകാ ണിക്കുവാനും, അവന്റെ മുമ്പിൽ കുമ്പിട്ട് നമസ്കാരം ചെയ്യാനും അവർ വിസമ്മ തിച്ചതാണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:- (48) "നിങ്ങൾ കുമ്പിടുവിൻ' എന്ന് അവരോട് പറയപ്പെട്ടാൽ അവർ കുമ്പിടുന്നതല്ല. 49 പ അന്നത്തെ ദിവസം (മഹാ) നാശം വ്യാജമാക്കുന്നവർക്കാകുന്നു. 50 പ എനി, ഇതിന് ശേഷം ഏതൊരു വർത്തമാനത്തി ലാണ് അവർ വിശ്വസിച്ചേക്കുന്നത്?! 48 പ പറയപ്പെട്ടാൽ, പറയപ്പെടുമ്പോൾ അവരോട് നിങ്ങൾ കുമ്പിടുവിൻ, ചെയ്യുവിൻ (നമസ്കരിക്കുവിൻ) അവർ കുമ്പി ടുകയില്ല (49) ധ 15 പോലെ പ (50) എനി ഏത് വർത്തമാനത്തിലാ ണ്, വിഷയം കൊണ്ടാണ് ഇതിനുശേഷം, ഇതിന് പുറമെ അവർ വിശ്വസിക്കുക എന്ന വാക്കിന് "കുമ്പിടുക, തലകുനിക്കുക, താഴ്മ കാണി ക്കുക, ഭക്തി ചെയ്യുക, നമസ്കരിക്കുക' എന്നൊക്കെ അർത്ഥം വരാം. നമസ്കാ രകർമത്തിൽ കുമ്പിട്ട് ചെയ്യുന്ന ഭാഗത്തിന് സാധാരണയായി എന്ന് പറ ഞ്ഞുവരുന്നു. നമസ്കാരകർമത്തെ ഉദ്ദേശിച്ചു "സുജൂദ്' എന്ന പറയാറുള്ളതു പോലെ എന്നും പറയാറുണ്ട്. ചുരുക്കത്തിൽ, അല്ലാഹുവിന്റെ മുമ്പിൽ തല കുനിക്കുവാനും അവനെ ആരാധിച്ചു കീഴ്പെടുവാനും അവർ തയ്യാറില്ല. ഗർവും അഹംഭാവവുമായി കഴിയുകയാണ്. ഇത്രയും വ്യക്തവും യുക്തവുമായ ഉപദേശങ്ങളും താക്കീതുകളും ലഭിച്ചുകൊണ്ടിരുന്നിട്ടും ഈ വിശ്വ സിക്കുവാൻ അവർ കൂട്ടാക്കുന്നില്ല. എന്നിരിക്കെ എനി ഏതൊന്നിലാണ് അവർ വിശ്വസിക്കുവാൻ പോകുന്നത്?! എന്ന് താൽപര്യം. ഇമാം അഹ്മദ്, അബൂദാവൂദ്, ഹാകിം (റ) മുതലായ മഹാൻമാർ അബൂ ഹുറയ്റഃ (റ)യിൽ നിന്ന് നിവേദനം ചെയ്ത ഒരു നബിവചനത്തിന്റെ ചുരുക്കം അവസാനിക്കുമ്പോൾ, ഓതുന്നവർ യ്യല ന്നറജള്ളപ്പഥ (അല്ലാതേ! ഞാനും അതിന് സാക്ഷിയാണ്.) എന്ന് പറയ ണം. സൂഃ ക്വിയാമത്ത് അവ സാനിക്കുമ്പോൾ അവൻ (അല്ലാതേ!) എന്നും പറയണം. സൂഃ വൽമുർസലാത്തി ഓതി അവസാനിക്കുമ്പോൾ (ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു.)'എന്നും ഈ സൂറത്തുകളുടെ അവസാനത്തെ വചനങ്ങളിൽ അടങ്ങിയ ചോദ്യ ങ്ങൾക്ക് മറുപടിയെന്നോണമത്രെ ആ വാക്കുകൾ പറയുവാൻ നബി ˜ കൽപി ക്കുന്നത്. ഓരോ വചനത്തിന്റെ ഉള്ളടക്കവും, മറുപടിയുടെ സാരവും നോക്കു മ്പോൾ അത് വ്യക്തമാകുന്നതാണ്. മാത്രമല്ല, പാരായണവേളയിൽ, സന്തോഷവാർത്തകൾ കാണുന്നിടത്ത് അല്ലാഹുവിനോട് അതിനുവേണ്ടി പ്രാർത്ഥിക്കലും, ഭയവാർത്തകൾ കാണുന്നിടത്ത് അല്ലാഹുവിനോട് അതിൽനിന്ന് രക്ഷതേടലും ആവശ്യമാകുന്നു. ഈ ഒടുവിലത്തെ വചനത്തിൽ കാണുന്നതു പോലെ ചോദ്യരൂപത്തിലുള്ള വചനങ്ങൾ പാരായണം ചെയ്യുമ്പോൾ വിനയ പൂർവം അതതിന് യോജിച്ച മറുപടി വാക്യങ്ങൾ പറയുന്നതും നന്നായിരിക്കും. നബി ˜ യുടെ ചര്യകൾ പരിശോധിക്കുമ്പോൾ കാണാവുന്ന മര്യാദകളാണ് ഇവ യെല്ലാം. ൽപ്പറവ യ്യല ന്നറജ ള്ളപ്പഥ സ്ലസ്റ്റവ ൽപ്പറവ യ്യല ന്നറജ ള്ളപ്പഥ സ്ലസ്റ്റവ ൽപ്പറവ യ്യല ന്നറജ ള്ളപ്പഥ സ്ലസ്റ്റവ ൽപ്പറവ യ്യല ന്നറജ ള്ളപ്പഥ സ്ലസ്റ്റവ ൽപ്പറവ യ്യല ന്നറജ ള്ളപ്പഥ സ്ലസ്റ്റവ