Muhammad Amani Moulavi (d. 1987) · Surah 76 · 31 verses
76:1–11هَلۡ أَتَىٰ عَلَى ٱلۡإِنسَٰنِ حِينٞ مِّنَ ٱلدَّهۡرِ لَمۡ يَكُن شَيۡـٔٗا مَّذۡكُورًا
إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٖ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا
إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرٗا وَإِمَّا كَفُورًا
Passage continues through verse 76:11.
ആമുഖം: ധ ഈ അദ്ധ്യായത്തിന് സൂറത്തുദ്ദഹ്ർ എന്നും പേരുണ്ട്. പ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 31 - വിഭാഗം വെള്ളിയാഴ്ച സ്വുബ്ഹ് നമസ്കാരത്തി ൽ നബി ˜ സൂ: സജദഃയും ഈ സൂറത്തും ഓതിയിരുന്നതായി ഹദീഥിൽ വന്നിരിക്കുന്നു. ഹദീഥ് നാം സൂ: സജ ദഃയുടെ വ്യാഖ്യാനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ മനുഷ്യൻ പറയത്തക്ക ഒരു വസ്തുവും ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേൽ (കഴി ഞ്ഞു) പോയിട്ടുണ്ടോ?! 1 പ വന്നിരിക്കുന്നുവോ, കഴിഞ്ഞുപോയോ മനുഷ്യന്റെമേൽ ഒരു അവസരം, ഘട്ടം, സമയം കാലത്തിൽ നിന്നുള്ള അവൻ ആയിരുന്നില്ലാത്ത ഒരു വസ്തു പറയത്തക്ക, പ്രസ്താവിക്കപ്പെടുന്ന "ഉണ്ട്, നിശ്ചയമായും കഴിഞ്ഞുപോയിട്ടുണ്ട്' എന്നല്ലാതെ ഈ ചോദ്യത്തിന് ഉത്തരം പറയുവാനില്ല. "മനുഷ്യൻ' എന്ന അവസ്ഥ പോയിട്ട് ഏതെങ്കിലും രൂപ ത്തിലുള്ള ഒരു "വസ്തു' എന്ന് പോലും പറയപ്പെടാനില്ലാത്ത ഒരു വെച്ചാൽ ശുദ്ധശൂന്യമായിരുന്ന എത്രയോ നീണ്ടനീണ്ട ഒരു മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. ആകാശഭൂമികൾക്ക് മുമ്പ്, അവയുടെ സൃഷ്ടിക്ക് ശേഷം ഈ ഭൂമിയിൽ ജീവികൾ നിലവിൽവരുന്നതിനുമുമ്പ്, അതിനുശേഷം മനു ഷ്യപിതാവായ ആദം (അ) സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ്, പിന്നീട് ഓരോരുവനും വെളിക്ക് വരുന്നതിന് മുമ്പ് എന്നിങ്ങനെയുള്ള ഓരോ ഘട്ടത്തെക്കുറിച്ചും ഒന്ന് ആലോചിച്ചുനോക്കുക! ലോകത്ത് മനുഷ്യവർഗം ജന്മം കൊള്ളുന്നതിന് മുമ്പ് അവനിൽ കഴിഞ്ഞുപോയ അതിദീർഘകാലത്തെ ശൂ ന്യാ വസ്ഥക്ക് വിരാമമിട്ടുകൊണ്ട് അവന് അസ്തിത്വം നൽകിയ ഒരു സൃഷ്ടി കർത്താ വില്ലാതെ, ഏതെങ്കിലും ഒരു ശുഭമുഹൂർത്തത്തിൽപെട്ടന്നങ്ങ് സ്വയം അസ്തിത്വം പൂണ്ടവനാണ് മനുഷ്യൻ എന്ന് പറയുവാൻ ഒരു നിഷ്പക്ഷബുദ്ധിക്ക് കഴിയുമോ? ഇല്ല, ഭൗതിക ലഹരിയിൽ മയങ്ങിയതോ, കല്ലുപോലെ മരവിച്ചതോ അല്ലാത്ത ഒരു ബുദ്ധിക്കും കഴിയുകയില്ലതന്നെ.
(2) (പലതിനാലും) മിശ്രമായ ഒരു ഇന്ദ്രിയബിന്ദുവിൽ നിന്ന് മനു ഷ്യനെ നാം നാം പരീക്ഷണം ചെയ്യാനാ യിട്ട്. അങ്ങനെ, നാം അവനെ കേൾക്കുന്നവനും കാണുന്നവനുമാ ക്കിയിരിക്കുന്നു. 3 പ ഒന്നുകിൽ (അവൻ) നന്ദിയു ള്ളവനായിക്കൊണ്ട്, അല്ലാത്ത പക്ഷം നന്ദികെട്ടവനായിക്കൊണ്ട് അവന് നാം മാർഗം കാട്ടിക്കൊടു ത്തിരിക്കുന്നു. 2 പ നാം സൃഷ്ടിച്ചിരിക്കുന്നു മനുഷ്യനെ ഒരു (ഇന്ദ്രി യ) തുള്ളിയാൽ, ബിന്ദുവിൽനിന്ന് മിശ്രമായ, കലർപ്പുകളായ നാം അവനെ പരീക്ഷണം ചെയ്തുകൊണ്ട് (ചെയ്യാൻ) അങ്ങനെ (അതിനാൽ) നാമവനെ ആക്കി കേൾക്കുന്നവൻ കാണുന്നവൻ (3) നാം അവന് കാട്ടിക്കൊടുത്തു മാർഗം ഒന്നുകിൽ നന്ദിയുള്ളവനായി ക്കൊണ്ട് ഒന്നുകിൽ (അതല്ലെങ്കിൽ) നന്ദികെട്ടവനായിക്കൊണ്ട് കേവലം ഇന്ദ്രിയ ബിന്ദുവിൽനിന്നാണല്ലോ മനുഷ്യന്റെ ഉൽഭവം. അതേ സമയത്ത് വിവിധ വസ്തുക്കളാൽ മിശ്രമായതത്രെ ആ ബിന്ദു. പിതാ വിൽനിന്നും മാതാവിൽനിന്നുമുള്ള ബീജാംശങ്ങൾ കലർന്നതെന്ന നിലക്കും, പുരു ഷന്റെത് കട്ടികൂടിയതും വെള്ളനിറവും സ്ത്രീയുടെത് നേർത്തതും മഞ്ഞനിറവും എന്ന നിലക്കും, ശീതോഷ്ണം വാത പിത്ത കഫം ആദിയായ പല പ്രകൃതി വിശേഷതകളോട് കൂടിയതെന്ന നിലക്കും, വർണരൂപ സ്വഭാവാദികളിൽ പര മറ്റ് പല നിലക്കുംനോക്കു മ്പോൾ ആ ചെറു ബീജം എത്രയോ വസ്തുക്കളുടെയും ഗുണങ്ങളുടെയും മിശ്ര മാണെന്ന് കാണാം. ബഹു ഗുണങ്ങളടങ്ങിയ പ്രസ്തുത ബീജത്തിൽ നിന്ന് മനു ഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അവന് നന്ദിയുള്ളവനായിരിക്കുമോ, അതല്ല നന്ദികെട്ടവനായിരിക്കുമോ എന്ന ഒരു പരീക്ഷണമായിട്ടത്രെ. ഈ പരീക്ഷണ ത്തിൽ വിജയം നേടുവാൻ വേണ്ടുന്ന ഉപാധികളും അല്ലാഹു അവന് സജ്ജമാ ക്കിക്കൊടുത്തിരിക്കുന്നു. കണ്ടും കേട്ടും കാര്യങ്ങൾ ഗ്രഹിക്കുവാനുള്ള വിവേ ചന ശക്തി അവന് നൽകിയിട്ടുണ്ട്. മാത്രമല്ല, അവൻ ചരിക്കേണ്ടതും സ്വീകരി ക്കേണ്ടതുമായ യഥാർത്ഥമാർഗം ഇന്നതാണെന്നും ശരിക്കും അവന് കാട്ടിക്കൊ ടുക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ, ആ മാർഗം വിട്ടു വ്യതിചലിച്ചവർ കഠിന ശിക്ഷ അർഹിക്കുന്നുവെന്നത് തികച്ചും നീതിയുക്തമാണല്ലോ. അതേ സമയത്ത് മാർഗം മുറുകെപിടിച്ചവർക്കാകട്ടെ, അവൻ വമ്പിച്ച പ്രതിഫലം നൽകു മെന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു. (4) നിശ്ചയമായും നാം, അവി ശ്വാസികൾക്ക് ചില ചങ്ങലകളും, വിലങ്ങുകളും കത്തിജ്വലിക്കുന്ന അന്മിയും ഒരുക്കിവെച്ചിരിക്കുന്നു. 5 പ നിശ്ചയമായും, പുണ്യ വാൻമാർ (മദ്യം നിറച്ച) ഒരു തരം പാനപാത്രത്തിൽനിന്ന് കുടിക്കുന്ന താണ്;- അതിലെ കൂട്ട് (ചേരുവ) കർപ്പൂരമായിരിക്കും. 6 പ അതായത്, അല്ലാഹുവിന്റെ അടിയാൻമാർ കുടിക്കുന്നതായ ഒരു ഉറവ് (ജലം)! അവരത് (ഇഷ്ടമനു സരിച്ച്) ഒഴുക്കി നടത്തിക്കൊണ്ടിരി ക്കും. 4 പ നിശ്ചയമായും, നാം ഒരുക്കിവെച്ചിരിക്കുന്നു അവി ശ്വാസികൾക്ക്, നന്ദികെട്ടവർക്ക് ചങ്ങലകൾ വിലങ്ങ് (ആമം) ജ്വലിക്കുന്ന അന്മിയും (5) നിശ്ചയമായും പുണ്യവാൻമാർ, സജ്ജന ങ്ങൾ അവർ കുടിക്കും (മദ്യം നിറച്ച) കോപ്പയിൽ (പാനപാത്ര ത്തിൽ) നിന്ന് അതിന്റെ ചേരുവ (കലർപ്പ്കൂട്ട്) ആകുന്നു കർപ്പൂരം (6) ഒരു ഉറവുജലം അതിനെ കുടിക്കും അല്ലാഹു അവർ അതിനെ ഒഴുക്കും, (നട ത്തിക്കൊണ്ടുപോകും) ഒരു ഒഴുക്കൽ കുളിർമക്കും, ആനന്ദത്തിനും സുഗന്ധത്തിനും വിശേഷപ്പെട്ട ചേരുവയാണ് കർപ്പൂരം. എന്നാൽ, സ്വർഗത്തിലെ ക ർപ്പൂരവും മദ്യവും -മറ്റെല്ലാ സ്വർഗീയ വിഭ വങ്ങളുമെന്നപോലെത്തന്നെനമ്മുടെ ഭൗതിക വസ്തുക്കളുമായി നാമമാത്രബ ന്ധമേ ഉണ്ടായിരിക്കയുള്ളൂ. "അല്ലാഹുവിന്റെ അടിയാൻമാർ' എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ തൃപ്തി ലഭിച്ച സജ്ജനങ്ങൾ എന്നാകുന്നു. അവർ ഉദ്ദേശിക്കു മ്പോഴും, ഉദ്ദേശിക്കുന്ന സ്ഥലത്തും യഥേഷ്ടം ലഭിക്കുമാറ് ഒഴുക്കിക്കൊണ്ട് പോകാവുന്ന വിധത്തിലുള്ള ഒരു നീരുറവയത്രെ പ്രസ്തുത മദ്യം. ഈ അടി യാൻമാരുടെ ഗുണവിശേഷങ്ങളെന്താണെന്നോ?- (7) അവർ നേർച്ചയെ നിറവേറ്റു കയും, തിന്മ പാറിപ്പരക്കുന്ന (അ ഥവാ ആപത്തുകൾ വ്യാപിക്കുന്ന) തായ ഒരു ദിവസത്തെ ഭയപ്പെടു കയും ചെയ്യുന്നു. 8 പ ഭക്ഷണത്തിന് പ്രേമമുള്ള തോടെ (ത്തന്നെ) സാധുവിനും, അനാഥക്കും, ബന്ധനസ്ഥനും അവർ ഭക്ഷണം നൽകുകയും ചെയ്യുന്നു. 9 പ (അവർ പറയും:) "നിശ്ചയ അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രം ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം നൽകുന്നു; ഞങ്ങൾ നിങ്ങ ളിൽനിന്ന് ഒരു പ്രതിഫലമാകട്ടെ, നന്ദിയാകട്ടെ ഉദ്ദേശിക്കുന്നില്ല.' 10 പ "(വിഷാദപ്പെട്ട്) മുഖം ചുളി ച്ചുപോകുന്ന അതിദു ഹമായ ഒരു ദിവസത്തെ ഞങ്ങളുടെ റ∫ി ങ്കൽനിന്നും ഞങ്ങൾ ഭയപ്പെടുന്നു.' 7 പ അവർ നിറവേറ്റും, വീട്ടും നേർച്ചയെ, പ്രതിജ്ഞയെ അവർ ഭയപ്പെടുകയും ചെയ്യും ഒരു ദിവസത്തെ അതിന്റെ തിന്മ (കെ ടുതി, ദോഷം) ആകുന്നു പാറിപ്പരക്കുന്ന (പടർന്ന് പിടിക്കുന്ന) (8) കൊടുക്കുകയും ചെയ്യും ഭക്ഷണസാധനം അതി നോട് സ്നേഹമുള്ളതോടെ, പ്രേമത്തോടെ സാധുവിന്, പാവപ്പെട്ടവന് അനാഥക്കുട്ടിക്കും ബന്ധനസ്ഥനും, ചിറയിൽപെട്ടവനും (9) നിശ്ചയമായും നാം നിങ്ങൾക്ക് ഭക്ഷണം നൽകുന്നു അല്ലാ ഹുവിന്റെ തിരുമുഖത്തിന് (പ്രീതിക്ക്) വേണ്ടി (മാത്രം) ഞങ്ങൾ (നാം) ഉദ്ദേശിക്കുന്നില്ല നിങ്ങളിൽനിന്ന് ഒരു പ്രതിഫലവും ഒരു നന്ദിയും, കൃതജ്ഞതയും ഇല്ല (10) നാം (ഞങ്ങൾ) ഭയപ്പെടുന്നു ഞങ്ങളുടെ റ∫ിങ്കൽ നിന്ന് ഒരു ദിവസത്തെ മുഖം ചുളിക്കുന്ന (കഠി നമായ) അതിദു ഹമായ (കഠോരമായകഠിനമായി ചുളിക്കുന്ന) ആ പുണ്യവാൻമാർ അത്രയും അനുഗൃഹീതരായിത്തീരുമാറ് അവരിലുണ്ടാ യിരുന്ന ഗുണങ്ങൾ എന്തായിരുന്നുവെന്ന് അല്ലാഹു ചൂണ്ടിക്കാണിക്കുകയാണ്. തങ്ങളുടെമേൽ നിർബന്ധമായി കൽപിക്കപ്പെട്ടിട്ടുള്ള എല്ലാ കടമകളും, തങ്ങൾ ചെയ്തുകൊള്ളാമെന്ന് സ്വയം പ്രതിജ്ഞ ചെയ്തതുമൂലം തങ്ങളുടെമേൽ നിർബ ന്ധമായിത്തീർന്ന മറ്റ് കടമകളും ശരിക്കും നിറവേറ്റുക, ആപത്ത് നിറഞ്ഞതായ ക്വിയാമത്ത്നാളിനെക്കുറിച്ച് സദാ ഭയമുള്ളവരായിരിക്കുക, സാധുക്കൾക്കും അനാ ഥകൾക്കും ബന്ധനസ്ഥരായ ആളുകൾക്കും അന്നദാനം ചെയ്യുക മുതലായവയ ത്രെ പ്രസ്തുത ഗുണങ്ങൾ. ചുരുക്കത്തിൽ, അല്ലാഹുവിനോടുള്ള കടപ്പാടുകളും സഹജീവികളോടുള്ള കടപ്പാടുകളും അവർ നിർവ്വഹിച്ചിരുന്നുവെന്ന് പറയാം. ബന്ധനസ്ഥരായ ആളുകൾക്ക് അന്നദാനം ചെയ്യുന്നതിൽ മുസ്ലിംകളെന്നോ അമുസ്ലിംകളെന്നോ വ്യത്യാസമില്ലാത്തതാണ്. ജയിലിലടക്കപ്പെട്ടവരും, മറ്റുത രത്തിൽ ബന്ധിക്കപ്പെട്ടവരും അതിൽ ഉൾപ്പെടുകയും ചെയ്യും. ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടതുപോലെ, അവതരിച്ച കാലത്തുണ്ടായിരുന്ന ബന്ധനസ്ഥർ മിക്കവാറും മുശ്രിക്കുകളായിരുന്നുവെന്ന് വ്യക്തമാണല്ലോ. ബദ്ർ യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരോടുപോലും നല്ലനിലക്ക് പെരുമാറുവാൻ നബി ˜ കൽപിച്ചിരുന്നതും, സ്വഹാബികൾ അവരോട് അതി ഥികളെന്നപോലെ പെരുമാറിയിരുന്നതും, അവർക്ക് ഭക്ഷണം നൽകിയതിനുശേ ഷമല്ലാതെ തങ്ങൾ ഭക്ഷണം കഴിക്കാതിരുന്നതും സ്മരണീയമാകുന്നു. ധനത്തിന് ആവശ്യവും അതിനോട് പ്രേമവും ഉള്ളപ്പോൾ അത് ദാന ധർമങ്ങളിൽ വിനിയോഗിക്കുന്നത് ഉടമസ്ഥന്റെ ത്യാഗമനഃസ്ഥിതിയും അല്ലാഹു വിങ്കൽനിന്നുള്ള പ്രതിഫലത്തിൽ അയാൾക്കുള്ള ആഗ്രഹവുമാണ് കാണിക്കു ന്നത്. അത് ഭക്ഷണസാധനം കൂടിയാകുമ്പോൾ വിശേഷിച്ചും. അതുകൊണ്ടാണ് ഭക്ഷണസാധനത്തോട് പ്രേമമുള്ളതോടെത്തന്നെ അവർ ഭക്ഷണം നൽകും ( ൽച്ഛങ ള്ളപ്പഥ ർൾഞ്ഞഞ്ചക്ഷഷവ ) എന്ന് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതും. പുണ്യകർമങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ ൽച്ഛങ ള്ളപ്പഥ (ധനത്തോട് പ്രേമ നൽകുകയും) എന്ന് സൂറത്തുൽ ബക്വറഃ 177 ലും പ്രസ്താ വിച്ചു കാണാം. സൂറഃ 92 ൽ, "നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്ന് ചിലവഴിക്കാതെ നിങ്ങൾക്ക് പുണ്യം ലഭിക്കുന്നതേയല്ല' ( ) എന്നും പ്രസ്താവിച്ചിരിക്കുന്നു. ബുഖാരീ ( റ) ഉദ്ധരിച്ച ഒരു നബിവചനം ഇപ്ര കാരമാകുന്നു: "ധർമത്തിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് ധനത്തിന് മോഹിച്ചും, ദാരിദ്യ്രത്തെ ഭയന്നുംകൊണ്ട് നീ ആരോഗ്യവാനും അത്യാർത്തിയുള്ളവനുമായി രിക്കെ ചെയ്യുന്ന ധർമമാകുന്നു.' കീർത്തിക്കും പേരിനും വേണ്ടിയോ, ആക്ഷേപങ്ങളിൽനിന്ന് രക്ഷപ്പെ ടുവാൻ വേണ്ടിയോ, അല്ലെങ്കിൽ നിർബന്ധത്തിന് വഴങ്ങിയോ, അല്ലെങ്കിൽ ധർമം വാങ്ങുന്നവരിൽനിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിപ്രകടനമോ പ്രതീക്ഷി ച്ചുകൊണ്ടോ, മറ്റേതെങ്കിലും താൽപര്യത്തെ മുൻനിറുത്തിയോ മനുഷ്യർ ദാന ധർമങ്ങൾ ചെയ്യാറുണ്ട്. പക്ഷേ, സജ്ജനങ്ങൾ ചെയ്യുന്ന ദാനധർമങ്ങളുടെ ലക്ഷ്യം അതൊന്നും ആയിരിക്കയില്ല. അവരുടെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിലഭിക്ക ലും, ക്വിയാമത്ത്നാളിലെ ഭീകര വിപത്തുകളിൽനിന്ന് രക്ഷപ്പെടലും മാത്രമായി രിക്കും. തങ്ങളുടെ പക്കൽനിന്ന് ധർമം സ്വീകരിക്കുന്നവരിൽനിന്ന് ഏതെങ്കിലും പ്രകാരത്തിലുള്ള ഒരു പ്രതിഫലം തങ്ങൾക്ക് കിട്ടിയാൽ കൊള്ളാമെന്നോ, അവർ തങ്ങളോട് നന്ദിയുള്ളവരായിരിക്കണമെന്നോ അവർക്ക് ഉദ്ദേശ്യമുണ്ടായിരിക്കു കയില്ല. ഇതാണ് 9, 10 വചനങ്ങളിൽ അവരുടെ വാക്കുകളിലൂടെത്തന്നെ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്പോൾ, പാവങ്ങളുടെ നേരെയുള്ള അനുകമ്പയോ, പൊതുവിഷയങ്ങളിലുള്ള ഔൽസുക്യമോ കാരണമായി നല്ല വിഷയങ്ങളിൽ ധനം ചിലവഴിക്കുന്നതായാൽ തന്നെയും അല്ലാഹുവിങ്കൽ ശരിയായ പുണ്യകർമമായി ത്തീരണമെങ്കിൽ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആയിരിക്കണം അതിന്റെ ലക്ഷ്യം എന്ന് മനിലാക്കേണ്ടിയിരിക്കുന്നു. (ഓരോ മനുഷ്യനും അവൻ എന്ത് ഉദ്ദേശിച്ചോ അതാണ് ഉണ്ടാകുക.) എന്നാണല്ലോ നബി വചനം. ഉപകാരം ചെയ്തവരോട് നന്ദികാണിക്കൽ മനുഷ്യന്റെ കടമയത്രെ. (ജനങ്ങളോട് നന്ദികാണിക്കാത്തവൻ അല്ലാ ഹുവിനോടും നന്ദികാണിക്കുകയില്ല. (ദാ; തി.) പക്ഷേ, ഉപകാരം ചെയ്യുന്നവൻ അത് ഉന്നംവെച്ചുകൂടാ എന്നേയുള്ളൂ. അതുപോലെത്തന്നെ, ചെയ്ത ഉപകാരം എടുത്തുപറയുവാനും പാടില്ലാത്തതാകുന്നു. (ചെയ്ത ഉപകാരം എടുത്തുപറഞ്ഞും ഉപദ്രവം ചെയ്തും നിങ്ങളുടെ ധർമങ്ങളെ നിങ്ങൾ വ്യർത്ഥമാക്കിക്കളയരുത്.) തങ്ങളുടെ പക്കൽനിന്ന് അന്നദാനങ്ങൾ സ്വീക രിക്കുന്നവരെ അഭിമുഖീകരിച്ചുകൊണ്ട് സജ്ജനങ്ങൾ പറയുന്ന വാക്കുകളാണ് 9, 10 വചനങ്ങളിൽ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നത്. ദാനധർമങ്ങൾ ചെയ്യുന്നവർ അതുമൂലം അല്ലാഹുവിന്റെ പക്കൽനിന്നുള്ള പ്രതിഫലമല്ലാതെ, അവ വാങ്ങുന്ന വരിൽനിന്ന് യാതൊന്നും തന്നെ പകരം ലഭിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് അവ നല്ലതാണെന്നുകൂടി ഇതിൽനിന്ന് മനിലാകുന്നു. (11) അതിനാൽ, ആ ദിവസ ത്തിന്റെ തിന്മയെ (ആപത്തിനെ) അല്ലാഹു അവർക്ക് കാത്തുകൊടു ക്കുന്നതാണ്. അവർക്ക് പ്രസന്നത യും, സന്തോഷവും അവൻ ഇട്ടു കൊടുക്കുകയും ചെയ്യും. 12 പ അവർ ക്ഷമിച്ചതുനിമിത്തം അവർക്ക് (സ്വർഗീയ) തോട്ടവും, പട്ടും അവൻ പ്രതിഫലം കൊടുക്കു ന്നതുമാണ്;- 13 പ അതിൽ സോഫ (അഥവാ അലംകൃത കട്ടിലു)കളിൽ ചാരിയി രുന്നുകൊണ്ട് (അവർ സുഖിക്കും.) വെയിലാകട്ടെ, കടുംതണുപ്പാകട്ടെ, അതിലവർ കാണുകയില്ല. 14 പ അതിലെ തണലുകൾ ധ മര ക്കൊമ്പുകൾ പ അവർക്ക് മീതെ അടു ത്തതായിക്കൊണ്ടുമായിരിക്കും. അതിലെ പഴക്കുലകൾ നിഷ്പ്രയാ സമാക്കി സൗകര്യപ്പെടുത്തപ്പെടു കയും ചെയ്തിരിക്കുന്നതാണ്. 15 പ വെള്ളിക്കൊണ്ടുള്ള പാത്ര ങ്ങളും, സ്ഫടികങ്ങളായ കൂജകളു മായി അവരിലൂടെ ചുറ്റിനടക്കപ്പെടു കയും ചെയ്യും. 16 പ അതായത്, വെള്ളികൊ ണ്ടുള്ള സ്ഫടിക (മയമായ) പാത്ര ങ്ങൾ! അവർ അവയ്ക്ക് ഒരു തോത് നിർണയപ്പെടുത്തുന്നതാണ്. (11) അതിനാൽ അവർക്ക് കാത്തുകൊടുക്കും, അവരെ രക്ഷിക്കുന്ന താണ് അല്ലാഹു തിന്മയെ (ആപത്തിനെ), തിൻമയിൽനിന്ന് ആ ദിവസത്തിന്റെ അവർക്കവൻ ഇട്ടുകൊടുക്കുകയും ചെയ്യും പ്രസന്ന ത, തിളക്കം, ഭംഗി സന്തോഷവും
76:12–22وَجَزَىٰهُم بِمَا صَبَرُواْ جَنَّةٗ وَحَرِيرٗا
مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۖ لَا يَرَوۡنَ فِيهَا شَمۡسٗا وَلَا زَمۡهَرِيرٗا
وَدَانِيَةً عَلَيۡهِمۡ ظِلَٰلُهَا وَذُلِّلَتۡ قُطُوفُهَا تَذۡلِيلٗا
Passage continues through verse 76:22.
(12) അവർക്ക് അവൻ പ്രതി ഫലം നൽകുകയും ചെയ്യും അവർ ക്ഷമിച്ച(സഹിച്ച)തു കൊണ്ട് സ്വർഗം, തോട്ടം പട്ടും (13) ചാരിയിരുന്നവരായിക്കൊണ്ട് അതിൽ അലങ്കൃത കട്ടിലുകളിൽ, സോഫമേൽ അവർ കാണുകയില്ല അതിൽ സൂര്യനെ, വെയില് (ചൂട്) അതിശൈത്യവും (കാണു ക) ഇല്ല (14) അടുത്തതായിക്കൊണ്ടും അവരുടെമേൽ അതിലെ തണലുകൾ എളുപ്പമാക്ക (നിഷ്പ്രയാസമാക്കസൗകര്യപ്പെടുത്ത)പ്പെടു കയും ചെയ്തിരിക്കുന്നു അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങൾ, പഴക്കുല കൾ ഒരു എളുപ്പമാക്കൽ (15) ചുററിനടക്കപ്പെടും അവരിൽ പാത്രങ്ങളുമായി വെള്ളിയാലുള്ള കോപ്പ (കൂജ)കളുമായും അവയായിരിക്കുന്നു പളുങ്ക് (പാത്രം)കൾ, സ്ഫടികങ്ങൾ (16) അതായത് പളുങ്കുകൾ വെള്ളികൊണ്ടുള്ള അതിനെ അവർ കണ ക്കാക്കി (നിർണയം ചെയ്തി)രിക്കുന്നു ഒരു കണക്കാക്കൽ തങ്ങളുടെ കടമകൾ നിറവേറ്റുന്നതിലും, സ്വന്തം ആവശ്യങ്ങൾ അവഗ ണിച്ചു ദാനധർമങ്ങൾ ചെയ്യുന്നതിലുമെല്ലാം അവർ അതിയായ ക്ഷമയും സഹ നവും കൈകൊള്ളേണ്ടിവന്നിട്ടുണ്ടല്ലോ. അതുനിമിത്തം അല്ലാഹു അവർക്ക് കൊടു ത്തിരുന്ന കണക്കറ്റ അനുഗ്രഹങ്ങളുടെ ചില ഉദാഹരണങ്ങളാണ് ഈ വചനങ്ങ ളിലും അടുത്ത വചനങ്ങളിലും കാണുന്നത്. അതെ, അവർ ഇച്ഛിച്ചിരുന്നതുപോലെ ക്വിയാമത്ത്നാളിലെ ഭയങ്കരതകളിൽ നിന്നെല്ലാം അല്ലാഹു അവരെ കാത്തുര ക്ഷിക്കുകയും, അതിന് പുറമെ അവർണനീയമായ സ്വർഗീയ സുഖസൗകര്യ ങ്ങൾകൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ, പരിപൂർണ സംതൃപ്തിയും അതിരറ്റ സന്തോഷവും കാലാകാലം അവരെ ആട്ടേഷിച്ചുകൊ ണ്ടിരിക്കും. പഴങ്ങൾക്ക് ആവശ്യം തോന്നുമ്പോൾ ഇരുന്നോ, നിന്നോ, കിടന്നോ നിഷ്പ്രയാസം പറിച്ചെടുക്കുവാൻ സാധിക്കുമാറ് പ്രത്യേകം സൗകര്യങ്ങളോടു കൂടിയാണ് സ്വർഗത്തിലെ ഫലവൃക്ഷങ്ങൾ സ്ഥിതിചെയ്യുന്നത് എന്നത്രെ ഹ്നട്ടറന്മഖ സ്ലത്ഥമൾക്ഷയ ന്റപ്പൂറജ (അതിലെ പഴക്കുലകൾ നിഷ്പ്രയാസം സൗകര്യപ്പെടുത്തപ്പെട്ടിരി ക്കുന്നു) എന്ന് പറഞ്ഞതിന്റെ താൽപര്യം. സ്ലത്ഥമൾക്ഷയ (അതിലെ പഴക്കുല കൾ അടുത്ത് വരുന്നവയാണ്.) പറിച്ചെടുത്ത ഫലങ്ങൾ, പഴക്കുലകൾ' എന്നീ അർത്ഥങ്ങൾ വരുന്ന പദമാണ് (ക്വുത്വൂഫ്). പാനപാത്രങ്ങളുമായി ചുറ്റിനട ക്കുന്ന പരിചാരകൻമാർ ആരായിരിക്കുമെന്ന് 19 -ാം വചനത്തിൽ പ്രസ്താവിക്കു ന്നുണ്ട്. പാത്രങ്ങൾ വെള്ളികൊണ്ടുള്ളവയാണെങ്കിലും അവ നമ്മുടെ വെള്ളി പാത്രങ്ങൾ പോലെയല്ല. സ്ഫടികസമാനമായിരിക്കും. ഓരോരുത്തന്റെയും ഹിത ത്തിനും ആവശ്യത്തിനും അനുസരിച്ച് കണക്കാക്കിയായിരിക്കും പരിചാരകൻമാ രായ ബാലൻമാർ അത് കൊണ്ടുവന്നു കൊടുക്കുന്നത്. (17) അതിൽ അവർക്ക് (മദ്യം നിറച്ച) ഒരു തരം പാനപാത്രവും കുടിക്കുവാൻ കൊടുക്കപ്പെടും; അതിന്റെ ചേരുവ (കൂട്ട്) ഇഞ്ചിയായി രിക്കുന്നതാണ്. 18 പ അതായത്, "സൽസബീൽ' എന്ന് പേരുപറയപ്പെടുന്ന അതിലെ ഒരു ഉറവ് (ജലം)! 19 പ ശാശ്വത (മായ നവത്വ) ജീവിതം നൽകപ്പെട്ടവരായ ചില കുട്ടികൾ അവരിലൂടെ ചുറ്റിനടന്നു കൊണ്ടുമിരിക്കും; അവരെ നീ കണ്ടാൽ, വിതറിയിടപ്പെട്ട മുത്തുക ളാണ് അവരെന്ന് നീ വിചാരിക്കുന്ന താണ്! 20 പ അവിടെ നീ കണ്ടാൽ, ഒരു (മഹത്തായ) സുഖാനുഗ്രഹവും വലുതായ ഒരു രാജകീയതയും (അ ഥവാ സാമ്രാജ്യവും) നിനക്ക് കാണാവുന്നതുമായിരിക്കും. 21 പ അവരുടെ മേലിൽ പച്ച വർണമായ നേർമപ്പട്ടിന്റെ വസ്ത്രങ്ങ ളും, കട്ടിപ്പട്ടും (അഥവാ കസവ് വസ്ത്രവും) ഉണ്ടായിരിക്കും; വെള്ളികൊണ്ടുള്ള വളകളും അവർക്ക് അണിയിക്കപ്പെടും. അവരുടെ റ∫് അവർക്ക് വളരെ ശുദ്ധമായ ഒരു (തരം) പാനീയം കുടിക്കുവാൻ കൊടുക്കുന്നതുമാണ്. (22) (ഹേ, പുണ്യവാൻമാരേ) നിശ്ചയമായും ഇത് (ഒക്കെയും) നിങ്ങൾക്ക് പ്രതിഫലമായിരിക്കുന്ന താകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂർവം സ്വീകരിക്കപ്പെട്ടതുമാ (എന്ന് പറയപ്പെടും) 17 പ അവർക്ക് കുടിക്കാൻ കൊടുക്കും (കുടിപ്പിക്കപ്പെടും) അതിൽവെച്ച് ഒരു (മദ്യം നിറച്ച) പാനപാത്രം അതിന്റെ ചേരുവ ആയിരിക്കും ഇഞ്ചി (18) അതായത് ഒരു ഉറവ് അതിലുള്ള അതിന് പേര് പറയപ്പെടും സൽസബീൽ എന്ന് (19) അവ രിൽ ചുറ്റി നടക്കും ചില കുട്ടികൾ ശാശ്വതത്വം നൽകപ്പെട്ടവരായ നീ അവരെ കണ്ടാൽ നീ അവരെ ഗണിക്കും, വിചാരിക്കും മുത്താണെന്ന് വിതറപ്പെട്ട (20) നീ കണ്ടുവെങ്കിലോ അവിടം നീ കാണും, നിനക്ക് കാണാം ഒരു സൗഖ്യം, അനുഗൃഹീത സുഖം ഒരു രാജകീയതയും, രാജത്വവും, സാമ്രാജ്യവും വലുതായ, വമ്പിച്ച (21) അവരുടെ മേലുണ്ടായിരിക്കും വസ്ത്രങ്ങൾ നേർമ (മി നു )പ്പട്ടിന്റെ പച്ചയായ കട്ടി (കസവ്) പട്ടും അവർക്ക് അണി യിക്കപ്പെടുകയും ചെയ്യും, ആഭരണം ഇടപ്പെടും ചില വളകൾ വെള്ളി കൊണ്ടുള്ള അവർക്ക് കുടിക്കാൻ കൊടുക്കുകയും ചെയ്യും അവ രുടെ റ∫് ഒരു പാനീയം വളരെ ശുദ്ധമായ (22) നിശ്ചയ മായും ഇത് ആകുന്നു, ആയിരിക്കുന്നു നിങ്ങൾക്ക് പ്രതിഫലം നിങ്ങളുടെ പരിശ്രമം (അദ്ധ്വാനം) ആകുന്നു, ആയിരിക്കുന്നു നന്ദി ചെയ്യ (നന്ദിപൂർവ്വം സ്വീകരിക്ക)പ്പെട്ടത് കർപ്പൂരക്കലർപ്പുള്ള ഒരു തരം ഉറവുമദ്യത്തെപ്പറ്റി മുമ്പ്പറഞ്ഞുവല്ലോ. അതുപോലെ ഇഞ്ചിക്കലർപ്പുള്ള മറ്റൊരു ഉറവുമദ്യത്തെക്കുറിച്ചാണ് ഇവിടെ രണ്ടാ മത് പറഞ്ഞിരിക്കുന്നത്. ഹൃദ്യവും ആസ്വാദ്യകരവുമായ ചുവയോടുകൂടിയതാ ണല്ലോ ഇഞ്ചിയും. അറബികൾ ഇഞ്ചിരസത്തെപ്പറ്റി വളരെ പുകഴ്ത്തിപ്പറയാറു ള്ളതുമാണ്. "സൽസബീൽ' ( ) എന്ന് അല്ലാഹു ഉറവ് ജലത്തിന് നാമക രണം ചെയ്തിരിക്കുന്നുവെന്നല്ലാതെ, ആ വാക്കിന്റെ അർത്ഥം എന്താണെന്ന് തിട്ട മായി നമുക്കറിഞ്ഞുകൂടാ. അറബിഭാഷയിൽ സാധാരണ കാണപ്പെടാറില്ലാത്ത ഒരു പദമാണത്. ആ വാക്ക് കണ്ടിട്ടില്ലെന്നുപോലും ചില സ്വർഗസ്ഥരായ ആളുകൾക്ക് പാനീയങ്ങളു മായി ഉപചാരസേവനം നടത്തുന്ന ബാലൻമാരെപ്പറ്റി (ശാശ്വതജീവിതം നൽകപ്പെട്ടവർ) എന്ന് വിശേഷിപ്പിച്ചതിൽനിന്ന് അവരുടെ കൗമാരനവത്വത്തിന് ഒരു കാലത്തും കോട്ടം തട്ടുകയി ല്ലെന്ന് മനിലാക്കാം. മുത്തുവിതറിയപോലെ എന്ന ഉപമ അവരുടെ കൗതുകവും, ഭംഗിയും, വടിയും ഉദാഹരിക്കുന്നു. കൂടാ തെ, അവരുടെ എണ്ണത്തിന്റെ ആധിക്യവും അത് സൂചിപ്പിക്കുന്നുണ്ട്. ചില പ്രത്യേക പാനീയങ്ങളെപ്പറ റി പ്രസ്താവിച്ച ശേഷം 21 -ാം വചനത്തിൽ റ∫് അവർക്ക് വളരെ ശുദ്ധമായ ഒരു പാനീയം നൽകുമെന്ന് വീണ്ടും ഉണർത്തി യത് ശ്രദ്ധേയമാണ്. അത് അവരുടെ മനിനും, ശരീരത്തിനും, സ്വഭാവ ങ്ങൾക്കുമെല്ലാം തന്നെ കൂടുതൽ പരിശുദ്ധി നൽകുന്ന മറ്റൊരു അനുഗൃഹീത പാനീയമായിരിക്കാമെന്ന് ചില മഹാൻമാർ പറഞ്ഞുകാണുന്നു. സന്ദർഭമനുസരിച്ച് ചിലപ്പോഴെല്ലാം ഇതിനുമുമ്പ് നാം ചൂണ്ടിക്കാട്ടി യിട്ടുള്ള ചില സംഗതികൾ ഇവിടെ വീണ്ടും അനുസ്മരിക്കുന്നത് അസ്ഥാന ത്തായിരിക്കയില്ല. സ്വർഗീയ ജീവിതത്തെയും അതിലെ വിഭവങ്ങളെയും കുറിച്ച് ക്വുർ ആനിലോ ഹദീഥിലോ വല്ലതും പറയുമ്പോൾനരകത്തെ സംബന്ധിച്ചും അതു പദങ്ങളെയും, ആ പദങ്ങളുടെ ഭാഷാർത്ഥത്തെയും മാത്രം നോക്കി അവയെപ്പറ്റി അനുമാനം നടത്തിക്കൂടാത്തതാകുന്നു. കാരണം; ഒന്നാ മതായി, പരലോക സംബന്ധമായ കാര്യങ്ങൾ എല്ലാംതന്നെ നമ്മുടെ അറിവിനും അനുമാനത്തിനും അതീതമായവയും നമുക്ക് അപരിചിതങ്ങളുമായിരിക്കും. മരണശേഷം അനുഭവത്തിൽ കാണുമ്പോഴല്ലാതെ അവയുടെ സാക്ഷാൽ രൂപ ത്തിൽ അവയെ മനിലാക്കുവാൻ നമുക്ക് ഒരിക്കലും കഴിയില്ല. രണ്ടാമതാ യി, നമുക്ക് സുപരിചിതമായ ഭാഷയിലൂടെയും പ്രയോഗങ്ങളിലൂടെയുമല്ലാതെ ഏതുകാര്യവും നമുക്ക് വിവരിച്ചുതരുവാൻ നിവൃത്തിയില്ല. അഥവാ അവയുടെ യഥാർത്ഥരൂപത്തിൽ അവയെപ്പറ്റി വ്യവഹരിക്കുന്ന മറ്റുവല്ല അപരിചിതവാ ക്കുകൾ മുഖേനയും നമ്മോട് സംസാരിച്ചിട്ട് കാര്യമില്ല. ആകയാൽ നമുക്കറി യാവുന്ന വാക്കുകളിൽ നമ്മെ പരിചയപ്പെടുത്തുവാനേ നിവൃത്തിയുള്ളൂ. അതു കൊണ്ട് സ്വർഗത്തിലെ പഴം, കള്ള്, വെള്ളി, പട്ട്, വള തുടങ്ങിയ ഓരോ ന്നിനും അതേ പേരുകളിൽ നമുക്കറിയാവുന്ന അതത് വസ്തുക്കളുടെ തോതു വെച്ച് രൂപം കൽപിച്ചുകൂടാത്തതാകുന്നു. 20 -ാം വചനത്തിൽനിന്ന് തന്നെ ഇൗ യാഥാർത്ഥ്യം ഏറെക്കുറെ മനിലാക്കാം. സ്വർഗത്തിലെ വസ്തുക്കളെ പ്പറ്റി "ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു ചെവിയും കേട്ടിട്ടില്ലാത്തതും , ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായിരിക്കും അവ' എന്ന് ഹദീഥിൽ വന്നിട്ടുള്ളത് ഇൗ യാഥാർത്ഥ്യമാണ് വ്യക്തമാക്കുന്നത്. (സൂ: സജദ: 17ന്റെ വ്യാഖ്യാ നത്തിൽ കൊടുത്തിട്ടുള്ള ഹദീഥ് നോക്കുക.) അല്ലാഹു നമ്മെയെല്ലാം അവന്റെ പുണ്യവാൻമാരായ അടിയാൻമാരിൽ ഉൾപ്പെടുത്തിത്തരട്ടെ. ആമീൻ.
76:23–28إِنَّا نَحۡنُ نَزَّلۡنَا عَلَيۡكَ ٱلۡقُرۡءَانَ تَنزِيلٗا
فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تُطِعۡ مِنۡهُمۡ ءَاثِمًا أَوۡ كَفُورٗا
وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةٗ وَأَصِيلٗا
Passage continues through verse 76:28.
(23) നിശ്ചയമായും നാം തന്നെ യാണ് നിന്റെ മേൽ ഒരു (ക്രമേണയായുള്ള) അവതരിപ്പി ക്കൽ അവതരിപ്പിച്ചിരിക്കുന്നത്. 24 പ അതിനാൽ നിന്റെ രക്ഷി താവിന്റെ വിധിക്ക് നീ ക്ഷമിച്ചുകൊ ള്ളുക; അവരിൽനിന്ന് യാതൊരു പാപിയെയോ, അവിശ്വാസിയായു ള്ളവനെയോ നീ അനുസരിക്കയും ചെയ്യരുത്. 25 പ രാവിലെയും, വൈകുന്നേ രവും, നിന്റെ റ∫ിന്റെ നാമം നീ സ്മരിക്കുകയും ചെയ്യുക. 26 പ രാത്രിയിൽനിന്നുംതന്നെ (അല്പനേരം) നീ അവന് സുജൂദ് ധ സാഷ്ടാംഗ നമസ്കാരം പ ചെയ്യണം; ഒരു നീണ്ട (സമയം) രാത്രി അവന് (പ്രകീർത്തനവും) നടത്തണം. 23 പ നിശ്ചയമായും നാം തന്നെ അവതരിപ്പിച്ചു, ഇറക്കി നിന്റെമേൽ ഒരു അവതരിപ്പിക്കൽ, ഇറക്കൽ (24) അതിനാൽ ക്ഷമിക്കുക, സഹിക്കുക വിധിക്ക് നിന്റെ റ∫ിന്റെ അനുസരിക്കുകയും അരുത് അവരിൽ നിന്ന് ഒരു പാപിയെയും അല്ലെങ്കിൽ അവിശ്വാസിയായുള്ളവനെ, നന്ദികെട്ടവനെ (25) നീ സ്മരിക്കുക (ഓർക്കുകകീർത്തനം ചെയ്യുക)യും ചെയ്യുക നിന്റെ റ∫ിന്റെ നാമം കാലത്ത്, രാവിലെ വൈകുന്നേരവും, വൈകീട്ടും (26) രാത്രിയിൽനിന്നും തന്നെ അവനെ നീ സുജൂദ് ചെയ്യുക ചെയ്യുക, വാഴ്ത്തുകയും വേണം രാത്രി നീണ്ട, ദീർഘിച്ച (സമയം) ഒന്നായി അവതരിപ്പിക്കാതെ സന്ദർഭമനുസരിച്ച് ഗഡു ക്കളായും, സാവകാശമായും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനെപ്പ റ്റിയാണ് 23 -ാം വചനത്തിൽ പ്രസ്താവിക്കുന്നത്. ഇത് അല്ലാഹുവിന്റെ വിധിയനുസരി ച്ചാണെന്നും, അത് തൃപ്തിപ്പെട്ടുകൊള്ളണമെന്നും, സഹനത്തോടും ക്ഷമ യോടുംകൂടി കൃത്യങ്ങളെല്ലാം നിർവ്വഹിച്ചുകൊണ്ടിരിക്കണമെന്നും, അതിനെ തിരിൽ വിലങ്ങടിക്കുന്ന ഏത് പാപികളെയും നിഷേധികളെയും അനുസരി ക്കുകയോ അവർക്ക് വഴങ്ങിക്കൊടുക്കുകയോ ചെയ്യരുതെന്നും അല്ലാഹു നബി ˜ യോട് കൽപിക്കുന്നു. ഇങ്ങനെയുള്ള കൽപനകൾ തിരുമേനിക്ക് കൂടു തൽ മനോധൈര്യവും ദൃഢമനസ്കതയും ഉളവാക്കുന്നതാണെന്ന് പറയേണ്ട തില്ല. മാനസികശക്തിയും ആത്മീയപരിശുദ്ധിയും വളർത്തുന്നതാണ് നമസ്കാ രം, തസ്ബീഹ്, ദിക്ർ മുതലായ കർമങ്ങൾ. അതുകൊണ്ട് അവയെപ്പറ്റിയും പ്രത്യേകം ഓർമിപ്പിച്ചിരിക്കുന്നു. (നിങ്ങൾ ക്ഷമകൊണ്ടും നമസ്കാരംകൊണ്ടും സഹായം തേടിക്കൊള്ളുക.) രാവിലെയും വൈകുന്നേരവും റ∫ിന്റെ നാമം സ്മരിക്കുക എന്ന് പറഞ്ഞതിൽ സ്വുബ്ഹ്, ള്വുഹ്ർ, അസ്വ്ർ എന്നീ നമസ്കാരങ്ങൾ മുഖേനയുള്ള സ്മരണയും, രാത്രി കുറച്ച് സമയം സുജൂദ് ചെയ്യണമെന്ന് പറഞ്ഞതിൽ മഗ്രിബും, ഉൾപ്പെടുന്നതാണ്. രാത്രി ദീർഘനേരം തസ്ബീഹ്സ്തോത്രകീർത്തനം -നടത്തണമെന്ന് പറഞ്ഞതിൽ രാത്രിയിലെ നമസ്കാരം തുടങ്ങിയ ദിക്റുകളും ഉൾപ്പെടുന്നു. അഥവാ ഇതുപോലെയുള്ള കൽപനകളുടെ പ്രായോഗിക രൂപങ്ങളായിക്കൊണ്ടാണ് നബി ˜ അതെല്ലാം സമുദായത്തിന് കാണിച്ചുതന്നിരിക്കുന്നത്. "ദിക്ർതസ്ബീഹ്സുജൂദ്' എന്നി വയെപ്പറ്റിയും, മേപ്പടി സമയങ്ങളെപ്പറ്റിയും സൂ: അൻകബൂത്ത് 45; സൂ: റൂം 17, 18 മുതലായ സ്ഥലങ്ങളിൽ മുമ്പ് വിവരിച്ചത് ഓർക്കുക. (27) നിശ്ചയമായും, ഇക്കൂട്ടർ ക്ഷണികമായതിനെ ധ ഐഹികജീ വിതത്തെ പ ഇഷ്ടപ്പെടുന്നു;ഭാരമേ റിയ ഒരു ദിവസത്തെ അവർ തങ്ങ ളുടെ പുറകിൽ വിട്ടുകളയുകയും ചെയ്യുന്നു. (28) നാമത്രെ അവരെ സൃഷ്ടി ച്ചതും, അവരുടെ (ശരീര) ഘടനയെ ബലപ്പെടുത്തിയതും. നാം ഉദ്ദേശി ച്ചാൽ, അവർക്ക് തുല്യമായവരെ നാം (അവർക്ക്) പകരമാക്കിക്കൊ ണ്ടുവരുന്നതുമാണ്. 27 പ നിശ്ചയമായും ഇക്കൂട്ടർ അവർ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു ക്ഷണികമായ (വേഗം കഴിയുന്ന)തിനെ അവർ വിടുക (ഉപേക്ഷിക്കുക)യും ചെയ്യുന്നു അവരുടെ പിന്നിൽ, പുറകിൽ ഭാരമേറിയ ഒരു ദിവസം (28) നാം, നാമത്രെ അവരെ സൃഷ്ടി ച്ചു, സൃഷ്ടിച്ചത് നാം ബലപ്പെടുത്തുകയും ചെയ്തു, ഉറപ്പിച്ചതും അവരുടെ (ശരീര) ഘടന, സന്ധുക്കളുടെ കെട്ടുറപ്പ് നാം ഉദ്ദേശി ച്ചാൽ, ഉദ്ദേശിക്കുമ്പോൾ നാം പകരമാക്കും അവർക്ക് തുല്യമായവ രെ, അവരെപ്പോലുള്ളവരെ ഒരു പകരമാക്കൽ കഴിഞ്ഞ സൂറത്തിലെ 20, 21 വചനങ്ങളിലെ ആശയംതന്നെയാണ് 27 -ാം വച നത്തിലും കാണുന്നത്. അവിടെ "പരലോകം ( എന്നതിന്റെ സ്ഥാനത്ത് ഇവിടെ "ഭാരമേറിയ ഒരു ദിവസം ( ഹ്നട്ടദ്ധഗ സ്ലലൾഷ എന്നാണുള്ളത്. ഇത് ക്വിയാമത്ത് നാളാണെന്ന് വ്യക്തമാണ്. തങ്ങളുടെ മുമ്പിൽ കാണുന്ന ക്ഷണികമായ ഐഹി കജീവിതത്തിൽ മാത്രമാണ് അവർക്ക് പ്രതിപത്തിയുള്ളത്. അവരുടെ പിന്നാലെ അടുത്തടുത്ത് വന്നുകൊണ്ടിരിക്കുന്ന ആ ഭാരമേറിയ ദിവസത്തെ അവർ തീരെ അവഗണിച്ചുകളയുന്നു. അതുകൊണ്ടാണ് അവർ സൻമാർഗത്തിൽ പ്രവേശിക്കാ ത്തത് എന്ന് താൽപര്യം. 28 -ാം വചനത്തിന്റെ അവസാനഭാഗം രണ്ടുപ്രകാരത്തിൽ വ്യാഖ്യാനി ക്കപ്പെട്ടിരിക്കുന്നു: (1) നാം ഉദ്ദേശിക്കുമ്പോൾ, അഥവാ പുനഃരുത്ഥാനദിവസം അവരെ പുതി യൊരു സൃഷ്ടിയാക്കി മാറ്റിക്കൊണ്ട് എഴുന്നേൽപിക്കും. (2) നാം ഉദ്ദേശിക്കുകയാണെങ്കിൽ, അവരെ മാറ്റി അവരെപ്പോലെയുള്ള വേറൊരു രൂപത്തിൽ തുല്യരാണെങ്കിലും സ്വഭാവത്തിലും മറ്റും വ്യത്യസ്തരായ ഒരു കൂട്ടരെ -ഇവിടെ പകരം കൊണ്ടുവരും. സൂ: ഫാത്വിർ 16 മുതലായ ചില ആയത്തുകളിലെ ആശയം അനുസരിച്ചുള്ളതാണ് ഈ വ്യാഖ്യാ നം. മൂന്നാമതായി വേറൊരഭിപ്രായം കൂടി കാണാം. നാമാണ് അവരെ സൃഷ്ടി സ്ലഞ്ഞട്ടമ ർൾന്ദഷ സ്ലത്ഥപ്പഞ്ഞഞ്ചക്തക്കടസ്ലമ ൽഥൾയവ ൻദ്ധ– സ്ലഞ്ഞട്ടമ ർൾന്ദഷ സ്ലത്ഥപ്പഞ്ഞഞ്ചക്തക്കടസ്ലമ ൽഥൾയവ ൻദ്ധ– സ്ലഞ്ഞട്ടമ ർൾന്ദഷ സ്ലത്ഥപ്പഞ്ഞഞ്ചക്തക്കടസ്ലമ ൽഥൾയവ ൻദ്ധ– സ്ലഞ്ഞ ട്ടമ ർൾന്ദഷ സ്ലത്ഥപ്പഞ്ഞഞ്ചക്തക്കടസ്ലമ ൽഥൾയവ ൻദ്ധ– സ്ലഞ്ഞട്ടമ ർൾന്ദഷ സ്ലത്ഥപ്പഞ്ഞഞ്ചക്തക്കടസ്ലമ " മ്മൾപ്പഞ്ചല സ്ലഞ്ഞട്ടമ സ്ലട്ടറസ്ലദ മ്മൾപ്പഞ്ചല സ്ലഞ്ഞട്ടമ സ്ലട്ടറസ്ലദ മ്മൾപ്പഞ്ചല സ്ലഞ്ഞട്ടമ സ്ലട്ടറസ്ലദ മ്മൾപ്പഞ്ചല സ്ലഞ്ഞട്ടമ സ്ലട്ടറസ്ലദ മ്മൾപ്പഞ്ചല സ്ലഞ്ഞട്ടമ സ്ലട്ടറസ്ലദ
76:29–30إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلٗا
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
(29) നിശ്ചയമായും ഇതൊരു (മ ഹത്തായ) ഉപദേശം (അഥവാ സ്മര ണ) ആകുന്നു. ആകയാൽ ആർ (വേണമെന്ന്) ഉദ്ദേശിച്ചുവോ അവൻ, തന്റെ റ∫ിങ്കലേക്ക് (വേ ണ്ടുന്ന) മാർഗം ഏർപ്പെടുത്തിക്കൊ ള്ളട്ടെ. ച്ചതും അവരുടെ ശരീരഘടന ബലപ്പെടുത്തിയിരിക്കുന്നതും. എന്നിരിക്കെ, നാം ഉദ്ദേശിക്കുന്നപക്ഷം, അവരുടെ ഈ ശരീരഘടനയല്ലാതെ മറ്റൊരു ശരീരഘടന യുള്ളവരെ ഈ ഭൂമിയിൽതന്നെ നാം അവർക്ക് പകരമായി കൊണ്ടുവരും എന്നത്രെ ആ അഭിപ്രായം. ഒന്നാമത്തേതിന് ഭാഷാപരമായ ചില ന്യായീകരണ ങ്ങളും രണ്ടാമത്തെ അഭിപ്രായത്തിന് വാക്യങ്ങളുടെ പിൻബലവും ചൂണ്ടിക്കാട്ടപ്പെടുന്നു. (30) അല്ലാഹു ഉദ്ദേശിക്കുന്നതാ യാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്ന തുമല്ല. നിശ്ചയമായും, അല്ലാഹു സർവജ്ഞനും, അഗാധജ്ഞനുമാ കുന്നു. 31 പ അവൻ ഉദ്ദേശിക്കുന്നവരെ അവൻ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നു; അക്രമി കൾക്കാകട്ടെ, അവർക്ക് വേദനയേ റിയ ശിക്ഷ അവൻ ഒരുക്കുകയും ചെയ്തിരിക്കുന്നു. 29 പ നിശ്ചയമായും ഇത് ഒരു ഉപദേശമാണ്, സ്മരണയാണ് ആകയാൽ ആർ ഉദ്ദേശിച്ചുവോ അവൻ ഏർപ്പെടുത്തി (ഉണ്ടാക്കി) ക്കൊള്ളട്ടെ, സ്വീകരിക്കാം തന്റെ റ∫ിങ്കലേക്ക് മാർഗം, നേർവഴി (30) നിങ്ങൾ ഉദ്ദേശിക്കുന്നതുമല്ല ഉദ്ദേശിക്കുന്നതായതല്ലാതെ അല്ലാഹു നിശ്ചയമായും അല്ലാഹു അവനാകുന്നു സർവ്വജ്ഞൻ അഗാധജ്ഞൻ, യുക്തിമാനായ
76:31يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمِينَ أَعَدَّ لَهُمۡ عَذَابًا أَلِيمَۢا
(31) അവൻ പ്രവേശിപ്പിക്കും സൂ: മുസ്സമ്മിൽ 19 ലും കഴിഞ്ഞുപോയിട്ടുണ്ട്. അതേ ഉദ്ദേശ്യം തന്നെയാണ് ഇവിടെയും. ഇൗ സൂറത്തിൽ ഇതേവരെയായി പുണ്യ വാൻമാരായ സജ്ജനങ്ങളുടെയും, അവരുടെ എതിർപക്ഷക്കാരായ ദുർജനങ്ങ ളുടെയും സ്ഥിതിഗതികൽ പലതും വിവരിച്ചു. സന്തോഷവാർത്തകളും, ഭയ വാർത്തകളും പലതും കഴിഞ്ഞു. അനന്തരം മഹത്തായ ഒരു ഉപദേശമാണിതെ ന്നും, വേണമെന്നുള്ളവർ അത് സ്വീകരിച്ചുകൊള്ളട്ടെ എന്നും താക്കീത് നൽകി. തുടർന്നുകൊണ്ട് അതിപ്രധാനമായ ഒരു യാഥാർത്ഥ്യം അല്ലാഹു ഓർമിപ്പിക്കു ന്നു. മനുഷ്യന് ഏതൊരു കാര്യവും ഉദ്ദേശിക്കുവാനും അത് പ്രായോഗികമാക്കു വാനും സാധിക്കണമെങ്കിൽ അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി ഉണ്ടായിരി ക്കേണ്ടതുണ്ട്. മനുഷ്യൻ സൻമാർഗം സ്വീകരിക്കുന്നതുപോലും അല്ലാഹു ഉദ്ദേ ശിക്കുമ്പോഴേ ഉണ്ടാവുകയുള്ളൂ. എന്നാൽ, ആരൊക്കെയാണ് സൻമാർഗം പ്രാപി ക്കുവാൻ അർഹതയുള്ളവർ, ആരൊക്കെയാണ് അതിന് അർഹരല്ലാത്തവർ, എപ്പോഴാണതിന്റെ സന്ദർഭം എന്നൊക്കെയുള്ള കാര്യങ്ങൾ അല്ലാഹുവിന് ശരിക്കും അറിയാം. അതെ, അവൻ മാത്രമാണ് അതൊക്കെ അറിയുന്നവൻ. ഓരോ കാര്യവും യഥായോഗ്യം യുക്തമായ നിലയിൽമാത്രം അവൻ കൈകാര്യം ചെയ്യു കയും ചെയ്യുന്നു. നിശ്ചയമായും അവൻ എല്ലാം അറിയുന്ന സർവ്വജ്ഞനാണ്. യുക്തിമാനും അഗാധജ്ഞനുമാണ്. ( ) ഇൗ വിഷയകമായി 20 -ാം വ്യാഖ്യാനക്കുറിപ്പിൽ വിസ്തരിച്ചു വിവരിച്ചിട്ടുള്ളത് ഓർക്കുക. അവസാനമായി, ഇതേവരെ സംസാരിച്ച വിഷയങ്ങളുടെ രത്നച്ചുരുക്ക മെന്നോണം, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ തന്റെ കാരുണ്യത്തിൽ പ്രവേ ശിപ്പിക്കുമെന്നും, അക്രമികൾക്ക് വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഒന്നുകൂടി അനുസ്മരിപ്പിക്കുന്നു. അപ്പോൾ അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്ര സജ്ജനങ്ങളായ മനിലാക്കാവുന്നതാണ്. അതെ, അക്രമികളും തോന്നിയവാസികളും അല്ലാത്ത വർ തന്നെ. അല്ലാഹു അക്രമികളായ ജനങ്ങളെ സൻമാർഗത്തിലാക്കുന്നതല്ല. തോന്നിയവാസികളായ ജനങ്ങളെയും അവൻ സൻമാർഗത്തിലാക്കുകയില്ല ( ) അപ്പോൾ, അല്ലാഹു വിന് അവന്റെ വിധി നിർണയത്തിൽ തികച്ചും ന്യായമുണ്ടെന്ന് വ്യക്തമായല്ലോ. ( ) ധ പ താൻ ഉദ്ദേശിക്കുന്നവരെ