QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

At-Taghabun

ٱلتَّغَابُن

Muhammad Amani Moulavi (d. 1987) · Surah 64 · 18 verses

64:1–2

يُسَبِّحُ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ لَهُ ٱلۡمُلۡكُ وَلَهُ ٱلۡحَمۡدُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

هُوَ ٱلَّذِي خَلَقَكُمۡ فَمِنكُمۡ كَافِرٞ وَمِنكُم مُّؤۡمِنٞۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ

ആമുഖം: അവതരിച്ചത് - വചനങ്ങൾ 18 - വിഭാഗം നും , കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) ആകാശങ്ങളിലുള്ളതും, ഭൂമി യിലുള്ളതും (എല്ലാം) അല്ലാഹുവിന് സ്തോത്രകീർത്തനം ചെയ്യുന്നു. അവ ന്നാണ് രാജാധിപത്യം; അവന്നാണ് സ്തുതിയും. അവൻ എല്ലാ കാര്യ ത്തിനും കഴിവുള്ളവനുമാകുന്നു. 1 പ അല്ലാഹുവിന് സ്തോത്രകീർത്തനം ചെയ്യുന്നു ആകാശങ്ങളിലുള്ളത് ഭൂമിയിലുള്ളതും അവനാണ് രാജ ത്വം, ആധിപത്യം അവനുതന്നെയാണ് സ്തുതിയും അവൻ എല്ലാ കാര്യത്തിനും കഴിവുളളവനാണ് "തസ്ബീഹി'ന്റെ (സ്തോത്രകീർത്തനത്തിന്റെ) വാക്യം കൊണ്ടാരംഭിക്കുന്ന സൂറത്തുകളി ( )ൽ അവസാനത്തേതാണിത്. "തസ്ബീഹി'നെക്കുറിച്ച് നാം മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. എല്ലാ വസ്തുക്കളും എന്തുകൊണ്ട് അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നു, എന്തുകൊണ്ട് ചെയ്യണം? ഇതിനുള്ള കാരണവും ഈ വചനത്തിൽ തന്നെ സംക്ഷിപ്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് കാണാം. തുടർന്നുള്ള വചനങ്ങളിൽനിന്ന് കൂടുതൽ വിശദീകരണവും ലഭിക്കുന്നു. (2) അവനത്രെ, നിങ്ങളെ സൃഷ്ടിച്ചവൻ, എന്നിട്ട്, നിങ്ങളിൽ (ചിലർ) അവിശ്വാസിയുണ്ട്; നിങ്ങ ളിൽ (ചിലർ) സത്യവിശ്വാസിയും ഉണ്ട്. നിങ്ങൾ പ്രവർത്തിക്കുന്നതി നെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനു മാകുന്നു. 3 പ ആകാശങ്ങളെയും, ഭൂമി യെയും അവൻ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങ നെ, നിങ്ങളുടെ രൂപങ്ങളെ നന്നാ ക്കിത്തീർക്കുകയും ചെയ്തിരിക്കു ന്നു. അവങ്കലേക്കത്രെ, തിരിച്ചെത്ത ലും. 4 പ ആകാശങ്ങളിലും ഭൂമിയിലു മുള്ളത് (മുഴുവനും) അവൻ അറി യുന്നു; നിങ്ങൾ രഹസ്യമാക്കുന്ന തും, പരസ്യമാക്കുന്നതും അവൻ അറിയുന്നു. അല്ലാഹു, നെഞ്ചുകളിൽ ധ ഹൃദ യങ്ങളിൽ പ ഉള്ളതിനെപ്പറ്റി അറിയു ന്നവനുമാണ്. (2) അവനത്രെ നിങ്ങളെ സൃഷ്ടിച്ചവൻ എന്നിട്ട് നിങ്ങ ളിൽനിന്ന് (ചിലർ), നിങ്ങളിലുണ്ട് അവിശ്വാസി നിങ്ങളിൽനിന്ന്, നിങ്ങ ളിലുണ്ട് സത്യവിശ്വാസി(യും) അല്ലാഹു നിങ്ങൾ പ്രവർത്തി ക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണ്
64:3–5

خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡۖ وَإِلَيۡهِ ٱلۡمَصِيرُ

يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ

أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ كَفَرُواْ مِن قَبۡلُ فَذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ

(3) ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു ഭൂമിയെയും യഥാർത്ഥ (മുറന്യായകാര്യ)പ്രകാരം നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു അങ്ങനെ അവൻ നന്നാക്കി നിങ്ങളുടെ രൂപങ്ങളെ അവങ്കലേക്കാണ് തിരിച്ചെത്തൽ, ചെന്നുചേരൽ (4) അവൻ അറിയുന്നു ആകാ ശങ്ങളിലുള്ളത് ഭൂമിയിലും അവൻ അറിയുകയും ചെയ്യുന്നു നിങ്ങൾ രഹസ്യമാക്കുന്നത് നിങ്ങൾ പരസ്യമാക്കുന്നതും യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് അവിശ്വാസികളായി ത്തീർന്ന മുൻസമുദായങ്ങൾ അനുഭവിക്കേണ്ടിവന്ന അതേ ദുരന്തഫലങ്ങൾ നില വിലുള്ള ഈ ജനതക്കും ഒരു പാഠമായിരിക്കേണ്ടതുണ്ടെന്ന് അടുത്ത വച നം ചൂണ്ടിക്കാട്ടുന്നു. (5) മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങൾക്ക് വന്നി ട്ടില്ലേ?- എന്നിട്ട് തങ്ങളുടെ കാര്യ ത്തിന്റെ ദുരന്തഫലം അവർ ആസ്വ ദിച്ചു; അവർക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്. 6 പ അത് ഇതുകൊണ്ടാണ്: (അ തായത്) അവരുടെ റസൂലുകൾ വ്യക്തമായ തെളിവുകളുമായി അവ രുടെ അടുക്കൽ ചെന്നിരുന്നു; അപ്പോൾ അവർ പറഞ്ഞു: "മനു ഷ്യരോ നമുക്ക് മാർഗദർശനം നൽകുന്നു?' അങ്ങനെ, അവർ അവിശ്വസി ക്കുകയും, തിരിഞ്ഞുകളയുകയും ചെയ്തു; (അവരിൽ നിന്ന്) അല്ലാ ഹുവും ധന്യത കാണിച്ചു. ധ ഇതാണ് കാരണം പ . അല്ലാഹു (പരാശ്രയം വേണ്ടാത്ത) ധന്യനും, സ്തുത്യർഹ നുമാണ്. (5) നിങ്ങൾക്ക് വന്നിട്ടില്ലേ വൃത്താന്തം, വർത്തമാനം അവിശ്വസിച്ചവരുടെ മുമ്പ് എന്നിട്ടവർ ആസ്വദിച്ചു, രുചിച്ചുനോക്കി കഠിനഫലം, കെടുതി, ദുരന്തം അവരുടെ കാര്യ (വിഷയ)ത്തിന്റെ അവർക്ക് ശിക്ഷയുമുണ്ട് വേദനയേറിയ
64:6–7

ذَٰلِكَ بِأَنَّهُۥ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَقَالُوٓاْ أَبَشَرٞ يَهۡدُونَنَا فَكَفَرُواْ وَتَوَلَّواْۖ وَّٱسۡتَغۡنَى ٱللَّهُۚ وَٱللَّهُ غَنِيٌّ حَمِيدٞ

زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ

(6) അത് കാര്യം (ആണ്) എന്നതുകൊണ്ടാണ് അവർക്ക് വന്നു (ചെന്ന്) കൊണ്ടിരുന്നു അവരുടെ റസൂലുകൾ വ്യക്തമായവ (തെളിവുകൾ) കൊണ്ട് എന്നിട്ടവർ പറഞ്ഞു മനുഷ്യരോ നമ്മെ സൻമാർഗത്തിലാക്കുന്നു അങ്ങനെ അവർ അവിശ്വസിച്ചു അവർ തിരിഞ്ഞുകളയുകയും ചെയ്തു അല്ലാഹു അറിയുന്നവനുമാണ് നെഞ്ച് (ഹൃദയം)കളിലുള്ളതിനെ കാണിക്കുകയും ചെയ്തു, ഐശ്വര്യമായി അല്ലാഹു അല്ലാഹുവാകട്ടെ ധന്യനാണ് ഐശ്വര്യവാനാണ്, അനാശ്രയ നാണ് സ്തുത്യർഹനാണ്, സ്തുതിക്കപ്പെടുന്നവനാണ് റസൂലുകൾ വേണ്ടത്ര തെളിവുകളുമായി ചെന്നിട്ടും അതൊന്നും വകവെക്കാ തെ, നമ്മെ നേർമാർഗത്തിലാക്കുവാൻ വന്നിരിക്കുന്നത് നമ്മെപ്പോലുള്ള മനു ഷ്യരാണോ എന്ന് പറഞ്ഞ് അതെല്ലാം അവർ നിരസിച്ചു. അല്ലാഹുവിന്റെ ആശ്ര യവും സഹായവും തങ്ങൾക്കാവശ്യമില്ലാത്ത നിലപാടാണ് അവർ സ്വീകരിച്ചത്. അല്ലാഹുവാകട്ടെ, ആരുടെയും യാതൊരാശ്രയവും ആവശ്യമില്ലാത്ത ധന്യനുമാ ണ്. അവർ അവരുടെ പാട്ടിനുപോകട്ടെ എന്നുവെച്ച് അല്ലാഹു അവരെ പുറംത ള്ളുകയും ചെയ്തു. ഇതാണവർക്ക് വമ്പിച്ച നാശങ്ങൾ പിണയുവാൻ കാരണമാ യത്. (7) അവിശ്വസിച്ചവർ ജൽപിക്കു കയാണ്: അവർ (മരണാനന്തരം) എഴുന്നേൽപ്പിക്കപ്പെടുന്നതേയല്ല എന്ന്. (നബിയേ) പറയുക: ഇല്ലാതേ! എന്റെ റ∫് തന്നെയാണ (സത്യം) നിശ്ചയമായും, നിങ്ങൾ എഴു ന്നേൽപിക്കപ്പെടും; പിന്നീട് നിങ്ങൾ പ്രവർത്തിച്ചതിനെപ്പറ്റി നിങ്ങൾക്ക് വൃത്താന്തമറിയിക്കപ്പെടും. അത് അല്ലാഹുവിന്റെമേൽ (7) ജല്പിച്ചു, വാദിച്ചു, പറഞ്ഞു അവിശ്വസിച്ചവർ അവർ എഴുന്നേൽപിക്ക (പുനരെഴുന്നേൽപിക്ക)പ്പെടുന്നതേയല്ല എന്ന് നീ പറയുക ഇല്ലാതേ, ഉണ്ട്, ഉവ്വ് എന്റെ റ∫് തന്നെയാണ നിശ്ചയ മായും നിങ്ങൾ എഴുന്നേൽപിക്കപ്പെടും പിന്നീട് നിങ്ങൾക്ക് വൃത്താന്തം അറിയിക്കപ്പെടും നിശ്ചയം നിങ്ങൾ പ്രവർത്തിച്ചതിനെപ്പറ്റി അത് അല്ലാഹുവിന്റെമേൽ എളുപ്പമുള്ളതാണ് മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവരോട് ഇങ്ങനെ ശക്തിയായി ആണ യിട്ട് ഉറപ്പിച്ച് മറുപടി പറയുവാൻ നബി ˜ യോട് കൽപിക്കുന്ന മൂന്ന് തിരുവചന മുള്ളതിൽ മൂന്നാമത്തേതാണ് ഈ വചനം. ഒന്നാമത്തേത് സൂ: യൂനുസ് 53 ലും, രണ്ടാമത്തേത് സൂ: 3 ലും കാണാം. വിഷയത്തിന്റെ ഗൗരവത്തെയാണിത് ജീവിതം നൽകൽ ഒരു അസാധ്യകാര്യമായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിലും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് ഒട്ടുംതന്നെ പ്രയാസപ്പെട്ടതല്ലവളരെ ർമിപ്പിക്കുകയും ചെയ്യുന്നു:
64:8–10

فَـَٔامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِيٓ أَنزَلۡنَاۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ

يَوۡمَ يَجۡمَعُكُمۡ لِيَوۡمِ ٱلۡجَمۡعِۖ ذَٰلِكَ يَوۡمُ ٱلتَّغَابُنِۗ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُدۡخِلۡهُ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ

وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِ خَٰلِدِينَ فِيهَاۖ وَبِئۡسَ ٱلۡمَصِيرُ

(8) ആകയാൽ, അല്ലാഹുവിലും, അവന്റെ റസൂലിലും. നാം അവതരി പ്പിച്ചിട്ടുള്ള പ്രകാശത്തിലും നിങ്ങൾ വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. 8 പ ആകയാൽ വിശ്വസിക്കുവിൻ അല്ലാഹുവിൽ അവന്റെ റസൂലിലും പ്രകാശത്തിലും നാം ഇറക്കിയതായ അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാണ് ഉദ്ദേശിച്ചാണ് ഇവിടെ പ്രകാശം ( ) എന്ന് പറഞ്ഞിരിക്കുന്നത്. അജ്ഞത, അസത്യം, ദുർമാർഗം ആദിയായ ഇരുട്ടുകളിൽനിന്ന് ജ്ഞാനത്തിലേ ക്കും, സത്യത്തിലേക്കും, സൻമാർഗത്തിലേക്കും വെളിച്ചം നൽകുന്ന പ്രകാശമാ ണല്ലോ അത്. (9) ഒരുമിച്ചുകൂട്ടുന്ന (ആ) ദിവ സത്തേക്ക് നിങ്ങളെ അവൻ ഒരുമി ച്ചുകൂട്ടുന്ന ദിവസം (ഓർമിക്കുക); -അതത്രെ നഷ്ടം വെളിപ്പെടുത്തുന്ന ദിവസം! ആർ അല്ലാഹുവിൽ വിശ്വസിക്കു കയും സൽക്കർമം പ്രവർത്തിക്കു കയും ചെയ്യുന്നുവോ അവന് അവന്റെ തിന്മകളെ അവൻ മറച്ച് (പൊറുത്തു) കൊടുക്കുന്നതാണ്; അടിഭാഗത്തുകൂടി അരുവികൾ ഒഴു കിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും; അതിൽ എന്നെന്നും സ്ഥിര വാസികളായ നിലയിൽ. (10) അവിശ്വസിക്കുകയും നമ്മുടെ ധ ലക്ഷ്യ ങ്ങളെ പ വ്യാജമാക്കുകയും ചെയ്ത വരാകട്ടെ, അക്കൂട്ടർ നരകത്തിന്റെ സ്ഥിര വാസികളായ നിലയിൽ. (ആ) തിരി ച്ചെത്തുന്ന സ്ഥാനം എത്രയോ ചീത്ത! 9 പ നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം ഒരുമി ച്ചുകൂട്ടുന്ന ദിവസത്തേക്ക് അത്, അതത്രെ നഷ്ടം വെളിപ്പെടു ത്തുന്ന (ലാഭ നഷ്ടം നോക്കുന്ന) ദിവസം ആർ അല്ലാഹുവിൽ വിശ്വസിക്കുന്നുവോ, പ്രവർത്തിക്കുകയും സൽക്കർമം, നല്ലത് അവനിൽ നിന്ന് അവൻ മറച്ചു (മൂടി) കൊടുക്കും അവന്റെ തിന്മകളെ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും സ്വർഗങ്ങളിൽ ഒഴു കുന്ന, നടക്കുന്ന അതിന്റെ അടിയിൽകൂടി അരുവി (നദി)കൾ അതിൽ സ്ഥിര (ശാശ്വത) വാസികളായ നിലക്ക് എന്നെന്നും, എക്കാലവും അതത്രെ ഭാഗ്യം, അത് വിജയമത്രെ മഹത്തായ, വമ്പിച്ച (10) അവിശ്വസിച്ചവർ വ്യാജമാക്കുകയും ചെയ്ത നമ്മുടെ ആയത്തുകളെ അക്കൂട്ടർ നരകക്കാരാണ് അതിൽ സ്ഥിരവാസികളായ നിലയിൽ എത്രയോ ചീത്ത, വളരെ മോശമാണ് (ആ) തിരിച്ചെത്തുന്ന സ്ഥലം, മടക്കം ഇഹത്തിൽവെച്ച് ജീവപര്യന്തം നടത്തിയ വ്യാപാരങ്ങളുടെയെല്ലാം കണക്ക് പരിശോധിച്ച് ആർക്കെല്ലാമാണ് നഷ്ടം പിണഞ്ഞിരിക്കുന്നത്, ആർക്കെല്ലാമാണ് ലാഭം കിട്ടിയിരിക്കുന്നത് എന്ന് തിട്ടപ്പെടുത്തുന്ന ദിവസം അന്നാണല്ലോ. അതു കൊണ്ടാണ് ആ ദിവസത്തിന് നഷ്ടം വെളിപ്പെടുത്തുന്ന -അഥവാ ലാഭനഷ്ടം കണക്ക് നോക്കുന്ന -ദിവസം ( മ്മൾഷ ) എന്ന് പറഞ്ഞത്. ആരാണ് ലാഭം നേടി യവരെന്നും എന്താണ് അവർക്ക് ലാഭം കിട്ടിയതെന്നും, ആരാണ് നഷ്ടക്കാരെ ന്നും, എന്താണവർക്ക് പിണഞ്ഞ നഷ്ടമെന്നും തുടർന്ന് പറഞ്ഞതിൽനിന്ന് തന്നെ അത് സ്പഷ്ടമാണ്. അതത്രെ മഹത്തായ ഭാഗ്യം!
64:11–15

مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذۡنِ ٱللَّهِۗ وَمَن يُؤۡمِنۢ بِٱللَّهِ يَهۡدِ قَلۡبَهُۥۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ

وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۚ فَإِن تَوَلَّيۡتُمۡ فَإِنَّمَا عَلَىٰ رَسُولِنَا ٱلۡبَلَٰغُ ٱلۡمُبِينُ

ٱللَّهُ لَآ إِلَٰهَ إِلَّا هُوَۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ

Passage continues through verse 64:15.

(11) യാതൊരു ബാധയും തന്നെ, അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ബാധിക്കുന്നതല്ല. ആർ അല്ലാഹുവിൽ വിശ്വസിക്കുന്നു വോ, അവന്റെ ഹൃദയത്തിന് അവൻ മാർഗദർശനം നൽകുന്നതാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു. 12 പ നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവിൻ; റസൂലിനെയും അനുസരിക്കുവിൻ. എനി, നിങ്ങൾ തിരിഞ്ഞുപോകുകയാണെങ്കിൽ (അറിഞ്ഞേക്കുക), -എന്നാൽനിശ്ചയമായും നമ്മുടെ റസൂലിന്റെ മേൽ സ്പഷ്ടമായ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്. 13 പ അല്ലാഹു, അവനല്ലാതെ ആരാധ്യനേയില്ല. അല്ലാഹുവിന്റെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ, സത്യവിശ്വാസികൾ. പ ബാധിക്കുക (എത്തുക)യില്ല ഒരു ബാധയും, വിപത്തും അല്ലാഹുവിന്റെ അനുമതി പ്രകാരം (സമ്മതംകൊണ്ട്) അല്ലാതെ ആർ വിശ്വസിക്കുന്നുവോ അല്ലാഹുവിൽ അവൻ നേർമാർഗം (മാർഗദർശനം) നൽകുന്നു അവന്റെ ഹൃദയത്തിന് അല്ലാഹു എല്ലാകാര്യത്തെ (വസ്തുവെ)പ്പറ്റിയും അറിയുന്നവനാണ് (12) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കയും ചെയ്യുവിൻ റസൂലിനെ അനുസരിക്കയും ചെയ്യുവിൻ എന്നാൽ നിങ്ങൾ തിരിഞ്ഞുപോകുന്ന പക്ഷം എന്നാൽ നമ്മുടെ റസൂലിന്റെമേൽ ഉളളത് സ്പഷ്ടമായ പ്രബോധനം (എത്തിക്കൽ) മാത്രമാണ് (13) അല്ലാഹു ദൈവമേ ഇല്ല അവൻ അല്ലാതെ അല്ലാഹുവിന്റെ മേൽ ഭരമേല്പിച്ചുകൊള്ളട്ടെ സത്യവിശ്വാസികൾ അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭ വിക്കുകയില്ല. ഇത് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു വശമത്രെ. അല്ലാഹുവിൽ ശരിക്കും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങൾക്ക് അവൻ സൻമാർഗം കാണിച്ചുകൊടുക്കുകയും, അതിലേക്ക് നയിക്കുകയും ചെയ്യും. അവന് ബാധിക്കുന്നതെല്ലാംനന്മയാകട്ടെ, ഗുണകരമായി കലാശി ക്കുകയും ചെയ്യും. അതാണ് ഒരു തിരുവചനത്തിൽ നബി ˜ ഇപ്രകാരം അരുളിച്ചെ യ്തിരിക്കുന്നത്: "സത്യവിശ്വാസികളുടെ കാര്യം ആശ്ചര്യമാണ്! അവന് അല്ലാഹു ഏതൊന്ന് വിധിച്ചാലും അതവന് ഗുണകരമാകാതിരിക്കുകയില്ല. വല്ല ബുദ്ധിമുട്ടും (കഷ്ടപ്പാടും) അവന് ബാധിച്ചാൽ അവൻ ക്ഷമിക്കും; അങ്ങനെ, അതവന് ഗുണമാ യിത്തീരും. വല്ല സന്തോഷവും അവനെ ബാധിച്ചാൽ അവൻ നന്ദിചെയ്യും; അങ്ങനെ അതും അവന് ഗുണമായിത്തീരും. ഇത് സത്യവിശ്വാസിക്കല്ലാതെ വേറെ ഒരാൾക്കുമു ണ്ടാവുകയില്ല.' (ബു; മു.) അല്ലാഹുവിങ്കൽ നിന്ന് (സൻമാർഗദർശനം) ലഭിക്കുവാനുളള ഒന്നാമത്തെ ഉപാധി വിശ്വാസം തന്നെ. വിശ്വാസത്തിന്റെ സാക്ഷാൽകരണം അല്ലാ ഹുവിനെയും, ണ്ടുമാകുന്നു. ഇത് രണ്ടും സ്വീകരിക്കാൻ ഒരാൾ തയ്യാറില്ലെങ്കിൽ അതിന്റെ ഉത്തര വാദിത്തം അവനുതന്നെ. റസൂലിന് അതിൽ ബാധ്യതയൊന്നുമില്ല. അല്ലാഹുവിന്റെ ദൗത്യം ശരിക്കും പ്രബോധനം ചെയ്തു എത്തിച്ചുകൊടുക്കുക മാത്രമേ അദ്ദേഹ ത്തിന് ചുമതലയുള്ളൂ. അതദ്ദേഹം നിർവ്വഹിച്ചിട്ടുമുണ്ട്. എന്നിട്ട് പിന്നെയും പിൻതി രിഞ്ഞു പോകുന്നവർ അവരുടെ കാര്യങ്ങൾ ആരിലെങ്കിലും അർപ്പിച്ചു കൊള്ളട്ടെ. തൗഹീദിന്റെ ആൾക്കാരായ സത്യവിശ്വാസികൾ അവരുടെ കാര്യങ്ങളെല്ലാം അല്ലാ ഹുവിൽ മാത്രം അർപ്പിക്കേണ്ടതാണ്. അവൻ മതി അവർക്ക്. (14) ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും നിങ്ങളുടെ ഇണക ളിലും നിങ്ങളുടെ മക്കളിലും തന്നെ നിങ്ങൾക്ക് (ഒരുതരം) ശത്രുക്ക ളുണ്ട്; അതിനാൽ നിങ്ങൾ അവരെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിൻ. നിങ്ങൾ മാപ്പുനൽകുക യും, വിട്ടുകൊടുക്കുകയും, പൊറു ത്തുകൊടുക്കുകയും ചെയ്യുന്നുവെ ങ്കിലോ, നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരു ണാനിധിയാണ്. (15) നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാ ഹുവാകട്ടെ, അവന്റെ പക്കൽ വമ്പിച്ച പ്രതിഫലമുണ്ട്താനും. 14 പ ഹേ, വിശ്വസിച്ചവരേ നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട് നിങ്ങളുടെ മക്കളിലും ഒരു (തരം) ശത്രു, ചില ശത്രുക്കൾ നിങ്ങൾക്ക് അതുകൊണ്ട് അവരെ നിങ്ങൾ സൂക്ഷിക്കുവിൻ, ജാഗ്രത വെക്കുക നിങ്ങൾ മാപ്പ് നൽകുന്ന പക്ഷം നിങ്ങൾ വിട്ടുകൊടുക്കുകയും നിങ്ങൾ പൊറുത്തു കൊടുക്കുകയും എന്നാൽ അല്ലാഹു വളരെ പൊറുക്കുന്നവനാണ് കരുണാനിധിയാണ് (15) നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളുടെ മക്കളും ഒരു പരീക്ഷണം (ത ന്നെ, മാത്രമാണ്) അല്ലാഹുവാകട്ടെ അവന്റെ പക്കലുണ്ട് വമ്പി ച്ചപ്രതിഫലം, കൂലി നിത്യേന നാമെല്ലാവരും ശ്രദ്ധിക്കേണ്ട ചില യാഥാർത്ഥ്യങ്ങളാണ് അല്ലാഹു ഈ വചനങ്ങളിൽ ഉണർത്തുന്നത്. മനുഷ്യൻ അവന്റെ ഐഹികജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടങ്ങളുടെ സിംഹഭാഗവും തന്റെ ഭാര്യാമക്കളുടെ നിർബന്ധത്തിനും ശാഠ്യത്തിനും വഴങ്ങി, അല്ലെങ്കിൽ അവരോടുള്ള വാത്സല്യം നിമിത്തം, അല്ലെങ്കിൽ അവരുടെ ഏതെങ്കിലും കൊള്ളരുതായ്മമൂലം അവൻ പല അപകടത്തിലും, വേണ്ടാവൃത്തിയിലും ചെന്നുചാടും. അപമാനം സഹിക്കേണ്ടി വരുന്നു, അക്രമത്തിനും വഞ്ചനക്കും ഒരുമ്പെടുന്നു, കുടുംബങ്ങളോടും മിത്ര ങ്ങളോടും പിണങ്ങേണ്ടിവരുന്നു, ദാനധർമങ്ങൾ മുടങ്ങേണ്ടിവരുന്നു, ദുർവ്യയം ചെയ്യുന്നു, കടം പേറുന്നു, വാഗ്ദത്തം ലംഘിക്കുന്നു, മതപരവും സദാചാരപര വുമായ നിർബന്ധകടമകൾ ഉപേക്ഷിക്കുന്നു, അങ്ങനെ പലതും. ചുരുക്കത്തിൽ ഐഹികവും പാരത്രികവുമായ തുറകളിൽ അവർ നിമിത്തം അവന് നേരിട്ടേ ക്കാവുന്ന ദോഷങ്ങൾ നിരവധിയാണ്. അതുകൊണ്ട് ഭാര്യാമക്കൾ നിമിത്തം ഇങ്ങ നെയുള്ള ദുരവസ്ഥയിൽ പതിക്കുവാൻ കാരണമാകുന്നതിനെക്കുറിച്ച് എപ്പോഴും വളരെ ജാഗ്രതയും സൂക്ഷ്മതയും കൈകൊള്ളണമെന്ന് അല്ലാഹു സത്യവിശ്വാ സികളെ താക്കീത് ചെയ്യുന്നു. അതേ സമയത്ത് മറ്റൊരു വശവും നോക്കേണ്ടതായുണ്ട്. ഒരാളുടെ ഭാര്യാ മക്കൾ സ്വാഭാവികമായും അയാളുടെ അത്രതന്നെ പാകത പ്രാപിച്ചവരായിരിക്ക യില്ലല്ലോ. അവരെ നന്നാക്കിത്തീർക്കേണ്ടുന്ന ചുമതലയും അവനുണ്ട്. ആകയാൽ, അവരിൽനിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങൾക്കെല്ലാം അവർക്കെതിരെ നടപടിയെ ശരിയല്ല. ചില സന്ദർഭങ്ങളിൽ അത് ആവശ്യവും സ്വീകാ ര്യവുമായിരിക്കാമെന്ന് മാത്രം. കഴിയുന്നതും ക്ഷമിക്കുക, മാപ്പും വിട്ടുവീഴ്ചയും കൈകൊള്ളുക, ഇതാണ് കരണീയമായിട്ടുള്ളത്. ഇതിന് പ്രോത്സാഹനം നൽകുക മാത്രമല് ല അല്ലാഹു ചെയ്തിരിക്കുന്നത്. അത് നിമിത്തം അല്ലാഹുവിന്റെ പക്കൽനി ന്നുള്ള പൊറുതിയും കാരുണ്യവും ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരി ക്കുന്നു. (14 -ാം വചനത്തിന്റെ അവസാനഭാഗം നോക്കുക.) അപ്പോൾ നല്ലതും ചീത്തയും നോക്കാതെ, ന്യായാന്യായവ്യത്യാസം കൂടാതെ, ഹലാലും ഹറാമും (പാടുള്ളതും പാടില്ലാത്തതും) ആലോചിക്കാതെ കണ്ടമാനം ഭാര്യാമക്കളുടെ ഇഷ്ടത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർക്കും, നേരെമറിച്ച് വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സ്വന്തം ഭാര്യയെയും മക്കളെയും ശാസിച്ചും മർദ്ദിച്ചും വരുന്നവർക്കും ഇൗ വചനത്തിൽ താക്കീതുണ്ടെന്നുകാണാം. "നിങ്ങളുടെ സ്വത്തുക്കളും മക്കളും ഒരു പരീക്ഷണം മാത്രമാണ്' ( ) എന്ന വാക്യവും വളരെ ശ്രദ്ധാർഹമായ ഒരു തത്വമാണ് ഉൾക്കൊള്ളുന്നത്. അതെ, ഐഹികവും പാരത്രികവുമായ നന്മകൾക്ക് കാരണ മായിത്തീരുന്നതുപോലെത്തന്നെ ഐഹികവും പാരത്രികവുമായ തിന്മകൾക്കും അത് രണ്ടും കാരണമായേക്കാം. അതുകൊണ്ട് സ്വത്തും മക്കളും ഉള്ളവരെല്ലാം ഭാഗ്യവാൻമാരെന്നോ അല്ലെന്നോ കണക്കാക്കുവാൻ വയ്യ. അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലത്തെ ഉന്നംവെച്ചും, അതിന് പ്രാധാന്യം കൽപ്പിച്ചുകൊണ്ടും അവയെ ഉപയോഗപ്പെടുത്തുന്നവർ പരീക്ഷണത്തിൽ വിജയികളും ഭാഗ്യവാൻമാ രുമാകുന്നു. അല്ലാത്തവർ പരാജിതരും നിർഭാഗ്യവാൻമാരുംതന്നെ. പലപ്പോഴും ഐഹികനന്മയും, പാരത്രികനന്മയും തമ്മിൽ വൈരുദ്ധ്യവുമായിരിക്കും ഉണ്ടാ യിരിക്കുക. അങ്ങനെ വരുമ്പോൾ, മുൻഗണന നൽകേണ്ടത് ഏതിനാണ് എന്നും അല്ലാഹു അതോടൊപ്പം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇൗ പരീക്ഷണം വിജയകര മായി കലാശിക്കേണമെങ്കിൽ, സ്വത്തുമൂലവും മക്കൾമൂലവും ലഭിച്ചേക്കുന്ന എല്ലാ ഐഹിക താൽപര്യങ്ങളെയും അതില്ല. (ഇഹത്തിൽ നിന്നുള്ള നിന്റെ പങ്ക് വിസ്മരിക്കുകയും വേണ്ടാ) എന്നാൽ, പരീക്ഷണത്തിൽ വിജയിക്കുന്നവർ ആരായിരിക്കുമെന്ന് അടുത്ത വചനത്തിൽനിന്ന് മനിലാക്കാം.
64:16

فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُواْ وَأَطِيعُواْ وَأَنفِقُواْ خَيۡرٗا لِّأَنفُسِكُمۡۗ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

(16) അതുകൊണ്ട് നിങ്ങൾക്ക് സാധ്യമായപ്രകാരം നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കു വിൻ; കേൾക്കുകയും, അനുസരി ക്കുകയും ചെയ്യുവിൻ; നിങ്ങൾക്ക് സ്വന്തം തന്നെ ഗുണകരമായ നിലക്ക് (ധനം) ചിലവഴിക്കുകയും ചെയ്യു വിൻ. മനിന്റെ പിശുക്കിൽ (അഥവാ ആർത്തിയിൽ) നിന്ന് കാത്തുരക്ഷി ക്കപ്പെടുന്നുവോ, അങ്ങനെയുള്ള വർതന്നെയാണ് വിജയികൾ. (16) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ നിങ്ങൾക്ക് സാധ്യമായത്, കഴിയുന്നത്ര കേൾക്കുകയും ചെയ്യു വിൻ അനുസരിക്കുകയും ചെയ്യുവിൻ ചിലവ് ചെയ്യുകയും ചെയ്യു വിൻ ഗുണമായിട്ട്, ഗുണമായ നിലക്ക് നിങ്ങൾക്ക് തന്നെ, നിങ്ങ ളുടെ ദേഹങ്ങൾ (ആത്മാക്കൾ)ക്കുവേണ്ടി ആർ കാക്ക (രക്ഷിക്ക)പ്പെടു ന്നുവോ തന്റെ മനിന്റെ (സ്വദേഹത്തിന്റെ) പിശുക്ക്, ആർത്തി യിൽനിന്ന് എന്നാൽ അക്കൂട്ടർ തന്നെ വിജയികൾ ധനം മുഖേനയും മക്കൾ മുഖേനയുമുള്ള പരീക്ഷണങ്ങളിൽ വിജയം നേടുവാനുള്ള മാർഗങ്ങൾ ഇവയാണ്: (1) എല്ലാ വിഷയത്തിലും അവനവന് കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുക. അഥവാ അവന്റെ വിധിവിലക്കുകളെ അതിലംഘിക്കാതെയും, അവന്റെ ശിക്ഷയെ സൂക്ഷിച്ചും കൊണ്ടിരിക്കുക. (2) ഓരോ വിഷയത്തിലും അല്ലാഹുവും അവന്റെ റസൂലും കൽപ്പിക്കുന്ന കൽപ്പനകളും, നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങളും കേട്ടു മനിലാക്കുകയും സ്വീക രിക്കുകയും ചെയ്യുക. (3) അതനുസരിച്ച് പ്രവർത്തിക്കുക. (4) അവനവന് യഥാർത്ഥത്തിൽ ഗുണകരമായി കലാശിക്കുന്ന വിഷയ ങ്ങളിൽ പരമാവധി ചിലവ് ചെയ്യുക. ഈ നാല് കാര്യങ്ങളും വേണ്ടതുപോലെ ഗൗനിക്കുന്നവർക്ക് തങ്ങളുടെ മക്കളും സ്വത്തുക്കളുമെല്ലാം വമ്പിച്ച അനുഗ്രഹമായിരിക്കും. ഇല്ലെങ്കിലോ? ശാപവും! എന്നാൽ, ഇക്കാര്യങ്ങൾ ഗൗനിക്കപ്പെടുന്നതിന് ഏറ്റവും വലിയ വിഘാ തമായിത്തീരുന്നത് മനിന്റെ അടിത്തട്ടിൽ ഒളിച്ചുകിടക്കുന്ന ഒരു പൈശാചിക ദുർഗുണമത്രെ. അതെ, സ്വന്തം കയ്യിലുള്ളത് ചിലവാക്കുവാനുള്ള പിശുക്കും, മറ്റുള്ളവരുടെ പക്കലുള്ളതുകൂടി ലഭിക്കുവാനുള്ള ആർത്തിയും. ഇതിനാണ് പറഞ്ഞപ്പോൾ നിങ്ങൾക്ക് "സാധ്യമായത്ര' ( ) എന്ന് ഉപാധിവെച്ചിട്ടുള്ളത് ശ്രദ്ധേയമാകുന്നു. ഓരോരുത്തന്റെയും പരമാവധി കഴിവുപോലെ അല്ലാഹുവിനെ സൂക്ഷിക്കണം എന്ന് സാരം. സൂ: 102 ൽ "അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷി ക്കുവിൻ'( ൽഖസ്ലദ്ധഖ ൻങ ) എന്ന് പറഞ്ഞിട്ടുളളതിന്റെ ഉദ്ദേശ്യവും ഇതുതന്നെ. അല്ലാ ഹുവിനോടുള്ള കടപ്പാട് പരിപൂർണമായി നിറവേറ്റുവാൻ മനുഷ്യർക്ക് സാധ്യമ ല്ലെന്നും, സാധ്യതയുള്ള അളവിൽതന്നെ വ്യക്തികളെല്ലാം സമനിലക്കാരല്ലെന്നും വ്യക്തമാണല്ലോ. "ഒരാളോടുംതന്നെ ആ ആളുടെ കഴിവിനപ്പുറം അല്ലാഹു ശാസി ക്കുന്നതല്ല.' ( ) എന്ന് അല്ലാഹു അസന്നിഗ്ധമായി പ്രസ്താ വിച്ചിട്ടുണ്ട്താനും. അതുകൊണ്ട്തന്നെയാണ് നബി ˜ ഇപ്രകാരം അരുളിച്ചെ യ്തിരിക്കുന്നതും: (നിങ്ങ ളോട് ഞാൻ വല്ല കാര്യവും കൽപ്പിച്ചാൽ നിങ്ങൾ അതിൽ നിങ്ങൾക്ക് സാധിക്കു ന്നത്ര കൊണ്ടുവരുവിൻ. നിങ്ങളോട് ഞാൻ എന്ത് വിരോധിച്ചുവോ അത് നിങ്ങൾ വർജ്ജിക്കുകയും ചെയ്യുവിൻ. (ബു; മു.) കല്പിച്ചത് മുഴുവൻ ചെ യ്യാൻ ചില പ്പോൾ കഴിഞ്ഞില്ലെന്ന് വരാം. എന്നാൽ വിരോധിച്ചത് വിട്ടുകളയുവാൻ സാധി ക്കാതെ വരികയില്ലല്ലോ. അതുകൊണ്ടാണ് വിരോധിച്ചത് അപ്പടി വർജ്ജിക്കുക തന്നെ വേണമെന്ന് തിരുമേനി കൽപ്പിക്കുന്നത്.
64:17

إِن تُقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعِفۡهُ لَكُمۡ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ شَكُورٌ حَلِيمٌ

(17) അല്ലാഹുവിന് നിങ്ങൾ നല്ല തായ കടംകൊടുക്കുന്ന പക്ഷം, അവൻ നിങ്ങൾക്ക് അത് ഇരട്ടിയാ ക്കിത്തരുന്നതാണ്; നിങ്ങൾക്ക് പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ നന്ദിയുള്ളവനും, സഹനശീലനുമാകുന്നു. 18 പ (അവൻ) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; അഗാധജ്ഞ നാണ്! (ശുഹ്ഹ്) എന്ന് പറയുന്നത്. ഏതൊരു ഹൃദയത്തിൽ "ശുഹ്ഹ്' കുടികൊണ്ടിരി ക്കുന്നുവോ ആ ഹൃദയത്തിന് മേൽപ്രസ്താവിച്ച നാല് കാര്യങ്ങളും യഥാവിധി സ്വീകരിക്കുവാൻ കഴിയുന്നതല്ല. അതുകൊണ്ടാണ് "ശുഹ്ഹി'ൽനിന്ന് രക്ഷപ്പെട്ട വരാണ് വിജയികൾ എന്ന് അല്ലാഹു പ്രത്യേകം ഉണർത്തിയിരിക്കുന്നത്. ("ശുഹ്ഹി'നെപ്പറ്റി സൂ: ഹശ്ർ 9 -ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചത് ഓർക്കുക.) വിധത്തിൽ കടം കൊടുക്കുന്നതിനെപ്പറ്റി സൂ: ഹദീദിൽ വിവരിച്ചിരിക്കുന്നത് ഓർമിക്കുക. നബി ˜ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ൽട്ടപ്പഥ ൻത്തക്തല ത്സവ മ്മൾപ്പത ഹ്മദ ക്ലഢഞ്ച ദ്ധഷ യ്യല ∫ൾദ്ധഷ ഗ്ഗസ്ലഞ്ചഖ "അക്രമം ചെയ്യുന്നവനോ കൈവല ഞ്ഞവനോ ഒന്നുമല്ലാത്തവന് കടംകൊടുക്കുന്നവർ ആരുണ്ട് എന്നാണ് അല്ലാഹു പറയുന്നത'എന്ന് സാരം. (17) നിങ്ങൾ കടം കൊടുക്കുന്നപക്ഷം അല്ലാഹുവിന് നല്ലതായ കടം അതിനെ അവൻ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും അല്ലാഹു വളരെ നന്ദിയുള്ളവനാണ് സഹനശീലനാണ്
64:18

عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلۡحَكِيمُ

(18) അദൃശ്യത്തെ അറി യുന്നവനാണ് ദൃശ്യത്തെ (പരസ്യമായതിനെ)യും പ്രതാപശാലി യാണ് അഗാധജ്ഞനാണ്, യുക്തിമാനാണ് ന്നറവ ന്നറവ ന്നറവ ന്നറവ ന്നറവ