Muhammad Amani Moulavi (d. 1987) · Surah 69 · 52 verses
69:1–8ٱلۡحَآقَّةُ
مَا ٱلۡحَآقَّةُ
وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ
Passage continues through verse 69:8.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 52 - വിഭാഗം പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) (ആ) യഥാർത്ഥ സംഭവം! 2 പ യഥാർത്ഥ സംഭവമെന്നാലെ ന്താണ്?! 3 പ യഥാർത്ഥ സംഭവമെന്താ ണെന്ന് നിനക്ക് എന്തറിയാം?! 1 പ യഥാർത്ഥ സംഭവം (2) എന്താണ് യഥാർത്ഥ സംഭവം (3) നിനക്ക് അറിവ് നൽകിയതെന്ത് (എന്തറിയാം) യഥാർത്ഥ സംഭവം എന്താണെന്ന് ക്വിയാമത്ത്നാളാണ് (യഥാർത്ഥ സംഭവം) കൊണ്ട് വിവക്ഷ. യഥാർത്ഥമായി സംഭവിക്കുന്നതും, വിചാരണ, പ്രതിഫലം മുതലായ കാര്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തീരുന്നതുമായ ദിവസമാണല്ലോ ക്വിയാമത്ത്നാൾ. അതിന്റെ ഗൗരവത്തെയും പ്രാധാന്യത്തെയും കുറിക്കുന്ന വേറെയും പല പേരു കളിൽ അതിനെ വിശേഷിപ്പിച്ചുകാണാം. അവയിൽ ഒന്നുതന്നെയാണ് അടുത്ത 4 -ാം വചനത്തിലും കാണുന്നത്. ഈ പ്രാരംഭ വചനങ്ങളിൽ ആ മഹാദിനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചശേഷം, 12 വരെയുള്ള വചനങ്ങളിൽ അതിനെ നിഷേധിച്ചിരുന്ന ചില സമുദായങ്ങൾക്ക് നേരിട്ട ദൈവിക ശിക്ഷകളെ ചൂണ്ടി ക്കാട്ടുന്നു. പിന്നീട് 13 മുതൽ 37 വരെ വചനങ്ങളിൽ ആ ദിനത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നു. അനന്തരം യും, നബി ˜ യുടെയും സത്യതയെക്കുറിച്ച് പ്രസ്താവിക്കുന്നു. അന്ത്യനാളിലുള്ള വിശ്വാസവുമാണ് സത്യവിശ്വാസത്തിന്റെയും സൽക്കർമങ്ങളുടെയും ഏറ്റവും കാതലായ വശങ്ങൾ. അറബികൾ പൊതുവിൽ പറഞ്ഞാൽ അല്ലാഹുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും ശിർക്കുപരമായ അന്ധവിശ്വാസങ്ങൾ കലർന്നതായിരുന്നു ആ വിശ്വാസം. പര ലോകത്തിലും പുനരുത്ഥാനത്തിലും അവർ വിശ്വസിച്ചിരുന്നതുമില്ല. അതുകൊ ണ്ടാണ് മക്കീസൂറത്തുകളിൽ പ്രധാനമായും ഏകദൈവ വിശ്വാസത്തെക്കുറിച്ചും, മരണാനന്തരകാര്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചു കാണുന്നത്. (4) ഥമൂദ്ഗോത്രവും, ആദ്ഗോ ത്രവും (ആ ഞെട്ടിക്കുന്ന) ഭയങ്കര സംഭവത്തെ വ്യാജമാക്കി. 5 പ എന്നാൽ, ഥമൂദ് ഗോത്രമാ കട്ടെ, (ആ) അതിരുകവിഞ്ഞ സംഭവം കൊണ്ട് നശിപ്പിക്കപ്പെട്ടു. 6 പ ആദ്ഗോത്രമോ ഊക്കേറിയ ("ശരശരെ'യുള്ള) ഉഗ്രമായ ഒരു കാറ്റുകൊണ്ടും നശിപ്പിക്കപ്പെട്ടു. 7 പ ഏഴ് രാത്രിയും, എട്ടു പകലും തുടർച്ചയായി അവരിൽ അതിനെ അവൻ (അല്ലാഹു) നിയോ ഗിച്ചു. അപ്പോൾ, (ആ) ജനതയെ കടപു ഴങ്ങി വീണ ഈത്തത്തടികളെന്ന പോലെ അതിൽ വീണു കിടക്കുന്ന വരായി നിനക്ക് കാണാമായിരുന്നു. (8) എനി, അവർക്ക് വല്ല അവ ശിഷ്ടവും നീ കാണുന്നുവോ?! (ഇ ല്ല, ഒന്നുമില്ല) 4 പ അവർ നശിപ്പിക്കപ്പെട്ടു ഒരു കാറ്റുകൊണ്ട് ശരശരെയുള്ള (ഇരമ്പി വീശുന്ന), അതിശൈത്യമായ, ഉഗ്രമായ ഉഗ്ര മായ, ഊക്കേറിയ, അതിരുകവിഞ്ഞ (7) അതിനെ അവൻ കീഴ്പ്പെടുത്തി (നിയോഗിച്ചു) അവരിൽ ഏഴ് രാത്രി എട്ട് ദിനവും (പക ലും) തുടർച്ചയായി, നശിപ്പിച്ചുകൊണ്ടിരിക്കുന്ന നിലയിൽ അപ്പോൾ നിനക്ക് കാണാം ജനതയെ അതിൽ (കാറ്റിൽ), അവയിൽ (ദിനരാത്രങ്ങ ളിൽ) വീഴ്ത്തപ്പെട്ട (വീണുകിടക്കുന്ന)വരായി അവരാണെന്നപോലെ തടികൾ, മുരടുകൾ ഈത്തപ്പനയുടെ കടപുഴങ്ങിവീണ (8) അപ്പോൾ (എനി) നീ കാണുന്നുവോ അവർക്ക് വല്ല അവ ശിഷ്ടവും, ശേഷിപ്പും പെട്ടെന്ന് ഊക്കോടെ വന്നു ആഞ്ഞുമുട്ടി ഞെട്ടിപ്പിക്കുന്ന ഭയങ്കരസംഭവം എന്നത്രെ കൊണ്ട് വിവക്ഷ. ഇതും ക്വിയാമത്ത്നാളിന്റെ ഒരു നാമവിശേഷ ണമാകുന്നു. ഥമൂദ് ഗോത്രത്തെ അല്ലാഹു നശിപ്പിച്ചത് ഒരു ഘോരശബ്ദം ( ) മുഖേനയായിരുന്നുവെന്ന് 11: 67 മുതലായ സ്ഥലങ്ങളിൽ വ്യക്തമാ ക്കിയിട്ടുണ്ട്. അതാണിവിടെ (അതിരുകവിഞ്ഞ സംഭവം) കൊണ്ട് ഉദ്ദേശി ക്കുന്നത്. ആദിന്റെ ശിക്ഷയെപ്പറ്റി അല്ലാഹുതന്നെ ഇവിടെ വിവരിച്ചു പറഞ്ഞിരി ക്കുന്നുവല്ലോ.
69:9–12وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ
فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً
إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ
Passage continues through verse 69:12.
(9) അവന്റെ മുമ്പു ള്ളവരും, അടിമേലായി മറിഞ്ഞ രാജ്യങ്ങളും (രാജ്യക്കാരും) പിഴച്ച പ്രവർത്തനവുമായിവന്നു. 10 പ അങ്ങനെ, അവർ തങ്ങ ളുടെ രക്ഷിതാവിന്റെ റസൂലിനോട് അനുസരണക്കേട് പ്രവർത്തിച്ചു. അപ്പോൾ അവൻ (രക്ഷിതാവ്) അവരെ കവിഞ്ഞതായ ഒരു പിടുത്തം പിടിച്ചു (ശിക്ഷിച്ചു)! പ നിശ്ചയമായും വെള്ളം അതിരുകവിഞ്ഞ അവസരത്തിൽ നിങ്ങളെ നാം കപ്പലിൽ കയറ്റി (ര ക്ഷിച്ചു). (12) നിങ്ങൾക്ക് അവയെ ഒരു സ്മരണയാക്കുവാനും, പഠി(ച്ചു ഗ്രഹി)ക്കുന്ന കാതുകൾക്ക് അവ പഠി(ച്ചുഗ്രഹി)ക്കുവാനും വേണ്ടി യത്രെ (അതെല്ലാം). 9 പ വന്നു അവന്റെ മുമ്പുള്ളവരും അടിമേലെ (തലകീഴായി) മറിഞ്ഞവയും പിഴച്ചത് (പിഴച്ച പ്രവൃത്തി) കൊണ്ട് (10) എന്നിട്ടവർ അനുസരണക്കേട് കാട്ടി തങ്ങളുടെ റ∫ിന്റെ റസൂലിന് അപ്പോൾ അവൻ അവരെ പിടിച്ചു ഒരു പിടുത്തം കവിഞ്ഞ, മുന്തിയ (ശക്തമായ) (11) നിശ്ചയമായും നാം അതി രുകവിഞ്ഞപ്പോൾ വെള്ളം നിങ്ങളെ നാം വഹിച്ചു (കയറ്റി) കപ്പലിൽ, പത്തേമാരിയിൽ (12) അവയെ നിങ്ങൾക്ക് നാം ആക്കു വാൻ വേണ്ടി ഒരു സ്മരണ, ഉപദേശം അവയെ പഠിക്കു (ഗ്രഹിക്കു) വാനും കാതുകൾ, ചെവികൾ പഠിക്കുന്ന മേൽ ചൂണ്ടിക്കാട്ടിയ സമുദായങ്ങളുടെ സംഭവങ്ങളെല്ലാം ഇതിനുമുമ്പ് പല സൂറത്തുകളിലുമായി ഒന്നിലധികം തവണ നാം വായിച്ചുകഴിഞ്ഞതാണ്. ഇവിടെ അതെല്ലാം ചൂണ്ടിക്കാട്ടുക മാത്രമാണ് അല്ലാഹു ചെയ്യുന്നത്. നൂഹ് നബി (അ) യുടെ കപ്പലിൽ കയറ്റി രക്ഷപ്പെടുത്തിയവരെ ഉദ്ദേശിച്ചാണ് നാം നിങ്ങളെ കപ്പ ലിൽ കയറ്റി രക്ഷിച്ചുവെന്ന് പറഞ്ഞത്. അന്ന് ആ കപ്പലിൽ രക്ഷപ്പെട്ടവരുടെ സന്താനപരമ്പരയിൽ പെട്ടവരാണ് ഇന്നുള്ള ഈ ജനത. (37 : 77) ഇവരുടെ പിതാക്കൾ അന്ന് രക്ഷപ്പെട്ടതുകൊണ്ടാണല്ലോ ഇവർ ഇന്ന് ജീവിക്കുന്നത്. -ാം വചനം ഈ അനുഗ്രഹം അനുസ്മരിപ്പിക്കുകകൂടി ചെയ്യുന്നു. ക്വിയാമത്തു നാളിനെയും, അതിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെയും നിഷേധിച്ച മേൽചൂ ണ്ടിക്കാട്ടിയ സമുദായങ്ങളുടെ ചരിത്രങ്ങൾ ഇവിടെ എടുത്തുകാട്ടുന്നതിന്റെ ആവശ്യം എന്താണെന്ന് 12 -ാം വചനത്തിൽ വ്യക്തമാക്കുന്നു. അതെ, ജനങ്ങൾ ഓർമിക്കുവാനും പാഠം പഠിക്കുവാനും തന്നെ.
69:13–15فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ
وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ
فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ
(13) എന്നാൽ, കാഹളത്തിൽ ഒരൊറ്റ ഊത്ത് ഊതപ്പെട്ടാൽ!- 14 പ ഭൂമിയും, പർവ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും, എന്നിട്ട് അവ ഒരു ഇടിച്ചു തകർക്കൽ തകർത്തപ്പെടുകയും (ചെയ്താൽ),- (15) അപ്പോൾ, അന്ന് (ആ) സംഭവം സംഭവിക്കുകയായി! 16 പ ആകാശം പൊട്ടിപ്പിളരു കയും ചെയ്യും എന്നിട്ടത് അന്ന് (കു ഴഞ്ഞ്) ദുർബലമായതായിരിക്കും. 17 പ മലക്കുകൾ അതിന്റെ (നാ നാ) ഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ റ∫ിന്റെ "അർശ്' ധ സിംഹാ സനം പ അന്ന് അവരുടെ മീതെയായി എട്ട് കൂട്ടർ വഹിക്കുന്നതുമാണ്. 18 പ അന്നത്തെ ദിവസം നിങ്ങൾ കാണിക്കപ്പെടുന്നതാണ് ധ ഹാജരാക്ക പ്പെടുന്നതാണ് പ . (രഹസ്യമായി) മറ ഞ്ഞുകിടക്കുന്ന ഒരു കാര്യവും (അ ന്ന്) നിങ്ങളിൽനിന്ന് മറഞ്ഞുപോകു ന്നതല്ല. 13 പ എന്നാൽ ഊതപ്പെട്ടാൽ കാഹളത്തിൽ, കൊമ്പിൽ ഒരൊറ്റ ഊത്ത് (14) പൊക്കപ്പെടുകയും (ഉയർത്തപ്പെടുക യും) ഭൂമി മലകളും, പർവ്വതങ്ങളും എന്നിട്ട് രണ്ടും പൊടിച്ച് തകർക്കപ്പെട്ടാൽ, നിരത്തപ്പെട്ടാൽ ഒറ്റ ഇടിച്ചു തകർക്കൽ (15) അപ്പോൾ ആ ദിവസം സംഭവിക്കുകയായി (ആ) സംഭവം
69:16–24وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ
وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ
يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ
Passage continues through verse 69:24.
(16) പൊട്ടിപ്പിളരുകയും ചെയ്യും ആകാശം എന്നിട്ടത് അന്നത്തെ ദിവസം ദുർ∫ലമായതായിരിക്കും (17) മലക്കുകൾ അതിന്റെ നാനാഭാഗങ്ങളിലുണ്ടായിരിക്കും വഹിക്കുന്നതാണ് നിന്റെ റ∫ിന്റെ അർശ് അവരുടെ മീതെ ആ ദിവസം എട്ടുകൂട്ടർ, എട്ടാൾ (18) ആ ദിവസം നിങ്ങൾ കാണിക്കപ്പെടും, പ്രദർശിപ്പിക്കപ്പെടും മറഞ്ഞു പോകയില്ല നിങ്ങളിൽനിന്ന് ഒരു മറഞ്ഞ (ഗോപ്യമായ)തും ഒന്നാമത്തെ കാഹളമൂത്തിനെത്തുടർന്നുണ്ടാ കുന്ന സംഭവവികാസങ്ങളെക്കുറിച്ചും, പിന്നീട് അല്ലാഹുവിന്റെ മുമ്പിൽ സൃഷ്ടി കളെ വിചാരണക്ക് കൊണ്ടുവരുന്ന ഘട്ടത്തെക്കുറിച്ചുമാണ് പറയുന്നത്. സൂറ ത് തുൽ ഫജ്റിൽ അസ്ലഘവ } സ്ലരഛ ന്റരഛ (ഭൂമി ഇടി പൊടി യായി ഇടിച്ച് തകർക്കപ്പെടുകയും, നിന്റെ റ∫ും, അണി അണിയായി മലക്കു കളും വരുകയും ചെയ്താൽ!) എന്ന് പ്രസ്താവിച്ചതും ഇതേ അവസരത്തെക്കു റിച്ച് തന്നെയാകുന്നു. താഴെ സൂറത്തുകളിൽ ക്വിയാമത്ത്നാളിലെ സംഭവവികാ സങ്ങളെപ്പറ്റി കൂടുതൽ പ്രസ്താവിച്ചു കാണാം. അന്ന് "അർശാ'കുന്ന സിംഹാസനം വഹിക്കുന്നത് എട്ടുകൂട്ടരായിരിക്കും എന്ന് പറഞ്ഞതിന്റെ വിശദീകരണവും, അതിൽ അടങ്ങിയ രഹസ്യവും നമുക്ക റിയുന്നതല്ല. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞുതന്നതിൽ കവിഞ്ഞ് നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അനുമാനിക്കുവാൻ നിവൃത്തിയില്ല. ഏതായാലും ആ സന്ദർഭത്തിന്റെ ഗൗരവാവസ്ഥയാണ് അത് ചൂണ്ടിക്കാട്ടുന്നത്. "എട്ടുകൂട്ടർ' ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം എട്ട് മലക്കുകൾ എന്നാണെന്നും, അതല്ല എട്ടുസംഘം മലക്കുകൾ എന്നാണെന്നും വ്യാഖ്യാതാക്കൾ പ്രസ്താവിച്ചിരിക്കു ന്നു. സ്ഥലകാലങ്ങളിൽനിന്നും, സൃഷ്ടികളുമായുള്ള എല്ലാവിധ സാദൃശ്യങ്ങ ളിൽ നിന്നും പരിശുദ്ധനാണല്ലോ അല്ലാഹു. അതുകൊണ്ട് നമ്മുടെ ഐഹിക കോടതികളെപ്പറ്റി നാം വിഭാവനം ചെയ്യുന്നതുപോലെയുള്ള യാതൊരു വിഭാവ നയും ലോകസ്രഷ്ടാവായ അല്ലാഹുവിന്റെ മഹാകോടതിയെപ്പറ്റി നാം വിഭാവനം ചെയ്തുകൂടാത്തതാകുന്നു. അപ്പോൾ അവന്റെ അർശിനെ സംബന്ധിച്ചും, അത് മലക്കുകൾ വഹിക്കുന്നതിനെ സംബന്ധിച്ചുമെല്ലാം അത് ഇന്നിന്ന പ്രകാരത്തി ലായിരിക്കുമെന്ന് നിർണയിച്ചു രൂപപ്പെടുത്തുവാൻ നമുക്ക് പാടില്ല; നമുക്കതി നുള്ള കഴിവുമില്ല. (19) എന്നാൽ, അപ്പോൾ ഏതൊ രുവന് അവന്റെ ഗ്രമ്ലം (കർമരേഖ) തന്റെ വലങ്കയ്യിൽ കൊടുക്കപ്പെ ട്ടുവോ അവൻ പറയും: "ഇതാ, എടു ത്തുകൊള്ളുവിൻ, എന്റെ ഗ്രമ്ലം വായിക്കുവിൻ!-' 20 പ "നിശ്ചയമായും എന്റെ വിചാരണയെ ഞാൻ കണ്ടുമുട്ടുന്ന വനാണെന്ന് ഞാൻ (മുമ്പെ) ധരിച്ചി രിക്കുന്നു.' 21 പ അങ്ങനെ, അവൻ തൃപ്തി കരമായ ജീവിതത്തിലായിരിക്കും;- (24) അതായത്, ഉന്നതമായ സ്വർഗത്തിൽ! 23 പ അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങൾ താണു (അടുത്ത്) വരുന്ന വയാകുന്നു. 24 പ "നിങ്ങൾ മംഗളമായി (ആ നന്ദപൂർവ്വം) തിന്നുകയും, കുടിക്കു കയും ചെയ്തുകൊള്ളുവിൻ, കഴി ഞ്ഞുപോയ ദിവസങ്ങളിൽ നിങ്ങൾ മുൻചെയ്തുവെച്ചതിന്റെ ഫലമാ (എന്ന് അവരോട് പറയപ്പെ ടും.)' 19 പ എന്നാൽ അപ്പോൾ യാതൊരുവൻ അവൻ അവന്റെ ഗ്രമ്ലം കൊടുക്കപ്പെട്ട അവന്റെ വലങ്കയ്യിൽ അവൻ പറയും ഇതാ എടുക്കുവിൻ വായിക്കുവിൻ എന്റെ ഗ്രമ്ലം (20) നിശ്ചയമായും ഞാൻ ധരിച്ചു, വിചാരിച്ചിരിക്കുന്നു ഞാൻ കണ്ടുമുട്ടുന്ന (നേരിടുന്ന)വനാണെന്ന് എന്റെ വിചാരണയെ (21) അങ്ങനെ (അ പ്പോൾ) അവൻ ജീവിതത്തിൽ ആയിരിക്കും തൃപ്തികരമായ (22) അതായത് സ്വർഗത്തിൽ ഉന്നതമായ, മേലായ (23) അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങൾ, പഴക്കുലകൾ അടുത്തവ (താണുവരുന്നവ)യാ യിരിക്കും (24) തിന്നുകൊള്ളുവിൻ കുടിക്കുകയും ചെയ്യുവിൻ ആനന്ദകരമായി, മംഗളമായി നിങ്ങൾ മുൻചെയ്തത് നിമിത്തം ദിവസങ്ങളിൽ (കാലങ്ങളിൽ) കഴിഞ്ഞുപോയതായ സജ്ജനങ്ങളായ ഭാഗ്യവാൻമാർക്ക് അവരുടെ കർമങ്ങൾ രേഖപ്പെടുത്തിയ ഗ്രമ്ലങ്ങൾ അവരുടെ വലങ്കൈകളിൽ കൊടുക്കപ്പെടുന്നു. അത് ലഭിക്കുമ്പോൾ അവർക്ക് അഭിമാനവും സന്തോഷവുമായിരിക്കും. മറ്റുള്ളവർ അത് എടുത്തുവാ യിച്ചു നോക്കുവാൻ അവർക്ക് ആവേശം തോന്നും. അല്ലാഹുവിന്റെ വിചാരണയെ നേരിടേണ്ടിവരുമെന്ന് തങ്ങൾ ഇഹത്തിൽവെച്ചുതന്നെ അതനുസരിച്ച് ബോധപൂർവ്വം തങ്ങൾ രക്ഷപ്പെട്ടു എന്നൊക്കെ അവർ കൃതാർത്ഥരായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ പ്രീതിയെ ഉന്നംവെച്ച് ജീവിച്ചുവന്ന അവർക്ക് ലഭിക്കുന്ന പ്രതി ഫലമോ? അവരുടെ ഇഷ്ടാനുസരണം സർവ്വ സ്വതന്ത്രമായി ശാശ്വതവിഹാരം കൊള്ളാവുന്ന ഉന്നത സ്വർഗവും! ഇങ്ങനെയുള്ള സജ്ജനങ്ങളിൽ നമ്മെയെല്ലാം ആമീൻ. സ്വർഗത്തിലെ ഫലങ്ങൾ താണു അടുത്ത് വരുന്നതാണ് ( സ്ലത്ഥമൾക്ഷയ ) എന്ന് പറഞ്ഞതിന്റെ സാരം, പറിച്ചെടുക്കുവാൻ ആഗ്ര ഹിക്കുന്ന ഫലങ്ങൾ അവരുടെ അടുക്കലേക്ക് ഇങ്ങോട് ട് പറിച്ചെടുക്കാൻ യാതൊരുവിധശ്രമവും അവർ ത്രെ.
69:25–35وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ
وَلَمۡ أَدۡرِ مَا حِسَابِيَهۡ
يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ
Passage continues through verse 69:35.
(25) എന്നാൽ, യാതൊരുവന്റെ ഇടങ്കയ്യിൽ അവന്റെ ഗ്രമ്ലം കൊടു ക്കപ്പെട്ടുവോ അവനാകട്ടെ, അവൻ പറയും; "ഹാ! എന്റെ ഗ്രമ്ലം എനിക്ക് നൽകപ്പെടാതിരുന്നെങ്കിൽ നന്നായേനേ!' 26 പ "എന്റെ വിചാരണ എന്താ ണെന്ന് ഞാൻ അറിയാതെയും (ഇ രുന്നെങ്കിൽ നന്നായേനെ)!-' 27 പ "ഹാ! അത് ധ അക്കാര്യം -അ ഥവാ മരണം പ തീരുമാനം വരുത്തു ന്നതായിരുന്നെങ്കിൽ നന്നായേനെ! (അതോടെ) എല്ലാം അവസാനിച്ചിരു ന്നുവെങ്കിൽ എത്ര നന്നായിരുന്നു!' 28 പ "എന്റെ ധനം എനിക്ക് ഉപ കരിച്ചില്ല!' 29 പ "എന്റെ സ്വാധീനശക്തി എന്നിൽനിന്ന് നശിച്ചു (നഷ്ടപ്പെട്ടു) 25 പ എന്നാൽ കൊടുക്കപ്പെട്ടവനോ തന്റെ ഗ്രമ്ലം തന്റെ ഇടങ്കയ്യിൽ അവൻ പറയും ഹാ ഞാനായിരുന്നെങ്കിൽ നന്നായേനേ എനിക്ക് നൽകപ്പെടാതെ (ഇരുന്നെങ്കിൽ) എന്റെ ഗ്രമ്ലം (26) ഞാൻ അറിയാതെയും (ഇരുന്നെങ്കിൽ) എന്റെ വിചാരണ എന്താണെന്ന് (27) ഹാ അതായെങ്കിൽ നന്നായേനേ അതായിരുന്നുവെങ്കിൽ) തീരുമാനം വരുത്തുന്നത്, കലാശിപ്പിക്കുന്നത് (28) ഐശ്വര്യമാക്കിയില്ല (ഉപകരിച്ചില്ല) എനിക്ക്, എന്നെ സംബന്ധിച്ച് എന്റെ ധനം, എനിക്കു ള്ളത് (29) എനിക്ക് നശിച്ചു (നഷ്ടപ്പെട്ടു) എന്റെ ശക്തി, (സ്വാ ധീനം) അധികാരം, പ്രമാണം, ന്യായം ഗ്രമ്ലം അവരുടെ ഇടങ്കയ്യിലായി രിക്കും കൊടുക്കപ്പെടുക. അപ്പോൾ അവർ ഖേദത്തിലും നിരാശയി ലുമായിത്തീരുന്നു. "അയ്യോ! ഇൗ ഗ്രമ്ലം കിട്ടിയിരുന്നില്ലെങ്കിൽ!! അയ്യോ! വിചാ രണ അനുഭവിക്കേണ്ടി വന്നിരുന്നില്ലെങ്കിൽ! ആ മരണത്തോടുകൂടി എല്ലാം കഴി ഞ്ഞിരുന്നുവെങ്കിൽ എത്ര നന്നായേനേ! അയ്യോ! എന്റെ സ്വത്തും സമ്പത്തും ഒന്നും എനിക്ക് ഉപകരിച്ചില്ലല്ലോ! അയ്യോ! എനിക്കിവിടെ ഒരു കഴിവും സ്വാധീ നവും ഇല്ലാതായല്ലോ!!'എന്നൊക്കെ പറഞ്ഞു അവർ വിലപിച്ചുകൊണ്ടിരിക്കും. എന്ന വാക്കിന് "എന്റെ ധനം' എന്ന അർത്ഥമാണ് നാം മുകളിൽ സ്വീകരിച്ചത്. "എനിക്കുള്ളത്' എന്നും അതിന് അർത്ഥം വരാം. അഥവാ എന്റേതാ യുള്ള യാതൊന്നും എനിക്ക് ഉപകരിച്ചില്ലല്ലോ എന്ന് സാരം. അതുപോലെത്തന്നെ എന്ന വാക്കിന് "എന്റെ ന്യായം' എന്നും അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. അഥവാ ന്യായങ്ങളും തെളിവുകളും കൊണ്ടുവന്നു സമർപ്പിക്കുവാനുള്ള അവ സരം ഇല്ലാതായല്ലോ എന്നായിരിക്കും അപ്പോൾ ഉദ്ദേശ്യം. രണ്ടായാലും തത്വ ത്തിൽ ഒന്നുതന്നെ. ഇവരെക്കുറിച്ച് അല്ലാഹു മലക്കുകളോട് കൽപിക്കുന്നത് ഇപ്ര കാരമായിരിക്കും:- (30) "അവനെ പിടിക്കുവിൻ! എന്നിട്ട് അവനെ (കഴുത്തോട് ചേർത്ത്) ആമം വെക്കുവിൻ!' 31 പ അവനെ ജ്വലി ക്കുന്ന നരകത്തിൽ കടത്തുവിൻ!' 32 പ "പിന്നെ, എഴുപതുമുഴം അള വുള്ള ചങ്ങലയിൽ അവനെ പ്രവേ ശിപ്പിക്കുവിൻ!-' പ "(കാരണം) നിശ്ചയമായും അവൻ, മഹാനായ അല്ലാഹുവിൽ വിശ്വസിച്ചിരുന്നില്ല;' 34 പ "സാധുവിന് ഭക്ഷണം നൽകുന്നതിന് അവൻ പ്രോത്സാ ഹനം നൽകിയിരുന്നതുമില്ല.' (35) "ആകയാൽ ഒരു ഉറ്റബ ന്ധുവും ഇന്ന് അവന് ഇവിടെയില്ല.' 36 പ "ഗിസ്ലീനി'ൽ നിന്ന ല്ലാതെ (അവന്) ഭക്ഷണവും ഇല്ല:- 37 പ (പിഴച്ചവർ) തെറ്റ് ചെയ്ത വർ അല്ലാതെ അത് ഭക്ഷിക്കുകയി 30 പ അവനെ പിടിക്കുവിൻ എന്നിട്ടവനെ ആമത്തിൽ ബന്ധിക്കു വിൻ (31) പിന്നെ ജ്വലിക്കുന്ന (ആളിക്കത്തുന്ന) നരകത്തിൽ അവനെ കടത്തുവിൻ, ഇട്ടെരിക്കുവിൻ (32) പിന്നെ ഒരു ചങ്ങല യിൽ അതിന്റെ (നീള) അളവ് എഴുപത് മുഴമാണ് അവനെ പ്രവേശിപ്പിക്കുവിൻ (33) നിശ്ചയമായും അവനായിരുന്നു വിശ്വ സിക്കാതെ അല്ലാഹുവിൽ മഹാനായ (34) അവൻ പ്രോത്സാ ഹനം (പ്രേരണ) നൽകിയിരുന്നതുമില്ല ഭക്ഷണം നൽകുവാൻഭക്ഷ ണത്തിന് സാധുവിന്, പാവപ്പെട്ടവന്റെ (35) ആകയാൽ അവ നില്ല ഇന്ന് ഇവിടെ ഒരു ഉറ്റബന്ധുവും, ചങ്ങാതിയും
69:36–38وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ
لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ
فَلَآ أُقۡسِمُ بِمَا تُبۡصِرُونَ
(36) ഭക്ഷണവുമില്ല (37) അതിനെ തിന്നുക (ഭക്ഷിക്കുക)യില്ല പിഴച്ച (തെറ്റ് ചെയ്ത)വർ അല്ലാതെ ഇത്രയും കഠിനകഠോരമായ ശിക്ഷ അവർക്ക് നൽകപ്പെടുവാൻ രണ്ട് കാരണം അല്ലാഹു എടുത്തുപറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. അല്ലാഹുവിൽ അവർ വിശ്വസിച്ചിരുന്നില്ല, സാധുക്കൾക്ക് ഭക്ഷണം നൽകുവാൻ പ്രേരണ നൽകി യിരുന്നതുമില്ല. ഇതാണ് അവ. എല്ലാവിധ നന്മയുടെയും, എല്ലാതരം സൽക്കർമ ങ്ങളുടെയും അടിത്തറ അല്ലാഹുവിലുള്ള വിശ്വാസമാണല്ലോ. അല്ലാഹുവിൽ വിശ്വ സിക്കാത്തവർ വല്ല നല്ല കാര്യവും ചെയ്തിരുന്നാൽപോലും അത് പരലോക ത്തുവെച്ച് അല്ലാഹുവിന്റെ പ്രതിഫലത്തിന് അർഹമാകുന്നതുമല്ല. 25 : 23 മുത ലായ സ്ഥലങ്ങളിൽ അല്ലാഹു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സഹജീവികളോ ടുള്ള കടമകളിൽവെച്ച് ഏറ്റവും പ്രധാനമർഹിക്കുന്ന ഒന്നാണ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകൽ. അതിന് തയ്യാറില്ലാത്തവനിൽനിന്ന് മറ്റുള്ളവർക്ക് എന്ത് ഉപ കാരമാണ് ലഭിക്കുവാനുള്ളത്?! ചുരുക്കത്തിൽ, ഈ രണ്ട് കാര്യങ്ങളുടെയും അഭാ വത്തിന്റെ അർത്ഥം അവൻ സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടപ്പാടു കൾ പാലിക്കാത്തവനാണ് എന്നാണല്ലോ. നൽകിയിരുന്നില്ല എന്നോ മറ്റോ പറയാതെ, അതിന് നൽകിയിരുന്നില്ല ( ) എന്ന് പറഞ്ഞിരിക്കുന്നത് വളരെ അർത്ഥവത്താകുന്നു. അവരവർ നൽകിയാലും പോരാ, മറ്റുള്ളവരെക്കൊണ്ട് അത് ചെയ്യിക്കുവാൻവേണ്ടുന്ന പ്രേരണയും പരിശ്രമവുംകൂടി ആവശ്യമാണെന്ന് ഇതിൽനിന്ന് മനിലാക്കാവുന്നതാണ്. (ഗിസ്ലീൻ) കൊണ്ടുദ്ദേശ്യം എന്താ ണെന്നുള്ളതിൽ ഒന്നിലധികം അഭിപ്രായങ്ങൾ കാണാമെങ്കിലും, നരകക്കാരുടെ മാംസങ്ങളിൽനിന്ന് പൊട്ടി ഒഴുകുന്നതും ദുർഗന്ധം വമിക്കുന്നതുമായ ദുർന്നീ രാണതെന്നത്രെ അധിക വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. വ്രണങ്ങൾ മുത ലായവ കഴുകിയവെള്ളം എന്നാണ് ആ വാക്കിന് ഭാഷാർത്ഥം. ഹാക്കിം (റ) ഉദ്ധ രിച്ചതും അദ്ദേഹം ശരിവെച്ചതുമായ ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം അരുളി ച്ചെയ്തതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഗിസ്ലീനിൽനിന്ന് ഒരു കൊട്ട ക്കോരിവെള്ളം ഇഹലോകത്തിൽ ഒഴുക്കപ്പെടുന്നപക്ഷം ഇഹത്തിലുള്ള വർക്കെല്ലാം അത് നാറ്റമുണ്ടാക്കുന്നതാണ്. വിഭാഗം- 2 (38) എന്നാൽ, നിങ്ങൾ കാണു ന്നവയെക്കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു: 39 പ നിങ്ങൾ കാണാത്തവയെ ക്കൊണ്ടും (സത്യം ചെയ്തു പറയു ന്നു):- 40 പ നിശ്ചയമായും, അത് (ക്വുർ ആൻ) മാന്യമായ ഒരു (ദൈവ)ദൂ തന്റെ വാക്കുതന്നെ: 41 പ അത് ഒരു കവിയുടെ വാക്ക ല്ല. വളരെക്കുറച്ചേ നിങ്ങൾ വിശ്വസി ക്കുന്നുള്ളൂ. 42 പ (അത്) ഒരു പ്രശ്നക്കാ രന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങൾ ആലോചിച്ചു നോക്കുന്നു ള്ളൂ. 43 പ (സർവ്വ) ലോക രക്ഷിതാ വിങ്കൽനിന്ന് അവതരിപ്പിച്ചതത്രെ (അത്). (38) എന്നാൽ ഞാൻ സത്യം ചെയ്തു പറയുന്നു നിങ്ങൾ കാണുന്നത് (കാണുന്നവ) കൊണ്ട്
69:39–52وَمَا لَا تُبۡصِرُونَ
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ
وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ
Passage continues through verse 69:52.
(39) നിങ്ങൾ കാണാത്തവ കൊണ്ടും (40) നിശ്ചയമായും അത് വാക്ക് (വചനം, പറയുന്നത്) തന്നെ മാന്യമായ ഒരു റസൂലിന്റെ (ദൂതന്റെ) (41) അതല്ല ഒരു കവിയുടെ വാക്ക് എന്തോ വളരെ കുറച്ച് (മാത്രം) നിങ്ങൾ വിശ്വസിക്കുന്നു (42) വാക്കുമല്ല ഒരു പ്രശ്ന(ഗണിതജോൽസ്യ) ക്കാരന്റെ എന്തോ (വളരെ)കുറച്ച് (മാത്രം) നിങ്ങൾ ആലോചിച്ചു നോക്കുന്നു (43) അവതരണം (അവതരിപ്പിക്കുന്നതാണ്) രക്ഷിതാ വിങ്കൽനിന്ന് ലോകരുടെ (ലോക) ഹ്നമ എന്ന വാക്കിന്റെ ഘടന, അർത്ഥം, ഉദ്ദേശ്യം ആദിയായവയെ പ്പറ്റി സൂറത്തുൽ 75, 76 ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചത് ഓർക്കുക. വക്താവിന്റെ സ്ഥിതിഗതികൾക്കനുസരിച്ച് വക്താക്കളുടെ വാക്കുകളിൽ വ്യത്യാസം കാണും. രാജാക്കളുടെ വാക്കിൽ രാജകീയതയും, രസികന്റെ വാക്കിൽ രസികത്വവും കാണാം. മാന്യൻമാരുടെ സംസാരത്തിൽ മാന്യതയും, നിന്ദ്യൻമാ രുടെ സംസാരത്തിൽ നിന്ദ്യതയും അനുഭവപ്പെടും. അതുപോലെ, കവികളുടെ യും, ജോൽസ്യക്കാരുടെയും വാക്കുകളിൽ അവരുടെതായ പ്രത്യേകതകളും പ്രക ടമായിരിക്കും. ആ നിലക്ക് അൽപമെങ്കിലും ആലോചിച്ചു നോക്കുന്നവർക്ക് നബി ˜ പ്രബോധനം ചെയ്യുന്ന ഈ -സത്യനിഷേധികൾ ജൽപിക്കുന്നതു പോലെകവിവാക്യങ്ങളോ ജോൽസ്യവാക്യങ്ങളോ അല്ലെന്ന് മനിലാക്കുവാൻ പ്രയാസമില്ല. അവതരിക്കുന്നത് ലോകരക്ഷിതാവായ അല്ലാഹു വിൽനിന്നാണ്. അതാകട്ടെ, ഏതെങ്കിലും ജനതക്കോ ജനവിഭാഗത്തിനോ വേണ്ടി അവതരിപ്പിച്ചതുമല്ല; ലോകമക്കൾക്ക് ആകമാനം വേണ്ടിയുള്ളതാണ്. അത് അവ രിൽ ഓതിക്കേൾപ്പിക്കുന്നത് അവനാൽ നിയോഗിക്കപ്പെട്ട ഒരു മാന്യദൂതനുമാ കുന്നു. സ്വരവും, ശൈലിയും, ഉള്ളടക്കവും, സിദ്ധാന്തങ്ങളുമെല്ലാം തന്നെ അതിന് സാക്ഷ്യം വഹിക്കുന്നു. പക്ഷേ, ചിന്തിക്കാനും വിശ്വസിക്കാനും തയ്യാറാകാതെ യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ചു നിരർത്ഥമായ ആരോപണ ങ്ങൾകൊണ്ട് തൃപ്തി അടയുകയാണ് അവിശ്വാസികൾ ചെയ്യുന്നത്. 40 -ാം വചനത്തിൽ "മാന്യനായ ദൂതൻ' ( ഹ്ലഞ്ചര ) എന്ന് പറഞ്ഞത് നബി ˜ യെ ഉദ്ദേശിച്ചാകുന്നു. സൂറത്തുത്തക്വീറിലും ഇതുപോലെ ഹ്ലഞ്ചര ∫ൾദ്ധറ (നിശ്ചയമായും അത് മാന്യനായ ഒരു ദൂതന്റെ വാക്കാണ്) എന്ന് പറഞ്ഞിരിക്കു ന്നു. അവിടെ ജിബ്റീൽ (അ) എന്ന മലക്കിനെ ഉദ്ദേശിച്ചാണ് "ദൂതൻ' എന്ന് പറ ഞ്ഞിരിക്കുന്നത്. രണ്ട് വചനങ്ങളുടെയും മുമ്പും പിമ്പുമുള്ള വാക്യങ്ങളിൽനിന്ന് ഇത് മനിലാക്കാം. മുഹമ്മദ് ˜ ഈ ഓതിക്കേൾപ്പിക്കുന്നത് അദ്ദേഹം ജോൽസ്യനോ ആയതുകൊണ്ടല്ല. അദ്ദേഹം മാന്യനായ ഒരു ദൈവ ദൂതനായതുകൊണ്ടാണ്. അത് അദ്ദേഹത്തിന് ലഭിക്കുന്നത് ലോകരക്ഷിതാവി ങ്കൽനിന്നാണുതാനും. എന്നത്രെ ഇവിടെ പ്രസ്താവിക്കുന്നത്. സൂ: തക്വീറിലെ സന്ദർഭം മറ്റൊന്നാണ്. നബി ˜ ഭ്രാന്ത് പിടിച്ച് പറയുന്നതോ, വല്ല പിശാചും പറഞ്ഞുകൊടുക്കുന്നതോ അല്ല . അർശിന്റെ നാഥനായ അല്ലാഹുവി ങ്കൽ പല നിലക്കും സ്ഥാനവലിപ്പങ്ങളുള്ള ഒരു ദൈവദൂതൻ അദ്ദേഹത്തിന് പറ ഞ്ഞുകൊടുക്കുന്നതാണത്. അദ്ദേഹം ആ ദൂതനെ -ജിബ്രീലിനെശരിക്കും കണ്ടി ട്ടുണ്ട്താനും, എന്നൊക്കെയാണ് അവിടത്തെ സംസാരവിഷയം. മാന്യനായ ഒരു ദൂതന്റെ വാക്കാണ് ( ) എന്ന് പറഞ്ഞിട്ടുള്ളതിനെ അകത്തും പുറത്തുമുള്ള ചില ശത്രുക്കൾ സമർത്ഥിക്കാൻ നബി ˜ യുടെ സ്വന്തം വചനങ്ങളാവാമെന്ന് ഊഹിക്കുവാൻപോലും പഴുതില്ലാത്തതാണ്. കാരണം അവതരിപ്പിക്കുന്നത് അല്ലാഹുവാണെന്നും, അത് നബി ˜ എത്തിച്ചുകൊടുക്കുന്നത് ജിബ്രീൽ ആണ് എന്നും, അതിൽ എന്തെങ്കിലും മാറ്റ ത്തിരുത്തം വരുത്തുവാൻ രണ്ടാൾക്കും നിവൃത്തിയില്ലെന്നും മറ്റും സ്പഷ്ടമായ ഭാഷയിൽ അല്ലാഹു ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. വേണ്ടാ, അതിനെത്തു ടർന്ന് (43 -ാം വചനത്തിൽ) തന്നെ അത് ലോകരക്ഷിതാവ് അവതരിപ്പിച്ചതാണ് ( ) എന്ന് വ്യക്തമാക്കിയിട്ടുള്ളത് നോക്കുക. മാത്രമല്ല, നബി ˜ സ്വന്തം വകയായി അല്ലാഹുവിന്റെ പേരിൽ വല്ലതും പറഞ്ഞുണ്ടാക്കുക ഒരിക്കലും സംഭവിക്കുകയില്ലെന്ന് അനന്തരഫലം എന്തായിരിക്കുമെന്ന് അടുത്ത വചനങ്ങളിൽ സഗൗരവം അല്ലാഹു താക്കീത് ചെയ്യുന്നതും കാണുക. ഉമർ (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: മുസ്ലിമാകുന്നതിന് മുമ്പ് ഒരു തക്കം നോക്കി ഒരിക്കൽ റസൂൽ തിരു മേനി ˜ യുടെ നേരെ പുറപ്പെടുകയുണ്ടായി. പള്ളിയിൽ അദ്ദേഹം എനിക്കുമു മ്പായി എത്തിയിരുന്നു. ഞാൻ പിന്നിൽ ചെന്നുനിന്നു. അവിടുന്ന് സൂറത്തുൽ ഹാക്ക്വഃ ഓതാനാരംഭിച്ചു. അത് കേട്ടപ്പോൾ ഘടനയെക്കുറിച്ച് എനിക്ക് ആശ്ചര്യം തോന്നി. ഞാൻ (മനിൽ) പറഞ്ഞു: ക്വുറൈശി കൾ പറയുംപോലെ ഇവനൊരു കവിയാണ്. അപ്പോഴേക്കും അവിടുന്ന് അതൊരു കവിയുടെ എന്ന് (40 ഉം 41ഉം വചനങ്ങൾ ഓതി അപ്പോൾ ഞാൻ പറഞ്ഞു: അവൻ ഒരു അപ്പോഴേക്കും അവിടുന്ന് പ്രശ്നക്കാരന്റെ വാക്കുമല്ല എന്നും (42 മുതൽ വചനങ്ങളും) ഓതി. അങ്ങനെ, എന്റെ ഹൃദയത്തിൽ മുഴുവനും ഇസ്ലാം സ്ഥലം പിടിച്ചുപോയി. (അ.) അദ്ദേഹം മുസ്ലിമാകുവാനുള്ള പ്രേരണ കളിൽ ഒന്നായിരുന്നു ഇൗ സംഭവം. (44) അദ്ദേഹം (റസൂൽ) നമ്മുടെ പേരിൽ വല്ല വാക്കുകളും കെട്ടിപ്പറ ഞ്ഞിരുന്നുവെങ്കിൽ;- 45 പ അദ്ദേഹത്തെ നാം വലങ്കൈ കൊണ്ട് പിടി(ച്ചുശിക്ഷി)ക്കുമായി രുന്നു!- 46 പ പിന്നീട്, അദ്ദേഹ ത്തിൽനിന്ന് (ഹൃദയത്തിലെ) ജീവ നാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു! 47 പ അപ്പോൾ, നിങ്ങളിൽ ഒരാ ളുംതന്നെ, അദ്ദേഹത്തിൽ നിന്ന് (അ ത്) തടയുന്നവരായി ഉണ്ടാവുകയില്ല പ അദ്ദേഹം പറഞ്ഞുണ്ടാക്കി (കെട്ടിപ്പറഞ്ഞു) എങ്കിൽ നമ്മുടെ പേരിൽ ചില (കൃത്രിമ) വാക്കുകൾ, (വല്ല) വാക്കുകളും (45) നാം പിടിക്കുക തന്നെ ചെയ്യും അദ്ദേഹത്തെ (അദ്ദേഹത്തോട്) വല ങ്കൈകൊണ്ട്, വലങ്കൈക്ക് (46) പിന്നെ നാം മുറിക്കുകയും ചെയ്യും അദ്ദേഹത്തിൽനിന്ന് ഹൃദയനാഡി, ജീവനാഡി (47) അപ്പോൾ നിങ്ങളിൽ (ഉണ്ടാവുക) ഇല്ല ഒരാളും തന്നെ അദ്ദേഹത്തിൽ നിന്ന് തടയുന്ന (തടം ചെയ്യുന്ന)വരായിട്ട് എന്ന വാക്യത്തിന് വലങ്കൈകൊണ്ടുപിടിച്ചു ശിക്ഷിക്കുമെന്നും അദ്ദേഹത്തിന്റെ വലങ്കൈക്ക് പിടിച്ചു രണ്ടുപ്രകാര ത്തിൽവിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. രണ്ടായിരുന്നാലും കുതറി രക്ഷപ്പെടാൻ കഴി യാത്തവണ്ണം ശക്തമായ നിലയിൽ പിടിച്ചു ശിക്ഷാനടപടി എടുക്കുമെന്നത്രെ അതുകൊണ്ടുദ്ദേശ്യം. ഹൃദയത്തോടു ബന്ധപ്പെട്ടുനിൽക്കുകയും അറ്റുപോ യാൽ ജീവഹാനി നേരിടുന്നതുമായ ഒരു നാഡിയാണ് ("അൽവതീൻ'). അവി ശ്വാസികൾ ഘോഷിക്കുന്നതുപോലെ, നബി തിരുമേനി ˜ അല്ലാഹുവിന്റെ പേരിൽ യാതൊന്നും കെട്ടിച്ചമക്കുന്നില്ല; അഥവാ അങ്ങനെ വല്ലതും ചെയ്തേ ക്കുന്നപക്ഷം, അല്ലാഹു നബി തിരുമേനി ˜ യെ ഒരിക്കലും വെറുതെ വിടുക യില്ല; നിശ്ചയമായും അതികഠിനമായി ശിക്ഷിക്കുകയും ജീവഹാനി വരുത്തു (ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടുനടക്കുന്ന നാഡി.) അങ്ങനെ അല്ലാഹു നടപടി എടുക്കുന്നപക്ഷം അത് തട യുവാൻ ആരെക്കൊണ്ടും സാധ്യവുമല്ല. എന്ന് ഇൗ വചനങ്ങളിൽ അല്ലാഹു വ്യക്ത മായി പ്രസ്താവിക്കുന്നു. ഒരു ഭൗതിക ഭരണകൂടത്തിന്റെ ഔദ്യോഗിക വൃത്തത്തിൽവെച്ച് ഉത്തര വാദപ്പെട്ട ഒരു വ്യക്തി ആ ഭരണാധിപന്റെ പേരിൽ വല്ലതും കെട്ടിച്ചമച്ച് പറയുന്ന പക്ഷം അത് രാജദ്രോഹവും, ഭരണഭദ്രതക്ക് ഹാനികരവുമായി ഗണിക്കപ്പെടുക യും, വമ്പിച്ച ശിക്ഷാനടപടികൾക്ക് അയാൾ വിധേയനായിത്തീരുകയും ചെയ്യുമ ല്ലോ. അപ്പോൾ, ദൈവിക നിയമവ്യവസ്ഥയുടെ പരമോന്നതക്കും പരിശുദ്ധതക്കും കളങ്കം ചാർത്തുമാറ് പ്രവാചകപദവിയുള്ള ഒരു ദൈവദൂതൻ അല്ലാഹുവിന്റെ പേരിൽ വല്ലതും സ്വന്തം വകയായി കെട്ടിച്ചമക്കുന്നപക്ഷം, യാതൊരു നടപടിയു മെടുക്കാതെ അദ്ദേഹത്തെ യഥേഷ്ടം വിഹരിക്കുവാൻ അല്ലാഹു വിട്ടുകളയു കയോ?! അതൊരിക്കലും സംഭവ്യമല്ല. നബി തിരുമേനി ˜ പ്രവാചകത്വം പ്രഖ്യാ പിച്ചശേഷം 20ൽ പരം കൊല്ലം ജീവിച്ചു. അനേകം കെങ്കേമൻമാരായ ശത്രുക്കൾ തിരുമേനിയെ വകവരുത്തുവാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങൾ നടത്തിക്കൊ ണ്ടിരുന്നു. മക്കഃയിലും മദീനഃയിലും മാത്രമല്ല, അറേബ്യായിൽ മുഴുക്കെ നബി ˜ ശത്രുക്കളുണ്ടായിരുന്നു. അവരുടെ കൈക്കുപോലും തിരുമേനിക്ക് അപാ യമൊന്നും സംഭവിച്ചില്ല. മാത്രമല്ല, അഭിവൃദ്ധിയിൽനിന്ന് അഭിവൃദ്ധിയിലേക്കും, വിജയത്തിൽനിന്ന് വിജയത്തിലേക്കുമായിക്കൊണ്ട് അവിടുത്തെ പ്രബോധനയാത്ര അവസാനം വരെ തുടർന്നുപോന്നു. തിരുമേനി കൊളുത്തിവെച്ച ആ സത്യപദ ത്തിന്റെ വെളിച്ചം ഏറെത്താമസിയാതെ വിദൂരനാടുകളിൽ ആകമാനം വ്യാപി ക്കയും ചെയ്തു. നബി തിരുമേനി ˜ യുടെ സത്യതക്ക് തികച്ചും മതിയായ ഒരു തെളിവാണിത്. ഇൗ തെളിവ് മാത്രം സമർപ്പിക്കുന്ന തെളിവല്ല. ഇന്ന് നിലവി ലുള്ള തൗറാത്തും ഇൗ തെളിവിന് സാക്ഷ്യം വഹിക്കുന്നുണ്ട്. മൂസാ നബി (അ) യോടും അല്ലാഹു പ്രസ്താവിച്ചതായി തൗറാത്തിൽ ഇങ്ങനെ കാണാം: "നിന്നെ പ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരൻമാരുടെ ഇട യിൽനിന്ന് എഴുന്നേൽപിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിൻമേൽ ആക്കും; ഞാൻ അവനോട് കൽപിക്കുന്നത് ഒക്കെയും അവൻ അവരോട് പറയും. അവർ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാ തിരുന്നാൽ അവനോട് ഞാൻ ചോദിക്കും. എന്നാൽ ഒരു പ്രവാചകൻ, ഞാൻ അവനോട് കൽപിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താ വിക്കുകയോ, അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കണം. അത് യഹോവ അരുളിചെയ്യാത്ത വചനം എന്ന് ഞങ്ങൾ എങ്ങനെ അറിയും എന്ന് നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവി ക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അത് യഹോവ അരുളിചെയ്തതല്ല; പ്രവാ ചകൻ അത് സ്വയംകൃതമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്.' (ആ 18ൽ 18 - 22.) ഇതിൽ, മൂസാ (അ)നെപ്പോലെ ഒരു പ്രവാചകനെ അവരുടെ (ഇസ്റാ ഇൗല്യരുടെ) സഹോദരങ്ങൾക്കിടയിൽ നിന്ന് എഴുന്നേൽപ്പിക്കുമെന്ന് പറഞ്ഞു വല്ലോ. ഇത് സഹോദരവർഗമായ ളിൽ (അ റബികളിൽ) എഴുന്നേൽപ്പിക്കപ്പെട്ട മുഹമ്മദ് തിരുമേനി ˜ യെക്കുറിച്ചാണെന്നത് വ്യക്തമാണ്. ചരിത്രസ്വഭാവങ്ങൾ വെച്ച് നോക്കുമ്പോൾ, മൂസാ നബി (അ)യോട് ഉപമിക്കാവുന്ന ഒരു പ്രവാചകൻ നബി തിരുമേനി ˜ യല്ലാതെ മറ്റൊരു പ്രവാച കൻ എഴുന്നേൽപിക്കപ്പെട്ടിട്ടുമില്ല. വല്ല പ്രവാചകനും അല്ലാഹുവിന്റെ പേരിൽ കെട്ടിപ്പറയുകയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ അദ്ദേഹം കൊല്ലപ്പെടണമെന്നും അതിൽ പറഞ്ഞു. ഇത് ഇവിടെ പ്രസ്താവിച്ച അതേ ആശയമാണ് കുറിക്കുന്നത്. വേദക്കാർ ജൽപിക്കു ന്നതുപോലെ, നബി ˜ സത്യപ്രവാചകനല്ലായിരുന്നുവെങ്കിൽ അവിടുന്ന് കൊല്ല പ്പെട്ടുപോകേണ്ടിയിരുന്നു. അത് സംഭവിച്ചില്ല. മാത്രമോ? (അ ല്ലാഹു നിന്നെ മനുഷ്യരിൽ നിന്ന് കാത്ത് രക്ഷിക്കുന്നതാണ്) എന്ന് വാഗ്ദാനം നൽകി അല്ലാഹു നബി ˜ ധൈര്യമൂട്ടുകയും ചെയ്തു. സത്യപ്രവാചകനെ തിരിച്ചറിയുവാൻ തൗറാത്ത് നിർദ്ദേശിച്ച അടയാളം, യഹോവയുടെ (അല്ലാഹു വിന്റെ) നാമത്തിൽ സംസാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുകയും ഒത്തുവരികയും ചെയ്യുക എന്നതാണല്ലോ. ഇത് നബി ˜ യിൽ സാക്ഷാൽകൃതമായിട്ടു ണ്ടെന്ന് തീർച്ചയാണ്. തിരുമേനിയുടെ പ്രവചനങ്ങൾ പൂർത്തിയായി പുലരാത്തതായി ഒന്നുംതന്നെ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ആവർത്തന പുസ്തകത്തിലെ അവസാന സൂക്തത്തിൽ "മോശെയെ പ്പോലെ ഒരു പ്രവാചകൻ യിസ്റായേലിൽ പിന്നെ ഉണ്ടായിട്ടില്ല' എന്ന് പ്രഖ്യാപി ച്ചിരിക്കുന്നത് കാണാം. ഇൗ വാചകം മൂസാ നബി (അ)യുടെ കാലത്തുള്ള തൗറാ ത്തിൽ ഉള്ളതല്ലപിൽക്കാലത്ത് ആരോ പ്രാഥ മിക ബുദ്ധിയുള്ളവരാരും സമ്മതിക്കും. (ഇതുപോലെ വേറെ ചിലതും അതിൽ ഉണ്ട്) അത് ആർ എഴുതിച്ചേർത്തതായാലും ശരി, അതെഴുതിച്ചേർത്തകാലം വരെ മൂസാ (അ)നെപ്പോലെ ഒരു പ്രവാചകൻ ഉണ്ടായിട്ടില്ല എന്നേ അതിനർത്ഥമുളളൂ. അതിന്നുശേഷം തന്നെയോ, അല്ലെങ്കിൽ ഏതെങ്കിലും കാലത്ത് ഉണ്ടായിട്ടില്ലെന്ന് ആ വാക്കിന് അർത്ഥമില്ല. എന്നാൽ ഇൗസാ നബി (അ)യുടെ കാലം വരെ ആ പ്രവാചകൻ വന്നിട്ടില്ലെന്നും, അതുവ രെയും ആ പ്രവാചകന്റെ വരവ് അവർ കാത്തിരിക്കുന്നുണ്ടായിരുന്നുവെന്നും നില വിലുള്ള ഇൻജീലിൽ നിന്നും വ്യക്തമാകുന്നു. യോഹന്നാനോട്യഹ്യാ നബി (അ)യോട്യഹൂദരുടെ പ്രതിനിധികൾ വന്നു ചോദ്യം ചെയ്തപ്പോൾ, അദ്ദേഹം: "ഞാൻ ക്രിസ്തുവല്ല, ഏലിയാവുമല്ല, ആ പ്രവാചകനുമല്ല' എന്ന് മറുപടി പറ ഞ്ഞതായും അപ്പോൾ അവർ: "നീ ക്രിസ്തുവല്ല; ഏലിയാവുമല്ല, ആ പ്രവാചക നുമല്ല എങ്കിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്താണെന്ന്' അവർ അദ്ദേഹത്തോട് കാണാം. (യോഹന്നാന്റെ സുവിശേഷം, 1: 19 - 25) ഇതിൽനിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമാകുന്നു: (1) അവർ ഏലിയാ ( ) വിനും ക്രിസ്തു ( )വിനും പുറമെ ഒരു പ്രത്യേക പ്രവാചകനെ ( ) പ്രതീ ക്ഷിക്കുന്നുണ്ടായിരുന്നു.(2) ആ പ്രവാചകൻ അതുവരേക്കും വന്നു കഴിഞ്ഞിട്ടില്ല. ആ പ്രവാചകൻ മുഹമ്മദ് നബി ˜ യല്ലാതെ മറ്റാരാണ്?! തൗറാത്തിൽ പ്രവചിക്ക പ്പെട്ട ആ പ്രവാചകൻ യോശുവാ പ്രവാചകനാ ( )ണ് എന്ന് വേദക്കാർ പറ യാറുള്ളത് ശരിയല്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. പക്ഷേ, യഥാർത്ഥം പുലർന്നു കണ്ടാലും സത്യത്തിന്റെ നേർക്ക് കണ്ണടച്ചു ദുർന്യായങ്ങൾ പറഞ്ഞു തൃപ്തി അടയുന്നത് അസൂയക്കാരുടെ പതിവാണല്ലോ. അതില്ലായിരുന്നുവെങ്കിൽ നബി തിരുമേനി ˜ യിൽ ആദ്യമായി വിശ്വസിക്കേണ്ടിയിരുന്നത് വേദക്കാരായിരുന്നു. നേരെമറിച്ച് അവർ ആദ്യമേ കണ്ണടച്ചു അവിശ്വസിക്കുകയാണുണ്ടായത്. അതു കൊണ്ടാണ് അവരെ അഭിമുഖീകരിച്ചു അല്ലാഹു ഇങ്ങനെ പറഞ്ഞതും: ഒന്നാമതായി അവിശ്വസിക്കുന്നവർ നിങ്ങളാവരുത്. എന്റെ ആയത്തുകൾക്ക് അല്പ മായ വില വാങ്ങുകയും അരുത്. ( ഞ്ചമസ്ലര ഏൾളൾന്ദഖ ത്സവ ) മനുഷ്യസാഹിത്യമല്ല, അത് കവിതയുമല്ല, പ്രശ്നക്കാരന്റെ ഇളകിയാട്ടവുമല്ല, പിശാചിന്റെ ദുർബോധനവുമല്ല, അതിനെല്ലാം ഉപരിയായ ഒരു യഥാർത്ഥവുമാണത്. അതെ, അത് പരിപൂർണമായും ദിവ്യവചനങ്ങളാണ്. ഇൗ സത്യം അതിന്റെ ശത്രുക്കളിൽ പലരും ശരിക്കും മനിലാക്കിയിട്ടുണ്ടെന്നുള്ളത് ഒരു പരമാർത്ഥം മാത്രമാകുന്നു. പക്ഷേ, 49 -ാം വചനത്തിൽ കാണുന്നതുപോ ലെ, അവർ അതിനെ നാവുകൊണ്ടും പ്രവൃത്തികൊണ്ടും വ്യാജമാക്കുവാൻതന്നെ ഉറച്ചിരിക്കുകയാണ് എന്നേയുള്ളൂ. ചില സന്ദർഭങ്ങളിൽ, അത്തരക്കാരിൽപെട്ട ചില ആളുകളിൽനിന്ന് -മുൻകാലത്തും പരമാർത്ഥം പുറത്ത് ചാടാറുണ്ട്താനും. അടുത്ത കാലത്തെ ഒരു ഉദാഹരണം നമുക്കിവിടെ എടുത്തു കാണിക്കാം. മർഹൂം അല്ലാമാഃ സയ്യിദ് റഷീദ് റിദ്വാ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രമ്ലമായ "അൽവഹ്യുൽ മുഹമ്മദീ' ( )യിൽ -നിഷ്പക്ഷമതികളായ ആധുനിക ചിന്തകൻമാരിൽ ചിലർ നബി ˜ യെയും സംബന്ധിച്ച് അവരുടെ വിശദീകരണവും, മതിപ്പും രേഖപ്പെടുത്തിയതിനെപ്പറ്റി പ്രസ്താവിക്കുന്ന ഭൗതികവാദിയായ ശിബ്ലീശുമവീൽ ( ) അദ്ദേഹത്തിന യച്ച ഒരു കത്ത് ഉദ്ധരിച്ചിരിക്കുന്നു. അതിങ്ങനെയാണ്:- "താങ്കൾ മുഹമ്മദിനെ ഒരു പ്രവാചകനെന്ന നിലക്ക് നോക്കിക്കാണുക തത്വശാസ്ത്രപണ്ഡിതനായ ഇദ്ദേഹം ആദ്യം ഒരു സിറിയൻ കത്തോ ലിക്ക വിഭാഗത്തിൽപെട്ട ആളായിരുന്നു. പിന്നീട് പദാർത്ഥവാദിയായി ത്തീർന്നു. പ്രസിദ്ധമായ "അൽമനാർ'( ) മാസികയിൽ നബി തിരു മേനി ˜ യെ സംബന്ധിച്ച് താൻ എഴുതിയിരുന്ന ചില ലേഖനങ്ങൾ കണ്ട അവ സരത്തിലാണ് ആ കത്ത് അദ്ദേഹം തനിക്ക് അയച്ചതെന്നും, ആ കത്ത് ഒരു മഹാനായി ഗണിക്കുകയും ചെയ്യുന്നു. ഞാൻ അദ്ദേഹത്തെ ഒരു മഹാനെന്ന നിലക്ക് നോക്കിക്കാണുകയും അതിമഹാനായി ഗണിക്കുകയും ചെയ്യുന്നു. നാം മതവിശ്വാസത്തിൽ രണ്ട് പരസ്പരവിരുദ്ധമായ വശങ്ങളിലാ ണുള് ളതെങ്കിലും വിശാലബുദ്ധിയിലും, നിഷ്കളങ്കമായി സംസാരിക്കുന്നതിലും നാം യോജിക്കുന്നു. അത് നമുക്കിടയിൽ സ്നേഹബന്ധം കൂടുതൽ ഉറപ്പിക്കുന്ന താണ്.' പിന്നീട് തുടർന്നുകൊണ്ട് അദ്ദേഹം താഴെ കാണുന്ന ഇൗ കവിതയും എഴുതിയിരിക്കുന്നു:- ശ്ശുമ ഞ്ഞുക്കഡസ്ലിള ശ്ശുമൃറ്റിൾിങ സ്ലില സാരം ഇങ്ങനെ സംഗ്രഹിക്കാം: മുഹമ്മദ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾക്കുവേണ്ടി തന്റെ ഊടും പാവും കൊടുത്തിരിക്കുന്നത് താനങ്ങ് വിട്ടേക്കുക. -ാം പുസ്തകം 1 -ാം ലക്കത്തിൽ പ്രസിദ്ധം ചെയ്തി രുന്നുവെന്നും റശീദ് റിദ്വാ (റ) അതിൽ പ്രസ്താവിച്ചിരിക്കുന്നു. (2) ഞാൻ അദ്ദേഹത്തിന്റെ മതത്തിൽ അവിശ്വസിച്ചിരിക്കുകയാണെങ്കി ലും, ആ പ്രബല ദൃഷ്ടാന്തങ്ങളിൽ എനിക്ക് അവിശ്വസിക്കുവാൻ സാധിക്കുമോ?! (3) അല്ലെങ്കിൽ, തന്നിഷ്ടങ്ങളെ നിയന്ത്രിക്കുന്ന തത്വജ്ഞാനങ്ങളും, സദുപദേശങ്ങളുമായി ആ നിർമല മൊഴികളിൽ അടങ്ങിയിട്ടുള്ളതിലും,ലും, ആ പ്രബല ദൃഷ്ടാന്തങ്ങളിൽ എനിക്ക് അവിശ്വസിക്കുവാൻ സാധിക്കുമോ?! നിയമസംഹിതയിലും എനിക്ക് അവിശ്വസിക്കാമോ?! അവ യെപ്പറ്റി ജനങ്ങൾ ശരിക്ക് ഗ്രഹിച്ചിരുന്നുവെങ്കിൽ, ചില മാമൂലാചാരങ്ങൾ വഴി നാഗരികതയെ അവർ കെട്ടിക്കുടുക്കുമായിരുന്നില്ല. (5) വളരെ നല്ല ആസൂത്രകനും, തത്വജ്ഞാനിയുത്രെ അദ്ദേഹം! വാചാ ലതയുടെ പ്രഭുവും വചനങ്ങളിൽ ഉത്തമഗുണം സിദ്ധിച്ചവനുമാകുന്നു. (6) ബുദ്ധിമാൻ! ഭരണകർത്താവ്! തന്ത്രജ്ഞൻ! സമരവീരൻ! ആക്രമ ണങ്ങളിൽ വിജയം നേടിയവൻ! (7) സാഹിത്യവൈഭവംകൊണ്ട് അദ്ദേഹം ബുദ്ധികളെ ജയിച്ചടക്കിയിരിക്കുന്നു; തന്റെ വാളുകൊണ്ട് ശിരുകളെ നേരിടുകയും ചെയ്തി രിക്കുന്നു. (8) കഴിഞ്ഞുപോയവരോ, നിലവിലുള്ളവരോ, വരാനിരിക്കുന്നവരോ ആയ എല്ലാ ജനങ്ങളിലുമുള്ള വീരൻമാരും അദ്ദേഹത്തിന്റെ താഴെ മാത്രമാകു പരിശുദ്ധ മഹിമകളും നബി ˜ യുടെ സവിശേഷ ഗുണ ങ്ങളും പലതും ചുരുങ്ങിയ വാക്കുകളിൽ സമർത്ഥമായി ഇൗ പദ്യങ്ങളിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. എന്നിരുന്നാലും, അതിന്റെ ദിവ്യതയെ സമ്മതിക്കുക യോ, അതിന്റെ പ്രബോധനത്തിൽ വിശ്വസിക്കുകയോ അദ്ദേഹം ചെയ്യുന്നില്ല, ഇത് ഏറെക്കുറെ മനഃപൂർവം വസ്തുത കവിതയുടെ ആദ്യത്തെ വരി കളിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് വേണം പറയുവാൻ. അല്ലാഹുവിന്റെ വചനമാണെന്ന് തുറന്ന് സമ്മതിക്കുവാൻ പദാർത്ഥവാദിയായ അദ്ദേഹത്തിന്റെ നാവിന് സാധ്യമായില്ലെന്നേയുള്ളൂ. ലക്ഷ്യങ്ങളിൽ സർവ്വപ്രധാനമാ യത് അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസവും ബോധവും ഉണ്ടാവു കയാണല്ലോ. പക്ഷേ, ഭൗതിക കാഴ്ചപ്പാടിൽകൂടി മാത്രമാണ് താൻ വിലയിരുത്തുന്നതെന്നും, പാരത്രികവും ദൈവികവുമായ വശങ്ങളെ ദർശിക്കു വാൻ താൻ മിനക്കെടുന്നില്ലെന്നും ആദ്യമേ കവി ചൂണ്ടിക്കാട്ടിയിരിക്കുന്നു. അങ്ങ നെ, ചില വശങ്ങളെ തുറന്ന് കാണിക്കുവാൻ നിർബന്ധിതനായ അദ്ദേഹം സ്വമനിനെ വഞ്ചിച്ചുകൊണ്ട് അതിന്റെ പ്രധാന വശങ്ങളുടെ നേരെ മൗനം ദീക്ഷിക്കുകയാണ് ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു. ഏറെക്കുറെ ശിബ്ലീശുമവീലിന്റെ മാതൃകയിലുള്ള പ്രസ്താവനകളിറക്കുന്ന ചില മുസ്ലിം ഭൗതികവാദികളെയും കാണാറുണ്ട്. ഐഹികജീവിതത്തിന്റെ നന്മക്ക് ഉതകുന്ന നിയമനിർദ്ദേശങ്ങളെ വാനോളം പ്രശംസിക്കുകയും, അതോടൊപ്പം പാരത്രിക ജീവിതത്തെ സംബന്ധിക്കുന്ന ആദ്ധ്യാത്മിക വശങ്ങളെക്കുറിച്ച് മൗനം അവലംബിക്കുകയോ അവഗണിക്കുകയോ ചെയ്യുകയുമായിരിക്കും ഇവരുടെയും (48) നിശ്ചയമായും, അത് ധ ക്വുർ ആൻ പ ഭയഭക്തൻമാർക്ക് ഒരു സ്മര ണയാകുന്നു. 49 പ നിശ്ചയമായും, നമുക്കറി യാം, നിങ്ങളുടെ കൂട്ടത്തിൽ ചില വ്യാജമാക്കുന്നവരുമുണ്ടെന്ന്. 50 പ നിശ്ചയമായും, അത് അവി ശ്വാസികളുടെമേൽ ഖേദ (കാരണ) വുമത്രെ. 48 പ നിശ്ചയമായും അത്, ഇത് ഒരു സ്മരണ ധനം) ആകുന്നു സൂക്ഷിക്കുന്നവർക്ക്, ഭയഭക്തൻമാർക്ക് (49) നിശ്ചയമായും നാം അറിയുന്നു, നമുക്കറിയാം നിങ്ങളിലുണ്ടെന്ന് (ചില) വ്യാജമാക്കുന്നവർ (50) നിശ്ചയമായും അത് ഖേദം തന്നെ, സങ്കടമാണ്, ദുഃഖഹേതുവാകുന്നു അവിശ്വാസികളുടെമേൽ സൂക്ഷ്മത പാലിക്കുന്ന ഭയഭക്തൻമാരായ സത്യവിശ്വാസികളായിരിക്കും യഥാർത്ഥത്തിൽ ഉപയോഗപ്പെടുത്തുക. അതുകൊണ്ടാണ് പലപ്പോഴും ഭയഭക്തൻമാർക്ക് സ്മരണയാണ്, ഭയഭക്തൻമാർക്ക് മാർഗദർശന മാണ്' എന്നും മറ്റും അല്ലാഹു പറഞ്ഞു കാണുന്നത്. വ്യാജമാക്കി നിഷേധിക്കുന്നവരെപ്പറ്റി അല്ലാഹു ശരിക്കും അറിയാഞ്ഞിട്ടല്ല അവരെ തൽക്കാലം ഒഴിവാക്കിയിരിക്കുന്നത്. അറിഞ്ഞുംകൊണ്ടുതന്നെയാണത്. അതിന്റെ ഫലം അവർ അനുഭവിക്കുകതന്നെ ചെയ്യും. എന്നൊക്കെയാണ് 49 -ാം വചനത്തിന്റെ സാരം. അനുയായികൾക്ക് അത് വിജയത്തിനും മോക്ഷത്തിനും കാര ണമാകുന്നതുപോലെ, അതിൽ അവിശ്വസിക്കുന്നവർക്ക് അത് ഖേദത്തിനും ദുഃഖ ത്തിനും കാരണമായിത്തീരുന്നു. മുഖേന സജ്ജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ കാണുമ്പോൾ വിശേഷിച്ചും അവർ തങ്ങളെപ്പറ്റി ഖേദിക്കുമല്ലോ. ഇതാണ് 50 -ാം വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്. വേദഗ്രമ്ലവും റസൂലും അവർക്ക് വന്നു കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ അതിന്റെ പേരിൽ അവർക്ക് ഒരു വിധത്തിൽ പതിവ്. നബി ˜ ഒരിക്കൽ ഉമയ്യത്തുബ്നു അബിസ്വ്സ്വലത്തി ( ) നെപ്പറ്റി പ്രസ്താവിച്ചതാണ് ഇത്തരക്കാരെക്കുറിച്ചും പറയുവാനുള്ളത്: ൽച്ഛപ്പയ ജ്ഞവ ല്ലഞ്ചഞ്ചക്കഠ (അയാളുടെ കവിത വിശ്വസിച്ചിരിക്കുന്നു: ഹൃദയം വിശ്വസിച്ചി ട്ടില്ല.) ആർക്കാണ് ഉപയോഗപ്രദമായിത്തീരുക എന്ന് അല്ലാഹു അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നത് കാണുക: നോക്കാമായിരുന്നു. റസൂലും വന്നുകഴി ഞ്ഞതുകൊണ്ട് എനി അതിനുള്ള പഴുതും അടഞ്ഞുപോയിരിക്കയാണ്. (20: 134: 28: 47 മുതലായവ നോക്കുക.) (51) നിശ്ചയമായും, ഇത് ദൃഢ മായ യഥാർത്ഥമാകുന്നു. 52 പ ആകയാൽ, നീ നിന്റെ മഹാനായ റ∫ിന്റെ നാമത്തിൽ "തസ്ബീഹ' (സ്തോത്രകീർത്തനം) ചെയ്തുകൊള്ളുക. 51 പ നിശ്ചയമായും ഇത്, അത് യാഥാർത്ഥം, (സത്യംകാര്യം, പര മാർത്ഥം) തന്നെ ദൃഢ (ഉറപ്പായ) (52) ആകയാൽ തസ്ബീഹ് (സ്തോത്രകീർത്തനം) ചെയ്യുക, പരിശുദ്ധപ്പെടുത്തുക നിന്റെ റ∫ിന്റെ നാമത്തിൽ, നാമത്തെ മഹാനായ )യുടെ അവസാനത്തെ രണ്ട് വചനങ്ങളും അവയുടെ വിവരണവും ഇവിടെയും ഓർക്കുക. ൽപ്പറവ ൽപ്പറവ ൽപ്പറവ ൽപ്പറവ ൽപ്പറവ