Muhammad Amani Moulavi (d. 1987) · Surah 68 · 52 verses
68:1–4نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ
مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ
وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ
Passage continues through verse 68:4.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 52 - വിഭാഗം 1 പ "നൂൻ'.പേന തന്നെയാ ണ, അവർ (എഴുതി) രേഖപ്പെടുത്തു ന്നതും തന്നെയാണ (സത്യം)!
(2) (നബിയേ) നിന്റെ റ∫ിന്റെ അനുഗ്രഹംകൊണ്ട് നീ ഭ്രാന്തനല്ല. (3) നിശ്ചയമായും, നിനക്ക് മുറിഞ്ഞുപോകാത്ത (നിരന്തരമായ) പ്രതിഫലവും ഉണ്ട്. (4) നിശ്ചയമായും, നീ മഹ ത്തായ ഒരു സ്വഭാവഗുണത്തോടുകൂ ടിയാണ് (ഉള്ളത്). പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 5 പ എന്നിരിക്കെ, വഴിയെ നീ കണ്ടറിയുന്നതാണ്; അവരും കണ്ട റിയും: 6 പ നിങ്ങളിൽ ആരിലാണ് കുഴപ്പം പിടിപെട്ടവൻ (ഉള്ളത്) എന്ന്! 1 പ "നൂൻ' പേന തന്നെയാണ അവർ രേഖപ്പെ ടുത്തുന്ന (എഴുതുന്ന)തും തന്നെയാണ (2) നീ അല്ല നിന്റെ റ∫ിന്റെ അനുഗ്രഹംകൊണ്ട് ഭ്രാന്തൻ (3) നിശ്ചയമായും നിന ക്കുണ്ട് താനും പ്രതിഫലം മുറിക്കപ്പെടാത്ത, മുറിയാത്ത, ദാക്ഷിണ്യം എടുത്തുപറയപ്പെടാത്ത (ഉദാരമായ) (4) നിശ്ചയമായും നീ ഒരു സ്വഭാവഗുണത്തോടുകൂടിയാണ്, സ്വഭാവത്തിൽ തന്നെ മഹ ത്തായ
68:5–10فَسَتُبۡصِرُ وَيُبۡصِرُونَ
بِأَييِّكُمُ ٱلۡمَفۡتُونُ
إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ
Passage continues through verse 68:10.
(5) എന്നാൽ (അതിനാൽ) വഴിയെ നീ കണ്ടറിയും അവരും കണ്ടറിയും (6) നിങ്ങളിൽ ആരിലാണ് കുഴപ്പം പിടിപെ ട്ടവൻ (ചിത്തഭ്രമമുള്ളവൻ) ആരംഭത്തിൽ കാണുന്ന ർ (നൂൻ) പോലെയുള്ള കേവലാക്ഷരങ്ങളെ ക്കുറിച്ച് ഇതിന് മുമ്പ് പല പ്രാവശ്യം നാം സംസാരിച്ചിട്ടുണ്ട്. അവയുടെ സാക്ഷാൽ ഉദ്ദേശ്യമെന്താണെന്ന് അല്ലാഹുവിനറിയാമെന്നത്രെ അതിന്റെ ചുരുക്കം. നബി തിരുമേനി ˜ യെപ്പറ്റി മുശ്രിക്കുകൾ പല ആരോപണങ്ങളും പുറ പ്പെടുവിക്കാറുണ്ടല്ലോ. അക്കൂട്ടത്തിൽ ചിലതാണ് ഭ്രാന്തനെന്നും, ജിന്നിന്റെ ബാധ ഏറ്റവനാണെന്നും മറ്റും. ഈ ആരോപണത്തെ അല്ലാഹു ഖണ്ഡിക്കുന്നു. മാത്ര മല്ല, തിരുമേനി അല്ലാഹുവിനാൽ അനുഗൃഹീതനാണെന്നും, അല്ലാഹുവിങ്കൽ ഉന്നതസ്ഥാനമുള്ള ആളാണെന്നും, വളരെ മഹത്തായ സ്വഭാവവൈശിഷ്ട്യത്തോ ടുകൂടിയ ആളാണെന്നും അസിന്നഗ്ധമായി പ്രസ്താവിക്കുകയും ചെയ്യുന്നു. 5 ഉം 6 ഉം വചനങ്ങളിൽ കാണുന്ന പ്രവചനം അധികം വിജയത്തോടുകൂടിപുലരുകയും ചെയ്തിട്ടുണ്ട്. അതെ, കുഴപ്പം പിടിപെട്ടത് നബി ˜ ക്കല്ലെന്നും, അവർക്കുതന്നെയാണെന്നും അവർക്ക് ബോധ്യ മായി. പേനകൊണ്ടും, പേന ഉപയോഗിച്ചു എഴുതി രേഖപ്പെടുത്തുന്ന കാര്യ ങ്ങൾ -അല്ലെങ്കിൽ ലിഖിതങ്ങൾ -കൊണ്ടും സത്യം ചെയ്തുകൊണ്ടാണ് അല്ലാഹു മുശ്രിക്കുകളെ ഖണ്ഡിച്ചത്. പേനക്കും എഴുത്തിനും അല്ലാഹു കല്പിച്ചിട്ടുള്ള പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നു. നബി തിരുമേനി ˜ ഒന്നാമതായി അവ തരിച്ച വാക്യങ്ങളിൽതന്നെ മ്പപ്പഥ (അവൻ പേനകൊണ്ട് പഠിപ്പിച്ചു) എന്ന് പറഞ്ഞിട്ടുള്ളതും പ്രസ്താവ്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്ന ഏത് വസ്തു വെ കൊണ്ടും അവന് സത്യം ചെയ്യാവുന്നതാണ്. എങ്കിലും, സത്യത്തിനായി അവൻ ഉപയോഗിച്ച വസ്തുക്കളെപ്പറ്റി പരിശോധിക്കുമ്പോൾ, അവ ഒരു തര ത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രാധാന്യമർഹിക്കുന്നതും, ചിന്തക്ക് വിഷയ മാകേണ്ടതുമായിരിക്കും. "പേന' ( ) കൊണ്ട് ഇവിടെ ഉദ്ദേശ്യം, മനുഷ്യന്റെ കർമങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം ഏതോ അവൻ "എഴു ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം മലക്കുകൾ രേഖപ്പെടു ത്തുന്ന കർമരേഖകളാണ് എന്നും ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടു ണ്ട്. പക്ഷേ, നാം ആദ്യം സൂചിപ്പിച്ചതുപോലെ, മനുഷ്യർ എഴുതുവാൻ ഉപ യോഗിക്കുന്ന പേനകളും, അവർ എഴുതുന്ന ലിഖിതങ്ങളുമാണ് ഉദ്ദേശ്യം എന്നുള്ള അഭിപ്രായമാണ് കൂടുതൽ വ്യക്തവും യുക്തവുമായിക്കാണുന്നത്. നബി തിരുമേനി ˜ യുടെ സ്വഭാവഗുണം ഉൽകൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്നുള്ളതിന് അല്ലാഹു നൽകിയ മഹത്തായ ഒരു സാക്ഷിപത്രമാണ് 4 -ാം വചനം. തിരുമേനിയുടെ എതിരാളികൾ പോലും അവിടുത്തെ സൽസ്വഭാവത്തെ പ്രശംസിക്കുമായിരുന്നു. "സൽസ്വഭാവങ്ങൾ പൂർത്തിയാക്കുവാൻവേണ്ടിത്തന്നെയാണ് എന്നെ നിയോഗിച്ചിട്ടുള്ളത്' എന്ന് തിരുമേനി അരുളിച്ചെയ്തിട്ടുമുണ്ട്. തിരുമേനിയുടെ സ്വഭാവത്തെപ്പറ്റി അന്വേ ഷിച്ച ഒരാളോട് (റ) പറഞ്ഞത് ഇപ്രകാരമായിരുന്നു: "തിരുമേനി യുടെ സ്വഭാവം (അ; ന.) സൽസ്വഭാവമായി നിൽ എന്തെല്ലാം പ്രസ്താവിച്ചിട്ടുണ്ടോ അതെല്ലാം തിരുമേനിയിൽ സമ്മേളി വിഭാവനം ചെയ്യുന്ന സൽസ്വഭാവങ്ങളുടെ പ്രാവർത്തികമാതൃകയായിരുന്നു തിരുമേനിയുടെ താൽപ ര്യം. ഹദീഥ്ഗ്രമ്ലങ്ങളും, ചരിത്രഗ്രമ്ലങ്ങളും പരിശോധിച്ചാൽ ഇതിന് ധാരാ ളക്കണക്കിൽ ഉദാഹരണങ്ങൾ കാണാവുന്നതാണ്. അവ ഏറെക്കുറെ പരക്കെ അറിയപ്പെട്ടതുമാണ്. പക്ഷേ, കാലക്രമേണ മുസ്ലിം സമുദായം തിരുമേനി യുടെ സ്വഭാവഗുണങ്ങളെ മാതൃകയാക്കുന്നതിൽനിന്ന് അകന്നകന്ന് പോയി രിക്കയാണ്. അതിന്റെ തിക്തഫലം സമുദായം ആകമാനം അനുഭവിച്ചുകൊ ണ്ടിരിക്കുകയും ചെയ്യുന്നു. അല്ലാഹുവിൽ ശരണം! (റ) പ്രസ്താവിച്ചതായി അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീ ഥിന്റെ സാരം ഇപ്രകാരമാകുന്നു: "അല്ലാഹുവിന്റെ മാർഗത്തിൽ സമരം നട ത്തുന്ന അവസരത്തിലല്ലാതെ ഒരു ഭൃത്യനെയാകട്ടെ, സ്ത്രീയെയാകട്ടെ, മറ്റാ രെയെങ്കിലുമാകട്ടെ തിരുമേനി അടിക്കുകയുണ്ടായിട്ടില്ല. രണ്ട് കാര്യങ്ങൾക്കി ടയിൽ തിരുമേനിയോട് അഭിപ്രായം അന്വേഷിച്ചാൽ രണ്ടിൽ വെച്ച് കൂടുതൽ സൗകര്യപ്രദമായത് ഏതോ അതല്ലാതെ അവിടുന്ന് കുറ്റകരമായാലൊഴികെ. കുറ്റകരമാണെങ്കിലോ, മറ്റെല്ലാവരെക്കാളും അധികം അതിൽനിന്ന് അകന്ന് നിൽക്കുന്നവനുമായിരിക്കും തിരുമേനി. അല്ലാഹു ബഹുമാനിച്ച വല്ല കാര്യവും അപമാനിക്കപ്പെടുന്നപക്ഷം അവിടെ, അല്ലാഹുവിനുവേണ്ടി പ്രതികാരം നടത്തുമെന്നല്ലാതെ, സ്വന്തം കാര്യത്തിനു വേണ്ടി ആരോടും അവിടുന്ന് പ്രതികാരം ചെയ്യുകയില്ല.' 9 പ നീ മയപ്പെടുത്തിയിരു ന്നെങ്കിൽ (നന്നായിരുന്നു) എന്ന് അവർ ആഗ്രഹിക്കുകയാണ്; എന്നാൽ അവരും മയപ്പെടുത്തുമാ യിരുന്നു. (7) നിശ്ചയമായും നിന്റെ റ∫് അവൻ ഏറ്റവും (നല്ലവ ണ്ണം) അറിയുന്നവനാണ് പിഴച്ച (തെറ്റിയ)വരെപ്പറ്റി അവന്റെ മാർഗത്തിൽ നിന്ന്, മാർഗം വിട്ട് അവൻ നല്ലവണ്ണം അറിയുന്നവനുമാണ് നേർമാർഗം പ്രാപിച്ചവരെപ്പറ്റി (8) ആകയാൽ നീ അനുസരി ക്കരുത് വ്യാജമാക്കുന്നവരെ (9) അവർ ആഗ്രഹിക്കുകയാണ്, താൽപര്യപ്പെടുകയാണ് നീ മയപ്പെടുത്തി (വിട്ടുവീഴ്ച ചെയ്തുമിനു ക്കുനയം സ്വീകരിച്ചു) എങ്കിൽ എന്ന് എന്നാൽ അവർ മയപ്പെടു ത്തുന്നതാണ് (7) നിശ്ചയമായും, നിന്റെ റ∫് അവന്റെ മാർഗം വിട്ടു പിഴച്ചു പോയവരെപ്പറ്റി നല്ലവണ്ണം അറിയു ന്നവനാകുന്നു; സൻമാർഗം പ്രാപി ച്ചവരെപ്പറ്റിയും അവൻ നല്ലവണ്ണം അറിയുന്നവനാണ്. മുശ്രിക്കുകളുടെ ആരാധ്യവസ്തുക്കളെപ്പറ്റി ആക്ഷേപിക്കാതിരിക്കുക, അവ രുടെ ദുരാചാരങ്ങളെ കുറ്റപ്പെടുത്താതിരിക്കുക എന്നിങ്ങനെ ഒരു അനുരജ്ഞന നയം സ്വീകരിച്ചുകൊണ്ട് നബി മനി ˜ അവിടുത്തെ പ്രബോധനരീതി അൽപം മയ പ്പെടുത്തുന്നപക്ഷം, അവർ തങ്ങളുടെ എതിർപ്പിൽ വിട്ടുവീഴ്ചചെയ്യുകയും, തിരുമേ നിയെയും അനുയായികളെയും അവരുടെ പാട്ടിന് വിട്ടേക്കുകയും ചെയ്യാം എന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, സത്യസിദ്ധാന്തങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് പഴുതില്ലല്ലോ. അതുകൊണ്ട് ആ ആഗ്രഹം വകവെച്ചുകൊടുക്കരു തെന്ന് അല്ലാഹു നബി ˜ യെ ഉണർത്തുകയാണ്. മതപ്രബോധനത്തെ വ്യാജമാക്കു ന്നവരെ അനുസരിക്കരുതെന്നും, സത്യത്തിൽ വിട്ടുവീഴ്ചചെയ്ത് അതിനെ കളങ്ക പ്പെടുത്തിക്കാണുവാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും പ്രസ്താവിച്ചശേഷം, തുടർന്നുള്ള വചനങ്ങളിൽ അങ്ങനെയുള്ളവരുടെ ചില നീച സ്വഭാവങ്ങളെ അല്ലാഹു തുറന്നുകാട്ടുന്നു. അത്തരം സ്വഭാവങ്ങളുള്ളവരുടെ ഇംഗിതങ്ങൾക്ക് ഒരിക്കലും വഴ ങ്ങരുതെന്ന് വീണ്ടും നബി ˜ യെ ഉണർത്തുകയും ചെയ്യുന്നു:- (8) ആകയാൽ, വ്യാജമാ ക്കുന്നവരെ നീ അനുസരിക്കരുത് 10 പ അധികമായി സത്യം ചെയ്യുന്നവനും, നിന്ദ്യനുമായ ഒരാ ളെയും നീ അനുസരിക്കരുത്.
68:11–15هَمَّازٖ مَّشَّآءِۭ بِنَمِيمٖ
مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ
عُتُلِّۭ بَعۡدَ ذَٰلِكَ زَنِيمٍ
Passage continues through verse 68:15.
(11) കുത്തുവാക്ക് പറയു ന്നവനും, ഏഷണിയുമായി നടക്കുന്ന വനും,- (12) നല്ല കാര്യത്തിന് തട ക്കാരനും, അതിക്രമിയും, മഹാപാ പിയും,- (13) അതിനുപുറമെ, ക്രൂര നും, ദുഷ്കീർത്തി നേടിയവനും (അഥവാ ശരിയായ പിതാവില്ലാത്തവ നും),- (14) (അതെ) അവൻ സ്വത്തും മക്കളുമുള്ളവനായതി നാൽ! (15) അവന് നമ്മുടെ "ആയത്തു'കൾ (വേദലക്ഷ്യങ്ങൾ) ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ അവൻ പറയും: "പൂർവ്വികൻമാരുടെ പുരാണകഥകളാണ് (അവ)' എന്ന്. 16 പ വഴിയെ അവന് നാം (ആ) തുമ്പിക്കൈക്ക് (അഥവാ നീണ്ട മൂക്കിന്) അടയാളം വെച്ചേക്കും! 10 പ നീ അനുസരിക്കയും ചെയ്യരുത് അധികമായി സത്യം ചെയ്യുന്ന എല്ലാവരെയും (ഒരാളെയും) നിന്ദ്യനായ, (11) കുത്തുവാക്ക് പറയുന്നവൻ, കുറ്റവും കുറവും പറഞ്ഞുകൊണ്ടിരി ക്കുന്നവൻ നടക്കുന്നവൻ ഏഷണിയുമായി (12) തട മുണ്ടാ ക്കുന്ന (മുടക്കം ചെയ്യുന്ന)വൻ നൻമയെ, നല്ല കാര്യത്തിന് അതിക്ര മി, അതിരുകടന്നവൻ മഹാപാപി (13) ക്രൂരൻ, ദുഷ്ടൻ കുപ്രസിദ്ധി നേടിയവൻ (വ്യഭിചാരപുത്രൻജാര ഒട്ടിച്ചേർന്നവൻ) (14) അവൻ ആയതി നാൽ ധനമുള്ളവൻ മക്കളും, പുത്രൻമാരും (15) ഓതിക്കൊ ടുക്കപ്പെടുന്നതായാൽ അവന് നമ്മുടെ ആയത്ത് (ലക്ഷ്യംദൃഷ്ടാ ന്തം)കൾ അവൻ പറയും പുരാണങ്ങൾ, പഴങ്കഥകൾ പൂർവ്വി കൻമാരുടെ
68:16–21سَنَسِمُهُۥ عَلَى ٱلۡخُرۡطُومِ
إِنَّا بَلَوۡنَٰهُمۡ كَمَا بَلَوۡنَآ أَصۡحَٰبَ ٱلۡجَنَّةِ إِذۡ أَقۡسَمُواْ لَيَصۡرِمُنَّهَا مُصۡبِحِينَ
وَلَا يَسۡتَثۡنُونَ
Passage continues through verse 68:21.
(16) നാമവന് അടയാളം വെക്കും തുമ്പിക്കൈക്ക് (മൂക്കിന്) ∫സ്ലല ഏജ ർസ്ലര (അവൻ സ്വത്തും മക്കളുമുള്ളവനായതിനാൽ) എന്ന വാക്യം ഏതിന് കാരണമായിട്ടാണ് നിലകൊള്ളുന്നതെന്ന് പരിശോധിക്കുമ്പോൾ, അത് രണ്ട് മൂന്ന് പ്രകാരത്തിലാകുവാൻ സാദ്ധ്യത കാണാം. (1) പത്താം വചനത്തിലെ ഞ്ഞക്ഷഖ ത്സ (നീ അനുസരിക്കരുത്) എന്ന നിരോധ ക്രിയയുമായി ബന്ധപ്പെട്ടതാവാം. മേൽപ്രസ്താവിച്ച ദുർഗുണങ്ങളുള്ളവർ സ്വത്തും മക്കളും അധികമുള്ളവരാണെന്നുവെച്ച് അവരെ അനുസരിച്ചു പോക രുത് എന്നായിരിക്കും അപ്പോൾ ഉദ്ദേശ്യം. ഇതാണ് കൂടുതൽ വ്യക്തമായി തോന്നു ന്നത്. (2) മേൽകണ്ട ദുർഗുണങ്ങൾ അവരിൽ ഉണ്ടായിത്തീരുവാനുള്ള കാര ണമാവാം. അതായത്, ഇത്രയും നികൃഷ്ടമായ സ്വഭാവങ്ങൾ അവരിൽ ഉണ്ടാകു വാൻ കാരണം, അവർക്ക് കുറേ സ്വത്തും, മക്കളും ഉണ്ടെന്നുള്ളതാണ്. (3) 15 -ാം വചനത്തിലെ ∫സ്ലയ (അവൻ പറയും) എന്ന ക്രിയയുമായി ബന്ധപ്പെട്ടതുമാവാം. ചിലർ അങ്ങിനെയും അഭിപ്രായപ്പെട്ടിട്ടുണ്ട്. അവർക്ക് വേദ വാക്യങ്ങൾ ഓതിക്കേൾപ്പിക്കുമ്പോൾ അത് പഴഞ്ചൻ വർത്തമാനമാണെന്ന് പറഞ്ഞു പരിഹസിച്ചു തള്ളുവാൻ കാരണം അവർക്ക് ധനവും മക്കളും ഉണ്ടെ ന്നുള്ളതാണ് എന്നായിരിക്കും അപ്പോൾ സാരം. അല്ലാഹുവിന്റെ ആയത്തുകളെ വ്യാജവും പഴഞ്ചനുമാക്കിത്തള്ളുന്ന ദുഷ്ടൻമാരുടെ എട്ടൊമ്പത് സ്വഭാവങ്ങളാണ് ഈ വചനങ്ങളിൽ അല്ലാഹു എടു ത്തുകാട്ടിയിരിക്കുന്നത്. അവയിൽ ഏതെങ്കിലും ഒന്നുമാത്രം ഒരാളിൽ ഉണ്ടായാൽ തന്നെ അതവനെ ദുഷിപ്പിക്കുവാൻ പോരുന്നതാണെന്ന് കാണാം. എന്നിരിക്കെ, എല്ലാംകൂടി ഒരാളിൽ സമ്മേളിക്കുന്നപക്ഷം, അവൻ പ്രത്യക്ഷത്തിൽ മനുഷ്യരൂപിയാണെങ്കിലും യഥാർത്ഥത്തിൽ പൈശാചിക സ്വഭാവിയായിരിക്കും. നന്നായിത്തീരുമെന്നുള്ള പ്രതീക്ഷക്ക് പിന്നെ അവകാശമില്ല. മാത്രമല്ല, അവനു മായി സഹവാസബന്ധം പുലർത്തുന്നവരെ അവൻ വഴിപിഴപ്പിക്കുകയും ചെയ്യും. സ്ഥാനത്തും, അസ്ഥാനത്തും സത്യം ചെയ്യുന്ന പതിവ് കളവുപറയുന്നവരുടെ കാര്യത്തിൽപോലും അത്യാവശ്യഘട്ടത്തിലല്ലാതെ സത്യം ചെയ്യുന്നത് നന്നല്ല. അധികമായി സത്യം ചെയ്യാൻ മുതിരുന്നവരുടെ ഉദ്ദേശ്യം തങ്ങൾ പറയുന്ന കാര്യം ശ്രോതാവിനെക്കൊണ്ട് വിശ്വസിപ്പിക്കലായി രിക് കുമല്ലോ. തങ്ങളെപ്പറ്റി മറ്റുള്ളവർക്ക് വിശ്വാസമില്ലെന്ന് അവർക്ക് തന്നെ തോന്നി യിട്ടുണ്ടെന്നാണ് ഇതിന്റെ അർത്ഥം. തുടർന്നുപറഞ്ഞിട്ടുള്ള ദുർഗുണങ്ങളെക്കു റിച്ച് ഒരു വിശദീകരണത്തിന്റെ ആവശ്യം കാണുന്നില്ല. "അതിന്നുപുറമെ കുപ്രസിദ്ധിനേടിയവനും ( എന്നുള്ള അവ സാനത്തെ വിശേഷണം മേൽപറഞ്ഞ എല്ലാ ദുർഗുണങ്ങൾക്കും മകുടം ചാർത്തുന്ന ഒന്നത്രെ. ഇബ്നുകഥീർ (റ) പ്രസ്താവിക്കുന്നതുപോലെ ("സ നീം) എന്ന വാക്കിന്റെ അർത്ഥം നീചത്വത്തിൽ കുപ്രസിദ്ധി നേടിയവൻ എന്നാ ണെങ്കിലും വ്യഭിചാരത്തിൽ ജനിച്ചത് നിമിത്തം സ്വന്തം തറവാടില്ലാതെ ഏതെ ങ്കിലും ഒരു തറവാട്ടിലെ വ്യക്തിയുമായി പിതൃപുത്രബന്ധം ഉദ്ദേശ്യത്തിലാണ് ആ പദം അധികം ഉപയോഗി ക്കപ്പെടാറുള്ളത്. ജാരസന്താനമായി ജനിച്ചത് അവന്റെ കുറ്റമല്ലെങ്കിലും, ചീത്ത യായ ബീജത്തിൽനിന്ന് ജനിച്ചവരിൽനിന്ന് മേൽ പ്രസ്താവിച്ചതുപോലുള്ള ദുഷിച്ച സമ്പ്രദായങ്ങൾ പ്രകടമാകുന്നത് സ്വാഭാവികമായിരിക്കും. ഒരു പക്ഷേ , പ്രകടമായില്ലെങ്കിലും അവനുള്ള കാലത്തോളം നീങ്ങിപ്പോകാത്ത ഒരു ദുഷ്കീർത്തിയാണല്ലോ അത്. ചില വ്യാഖ്യാതാക്കൾ പറയുന്നതുപോലെ, ഇത് വലീദുബ്നു മുഗീറഃയെയോ മറ്റേതെങ്കിലും വ്യക്തിയെയോ പ്രത്യേകം ഉദ്ദേശി ച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയായിരുന്നാലും അല്ലെങ്കിലും ശരി, ഇത്തരക്കാരെ വിശ്വസിക്കുവാനും അനുസരിക്കുവാനും പാടില്ലെന്നത്രെ അല്ലാഹു ഇൗ വചന ങ്ങളിൽ ഉപദേശിക്കുന്നത്. അല്ലാഹുവിന്റെ വചനങ്ങളും സന്ദേശങ്ങളും ഓതിക്കേൾപ്പിക്കുമ്പോൾ അവ പഴഞ്ചനാണെന്നും കെട്ടുകഥകളാണെന്നും പറഞ്ഞു ധിക്കരിക്കുവാനും, പരിഹസിക്കുവാനും ധാർഷ്ട്യം കാണിക്കുന്ന ഇത്തരക്കാരെ അടുത്തഭാവിയിൽ അല്ലാഹു കഠിനമായി ശിക്ഷിക്കുകയും, എല്ലാവർക്കും പരസ്യമായി കാണത്ത ക്കവിധം സ്ഥിരമായ ഒരു അടയാളം അവരുടെ ടുത്തി അപമാനിക്കുകയും ചെയ്യുമെന്ന് അവസാനമായി (16 -ാം വചനത്തിൽ) താക്കീത് ചെയ്യുന്നു. "ആ നീണ്ടമൂക്ക്' എന്ന അർത്ഥത്തിൽ പരിഹാസപൂർവ്വം പ്രയോഗിച്ചതത്രെ "തുമ്പിക്കൈ ( എന്ന വാക്ക്. (17) നാം, (ആ) തോട്ട ക്കാരെ പരീക്ഷണം നടത്തി യതുപോലെ, ഇവരെ (യും) നാം പരീക്ഷണം ചെയ്തിരിക്കയാണ്: 17 പ നിശ്ചയമായും നാം അവരെ പരീക്ഷണം ചെയ്തിരിക്ക യാണ് നാം പരീക്ഷണം ചെയ്തതുപോലെ തോട്ടക്കാരെ അവർ സത്യം ചെയ്ത സന്ദർഭം നിശ്ചയമായും അവർ അത് മുറിച്ചെടുക്കും (ഫലം പറിക്കും) എന്ന് അവർ പ്രഭാതവേളയിലായിരിക്കെ (18) അവർ ഒഴിവാക്കി പറഞ്ഞതുമില്ല. അതായത്, പ്രഭാതവേളയിലായി രിക്കെ തങ്ങൾ നിശ്ചയമായും അത് ധ തോട്ടത്തിലെ ഫലങ്ങൾ പ മുറിച്ചെടു ക്കുന്നതാണെന്ന് അവർ സത്യം ചെയ്തു പറഞ്ഞ സന്ദർഭം. ഇൗ വചനങ്ങളിൽ ഉദാഹരിച്ചു പറഞ്ഞ തോട്ടക്കാർ ഏതാണെന്ന് തിട്ട പ്പെടുത്തിപ്പറയുവാൻ നമുക്ക് സാദ്ധ്യമല്ല. യമനിലുള്ള ഒരു തോട്ടക്കാരെപ്പറ്റിയാ ണെന്നും, അറബികൾക്ക് അവരെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നുവെന്നും ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണുന്നു. സംഭവത്തിന്റെ സാമാന്യരൂപം ഇപ്ര കാരമാകുന്നു: സദ്വൃത്തനും, ഉദാരശീലനുമായിരുന്ന ഒരാളുടെതായിരുന്നു തോട്ടം, തോട്ടത്തിലെ ഫലങ്ങൾ പറിച്ചെടുക്കുമ്പോൾ അതിൽനിന്ന് ഒരംശം അദ്ദേഹം സാധുക്കൾക്ക് ദാനം കൊടുക്കുക പതിവായിരുന്നു. ഫലം പറിച്ചെടു ക്കുന്ന അവസരത്തിൽ അതിനുവേണ്ടി പാവങ്ങളും ദരിദ്രൻമാരും ഒരുമിച്ചുകൂടു മായിരുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കൾ രംഗത്തുവന്നു. പിതാവിന്റെ നില തുടരുവാൻ അവർ ഇഷ്ടപ്പെട്ടില്ല. രാത്രി വെളുപ്പാൻ കാലത്ത് ആരും അറിയാത്ത ഫലം പറിച്ചെടുക്കുവാൻ അവർ ഗൂഢമായി തമ്മിൽ പറ ഞ്ഞുറച്ചു. അങ്ങനെ അവർ തോട്ടത്തിൽ ചെന്നുനോക്കുമ്പോൾ തോട്ടം അതാ ഒരത്യാഹിതം ബാധിച്ചു നിശ്ശേഷം നശിച്ചുപോയിരിക്കുന്നു; അവർ തീരാദുഃഖ ത്തിലും സങ്കടത്തിലുമായിത്തീർന്നു. ഇതാണ് ചുരുക്കം. സംഭവത്തിന്റെ രൂപ വും, അതിലടങ്ങിയ പാഠവും വാക്യങ്ങളിൽനിന്ന്തന്നെ സ്പഷ്ടമാ ണ്. എന്നിരിക്കെ, തോട്ടം എവിടെയായിരുന്നുവെന്നും മറ്റും അറിയുന്നതിൽ പ്രത്യേക പ്രയോജനമൊന്നും ഇല്ല. (അവർ ഒഴിവാക്കിപ്പറഞ്ഞിരുന്നതുമില്ല) എന്ന വാക്യം രണ്ടു പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്. (1) അതികാലത്ത് ആരും അറിയാതെ ഫലം പറിച്ചെടുക്കണമെന്ന് അവർ തമ്മിൽ പറഞ്ഞുറച്ചപ്പോൾ "അല്ലാഹു ഉദ്ദേശിച്ചെങ്കിൽ ( എന്നോ മറ്റോ 18 പ അവർ ഒഴിവാക്കിപ്പ റഞ്ഞിരുന്നതുമില്ല. 19 പ എന്നിട്ട്, അവർ ഉറ ങ്ങുന്നവരായിക്കൊണ്ടിരിക്കെ, നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു (ശിക്ഷാ) ബാധ അതിന്റെ (തോട്ടത്തിന്റെ) മേൽ ബാധിച്ചു. (20) അങ്ങനെ, പ്രഭാതവേ ളയിൽ അത് മുറിച്ചെടുക്കപ്പെട്ടതു പോലെ ആയിത്തീർന്നു. അവർ പറയുകയുണ്ടായില്ല. തങ്ങളുടെ ഉദ്ദേശ്യം നടപ്പിൽ വരുത്തുവാൻ തങ്ങൾക്ക് തന്നെ കഴിയുമെന്ന് അവർ ധരിച്ചുകളഞ്ഞു. അഥവാ അല്ലാഹുവി നെക്കുറിച്ചുള്ള ബോധം അവർക്ക് ഉണ്ടായില്ല എന്ന് സാരം. വ്യാഖ്യാതാക്ക ളിൽ അധികപക്ഷവും ഈ വ്യാഖ്യാനമാണ് സ്വീകരിച്ചിരിക്കുന്നത്. (2) സാധുജനങ്ങൾക്ക് അൽപഭാഗമെങ്കിലും ഒഴിവാക്കിക്കൊടുത്ത് ബാക്കി തങ്ങൾക്ക് എടുക്കാമെന്ന് നിശ്ചയിക്കാതെ മുഴുവൻ ഫലങ്ങളും തങ്ങൾതന്നെ എടുക്കുമെന്നായിരുന്നു അവരുടെ തീരുമാനം. 19 പ എന്നിട്ട് ചുറ്റി, വലയം ചെയ്തു, സഞ്ചരിച്ചു (ബാധിച്ചു) അതിൻമേൽ, അതിന് ഒരു ബാധ (ശിക്ഷാവലയം) നിന്റെ റ∫ിങ്കൽ നിന്ന് അവർ ആയിരിക്കെ ഉറങ്ങുന്നവർ (20) അങ്ങനെ അത് പ്രഭാതത്തിലായി മുറിച്ചെടുക്കപ്പെട്ടതുപോലെ, ഇരുളിയ രാത്രിപോലെ രാത്രി അവരെല്ലാം ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ അല്ലാഹുവിങ്കൽനി ന്നുള്ള ഒരു വമ്പിച്ച ആപത്ത് തോട്ടത്തിന് ബാധിച്ചു. അത് വമ്പിച്ച ചുഴലി ക്കാറ്റായിരുന്നുവെന്നും, ഇടിത്തീയോ മറ്റോ ആയിരുന്നുവെന്നും പറയപ്പെടു ന്നു. അല്ലാഹുവിനറിയാം. ഏതായിരുന്നാലും തോട്ടം മുഴുക്കെ നശിച്ചുപോ യി. എന്ന വാക്കിന് "മുറിച്ചെടുക്കപ്പെട്ടതുപോലെ' എന്നും, ഇരുട്ടിയ രാത്രിപോലെ എന്നും അർത്ഥം പറയപ്പെട്ടിരിക്കുന്നു. ഫലങ്ങളെല്ലാം നശിച്ചു പോയി എന്ന് ഒന്നാമത്തേതിനും, തോട്ടം കത്തിക്കരിഞ്ഞ് കരിവർണമായി എന്ന് രണ്ടാമത്തേതിനും സാരമായിരിക്കുന്നതാണ്. 21 പ എന്നാൽ, പ്രഭാതവേ ളയിൽ അവർ അന്യോന്യം വിളിച്ചു പറഞ്ഞു:-
68:22–27أَنِ ٱغۡدُواْ عَلَىٰ حَرۡثِكُمۡ إِن كُنتُمۡ صَٰرِمِينَ
فَٱنطَلَقُواْ وَهُمۡ يَتَخَٰفَتُونَ
أَن لَّا يَدۡخُلَنَّهَا ٱلۡيَوۡمَ عَلَيۡكُم مِّسۡكِينٞ
Passage continues through verse 68:27.
(22) "നിങ്ങൾ (ഫലങ്ങൾ) മുറിച്ചെടുക്കു (വാൻ ഉദ്ദേശിക്കു)ന്ന വരാണെങ്കിൽ, നിങ്ങളുടെ കൃഷി സ്ഥലത്ത് നിങ്ങൾ കാലത്ത് വരു വിൻ' എന്ന് (23) അങ്ങനെ, അവർ പതു ക്കെപ്പറഞ്ഞും കൊണ്ടുപോയി:- (24) "നിശ്ചയമായും അതിൽ (തോട്ടത്തിൽ) ഒരു സാധുവും ഇന്ന് നിങ്ങളുടെ അടുക്കൽ പ്രവേശിക്ക രുത്' എന്ന്. (25) (സാധുക്കളെ) മുടക്കം ചെയ്യാൻ കഴിയുന്നവരായും കൊണ്ട് അവർ കാലത്ത് വരുകയും ചെയ്തു. 26 പ അങ്ങനെ, അത് (തോട്ടം) കണ്ടപ്പോൾ അവർ പറഞ്ഞു: "നിശ്ചയമായും നാം, പിഴ ച്ചവരാകുന്നു!- (27) "(അത്രയുമല്ല) പക്ഷേ, നാം വിലക്കപ്പെട്ടവരാണ് ധ സർവ്വം നഷ്ടപ്പെട്ടവരാണ് പ 21 പ എന്നാൽ (എന്നിട്ട്) അവർ അന്യോന്യം വിളിച്ചു (പറ ഞ്ഞു) പ്രഭാതവേളയിലായും കൊണ്ട് (22) നിങ്ങൾ കാലത്ത് വരുവിൻ എന്ന് നിങ്ങളുടെ വിളക്കൽ (കൃഷിസ്ഥലത്ത്) നിങ്ങ ളാണെങ്കിൽ മുറിച്ചെടുക്കുന്നവർ (23) അങ്ങനെ അവർ പോയി അവർ ഒളിച്ചു (പതുക്കെ) പറഞ്ഞുകൊണ്ട് (24) നിശ്ച യമായും അതിൽ കടക്കരുതെന്ന് ഇന്ന് നിങ്ങളിൽ, നിങ്ങളുടെ അടു ക്കൽ ഒരു സാധുവും, പാവപ്പെട്ടവൻ (25) അവർ (കാലത്ത്) പോകു വിളിച്ചും ക്ഷണിച്ചുംകൊണ്ട് അവർ പതുക്കെപ്പുറപ്പെട്ടു. ഇക്കുറി സാധുക്കൾക്ക് തോട്ടത്തിൽവന്ന് ധർമം വാങ്ങുവാ നുള്ള അവസരം ഇല്ലാതാക്കാൻ കഴിയുമെന്ന വിചാരത്തോടെ അവർ ഉത്സാഹ പൂർവം തോട്ടത്തിൽ വന്നെത്തി. നോക്കുമ്പോൾ തോട്ടം ആകെ നശിച്ചുപോയി രിക്കുന്നു! നമുക്ക് പിഴവു പറ്റിയിരിക്കുന്നു. സ്ഥലം മാറിപ്പോയിരിക്കുന്നു എന്നൊക്കെ ആദ്യം അവർക്കുതോന്നി. ഏറെത്താമസിയാതെ കാര്യം മനിലാ യി. അയ്യോ! നമുക്ക് സർവം നഷ്ടപ്പെട്ടുവല്ലോ! നാം ഭാഗ്യംകെട്ടവരായല്ലോ! നമ്മുടെ ദുർവിചാരം നമ്മെ അപകടത്തിലാക്കിയല്ലോ! എന്നിങ്ങനെ വിലപിക്കു വാൻ തുടങ്ങി. 25 -ാം വചനത്തിന് സാധുക്കളെ മുടക്കം ചെയ്യാൻ കഴിവുള്ളവരായും കൊണ്ട് -അഥവാ കഴിയുമെന്ന പോയി എന്നും, ഉദ്ദേശ്യം നിവൃത്തിപ്പാൻ വേണ്ടുന്ന കഴിവോടുകൂടി വളരെ ഉത്സാഹപൂർവ്വം പോയി എന്നും മറ്റും അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. എല്ലാം സാരത്തിൽ പരസ്പരം യോജിക്കു ന്നതുതന്നെ. തോട്ടത്തിന്റെ സ്ഥിതി കണ്ടപ്പോൾ അവർ ർൾറസ്ലക്ക റ (നാം വഴിപിഴച്ച വരാണ്) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യംനമുക്ക് വഴിപിഴച്ചു സ്ഥലം മാറിപ്പോയിരി ക്കുന്നു എന്നും, സാധുക്കളെ തടയുവാൻ നാമെടുത്ത നടപടി അതിന്റെ അനന്തരഫലമാണിത് -എന്നും ആകാവുന്നതാണ്. കയും ചെയ്തു മുടക്കം ചെയ്യാൻ, ഉത്സാഹത്തോടെ, കോപത്തോടെ, ഊക്കോടെ കഴിവുളളവരായിക്കൊണ്ട് (26) എന്നിട്ട് അവരത് കണ്ടപ്പോൾ അവർ പറഞ്ഞു നിശ്ചയമായും നാം വഴിപിഴച്ചവരാ ണ്, തെറ്റിപ്പോയവരാണ് (27) പക്ഷേ (അത്രയുമില്ല) നാം വിലക്ക (മുടക്കതടയനഷ്ട)പ്പെട്ടവരാണ്, നിർഭാഗ്യരാണ്
68:28–29قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ
قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ
(28) അവരിൽ കൂടുതൽ മദ്ധ്യമനായ (ഉത്തമനായ) ആൾ പറഞ്ഞു: "ഞാൻ നിങ്ങളോട് പറ ഞ്ഞില്ലേ, നിങ്ങൾ "തസ്ബീഹ്' (സ്തോത്രകീർത്തനം) ചെയ്യാത്ത തെന്താണ്' എന്ന്?! (29) അവർ പറഞ്ഞു: "നമ്മുടെ രക്ഷിതാവിന് സ്തോത്ര കീർത്തനം ധ അവന്റെ പരിശുദ്ധിയെ ഞങ്ങളിതാ വാഴ്ത്തുന്നു പ ! നിശ്ചയ മായും നാം അക്രമികളായി ത്തീർന്നിരിക്കുന്നു!' 28 പ പറഞ്ഞു അവരിൽ മദ്ധ്യമൻ (ഉത്തമൻ, മിതമായ വൻ) ഞാൻ പറഞ്ഞില്ലേ നിങ്ങളോട് നിങ്ങൾ തസ്ബീഹ് ചെയ്യാത്തതെന്ത്, (ചെയ്തുകൂടേ) (29) അവർ പറഞ്ഞു സ്തുതി കീർത്തനം വാഴ്ത്തുന്നു, പരിശുദ്ധമാക്കുന്നു നമ്മുടെ റ∫ിന്, റ∫ിനെ നിശ്ചയമായും നാം ആയിരിക്കുന്നു അക്രമികൾ അവരുടെ കൂട്ടത്തിൽ കൂടുതൽ മിതത്വവും മര്യാദയും ഉള്ള ഒരാൾ, താൻ നേരത്തെ ഉപദേശിച്ചിരുന്ന ഉപദേശം അവർ ചെവിക്കൊള്ളാതിരുന്നതു കൊണ്ട് നേരിട്ട ഭവിഷ്യത്താണ് ഇതെന്ന് അവരെ ഓർമപ്പെടുത്തുകയാണ്. അല്ലാഹു നിങ്ങൾക്ക് തന്ന അനുഗ്രഹത്തിന് നിങ്ങൾ കൂറും നന്ദിയും കാണി ക്കേണ്ടതാണ്, അവന്റെ മഹത്വം പ്രകീർത്തനം ചെയ്യേണ്ടതാണ്, അതിന് പകരം നിങ്ങൾ കൈകൊള്ളുവാൻ പോകുന്ന ഈ നിലപാട് നന്നല്ല എന്നൊക്കെ അദ്ദേഹം ഗുണദോഷിച്ചിരുന്നു. തങ്ങൾ ചെയ്തത് അക്രമം തന്നെയാണെന്ന് അവർക്ക് ഇപ്പോൾ ബോധ്യം വന്നു.
68:30–33فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَلَٰوَمُونَ
قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا طَٰغِينَ
عَسَىٰ رَبُّنَآ أَن يُبۡدِلَنَا خَيۡرٗا مِّنۡهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ
Passage continues through verse 68:33.
(30) അങ്ങനെ, പര സ്പരം കുറ്റപ്പെടുത്തികൊണ്ട് അവ രിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞു. (31) അവർ പറഞ്ഞു: "നമ്മുടെ കഷ്ടമേ! നിശ്ചയമായും നാം അതിരുകവിഞ്ഞവരായിരി ക്കുന്നു! (32) "നമ്മുടെ റ∫് നമുക്ക് ഇതിനെക്കാൾ ഉത്തമമായത് പകരം നൽകിയേക്കാവുന്നതാണ്, നിശ്ചയ മായും നാം നമ്മുടെ റ∫ിങ്കലേക്ക് ആഗ്രഹം (അപേക്ഷ) സമർപ്പിക്കു ന്നവരാകുന്നു.' (33) അപ്രകാരമാണ് ശിക്ഷ! പരലോകശിക്ഷയാകട്ടെ, കൂടുതൽ വമ്പിച്ചതുംതന്നെ. അവർ അറിഞ്ഞിരുന്നുവെങ്കിൽ! 30 പ അങ്ങനെ മുന്നിട്ടു, നേരിട്ടു (തിരിഞ്ഞു) അവരിൽ ചിലർ ചിലരുടെമേൽ (നേരെ) അന്യോന്യം കുറ്റപ്പെടുത്തി (ആ ക്ഷേപിച്ചു)ക്കൊണ്ട് (31) അവർ പറഞ്ഞു നമ്മുടെ നാശമേ, കഷ്ടമേ നിശ്ചയമായും നാമായിരിക്കുന്നു അതിരുകവിഞ്ഞവർ, ധിക്കാരികൾ (32) ആയേക്കാം നമ്മുടെ റ∫് നമുക്ക് പകരം തരുക അതിനെക്കാൾ നല്ലത്, ഉത്തമമായത് നിശ്ചയമായും നാം നമ്മുടെ റ∫ിങ്കലേക്ക് ആഗ്രഹം സമർപ്പിക്കുന്ന (അപേക്ഷിക്കുന്നവരാണ്) (33) അപ്രകാരമാണ് ശിക്ഷ പരലോകശിക്ഷയാ കട്ടെ ഏറ്റവും വലുത്, വമ്പിച്ചത് (തന്നെ) അവരായിരുന്നുവെങ്കിൽ അറിയും ഇഹത്തിൽവെച്ച് അവർക്ക് അനുഭവപ്പെട്ട ദൈവിക ശിക്ഷയാണിത്. ധിക്കാരികൾക്ക് ഇഹത്തിൽവെച്ച് ലഭിച്ചേക്കുന്ന ശിക്ഷ ഇങ്ങനെയൊക്കെയാണ്. എന്നാൽ, അതിനെക്കാൾ എത്രയോ വമ്പിച്ചതായിരിക്കും പരലോകത്ത് വെച്ച് ലഭിക്കുന്ന ശിക്ഷ. ജനങ്ങൾ പരസ്പരം മനിലാക്കിയിരുന്നുവെങ്കിൽ എത്ര നന്നായേനേ! എന്നാൽ അവർ ഒരിക്കലും ദുഷ്ചെയ്തികൾക്ക് വശംവദരാകുമാ യിരുന്നില്ല. എന്ന് സാരം. തോട്ടക്കാരുടെ സംഭവം വിവരിച്ചശേഷം, അവിശ്വാസികളുടെ ഒരു പിഴച്ച ധാരണക്ക് അല്ലാഹു അടുത്തവചനങ്ങളിൽ മറുപടി പറയുന്നു. ഞങ്ങളാണല്ലോ തോട്ടങ്ങൾ മുതലായ ധനസമ്പത്തുകൾ ധാരാളമുള്ളവർ; മുസ്ലിംകൾ ഞങ്ങ ളെക്കാൾ ഉത്തമൻമാരാണെങ്കിൽ അവർക്കല്ലേ കൂടുതൽ സുഖവും സമ്പത്തും ഉണ്ടായിരിക്കേണ്ടത്?! മരണാനന്തരം ഒരു ജീവിതമുണ്ടെങ്കിൽ, ഞങ്ങൾക്ക് അവി ടെവെച്ചും ഇതുപോലെ ഇവരെക്കാൾ സുഖസൗകര്യങ്ങൾ ലഭിക്കാതിരിക്കുക യില്ല. എന്നൊക്കെ അവർ പറയാറുണ്ടായിരുന്നു. ഇക്കാലത്ത് ചില ആളുകൾ, തങ്ങൾക്ക് ലഭിക്കുന്ന ഐഹിക സുഖസൗകര്യങ്ങൾ തങ്ങളുടെ നന്മയുടെ ലക്ഷ ണമായി കരുതാറും സമർത്ഥിക്കാറും ഉണ്ട്. ഇവരും താഴെ കാണുന്ന വചന ങ്ങൾ മനിരുത്തേണ്ടതാണ്. വിഭാഗം- 2
68:34–39إِنَّ لِلۡمُتَّقِينَ عِندَ رَبِّهِمۡ جَنَّـٰتِ ٱلنَّعِيمِ
أَفَنَجۡعَلُ ٱلۡمُسۡلِمِينَ كَٱلۡمُجۡرِمِينَ
مَا لَكُمۡ كَيۡفَ تَحۡكُمُونَ
Passage continues through verse 68:39.
(34) നിശ്ചയമായും ഭയഭ ക്തൻമാർക്ക് തങ്ങളുടെ രക്ഷിതാ വിന്റെ അടുക്കൽ സുഖാനുഗ്രഹ ത്തിന്റെ തോപ്പുകൾ ഉണ്ടായിരി ക്കും . 35 പ എന്നാൽ, "മുസ്ലിം' കളെ നാം കുറ്റവാളികളെപ്പോലെ ആക്കുകയോ?! (36) നിങ്ങൾക്കെന്താണ്, എപ്രകാരമാണ് നിങ്ങൾ വിധി കൽപിക്കുന്നത്?! (37) അഥവാ, നിങ്ങൾക്ക് വല്ല ഗ്രമ്ലവും ഉണ്ടോ, നിങ്ങളതിൽ (വായിച്ചു) പഠിച്ചുകൊണ്ടിരിക്കു മാറ്?- (38) നിങ്ങൾ (യഥേഷ്ടം) തിരഞ്ഞെടുക്കുന്നത് നിശ്ചയമായും അതിൽ ധ ആ ഗ്രമ്ലത്തിൽ പ നിങ്ങൾക്കുണ്ടായിരിക്കുമെന്ന്! (34) നിശ്ചയമായും സൂക്ഷ്മതയുള്ളവർക്കു (ഭയഭ ക്തൻമാർക്കു)ണ്ട് തങ്ങളുടെ റ∫ിങ്കൽ സുഖാനുഗ്രഹത്തിന്റെ തോപ്പുകൾ, സ്വർഗങ്ങൾ (35) എന്നാൽ (അപ്പോൾ) നാം ആക്കുകയോ മുസ്ലിംകളെ കുറ്റവാളികളെപ്പോലെ (36) നിങ്ങൾക്കെ ന്താണ്, എന്തുപറ്റി എപ്രകാരമാണ് നിങ്ങൾ വിധികൽപിക്കുന്നു (37) അഥവാ (അതല്ലാ) നിങ്ങൾക്കുണ്ടോ ഒരു ഗ്രമ്ലം, വല്ല വേദഗ്ര മ്ലവും അതിൽ നിങ്ങൾ പഠിച്ചു (വായിച്ചു) കൊണ്ടിരിക്കുന്നു (38) നിശ്ചയമായും നിങ്ങൾക്കുണ്ട് (എന്ന്) അതിൽ, (അതുപ്രകാരം) നിങ്ങൾ തിരഞ്ഞെടുക്കുന്ന (ഇഷ്ടപ്പെടുന്ന)ത് നിങ്ങൾ നിങ്ങളുടെ ഈ നിലതന്നെ തുടർന്നാലും നിങ്ങൾ ഇഷ്ട പ്പെടുന്നതും, നിങ്ങൾ തിരഞ്ഞെടുക്കുന്നതുമായ പ്രതിഫലംതന്നെയാണ് നിങ്ങൾക്ക് ലഭിക്കുക എന്ന് വിധി കൽപിക്കുന്ന വല്ല വേദഗ്രമ്ലവും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? അങ്ങനെ അത് വായിച്ചുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ യെല്ലാം വാദിക്കുന്നതും? എന്ന് സാരം. 39 പ അഥവാ, ക്വിയാ മത്തു നാൾ വരേക്കും എത്തു(മാറ് ബലത്തിലിരിക്കു)ന്ന വല്ല സത്യപ്ര തിജ്ഞകളും നമ്മുടെമേൽ (ഉത്തര വാദപ്പെട്ടതായി) നിങ്ങൾക്കുണ്ടോ? നിങ്ങൾ വിധികൽപിക്കുന്നത് നിശ്ച യമായും നിങ്ങൾക്കുണ്ടായിരിക്കു മെന്ന്!
68:40–41سَلۡهُمۡ أَيُّهُم بِذَٰلِكَ زَعِيمٌ
أَمۡ لَهُمۡ شُرَكَآءُ فَلۡيَأۡتُواْ بِشُرَكَآئِهِمۡ إِن كَانُواْ صَٰدِقِينَ
(40) (നബിയേ) അവ രോട് ചോദിക്കൂ: അവരിൽ ഏതൊ രുവനാണ് അത് സംബന്ധിച്ച് ഏറ്റു പറയുന്നവൻ?! (41) അഥവാ, അവർക്ക് വല്ല പങ്കുകാരും ആരാധ്യനും ഉണ്ടോ? എന്നാലവർ, തങ്ങളുടെ പങ്കുകാരെ കൊണ്ടുവരട്ടെ, അവർ സത്യവാൻമാരാണെങ്കിൽ! (39) അതല്ലാ നിങ്ങൾക്കുണ്ടോ വല്ല സത്യങ്ങളും, പ്രതിജ്ഞകൾ നമ്മുടെമേൽ ഉത്തരവാദപ്പെട്ട (ബാധ്യസ്ഥരാ യ) എത്തുന്നതായ ക്വിയാമത്തുനാൾ വരെ നിശ്ചയ മായും നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ വിധിക്കുന്നത് (തന്നെ) (40) അവരോട് ചോദിക്കുക അവരിൽ ഏതൊരുവനാണ് അതിനെപ്പറ്റി ഏറ്റ് പറയുന്നവൻ, ഉത്തരവാദം വഹിക്കുന്നവൻ (41) അതല്ലാ (അഥ വാ) അവർക്കുണ്ടോ വല്ല പങ്കുകാരും എന്നാലവർ വരട്ടെ അവ രുടെ പങ്കുകാരെകൊണ്ട്, പങ്കുകാരുമായി അവരാണെങ്കിൽ സത്യ വാൻമാർ കാര്യങ്ങളുടെ അന്തിമതീരുമാനത്തിന്റെ ദിവസം ക്വിയാമത്ത് നാളാണ ല്ലോ. അവരുടെ ഹിതവും ഇഛയും അനുസരിച്ചായിരിക്കും അവർക്ക് പ്രതിഫലം നൽകപ്പെടുക എന്നുള്ളതിന് അതുവരേക്കും ബലത്തിലിരിക്കുന്ന വല്ല ഉറപ്പും അല്ലാഹു അവർക്ക് നൽകിയിട്ടുള്ളതായി വല്ലവരും വാദിക്കുന്നുണ്ടോ? ഉണ്ടെ ങ്കിൽ അവർ അതൊന്ന് തെളിയിക്കട്ടെ അതല്ലെങ്കിൽ അവരുടെ ഉദ്ദേശ്യങ്ങൾ സാധിപ്പിച്ചുകൊടുക്കത്തക്ക അധികാരാവകാശങ്ങളോടുകൂടിയ വല്ല പങ്കുകാരുംപങ്കാളികളായി അവർ ഗണിച്ചുവരുന്ന വല്ല ആരാധ്യവ ഉണ്ടെങ്കിൽ അതും ഒന്ന് കാണട്ടെ! എന്ന് താൽപര്യം.
68:42–43يَوۡمَ يُكۡشَفُ عَن سَاقٖ وَيُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا يَسۡتَطِيعُونَ
خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۖ وَقَدۡ كَانُواْ يُدۡعَوۡنَ إِلَى ٱلسُّجُودِ وَهُمۡ سَٰلِمُونَ
(42) കണങ്കാൽ വെളിവാ ക്കപ്പെടുന്ന ധ കാര്യം ഗൗരവത്തിലെ ത്തുന്ന പ ദിവസം (ഓർക്കുക)! "സുജൂദ്' ചെയ്യാൻ അവർ ക്ഷണി ക്കപ്പെടും. അപ്പോൾ അവർക്ക് (അ തിന്) സാധ്യമാകുന്നതുമല്ല. (43) തങ്ങളുടെ കണ്ണു കൾ (താഴ്ത്തി) വിനയപ്പെട്ടവരായ നിലയിൽ നിന്ദ്യത അവരെ ആവ രണം ചെയ്യുന്നതാണ്. അവർ സുര ക്ഷിതമായിരിക്കുമ്പോൾ "സുജൂദ്' ചെയ്യാൻ അവർ ക്ഷണിക്കപ്പെടാറു ണ്ടായിരുന്നു. ധ അന്ന് അവരത് ചെയ്തിരുന്നില്ല. പ (42) തുറക്ക (വെളിവാക്കനന്മമാക്ക)പ്പെടുന്ന ദിവസം കണങ്കാലിൽനിന്ന് അവർ ക്ഷണിക്കപ്പെടുകയും ചെയ്യും സുജൂദിലേക്ക് (സുജൂദ് ചെയ്യാൻ) അപ്പോൾ അവർക്ക് സാധിക്കുക യില്ല (43) താഴ്മകാണിച്ചു (ഭക്തികാട്ടി)കൊണ്ട് അവരുടെ ദൃഷ്ടി കൾ, കണ്ണുകൾ അവരെ മൂടും, ആവരണം ചെയ്യും, ബാധിക്കും നിന്ദ്യ ത, ഹീനത, അപമാനം അവർ ആയിരുന്നിട്ടുണ്ട് അവർ ക്ഷണിക്ക പ്പെടുക സുജൂദ് ചെയ്യാൻ അവർ ആയിരിക്കെ സുരക്ഷി തർ, രക്ഷപ്പെട്ടവർ "മുഴങ്കാലിൽനിന്ന് വസ്ത്രംപൊക്കി നന്മമാക്കപ്പെടുക' എന്നത്രെ ന്തസ്ലക്കട യ്യഥ എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം. കാര്യം വളരെ ഗൗരവപ്പെട്ട അവസ്ഥയിലെത്തുക എന്ന ഉദ്ദേശ്യത്തിൽ ആ വാക്ക് ഉപയോഗിക്കപ്പെടുന്നു: വലിയ ആപത്ത് നേരിടുമ്പോൾ വസ്ത്രം പൊക്കിപ്പിടിച്ച് ഓടിപ്പോകുക പതിവാ ണല്ലോ; ഇതിൽനിന്നാണ് ഈ അലങ്കാരപ്രയോഗം ജന്മമെടുത്തിരിക്കുന്നത്. ക്വിയാ മത്ത്നാളിലെ അതിഗൗരവഘട്ടമാണ് ഇവിടെ ഉദ്ദേശ്യം. ലോകരക്ഷിതാവായ അല്ലാഹു സൃഷ്ടികളെ വിചാരണക്കെടുക്കുന്ന അവസരത്തിൽ അവിശ്വാസികൾ നിന്ദ്യരും ഹീനരുമായിക്കൊണ്ട് ലജ്ജിച്ചു തലതാഴ്ത്തി കീഴ്പ്പോട്ട് ശൂറാ 45-ാം വചനം നോക്കുക.) ഇൗ അവസര ത്തിൽ അവരോട് അല്ലാഹുവിന്റെ മുമ്പിൽ സുജൂദ് (സാഷ്ടാംഗ നമസ്ക്കാരം) ചെയ്യാൻ ആവശ്യപ്പെടുമെന്നും, അവർക്ക് അതിന് സാധിക്കുന്നതല്ലെന്നും അല്ലാഹു പ്രസ്താവിക്കുന്നു. ഇഹത്തിൽവെച്ച് അല്ലാഹുവിന് സുജൂദ് ചെയ്യാൻ അവരെ പ്രവാചകൻമാർ മുഖേന ക്ഷണിച്ചിരുന്നുവല്ലോ. അപ്പോൾ അവർ അതിന് വിസമ്മതിക്കുകയാണ് ചെയ്തത്. എന്നാൽ, ഇപ്പോൾ അവർ അതിന് പരിപൂർണ മായും തയ്യാറാണ്. പക്ഷേ, അവർക്കതിന് സാധ്യമാകുകയില്ല. അവരോട് ഇൗ അവസരത്തിൽ സുജൂദ് ചെയ്യാൻ ആവശ്യപ്പെടുന്നതിന്റെ ഉദ്ദേശ്യം, വളരെ വഷ ളാക്കലും നിന്ദിക്കലുമാണെന്ന് വ്യക്തമാണല്ലോ. "കാര്യം ഗൗരവത്തിങ്കലെത്തുന്ന അവസരത്തിൽ സത്യവിശ്വാസികളായ ഓരോ പുരുഷനും സ്ത്രീയും അല്ലാഹുവിന് സുജൂദ് ചെയ്യും. ഇഹത്തിൽവെച്ച് കീർത്തിക്കും പ്രശസ്തിക്കുംവേണ്ടി സുജൂദ് ചെയ്തുവന്നിരുന്നവർ ബാക്കിയാ കും. ഇൗ അവസരത്തിൽ അവരും സുജൂദ് ചെയ്യാൻ ശ്രമിക്കും. എന്നാൽ അവരുടെ മുതുക് (വളയാതെ) ഒരേ നട്ടെല്ലായിത്തീരുന്നതാണ്.' എന്ന് ബുഖാ രിയും മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഒരു നബി വചനത്തിൽ വന്നിട്ടുണ്ട്. അവി ശ്വാസികളുടെ സ്ഥിതിഗതികൾ പലതും വിവരിച്ചശേഷം അല്ലാഹു നബി ˜ യോട് പറയുന്നു:-
68:44–47فَذَرۡنِي وَمَن يُكَذِّبُ بِهَٰذَا ٱلۡحَدِيثِۖ سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ
وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ
أَمۡ تَسۡـَٔلُهُمۡ أَجۡرٗا فَهُم مِّن مَّغۡرَمٖ مُّثۡقَلُونَ
Passage continues through verse 68:47.
(44) ആകയാൽ, എന്നെ യും, ഈ വർത്തമാനത്തെ ധ ക്വുർ ആനെ പ വ്യാജമാക്കുന്നവരെയും വിട്ടേക്കുക. നാം അവരെ അറിയാ ത്തവിധത്തിലൂടെ പടിപടിയായി ക്കൊണ്ടുവന്ന് (ശിക്ഷിച്ചു) കൊള്ളാം. (45) ഞാൻ അവർക്ക് അയച്ചിട്ടുകൊടുക്കുന്നതുമാണ്. നിശ്ചയമായും, എന്റെ തന്ത്രം ബല വത്തായതത്രെ, പ 46 പ അതല്ല, (ഒരുപക്ഷേ) നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവർ കടബാധ്യത നിമിത്തം ഭാരപ്പെട്ടവരാകുന്നുവോ?! (47) അതല്ല, അദൃശ്യ ജ്ഞാനം അവരുടെ പക്കൽ ഉണ്ടാ യിട്ട് അവർ എഴുതുകയാണോ?! (46) അതല്ല, പക്ഷേ, അഥവാ നീ അവരോട് ചോദിക്കുന്നു (വോ) വല്ല പ്രതിഫലവും എന്നിട്ട് അവർ കടബാദ്ധ്യതയാൽ ഭാരപ്പെട്ടവരാണ് (47) അതല്ല അവരുടെ പക്കലുണ്ട് (ണ്ടോ) അദൃശ്യജ്ഞാനം എന്നിട്ടവർ എഴുതുന്നു (വോ) ആ സത്യനിഷേധികളെയെല്ലാം അല്ലാഹു ക്രമേണ ഒതുക്കുകയും, ശിക്ഷയിലേക്ക് നയിക്കുകയും ചെയ്യും. തൽക്കാലം അവരെ അവരുടെ ഇഷ്ട ത്തിന് വിട്ടിരിക്കുന്നത് ഒരു തന്ത്രം മാത്രമാണ്. ആ തന്ത്രത്തിൽ അകപ്പെടാതെ രക്ഷപ്പെടുവാൻ അവർക്ക് യാതൊരു ഗത്യന്തരവുമില്ല. അതുകൊണ്ട് അവരെ പ്പറ്റി പരിഭ്രമമോ മനോവേദനയോ ഉണ്ടാകേണ്ടതില്ല എന്ന് സാരം. നബി ˜ ഇപ്ര കാരം അരുളിച്ചെയ്തിരിക്കുന്നു: "അക്രമിക്ക് അല്ലാഹു അയച്ചിട്ടു കൊടുക്കും. അങ്ങനെ അവൻ അവനെ പിടികൂടുമ്പോൾ അവനിൽനിന്ന് കുതറി രക്ഷപ്പെടു വാൻ അവന് കഴിയുകയില്ല.' (ബു; മു.) ഇതും, ഇതുപോലെയുള്ളതുമായ പല ചോദ്യങ്ങളും സൂറത്തു ത്ത്വൂ റിൽ കഴിഞ്ഞുപോയിട്ടുണ്ട്. അവയും അവയുടെ വിവരണവും ഓർക്കുക. നബി ˜ അവരോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ലെന്നും, അവരുടെ പക്കൽ അദൃശ്യജ്ഞാനമൊന്നുമില്ലെന്നും വ്യക്തമാണല്ലോ.
68:48–51فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلۡحُوتِ إِذۡ نَادَىٰ وَهُوَ مَكۡظُومٞ
لَّوۡلَآ أَن تَدَٰرَكَهُۥ نِعۡمَةٞ مِّن رَّبِّهِۦ لَنُبِذَ بِٱلۡعَرَآءِ وَهُوَ مَذۡمُومٞ
فَٱجۡتَبَٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّـٰلِحِينَ
Passage continues through verse 68:51.
(48) അതുകൊണ്ട് (നബി യേ) നീ നിന്റെ റ∫ിന്റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക. നീ (ആ) മത്സ്യ ത്തിന്റെ ആളെപ്പോലെ ആയിരിക്ക രുത്; അതായത്, അദ്ദേഹം വ്യസനം (അഥവാ കോപം) നിറഞ്ഞവനായ നിലയിൽ വിളി(ച്ചു പ്രാർത്ഥി)ച്ച സന്ദർഭം. 48 പ ആകയാൽ നീ ക്ഷമിക്കുക നിന്റെ റ∫ിന്റെ വിധിക്ക് നീ ആകുകയും അരുത് മത്സ്യത്തിന്റെ ആളെപ്പോലെ അദ്ദേഹം വിളിച്ചപ്പോൾ അദ്ദേഹം ആയിക്കൊണ്ട് (കോപംവ്യസ നം) നിറഞ്ഞവൻ (49) ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തെ വീണ്ടെ ടുക്കുക ഒരു അനുഗ്രഹം തന്റെ റ∫ിങ്കൽനിന്ന് അദ്ദേഹം ഇടപ്പെ ടുമായിരുന്നു (പുറംതള്ളപ്പെടുമായിരുന്നു) പാഴ്ഭൂമിയിൽ, ഒഴിഞ്ഞ സ്ഥലത്ത് അദ്ദേഹം ആയിക്കൊണ്ട് ആക്ഷേപിക്കപ്പട്ടവൻ (50) എന്നാൽ (എന്നിട്ട്) അദ്ദേഹത്തെ തിരഞ്ഞെടുത്തു (നന്നാക്കി എടുത്തു) തന്റെ റ∫് എന്നിട്ട് അദ്ദേഹത്തെ ആക്കുകയും ചെയ്തു സദ്വൃത്തരിൽ, സജ്ജനങ്ങളിൽ (49) തന്റെ രക്ഷിതാവി ങ്കൽനിന്നുള്ള ഒരു (മഹത്തായ) അനു ഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുക യുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ, അദ്ദേഹം (ആ) പാഴ്ഭൂമിയിൽ ആക്ഷേപിക്കപ്പെട്ടവനായുംകൊണ്ട് പുറംതള്ളപ്പെടുമായിരുന്നു! (50) എന്നാൽ അദ്ദേഹ ത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ (ന ല്ലവനാക്കി) തിരഞ്ഞെടുത്തു; എന്നിട്ട് അദ്ദേഹത്തെ സദ്വൃത്തൻമാരുടെ കൂട്ടത്തിൽ ആക്കുകയും ചെയ്തു. അക്രമികളായ ശത്രുക്കളെ അല്ലാഹു തൽക്കാലം അയച്ചിട്ടിരിക്കുകയാണ്; അവരുടെ പേരിൽ വഴിയെ ശക്തിമത്തായ നടപടി അവൻ എടുക്കുന്നതാണ്; അതുവരെ ക്ഷമിച്ചിരിക്കണം എന്ന് നബി ˜ യോട് ഉപദേശിക്കുന്നതോടൊപ്പം, ഈ വിഷയത്തിൽ യൂനുസ് നബി (അ) ചെയ്തതുപോലെ ചെയ്യരുതെന്നുകൂടി തിരുമേനിയെ അല്ലാഹു ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ ജനത അവിശ്വാസ ത്തിലും അനുസരണക്കേടിലും ശഠിച്ചുനിന്നപ്പോൾ അദ്ദേഹത്തിന്റെ വ്യസനവും കോപവും സഹിക്കവയ്യാതെ അദ്ദേഹം സ്ഥലംവിട്ടുപോകുകയും, കപ്പൽയാത്ര യിൽവെച്ച് ഒരു വമ്പിച്ച മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും ഉണ്ടായി. മത്സ്യ ത്തിന്റെ വയറ്റിൽവെച്ച് അദ്ദേഹം ഖേദിച്ചു മടങ്ങുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. അനന്തരം, മത്സ്യം അദ്ദേഹത്തെ സമുദ്രതീരത്തുള്ള ഒരൊഴിഞ്ഞ സ്ഥലത്ത് പുറംതള്ളി. അദ്ദേഹം അവശനായിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ. അവിടെ അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടുകിട്ടുമാറുള്ള 51 പ അവിശ്വസിച്ചവർ, ഉൽബോധനം കേൾ ക്കുന്ന അവസരത്തിൽ അവരുടെ ദൃഷ്ടികൾ (പതിപ്പിച്ചു)കൊണ്ട് നിന്നെ അവർ വഴുക്കി വീഴുമാറാ ക്കുകതന്നെ ചെയ്യുന്നു. അവർ പറ യുകയും ചെയ്യുന്നു; "നിശ്ചയമായും ഇവൻ ഒരു ഭ്രാന്തൻതന്നെ' എന്ന്.
68:52وَمَا هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
(52) ഇതാകട്ടെ, ലോകർ (പൊതുവായു)ള്ള ഒരു ഉൽബോധ നമല്ലാതെ (മറ്റൊന്നും) അല്ലതാനും. സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുത്ത് അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. വീണ്ടും ജനങ്ങളിൽ ചെന്നു ദിവ്യദൗത്യപ്രബോധനം തുടരുവാൻ അല്ലാഹു അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു. ഇങ്ങനെ, ജനങ്ങളുടെ നിഷേധത്തിൽ അക്ഷമയും നിരാശയും ഉണ്ടാകരുതെന്ന് നബി ˜ യെ ഉപദേശിക്കുകയാണ്. യൂനുസ് (അ)ന്റെ ഈ സംഭവത്തെപ്പറ്റി സൂ: 87 - ൽ നാം വിവരിച്ചിരിക്കുന്നു. ഇവിടെ കൂടുതൽ വിവരിക്കുന്നില്ല. 51 പ നിശ്ചയമായും ആകാറാകുന്നു അവിശ്വസിച്ച വർ നിന്നെ വഴുക്കിവീഴ്ത്തുക (തന്നെ) അവരുടെ ദൃഷ്ടി കൾകൊണ്ട് അവർ കേൾക്കുന്ന അവസരം ഉൽബോധനം, പ്രമാ ണം, പ്രബോധനം, സ്മരണ അവർ പറയുകയും ചെയ്യും നിശ്ചയ മായും അവൻ ഭ്രാന്തൻ തന്നെ (52) അതല്ലതാനും ഒരു ഉൽബോധനമല്ലാതെ ലോകർക്ക്, ലോകർക്കുവേണ്ടിയുള്ള കേൾക്കുമ്പോൾ അവിശ്വാസികളിലുണ്ടാകുന്ന വെറുപ്പി ന്റെയും പ്രതിഷേധത്തിന്റെയും കാഠിന്യമാണ് അല്ലാഹു ഈ വചനത്തിൽ എടു ത്തുകാട്ടുന്നത്. കഠിനകോപത്തോടുകൂടി അവർ തിരുമേനിയുടെ നേരെ നോക്കുന്ന നോട്ടം കണ്ടാൽ, അതിന്റെ ഗൗരവം നിമിത്തം തിരുമേനി സ്തംഭിച്ചു കാൽവഴുതി അടിതെറ്റി വീണുപോയേക്കും. അഥവാ അത്രയും കടുത്തതായി രിക്കും അത്. ന്യായംകൊണ്ടും, തെളിവുകൊണ്ടും മറക്കുവാൻ കഴിയാത്ത അവർ നബി ˜ യെ ഭ്രാന്തനെന്ന് പറഞ്ഞ് തൃപ്തി അടയുകയും ചെയ്യും. അവർ സ്വീക രിക്കുന്നില്ലെന്നുവെച്ച് പ്രബോധനം നിറുത്തിവെക്കേണ്ടതില്ല, നിറു ത്തിവെക്കുവാൻ നിവൃത്തിയില്ല. കാരണം അത് അവരെമാത്രം ഉദ്ദേശിച്ചുള്ളത ല്ല. ലോകരെയെല്ലാം പൊതുവിൽ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ