Muhammad Amani Moulavi (d. 1987) · Surah 58 · 22 verses
58:1–4قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِي تُجَٰدِلُكَ فِي زَوۡجِهَا وَتَشۡتَكِيٓ إِلَى ٱللَّهِ وَٱللَّهُ يَسۡمَعُ تَحَاوُرَكُمَآۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ
ٱلَّذِينَ يُظَٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَٰتِهِمۡۖ إِنۡ أُمَّهَٰتُهُمۡ إِلَّا ٱلَّـٰٓـِٔي وَلَدۡنَهُمۡۚ وَإِنَّهُمۡ لَيَقُولُونَ مُنكَرٗا مِّنَ ٱلۡقَوۡلِ وَزُورٗاۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٞ
وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمۡ ثُمَّ يَعُودُونَ لِمَا قَالُواْ فَتَحۡرِيرُ رَقَبَةٖ مِّن قَبۡلِ أَن يَتَمَآسَّاۚ ذَٰلِكُمۡ تُوعَظُونَ بِهِۦۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ
Passage continues through verse 58:4.
ആമുഖം: മുജാദലഃ മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ - വിഭാഗം 3 ഇസ്ലാമിന്മുമ്പ് "ജാഹിലിയ്യാ' അറബികൾക്കിടയിൽ ഭാര്യമാരെ വിവാഹമോചനം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായമായിരുന്നു (നീ എന്റെ മേൽ എന്റെ മാതാവിന്റെ മുതുക്പോലെ യാകുന്നു) എന്ന് അവർ പറയും. മാതാവുമായി ഭാര്യാഭർതൃബന്ധം പാടില്ലാത്ത ത്പോലെ നാം തമ്മിലും പാടില്ല എന്ന് സാരം. ഒരാൾ തന്റെ ഭാര്യയോട് ഇങ്ങ നെ പറഞ്ഞുകഴിഞ്ഞാൽ പിന്നീട് അവൾ അവന് നിഷിദ്ധമാണെന്നാണ് അവ രുടെ വെപ്പ്. ഇസ്ലാമിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായ സന്ദർഭത്തിലായിരുന്നു ഇൗ സൂറത്തിലെ ആദ്യത്തെ ചില വചനങ്ങൾ അവതരിച്ചത്. ഇൗ സംഭവത്തെ ക്കുറിച്ച് ഹദീഥ് ഗ്രമ്ലങ്ങളിൽ പല രിവായത്തുകൾ കാണാവുന്നതാണ്. അവ യിൽ പ്രസക്തമായ ഭാഗം ഇപ്രകാരമാകുന്നു:- ഔസുബ്നു സ്വാമിത്ത് ( ) ഒരു വൃദ്ധനായിരുന്നു. വാർദ്ധക്യം വന്നപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഭാര്യയുടെ സംസാരം തനിക്കുപിടിച്ചില്ല. അദ്ദേഹം ഭാര്യയെ "ള്വിഹാർ' ചെയ്തു. ഭാര്യയുടെ പേർ ഖൗലഃ ( ) എന്നാണ്. താമസിയാതെ ത്തന്നെ ഇൗ അവിവേകത്തിൽ അദ്ദേഹത്തിന് ഖേദമായി. പറഞ്ഞുപോയ വാക്ക് മടക്കിയെടുത്തു എന്ന നിലക്ക് അദ്ദേഹം ഭാര്യയെ സമീപിച്ചു. ഭാര്യ കൂട്ടാക്കിയി ല്ല. ള്വിഹാർ നടന്നുകഴിഞ്ഞ സ്ഥിതിക്ക് അതിൽ അല്ലാഹുവിന്റെയും റസൂലി ന്റെയും വിധി എന്താണെന്നറിയണം എന്നായി. അവർ നബി ˜ യുടെ അടു ക്കൽചെന്ന് ഇങ്ങനെ പറഞ്ഞു: "റസൂലേ, ഔസ് എന്നെ വിവാഹം ചെയ്യുമ്പോൾ (ഞാനൊരു യുവതിയായിരുന്നു.) ഇപ്പോൾ എനിക്ക് വയായി. മക്കളും അധി കമുണ്ട്. എന്നിട്ട് ഇപ്പോഴിതാ അദ്ദേഹം എന്നെ ള്വിഹാർ ചെയ്തിരിക്കുന്നു! അതു കൊണ്ട് എന്നെ സംബന്ധിച്ചു വല്ല ഒഴികഴിവും ഉണ്ടെങ്കിൽ, അത് എനിക്കും അദ്ദേഹത്തിനും തിരുമേനി മറുപടി പറഞ്ഞു: "നിങ്ങളുടെ കാര്യത്തിൽ (ഒരു തീരുമാനം ഇതുവരെ ഒരു കല്പനയും വന്ന് കിട്ടിയിട്ടില്ല. നിങ്ങൾ അദ്ദേ ഹത്തിന് ഹറാമാ(നിഷിദ്ധമാ)ണെന്നല്ലാതെ ഞാൻ കാണുന്നില്ല'. അദ്ദേഹം എന്നെ വിവാഹമോചനം (തലാക്വ്) ചെയ്തിട്ടില്ലല്ലോ എന്നും മറ്റും പറഞ്ഞ് അവർ നബി ˜ യോട് തർക്കിച്ചു. പിന്നീട് ഇങ്ങനെ പരാതി പറയുവാൻ തുടങ്ങി: "അല്ലാഹു വേ, ഞാൻ ഒറ്റപ്പെടുന്നതിലുള്ള കഷ്ടപ്പാടും, ഞാൻ പിരിഞ്ഞുപോകുന്നതിലുള്ള വിഷമതയും നിന്നോട് സങ്കടപ്പെടുന്നു. എനിക്ക് കുറെ ചെറുകുട്ടികളുണ്ട്. അവരെ അദ്ദേഹത്തിന്റെ ഒന്നിച്ച് ചേർത്താൽ അവർ പാഴായിത്തീരും. എന്റെ കൂടെ ചേർത്താൽ വിശക്കേണ്ടിവരികയും ചെയ്യും! (ആകാശത്തേക്ക് നോക്കിക്കൊണ്ട്) അല്ലാഹുവേ, ഞാൻ നിന്നോട് സങ്കടം ബോധിപ്പിക്കുന്നു. അല്ലാഹുവേ, നിന്റെ പ്രവാചകന് എന്നെപ്പറ്റി (വഹ്യ്) അവതരിപ്പിച്ചു കൊടുക്കേണമേ!' അധികം താമ സിച്ചില്ല. തിരുമേനിക്ക് വാക്യങ്ങൾ അവതരിച്ചു. "ഖൗലാ, സന്തോഷി പറഞ്ഞുകൊണ്ട് തിരുമേനി ഇൗ സൂറത്തിലെ ആദ്യവചന ങ്ങൾ ഓതിക്കേൾപ്പിച്ചു. ഇൗ വനിതാസ്വഹാബിയാണ് ആദ്യത്തെ വചനത്തിൽ കാണുന്ന തർക്കിക്കുന്ന സ്ത്രീ. - 28 പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1 പ (നബിയേ,) തന്റെ ഭർത്താ വിന്റെ കാര്യത്തിൽ നിന്നോട് തർക്കിക്കുകയും, അല്ലാഹുവിങ്ക ലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട് (സ്വീകരിച്ചിരിക്കുന്നു) . നിങ്ങൾ രണ്ടുപേർ സംഭാഷണം നടത്തുന്നത് അല്ലാഹു കേൾക്കു ന്നുമുണ്ടായിരുന്നു. നിശ്ചയമായും, അല്ലാഹു കേൾക്കുന്നവനാണ്, കാണുന്നവനാണ്.
(1) കേട്ടിട്ടുണ്ട്, തീർച്ചയായും കേട്ടു അല്ലാഹു കേൾക്കും, കേട്ടിരുന്നു നിങ്ങൾ രണ്ടു പേരുടെയും സംഭാഷണം നിശ്ചയമായും അല്ലാഹു കേൾക്കുന്നവനാണ് കാണുന്നവനാണ്. പറഞ്ഞത് "ഖൗലഃ(റ)'യെക്കുറിച്ചാണെന്നും, തർക്ക വിഷയം ള്വിഹാറാണെന്നും പ്രാരംഭത്തിലെ പ്രസ്താവനയിൽ നിന്ന് വ്യക്തമാ ണല്ലോ. (റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: എല്ലാ ശബ്ദങ്ങളും കേൾക്കുമാറ് വിശാല കേൾവിയുള്ളവനായ അല്ലാഹുവിന് സ്തുതി; ആ തർക്കം നടത്തിയ സ്ത്രീ റസൂൽ തിരുമേനി ˜ യുടെ അടുക്കൽ വന്ന് സംസാരിക്കുമ്പോൾ, ഞാൻ വീട്ടിന്റെ ഒരു ഭാഗത്തുണ്ടായിരുന്നു. അവൾ പറയുന്നതെന്താണെന്ന് ഞാൻ (വ്യക്തമായി) കേൾക്കുമായിരുന്നില്ല. അങ്ങനെ അല്ലാഹു ∫ൃൾിയീ ഞ്ഞുഞ്ഞിക്കടൃ എന്ന (ഈ) വചനം സ്ലദ്ധട്ടപ്പഞ്ചഖ ) ഒരവസരത്തിൽ ഒരു കിഴവി ഉമർ (റ)നെ വിളിച്ച് വളരെനേരം സംസാരിച്ചു. ഇത് കണ്ട ചിലർ അതിനെപ്പറ്റി ചോദിച്ചപ്പോൾ ഉമർ (റ) ഇങ്ങനെ പറയുകയുണ്ടായി: ച്ഛെ! ഈ സ്ത്രീ ആരാണെന്നറിയാമോ? ഏഴാകാശങ്ങൾക്കുമീതെ നിന്ന് അല്ലാഹു പരാതികേട്ട് ഉത്തരം നൽകിയ ആ സ്ത്രീ ഇതാണ്. അതെ, ) അടുത്ത വചനങ്ങളിൽ "ള്വിഹാറി'ന്റെ വിധി പ്രസ്താവിക്കുന്നു:- (2) നിങ്ങളിൽനിന്ന് തങ്ങ ളുടെ സ്ത്രീകളോട് (ഭാര്യമാരോട്) ചെയ്യുന്നവർസ്ലസ്ലസ്ല.! ധ അവർ അബദ്ധമാണ് പ്രവർത്തി ക്കുന്നത്. പ അവർ അവരുടെ മാതാ ക്കളല്ല; അവരുടെ മാതാക്കൾ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ (മറ്റാരും) അല്ല. നിശ്ചയമായും, ആക്ഷേപ കരമായ (അഥവാ ദുരാചാരമായ) ഒരു വാക്കും കള്ളവുംതന്നെയാണ് അവർ പറയുന്നത്. അല്ലാഹു വളരെ മാപ്പുനൽകുന്നവനും പൊറുക്കുന്ന വനും തന്നെ. (3) തങ്ങളുടെ സ്ത്രീകളെ (ഭാര്യമാരെ) "ള്വിഹാർ' ചെയ്യുക യും, പിന്നീട് തങ്ങൾ പറഞ്ഞതിൽ മടങ്ങുകയും ചെയ്യുന്നവർ, അവർ രണ്ടുപേരും അന്യോന്യം സ്പ ർശിക്കുന്നതിന്മുമ്പായി ഒരു അടി മയെ സ്വതന്ത്രമാക്കുകയാണ് (വേ ണ്ടത്). ഇപ്പറഞ്ഞത് മുഖേന നിങ്ങൾക്ക് സദുപദേശം നൽക പ്പെടുകയാണ്. അല്ലാഹു നിങ്ങൾ്ര പ വ ർ ത്തി ക്കു ന്ന ന പ്പ റ്റി സൂക്ഷ്മമായി അറിയുന്നവനാകു ന്നു. (4) എനി, ആർക്കെങ്കിലും (അ ത്) എത്തപ്പെടാത്ത ധ സാധ്യമാ വാത്ത പ പക്ഷം, അവർ അന്യോന്യം സ്പർശിക്കുന്നതിന് മുമ്പായി തുടർച്ചയായ രണ്ട് മാസത്തെ നോമ്പ് (പിടിക്കുക). (2) ള്വിഹാർ ചെയ്യുന്നവർ നിങ്ങളിൽനിന്ന് അവ രുടെ സ്ത്രീ (ഭാര്യ)കളോട്, സ്ത്രീകളെ അവരല്ല അവരുടെ ഉമ്മമാർ, മാതാക്കൾ അവരുടെ ഉമ്മമാരല്ല യാതൊരു സ്ത്രീക എനി, ആർക്കെങ്കിലും (അ തിനും) സാധിക്കാതെ വരുന്നപ ക്ഷം, അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകുക. അത്, അല്ലാഹു വിലും, അവന്റെ റസൂലിലും നിങ്ങൾ വിശ്വസിക്കുവാൻ വേണ്ടി യത്രെ. അവ (യൊക്കെ) അല്ലാഹു വിന്റെ (നിയമപരമായ) അതിർത്തി കളാകുന്നു. അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. അവരെ പ്രസവിച്ച നിശ്ചയമായും അവർ പറയുക യാണ് ആക്ഷേപകരമായത്, ദുരാചാരം, നിഷിദ്ധം, വെറുക്കപ്പെട്ടത് വാക്കിൽനിന്ന് കള്ള(കൃത്രിമവ്യാജ)വും നിശ്ചയമായും അല്ലാഹു മാപ്പ് ചെയ്യുന്നവൻ തന്നെ വളരെ പൊറുക്കുന്നവനും (3) ള്വിഹാർ ചെയ്യുന്നവർ തങ്ങളുടെ സ്ത്രീകളോട് പിന്നെ മട ങ്ങുന്ന, മടക്കിയെടുക്കുന്ന തങ്ങൾ പറഞ്ഞതിൽ, പറഞ്ഞതിനെ എന്നാൽ സ്വതന്ത്രമാക്കുക ഒരു പിരടിയെ (അടിമയെ) മുമ്പായി രണ്ടുപേരും അന്യോന്യം സ്പർശിക്കുന്നതിന്റെ അത് (ഇപ്പറഞ്ഞ ത്) അത് മുഖേന നിങ്ങൾക്ക് സദുപദേശം ചെയ്യപ്പെടുന്നു അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറി യുന്നവനാണ്. (4) എനി (എന്നാൽ) ആർക്ക് എത്തപ്പെട്ടില്ല, കിട്ടിയി ട്ടില്ലയോ എന്നാൽ നോമ്പുകൾ (പിടിക്കുക) രണ്ടു മാസത്തെ തുടർച്ചയായ രണ്ട് രണ്ടുപേരും അന്യോന്യം സ്പർശിക്കും മുമ്പ് എനി ആർക്ക് സാധിച്ചില്ലയോ എന്നാൽ ഭക്ഷണം കൊടുക്ക ലാണ് അറുപത് സാധുവിന് അത് നിങ്ങൾ വിശ്വസിക്കു വാൻ വേണ്ടിയാണ് അല്ലാഹുവിൽ അവന്റെ റസൂലിലും അവ, അവയാകട്ടെ അല്ലാഹുവിന്റെ അതിര് (നിയമാതിർത്തി)കളാണ് അവിശ്വാസികൾക്കുണ്ട് വേദനയേറിയ ശിക്ഷ ആയത്തുകളുടെ സാരം: ള്വിഹാർനീ എന്റെ മാതാവിനെപ്പോലെ യാണ് -എന്ന് പറയുമ്പോഴൊക്കെ ഭാര്യമാർ മാതാക്കളാകുന്നില്ല. ആ വാക്ക് കേവലം പൊളളയും ദുരാചാരവുമായ ഒരു തെറ്റ് വാക്കാകുന്നു. മുൻകാലത്ത് അങ്ങനെ ചെയ്തുപോയതിനെക്കുറിച്ച് അല്ലാഹു പൊറുത്തേക്കും. ള്വിഹാർ ചെയ്തശേഷം അതിൽനിന്ന് വല്ലവരും മടങ്ങാൻ ഉദ്ദേശിക്കുന്നപക്ഷം, ഭാര്യ യുമായി സ്പർശനം ഉണ്ടാകുന്നതിന്മുമ്പുതന്നെ പ്രായശ്ചിത്തം ( ) ചെയ്യേ ണ്ടതുണ്ട്. അതിന്ശേഷമേ അവളുമായി സ്പർശനം പാടുള്ളൂ. പ്രായശ്ചിത്തം ഇതാണ്: ഒരു അടിമയെ മോചിപ്പിക്കുക. അത് കിട്ടാത്തവർ രണ്ടുമാസം തുടർച്ച യായി നോമ്പ് പിടിക്കുക, അതിനും കഴിയാത്തപക്ഷം അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകുക. ഈ വചനങ്ങളുടെ വിശദ വ്യാഖ്യാനങ്ങളും, ള്വിഹാറിനെ സംബന്ധിച്ച പല വ്യാഖ്യാനഗ്രമ്ലങ്ങളിലും, ഫിക്വ്ഹ് ഗ്രമ്ല ങ്ങളിലും കാണാം. മുൻകാലത്ത് അറബികളിൽ നടപ്പുണ്ടായിരുന്ന ആ സമ്പ്ര ദായം ഇന്ന് നിലവിലില്ലാത്തതുകൊണ്ട് ഇവിടെ കൂടുതൽ വിവരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. തായാലും, ള്വിഹാർ ചെയ്യൽ തെറ്റായ കാര്യമാണെ ന്നും, അത് ചെയ്താൽ പിന്നീട് ഭാര്യയിലേക്ക് മടങ്ങുവാൻ ഉദ്ദേശിക്കുന്നപക്ഷം, മേൽപറഞ്ഞ പ്രായശ്ചിത്തം ചെയ്യൽ കർശനമായ നിർബന്ധമാണെന്നുമാണ് ഇസ്ലാമിന്റെ വിധി. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവർ ഇൗ നിയ മത്തെ ലംഘിക്കുവാൻ പാടില്ലെന്നും, അത് വമ്പിച്ച തെറ്റാണെന്നും ഇൗ വച നത്തിൽ നിന്ന് മനിലാക്കാം.
58:5–7إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُواْ كَمَا كُبِتَ ٱلَّذِينَ مِن قَبۡلِهِمۡۚ وَقَدۡ أَنزَلۡنَآ ءَايَٰتِۭ بَيِّنَٰتٖۚ وَلِلۡكَٰفِرِينَ عَذَابٞ مُّهِينٞ
يَوۡمَ يَبۡعَثُهُمُ ٱللَّهُ جَمِيعٗا فَيُنَبِّئُهُم بِمَا عَمِلُوٓاْۚ أَحۡصَىٰهُ ٱللَّهُ وَنَسُوهُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ شَهِيدٌ
أَلَمۡ تَرَ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ مَا يَكُونُ مِن نَّجۡوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَآ أَدۡنَىٰ مِن ذَٰلِكَ وَلَآ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَيۡنَ مَا كَانُواْۖ ثُمَّ يُنَبِّئُهُم بِمَا عَمِلُواْ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ
(5) നിശ്ചയമായും, അല്ലാഹുവി നോടും അവന്റെ റസൂലിനോടും കിടമൽസരം നടത്തുന്നവർ, അവ രുടെ മുമ്പുള്ളവർ വഷളാക്കപ്പെട്ട തുപോലെ വഷളാക്കപ്പെടുന്നതാ ണ്. സുവ്യക്തമായ പല ലക്ഷ്യ ങ്ങളും നാം അവതരിപ്പിച്ചിട്ടുണ്ടുതാ നും. അവിശ്വാസികൾക്ക് നിന്ദ്യ മായ ശിക്ഷയുമുണ്ട്. (6) അവരെ മുഴുവനും അല്ലാഹു എഴുന്നേല്പിക്കുന്ന ദിവസം, അപ്പോൾ തങ്ങൾ പ്രവർത്തിച്ചതിനെ പ്പറ്റി അവർക്ക് അവൻ വിവരമറിയി ച്ചുകൊടുക്കുന്നതാണ്. അല്ലാഹു അത് കണക്കാക്കി ധ ക്ലിപ്തപ്പെ ടുത്തി പ വെച്ചിരിക്കുന്നു; അവരത് മറ ന്നുകളയുകയും ചെയ്തിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റെ മേലും (ദൃക്ക്)സാക്ഷിയാകുന്നു. 5 പ അവന്റെ റസൂലും നിശ്ചയിച്ചുകൊടുത്തിട്ടുള്ള നിയമാ തിർത്തികളെ അതിലംഘിച്ചുകൊണ്ട് കിടമത്സരം നടത്തുന്നവരെ അല്ലാഹു കഠി നമായി താക്കീത് ചെയ്യുകയാണ്. അല്ലാഹുവിന്റെ നിയമങ്ങളെ ലംഘിച്ച് പകരം മറ്റ് നിയമങ്ങൾ ഉണ്ടാക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന നേതാക്കളും, പരി ഷ്കരണവാദികളും ഈ താക്കീത് പ്രത്യേകം ശ്രദ്ധിച്ചിരിക്കട്ടെ. വിഭാഗം- 2 (7) നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും, ഭൂമിയിലു ള്ളതും (എല്ലാം) അല്ലാഹു അറിയു ന്നുവെന്ന്?! അല്ലാഹുവിനോടും അവന്റെ റസൂലിനോടും അവർ വഷളാക്ക പ്പെടും, നിന്ദിക്കപ്പെടും, അപമാനിക്കപ്പെടും യാതൊരുകൂട്ടർ വഷ ളാക്കപ്പെട്ടപോലെ അവരുടെ മുമ്പുള്ള നാം അവതരിപ്പിച്ചിട്ടു മുണ്ട്. ഇറക്കുകയും ചെയ്തിരിക്കുന്നു പല ലക്ഷ്യങ്ങളെ സുവ്യക്ത ങ്ങളായ, തെളിവുകളായ അവിശ്വാസികൾക്കുണ്ട്താനും ശിക്ഷ നിന്ദിക്കുന്ന, നിന്ദ്യമായ (6) അവരെ എഴുന്നേൽപിക്കുന്ന (പു നരുജ്ജീവിപ്പിക്കുന്ന)ദിവസം അല്ലാഹു മുഴുവനും, എല്ലാവരുമായി അപ്പോൾ അവൻ അവരെ വിവരമറിയിക്കും, ബോധ്യപ്പെടുത്തും അവർ പ്രവർത്തിച്ചതിനെപ്പറ്റി അല്ലാഹു അതിനെ ക്ലിപ്തപ്പെടുത്തി (കണക്കാ ക്കിയിരിക്കുന്നു) അവരതിനെ മറക്കുകയും ചെയ്തിരിക്കുന്നു അല്ലാഹു എല്ലാ കാര്യത്തിന്റെ മേലും, കാര്യത്തിനും ദൃക്ക്സാക്ഷിയാണ്, ഹാജറുള്ളവനാണ് ഒരു മൂന്നാളുടെ രഹസ്യഭാഷ ണവും അവൻ അവരിൽ നാലാമനാ യിക്കൊണ്ടല്ലാതെ ഉണ്ടാകുകയില്ല. അഞ്ചാളുടേതും തന്നെ, അവൻ അവരിൽ ആറാമനായിക്കൊണ്ടി ല്ലാതെ (ഉണ്ടാകുക)യില്ല; അതിനെ താഴെയുള്ളതാകട്ടെ, അധിക രിച്ചതാകട്ടെ, അവൻ അവരോടൊപ്പ എവിടെയായിരു ന്നാലും ശരി. (7) നീ കണ്ടില്ലേ, നിനക്ക് കണ്ടുകൂടേ നിശ്ചയമായും അല്ലാഹു അറിയും (എന്ന്) ആകാശങ്ങളിലുള്ളത് ഭൂമിയി ലുള്ളതും ഉണ്ടാകുകയില്ല ഒരു രഹസ്യ സംഭാഷണ(ഗൂഢ സംസാര)വും, സ്വകാര്യാലോചനയും മൂന്നാളുടെ അവനായിട്ടില്ലാതെ അവരിൽ നാലാമൻ അഞ്ചാളുടേതുമില്ല അവൻ ഇല്ലാതെ അവരിൽ ആറാമൻ താണതും (കുറഞ്ഞതും)ഇല്ല അതി നെക്കാൾ അധികമായതുമില്ല അവൻ ഇല്ലാതെ അവരോ ടൊപ്പം അവർ എവിടെയായിരുന്നാലും പിന്നെ അവൻ അവരെ വിവരമറിയിക്കും, ബോധ്യപ്പെടുത്തും അവർ പ്രവർത്തിച്ചതി നെപ്പറ്റി ക്വിയാമത്തുനാളിൽ നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ്. ഏത് എവിടെ, എങ്ങനെ നടത്തപ്പെട്ടാലും അതെല്ലാം കണ്ടും കേട്ടും അറിയുന്നതാണ്. ക്വിയാമത്ത് നാളിൽ അത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും എന്ന് സാരം. ആകാ ശത്തിലാകട്ടെ, ഭൂമിയിലാകട്ടെ ഒരു അണു അളവിലുള്ള കാര്യവും അല്ലാ ഹുവിന് അറിയാതെ പോകുന്നതല്ല. ന്ധ ത്സവ ∫സ്ലദ്ധഷ്ടല പിന്നീട് അവർ പ്രവർത്തിച്ച തിനെപ്പറ്റി ക്വിയാമത്ത്നാളിൽ അവൻ അവരെ വിവരമറിയിക്കുന്ന താണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയു ന്നവനാകുന്നു .
58:8أَلَمۡ تَرَ إِلَى ٱلَّذِينَ نُهُواْ عَنِ ٱلنَّجۡوَىٰ ثُمَّ يَعُودُونَ لِمَا نُهُواْ عَنۡهُ وَيَتَنَٰجَوۡنَ بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَمَعۡصِيَتِ ٱلرَّسُولِۖ وَإِذَا جَآءُوكَ حَيَّوۡكَ بِمَا لَمۡ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِيٓ أَنفُسِهِمۡ لَوۡلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُۚ حَسۡبُهُمۡ جَهَنَّمُ يَصۡلَوۡنَهَاۖ فَبِئۡسَ ٱلۡمَصِيرُ
(8) രഹസ്യസംസാരത്തെ പ്പറ്റി വിലക്കം ചെയ്യപ്പെട്ടിട്ടുള്ളവരെ നീ കാണുന്നില്ലേ? പിന്നെയും, തങ്ങളോട് വിലക്കപ്പെട്ടിട്ടുള്ളതി ലേക്ക് അവർ മടങ്ങുന്നു ധ വീണ്ടും അതാവർത്തിക്കുന്നു: പ പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടും സംബന്ധിച്ച് അവർ പരസ്പരം രഹസ്യ സംസാരം നടത്തുകയും ചെയ്യുന്നു! അവർ നിന്റെ അടുക്കൽ വന്നാലോ, അല്ലാഹു നിന്നെ അഭി വാദ്യം ചെയ്തിട്ടില്ലാത്തതുകൊണ്ട് അവർ നിന്നെ അഭിവാദ്യം ചെയ്കയും ചെയ്യും. അവർ തങ്ങ ളിൽ (തമ്മതമ്മിൽ) പറയുകയും ചെയ്യും: "നാം (ഈ) പറയുന്നതിന് അല്ലാഹു നമ്മെ ശിക്ഷിക്കാത്ത തെന്ത്' എന്ന്. (8) നീ കണ്ടില്ലേ, കണ്ടു മനിലാക്കുന്നില്ലേ യാതൊരുകൂ ട്ടരെ അവർ വിരോധിക്കപ്പെട്ടു രഹസ്യസംസാരത്തെക്കുറിച്ച് പിന്നെ അവർ മടങ്ങുന്നു (ആവർത്തിക്കുന്നു) അവർ വിലക്ക പ്പെട്ടതിലേക്ക് അതിനെപ്പറ്റി അവർ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു പാപംകൊണ്ട്, കുറ്റമായതിനെപ്പറ്റി അതി ക്രമവും റസൂലിനോട് അനുസരണക്കേടും അവർ നിന്റെ അടുക്കൽ വന്നാൽ അവർ നിന്നെ അഭിവാദ്യം ചെയ്യുന്നു, കാഴ്ചവെക്കുന്നു യാതൊന്നിനെ, (ഒരു അഭിവാദ്യംകൊണ്ട്) അതുകൊണ്ട് നിനക്ക് അവർക്ക് (നരകം) മതി; അതിലവർ കടന്നെരിയും! അപ്പോൾ (ആ) പര്യവസാനസ്ഥലം എത്ര ചീത്ത!! ചെയ്തിട്ടില്ല അല്ലാഹു അവർ പറയുകയും ചെയ്യുന്നു അവർ തങ്ങളിൽ (തമ്മിൽ, സ്വയം) തങ്ങളുടെ മനിൽ നമ്മെ ശിക്ഷിക്കാത്തതെന്താണ്, ശിക്ഷിച്ചുകൂടേ അല്ലാഹു നാം പറയുന്ന തുകൊണ്ട് വർക്കുമതി ജഹന്നം (നരകം) അതിലവർ കട ക്കും, എരിയും വളരെ ചീത്ത (ആ) പര്യവസാന സ്ഥലം, മടക്കം, തിരിച്ചെത്തൽ നബി ˜ മദീനയിൽ ചെന്നശേഷം യഹൂദികളുമായി സമാധാന സന്ധി യിൽ ഏർപ്പെട്ടിരുന്നുവല്ലോ. എന്നാൽ മുസ്ലിംകൾ അവരുടെ ഇടയിൽകൂടി നട ക്കുമ്പോൾ അവർ തമ്മതമ്മിൽ ചില രഹസ്യ സംസാരങ്ങൾ നടത്തുക പതിവു ണ്ടായിരുന്നു. തങ്ങൾ മുസ്ലിംകൾക്കെതിരിൽ വല്ല ഗൂഢസംസാരവും നടത്തു കയാണെന്ന് മുസ്ലിംകൾക്ക് തോന്നിപ്പിക്കുകയും, അവരെ പരിഹസിക്കുകയു മായിരുന്നു അവരുടെ ഉദ്ദേശ്യം. ഇത് മുസ്ലിംകൾക്ക് സംശയവും ശങ്കയും ജനി പ്പിക്കുമല്ലോ. അതിനാൽ, അത്തരം ഗൂഢസംസാരങ്ങൾ നടത്തരുതെന്ന് നബി ˜ അവരോട് വിരോധിച്ചിരുന്നു. പക്ഷേ, അവർ വീണ്ടും അതാവർത്തിച്ചു വന്നു. ഇതിൽ കപടവിശ്വാസികളായ മുസ്ലിം വേഷധാരികളും അവരുടെ പങ്കുവഹി ക്കാതിരുന്നില്ല. യഹൂദികളുടെയും കപടവിശ്വാസികളുടെയും, ഗൂഢസംസാരവി ഷയം പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടുമായിരിക്കു മെന്ന് പറയേണ്ടതില്ല. ഇതിനെപ്പറ്റിയാണ് ഈ വചനത്തിന്റെ ആദ്യഭാഗം പ്രസ്താ വിക്കുന്നത്. യഹൂദികളുടെ മറ്റൊരു തോന്നിയവാസത്തെക്കുറിച്ചാണ് അവസാനഭാഗം ചൂണ്ടിക്കാട്ടുന്നത്. അവർ നബി ˜ യുടെ അടുക്കൽ വരുമ്പോൾ, പ്രത്യക്ഷത്തിൽ മ്പന്ദട്ടപ്പഥ (അ ലാമു അലൈക്കും) എന്നുള്ള ഇസ്ലാമിന്റെ ഉപചാരവാക്യമാ ണെന്ന് തോന്നത്തക്കവിധം അക്ഷരവ്യത്യാസം ശരിക്ക് സ്പഷ്ടമാക്കാതെ മ്പന്ദട്ടപ്പഥ (അാമു അലൈക്കും) എന്ന് സലാം പറയും. ഒന്നാമത്തേതിന്റെ അർത്ഥം, "നിങ്ങൾക്ക് സമാധാനശാന്തി ഉണ്ടാവട്ടെ' എന്നാണല്ലോ. രണ്ടാമത്തേ തിനാകട്ടെ "നിങ്ങൾക്ക് മരണം ഉണ്ടാകട്ടെ' എന്നാണർത്ഥം. ഇതാണ് അല്ലാഹു ഉപചാരം ചെയ്തിട്ടില്ലാത്ത കൊണ്ട് വിവക്ഷ. (റ) പറഞ്ഞി രിക്കുന്നു: ഒരിക്കൽ കുറെ യഹൂദികൾ വന്ന് നബിക്ക് "അാമു അലൈക' എന്ന് സലാം പറയുന്നത് ഞാൻ കേട്ടു മനിലാക്കി. ഞാൻ ഇങ്ങനെ പറഞ്ഞു: മ്പന്ദട്ടപ്പഥവ (നിങ്ങൾക്ക് മരണവും ശാപവും ഭവിക്കട്ടെ.) തിരുമേനി എന്നോ ടുപറഞ്ഞു: ക്ഷമിക്കൂ, എല്ലാം കാര്യത്തിലും മയം പ്രവർത്തിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു'. (റ) പറഞ്ഞു: "അവർ പറഞ്ഞത് അങ്ങുന്ന് കേട്ടില്ലേ?' തിരുമേനി പറഞ്ഞു: "ഞാൻ മ്പന്ദട്ടപ്പഥ (അലൈകും) എന്ന് പറഞ്ഞുവല്ലോ' (ബു; "നിങ്ങൾക്കുണ്ടാകട്ടെ' എന്നർത്ഥമാകുന്നു. എനിക്കല്ലനിങ്ങൾക്കുണ്ടാവട്ടെ സാരം. മുഹമ്മദ് പ്രവാ ചകനാണെങ്കിൽ ഇങ്ങനെ സലാം പറയുന്നത് നിമിത്തം നമുക്ക് വല്ല ശിക്ഷയും അല്ലാഹുവിൽനിന്നുണ്ടായിക്കാണേണ്ടതല്ലേ? ഒന്നും, സംഭവിച്ചു കാണാത്തതെ ന്താണ്?! എന്ന് യഹൂദികൾ സ്വയം ദുരഭിമാനം നടിക്കുകയും ചെയ്യാറുണ്ടായിരു ന്നു. ഇതിനുള്ള മറുപടിയാണ് അവസാനത്തെ രണ്ട് വാക്യങ്ങൾ. അതെ, അവർക്ക് ജഹന്നം തന്നെ മതി ശിക്ഷക്ക്! അതിലേറെ ദുഷിച്ച പര്യവസാനം മറ്റെന്താണു ള്ളത്?! അല്ലാഹു അഭിവാദ്യമാക്കിയിട്ടില്ലാത്തതുകൊണ്ട് അവർ അഭിവാദ്യം ചെയ്യും ( ) എന്ന വാക്യം പരിശോധിച്ചാൽ, ഒരു കാര്യം അതിൽനിന്ന് നമുക്ക് മനിലാക്കുവാൻ കഴിയും. അതായത്, മുസ്ലിംകൾ തമ്മിൽ സലാം പറയുമ്പോൾ അത് ഇസ്ലാമിക സലാംതന്നെ ആയിരിക്കേണ്ടതും, മുസ്ലിംകൾ അനിസ്ലാമികമായ അഭിവാദ്യവാക്യങ്ങൾ സ്വീകരിക്കാതിരിക്കേ ണ്ടതുമാകുന്നു. അടുത്ത വചനത്തിൽ അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു ഉപദേശിക്കുന്നു:-
58:9–10يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا تَنَٰجَيۡتُمۡ فَلَا تَتَنَٰجَوۡاْ بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَمَعۡصِيَتِ ٱلرَّسُولِ وَتَنَٰجَوۡاْ بِٱلۡبِرِّ وَٱلتَّقۡوَىٰۖ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ إِلَيۡهِ تُحۡشَرُونَ
إِنَّمَا ٱلنَّجۡوَىٰ مِنَ ٱلشَّيۡطَٰنِ لِيَحۡزُنَ ٱلَّذِينَ ءَامَنُواْ وَلَيۡسَ بِضَآرِّهِمۡ شَيۡـًٔا إِلَّا بِإِذۡنِ ٱللَّهِۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
(9) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ പരസ്പരം രഹസ്യസം സാരം നടത്തുന്നതായാൽ, പാപ വും, അതിക്രമവും, റസൂലിനോട് അനുസരണക്കേടും സംബന്ധിച്ച് രഹസ്യസംസാരം നടത്തരുത്; പുണ്യവും, ഭ യ ഭ ക്തിയും സംബ ന്ധിച്ച് രഹസ്യസംസാരം നടത്തു കയും ചെയ്തുകൊള്ളുവിൻ. നിങ്ങൾ യാതൊരുവനിലേക്ക് ഒരു മിച്ചു കൂട്ടപ്പെടുമോ ആ അല്ലാഹു വിനെ സൂക്ഷിക്കുകയും ചെയ്യു വിൻ. (10) നിശ്ചയമായും (ആ) രഹ സ്യസംസാരം പിശാചിൽ നിന്ന് തന്നെയുള്ളതാണ്; വിശ്വസിച്ചവരെ വ്യസനിപ്പിക്കുവാൻ വേണ്ടി. അനുമതിയോ ടെയല്ലാതെ, അവർക്കത് ഒട്ടും ഉപ ദ്രവം ചെയ്യുന്നതല്ലതാനും. അല്ലാ ഹുവിന്റെമേൽ ഭരമേല്പിച്ചുകൊ ള്ളട്ടെ, സത്യവിശ്വാസികൾ. (9) ഹേ, വിശ്വസിച്ചവരേ നിങ്ങൾ രഹസ്യ സംസാരം നടത്തുന്നതായാൽ എന്നാൽ നിങ്ങൾ രഹസ്യ സംസാരം ചെയ്യരുത് പാപം സംബന്ധിച്ച് അതിക്രമവും റസൂ ലിനോട് അനുസരണക്കേടും നിങ്ങൾ രഹസ്യസംസാരം ചെയ്തുകൊ ള്ളുവിൻ പുണ്യം (സൽകാര്യം) സംബന്ധിച്ചു സൂക്ഷ്മത (ഭയ ഭക്തി)യും സൂക്ഷിക്കുകയും ചെയ്യുവിൻ യാതൊരു അല്ലാഹുവിനെ അവനിലേക്ക് നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും (10) നിശ്ച യമായും രഹസ്യഭാഷണം, ഗൂഢാലോചന പിശാചിൽ നിന്നുതന്നെ (മാത്രം) ആകുന്നു അത് വ്യസനിപ്പിക്കുവാൻ വേണ്ടി വിശ്വ സിച്ചവരെ അതല്ലതാനും അവർക്ക് ഉപദ്രവമുണ്ടാക്കുന്നത്, ദോഷം ചെയ്യുന്നത് യാതൊന്നും, ഒട്ടും അല്ലാഹുവിന്റെ അനുമതിയില്ലാതെ അല്ലാഹുവിന്റെ മേൽ എന്നാൽ ഭരമേൽപിച്ചുകൊള്ളട്ടെ സത്യവിശ്വാസികൾ രഹസ്യമായോ ഗൂഢമായോ സംസാരിക്കുകയും, കൂടിയാലോചന നട ത്തുകയും ചെയ്യുന്നതിന് വിരോധമില്ല. പക്ഷേ, അത് നല്ല കാര്യത്തിലും, വേണ്ടപ്പെട്ട വിഷയത്തിലുമായിരിക്കണം. യഹൂദികളും, കപടവിശ്വാസികളും ചെയ്യുന്നത് പോലെ ചീത്തകാര്യങ്ങളിലും, ദുരുദ്ദേശ്യത്തോടുകൂടിയും ആകരു ത്. എല്ലാം അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടായിരിക്കണം. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. അവരുടെ ഗൂഢാലോചനകൊണ്ട് വല്ല ആപത്തും വന്നേക്കുമെന്ന് സത്യവിശ്വാസികൾ ഭയപ്പെടേണ്ടതില്ലെന്നും ഉണർത്തു ന്നു. "സത്യവിശ്വാസികളെ ) എന്ന വാക്യം ശ്രദ്ധേയമാകുന്നു. സത്യവിശ്വാസികൾ തമ്മതമ്മിലായിരുന്നാലും ഒരു രഹസ്യസംസാരം മുഖേന മറ്റൊരു കൂട്ടർക്ക് അനിഷ്ടംവരാതെ സൂക്ഷി ക്കേണ്ടതുണ്ടെന്ന് ഇതിൽനിന്ന് ഗ്രഹിക്കാവുന്നതാണ്. നബി ˜ പറയുന്നത് നോക്കുക: "നിങ്ങൾ മൂന്നുപേരായിരുന്നാൽ, രണ്ടുപേർ തങ്ങ ളുടെ സ്നേഹിത നെക്കൂടാതെ തമ്മിൽ രഹസ്യസംസാരം നടത്തരുത്. കാരണം അതവനെ വ്യസ നിപ്പിക്കുന്നതാണ്'. (അ; ബു; മു.)
58:11يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قِيلَ لَكُمۡ تَفَسَّحُواْ فِي ٱلۡمَجَٰلِسِ فَٱفۡسَحُواْ يَفۡسَحِ ٱللَّهُ لَكُمۡۖ وَإِذَا قِيلَ ٱنشُزُواْ فَٱنشُزُواْ يَرۡفَعِ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَٱلَّذِينَ أُوتُواْ ٱلۡعِلۡمَ دَرَجَٰتٖۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ
(11) ഹേ, വിശ്വസിച്ചവ രേ, "ഇരിപ്പിടങ്ങളിൽ വിശാലത (സൗകര്യം) എന്ന് നിങ്ങളോട് പറയപ്പെട്ടാൽ, നിങ്ങൾ വിശാലത നൽകുവിൻ, (എന്നാൽ) അല്ലാഹു നിങ്ങൾക്ക് വിശാലത നൽകുന്നതാണ്. (11) ഹേ, വിശ്വസിച്ചവരേ നിങ്ങളോട് പറയപ്പെട്ടാൽ വിശാലത ചെയ്യുവിൻ എന്ന് ഇരിപ്പിടങ്ങ ളിൽ, സദുകളിൽ എന്നാൽ നിങ്ങൾ വിശാലത നൽകുവിൻ അല്ലാഹു വിശാലത നൽകും നിങ്ങൾക്ക് പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേൽക്കുവിൻ എന്ന് എന്നാൽ നിങ്ങൾ എഴുന്നേൽക്കുവിൻ അല്ലാഹു ഉയർത്തും വിശ്വസിച്ചവരെ നിങ്ങളിൽനിന്ന് "എഴുന്നേൽ എന്ന് പറയപ്പെട്ടാൽ, നിങ്ങൾ എഴുന്നേൽക്കുകയും ചെയ്യു വിൻ; നിങ്ങളിൽനിന്ന് വിശ്വസിച്ചവ രെയും, അറിവ് നൽകപ്പെട്ടിട്ടുള്ളവ രെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു. അറിവ്, ജ്ഞാനം പല പടികൾ, പദവി കൾ അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമാ യറിയുന്നവനാണ് ജനങ്ങൾ സമ്മേളിക്കുന്ന സദുകളിൽ അനുവർത്തിക്കപ്പെടേണ്ടുന്ന ചി ല മര്യാദകളും കടമകളുമാണ് ഈ വചനത്തിൽ കാണുന്നത്. മറ്റുളളവർക്ക് വന്നിരിക്കുവാൻ ഇടം പോരാതെ വരികയും, അവർക്ക് സ്ഥലത്തിനാവശ്യം നേരി ടുകയും ചെയ്താൽ സ്ഥലസൗകര്യം കൊടുക്കണമെന്നും ഒരു കൂട്ടർ ഇരുന്ന് കഴിഞ്ഞ സ്ഥലത്തുനിന്ന് എഴുന്നേൽക്കേണ്ടുന്ന ആവശ്യം വന്നാൽ എഴുന്നേറ്റ് കൊടുക്കേണ്ടതാണെന്നും അല്ലാഹു കൽപിക്കുന്നു. ഇക്കാലത്ത് എന്നത്തെ ക്കാളും ജനങ്ങൾ ഈ കല്പന ഓർമിക്കേണ്ടതായിട്ടാണിരിക്കുന്നത്. വാഹനങ്ങ ളിലും, പൊതുസ്ഥലങ്ങളിലുമെല്ലാംതന്നെ, ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ സൗകര്യം ഗൗനിക്കുകയോ, മറ്റൊരാൾക്ക് സ്ഥലസൗകര്യം മുതലായ സഹായസഹകരണം ചെയ്തുകൊടുക്കുകയോ ചെയ്യുന്നത് ഇന്ന് വിരളമാകുന്നു. അൽപമൊന്ന് ഞെരു ങ്ങിയിട്ടെങ്കിലും അന്ന്യനുകൂടി സൗകര്യമുണ്ടാക്കികൊടുക്കുന്നതിനുപകരം നാല ഞ്ചുപേർക്കിരിക്കാവുന്ന സ്ഥലം അത്രയും മുടക്കിക്കൊണ്ട് കാലുനീട്ടി സുഖം കൊള്ളുന്നവരെയും, നിൽക്കുവാൻപോലും വയ്യാത്ത രോഗികളും വയോധി കൻമാരും നിന്ന് വിഷമിക്കുന്നത് കാണുമ്പോൾ കാലൊന്ന് ചുരുക്കുവാൻപോലും സൻമന് കാണിക്കാത്തവരെയും ഇന്ന് ധാരാളം കാണുകയും ചെയ്യാം. മറ്റുള്ള വർ കഷ്ടപ്പെട്ട് കാണുന്നതിൽ ഇവർക്ക് സന്തോഷമാണെന്നുപോലും തോന്നി പ്പോകും! അന്യരുടെ ആവശ്യം കണ്ടറിഞ്ഞ് അവർ ആവശ്യപ്പെടുന്നതിന് മുമ്പാ യിത്തന്നെ കഴിയുന്ന സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ആവശ്യ പ്പെടുകകൂടി ചെയ്താൽ ആ കടമ വർദ്ധിക്കുന്നു. ആവശ്യപ്പെടുന്നത് ഉത്തരവാദ പ്പെട്ടവർ കൂടിയാകുമ്പോൾ, അത് കൂടുതൽ നിർബന്ധിതവുമായിത്തീരുന്നു. സദിൽ ആദ്യമാദ്യം വരുന്നവർ ആദ്യമാദ്യം സ്ഥലം പിടിക്കുമല്ലോ. ഒരവസത്തിൽ പ്രധാനികളായ ചില സ്വഹാബികൾ വന്നെത്തിയപ്പോഴേക്കും നബി ˜ യുടെ സദിൽ അടുത്ത സ്ഥലങ്ങളിലെല്ലാം ആൾ നിറഞ്ഞിരുന്നു. അവരാ ണെങ്കിൽ പല നിലക്കും തിരുമേനിയുടെ അടുത്തുതന്നെ ഉണ്ടായിരിക്കേണ്ടതു മുണ്ടായിരുന്നു. അടുത്തിരിക്കുന്നവർ സ്വയം സംഗതി മനിലാക്കി അവർക്ക് വന്നിരിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമില്ല. ഈ അവസരത്തിൽ, ഒരിക്കൽ അടുത്തിരിക്കുന്ന ചിലരോട് ആ പ്രധാനികൾക്കുവേണ്ടി സ്ഥലസൗ കര്യം ചെയ്തുകൊടുക്കുവാൻ നബി ˜ ആവശ്യപ്പെടുകയുണ്ടായി. കപടവി ശ്വാസികൾ ഈ സന്ദർഭം ചൂഷണം ചെയ്തു. നബി ˜ നീതിപാലിക്കുന്നില്ലെ ന്നും, പക്ഷം കാണിക്കുകയാണെന്നും അവർ പ്രചരിപ്പിക്കുവാൻ ശ്രമിച്ചു. ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചതെന്ന് മുഫിറുകൾ പറഞ്ഞു കാണു ന്നു. അപ്പോൾ, ഇങ്ങനെയുള്ള പൊതുസദുകളിൽ മുൻപന്തിയിൽ ഉണ്ടായിരി ക്കൽ ആവശ്യമായ ആളുകൾക്കുവേണ്ടി മറ്റുള്ളവർ സ്ഥലം ഒഴിവാക്കിക്കൊടു ഉത്തരവാദപ്പെട്ടവർ അതിനാവശ്യപ്പെടുമ്പോൾ അത് അനു സരിച്ചുകൊടുക്കൽ കടമയാണെന്നും ഇതിൽനിന്ന് മനിലാക്കാം. സദിലെ നടപടികളെക്കുറിച്ചും മറ്റും കാര്യാലോചനകൾ നടത്തുക മുതലായ പലതിനും ഇങ്ങനെ സദസ്യരോട് ആവശ്യപ്പെടേണ്ടതായി വന്നേക്കുമല്ലോ. (നിങ്ങൾ വിശാലത ചെയ്യുവിൻ, അല്ലാഹു നിങ്ങൾക്ക് വിശാലത ചെയ്യും) എന്ന വാക്യം ശ്രദ്ധേയമാകുന്നു. മനുഷ്യൻ ചെയ്യുന്ന പുണ്യ കർമങ്ങൾക്ക് അതേ തരത്തിൽപെട്ട -എന്നാൽ അതിനെക്കാൾ ഉന്നതവും വർദ്ധി ച്ചതുമായവിധത്തിലായിരിക്കും അല്ലാഹു പ്രതിഫലം നൽകുന്നത്. നബി ˜ പറയുന്നു: "ഇഹത്തിലെ ദുഃഖങ്ങളിൽപെട്ട ഒരു ദുഃഖം ഒരു സത്യവിശ്വാസിക്ക് ആരെങ്കിലും ആശ്വാസമാക്കിക്കൊടുത്താൽ, ക്വിയാമത്തുനാളിലെ ദുഃഖങ്ങ ളിൽനിന്ന് ഒരു ദുഃഖം അല്ലാഹു അവന് ആശ്വാസമാക്കിക്കൊടുക്കുന്നതാണ്. ഞെരുക്കക്കാരനായ ഒരാൾക്ക് (വല്ല കാര്യവും) ആരെങ്കിലും എളുപ്പമാക്കിക്കൊ ടുത്താൽ, അല്ലാഹു അവന് ഇഹത്തിലും പരത്തിലും എളുപ്പമാക്കിക്കൊടുക്കു ന്നതാണ്. ഒരു മുസ്ലിമിനെ (അവന്റെ പോരായ്മ വെളിക്കുവരാതെ) ഒരാൾ മറ ച്ചുപിടിച്ചാൽ, അല്ലാഹു അവനെ ഇഹത്തിലും പരത്തിലും (അതുപോലെ) മറ ച്ചുകൊടുക്കുന്നതാണ്. ഒരടിയാൻ തന്റെ സഹോദരന് സഹായത്തിൽ ഏർപ്പെട്ടി രിക്കുമ്പോഴെല്ലാം അല്ലാഹു അവന്റെ (മു.)' (നിങ്ങളിൽ വിശ്വസിച്ചവരെയും, അറിവ് നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തും) എന്ന വാക്യ ത്തിൽനിന്ന് ചിലതെല്ലാം മനിലാക്കുവാനുണ്ട്. ഉദാഹരണമായി: (1) സത്യവിശ്വാസികളും അറിവുള്ളവരുമാണ് ഇത്തരം മര്യാദ പ്രത്യേകം പാലിക്കേണ്ടത് എന്ന് പറയേ ണ്ടതില്ല. എന്നാൽ അന്യർക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യുന്നത് അവർക്ക് ഒരിക്കലും താഴ്ചയല്ല, അതവർക്ക് അല്ലാഹുവിങ്കൽ ഉയർച്ച യാണുണ്ടാക്കുക. മുസ്ലിം (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ നബി ˜ പറയുന്നു: "ഒരു ധർമവും ധനത്തിൽ ചുരുക്കം വരുത്തുന്നതല്ല. ഒരടിയാനും മാപ്പ് ചെയ്യുന്ന തുകൊണ്ട് അവന് അല്ലാഹു വർദ്ധിപ്പിക്കുകയുമി ല്ല. ഏതൊരുവനും അല്ലാഹുവിനുവേണ്ടി താഴ്മവിനയംകാണിക്കുന്നതായാൽ അല്ലാഹു അവനെ ഉയർത്താതെയും (2) വിശ്വാസവും അറിവുമുള്ളവർ മറ്റുള്ളവരോട് ഔന്നത്യം കാണിച്ചു കൂടാ. എങ്കിലും, മറ്റുള്ളവർ അവരുടെ സ്ഥാനം പരിഗണിക്കേണ്ടതാകുന്നു. അവർക്ക് മുൻഗണന നൽകേണ്ടുന്ന സ്ഥാനത്ത് അത് നൽകുകയും വേണം. നബി ˜ പറയുന്നു:"നിങ്ങളിൽ ബുദ്ധിയും വിവേകവുമുള്ളവർ എന്റെ അടുത്തുവരട്ടെ; പിന്നീട് അവരോട് അടുത്തുനിൽക്കുന്നവർ. (ഇൗ വാക്ക് തിരുമേനി മൂന്ന് വട്ടം പറഞ്ഞു) നിങ്ങൾ അങ്ങാടിത്തിരക്കുകൾ -അങ്ങാടിയിലെപോലെ അച്ചടക്കമി (മു.) മറ്റൊരു നബി വചനം: "നമ്മിലുള്ള ചെറിയവ നോട് കരുണകാണിക്കുകയും നമ്മിലുള്ള വലിയവന്റെ യോഗ്യത മനിലാക്കു കയും ചെയ്യാത്തവർ നമ്മിൽ തി.) നബി തിരുമേനി ˜ യുടെ അടുക്കൽ സാധാരണയായി സ്വഹാബികൾ ഇരുന്നിരുന്നത് അവരുടെ സ്ഥാനങ്ങൾക്കനുസരിച്ചായിരുന്നു. അബൂബക്ർ (റ) തിരുമേനിയുടെ വലതുഭാഗത്തും, ഉമർ (റ) ഇടഭാഗത്തുമായിരുന്നു ഇരിക്കുക പതിവ്. ഉഥ്മാൻ (റ), അലീ (റ), എന്നിവർ മിക്കവാറും മുമ്പിലുമായിരിക്കും. കാരണം അവർ രണ്ടുപേരും തിരുമേനിയുടെ എഴുത്തുകാരായിരുന്നു. ഇമാം മുസ്ലിം തുടങ്ങിയ ഹദീഥുപണ്ഡിതൻമാർ ഇത് രേഖപ്പെടുത്തിക്കാണാം. രണ്ടു പേർ ചേർന്ന് ഇരിക്കുമ്പോൾ അവരുടെ സമ്മതമില്ലാതെ അവരുടെ ഇടയിൽ ചെന്നിരിക്കുന്നത് നബി ˜ വിരോധിച്ചിരിക്കുന്നു. (ദാ; തി.) ഒരാൾ ഇരിക്കുന്ന ഇടത്തിൽനിന്ന് അയാളെ എഴുന്നേൽപിച്ച് ആ സ്ഥാനത്ത് ഇരിക്കരുതെന്നും, വിശാ ലതയും സൗകര്യവും ചെയ്തുകൊടുക്കണമെന്നും നബി ˜ അരുളിയിരിക്കു ന്നു. (ബു; മു) ഒരാൾ ഒരു ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുപോയിട്ട് പിന്നീട് അതിലേക്കുതന്നെ മടങ്ങിവന്നാൽ അവൻ അതിന് കൂടുതൽ അർഹനാണ് എന്ന് അവിടുന്ന് പറഞ്ഞിരിക്കുന്നു. (മു.) നബി തിരുമേനി ˜ ഒരു സദിൽ വരു മ്പോൾ മുമ്പ് എത്തിയവർ ഇരുന്ന് കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്തായിരുന്നു അവിടുന്ന് ഇരുന്നിരുന്നത് എന്നും അറിയപ്പെട്ടിട്ടുള്ളതാണ്. ഇത്തരം ആചാരമര്യാദകളെപ്പറ്റി ഗൗനിക്കുന്നവർ ഇക്കാലത്ത് തുലോം കുറവാ ണെന്നത് ഖേദകരമത്രെ. ജനങ്ങൾ തമ്മിൽ സ്നേഹവും ഇണക്കവുമില്ലാതായി ത്തീരുന്നതിന് ഇതൊക്കെത്തന്നെയാണ് കാരണവും.
58:12يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَٰجَيۡتُمُ ٱلرَّسُولَ فَقَدِّمُواْ بَيۡنَ يَدَيۡ نَجۡوَىٰكُمۡ صَدَقَةٗۚ ذَٰلِكَ خَيۡرٞ لَّكُمۡ وَأَطۡهَرُۚ فَإِن لَّمۡ تَجِدُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ
(12) ഹേ, വിശ്വസിച്ചവ രേ, നിങ്ങൾ റസൂലുമായി രഹസ്യ സം ഭാഷണം നടത്തുന്നതായാൽ, നിങ്ങളുടെ രഹസ്യ സം ഭാഷണ ത്തിനു മുമ്പിൽ (എന്തെങ്കിലും) ഒരു ദാനധർമം സമർപ്പിക്കുവിൻ അത്, നിങ്ങൾക്ക് ഉത്തമമാ യതും, കൂടുതൽ ശുദ്ധമായതുമായി രിക്കും. എനി, നിങ്ങൾക്ക് (അത്) വളരെ പൊറുക്കുന്നവനാ ണ്, കരുണാനിധിയാണ്. (12) വിശ്വസിച്ചവരേ നിങ്ങൾ സ്വകാര്യ സംസാരം നടത്തുന്നതായാൽ റസൂലുമായി എന്നാൽ മുന്തിക്കുവിൻ, സമർപ്പി ക്കുവിൻ നിങ്ങളുടെ സ്വകാര്യ ഭാഷണത്തിന് മുമ്പിൽ ഒരു ദാനധർമം അത് നിങ്ങൾക്ക് ഉത്തമം (ഗുണം) ആകുന്നു കൂടുതൽ ശുദ്ധമായതും എനി നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ എന്നാൽ അല്ലാഹു പൊറുക്കുന്നവനാണ് കരുണാനിധിയാണ് നബി ˜ യുടെ അടുക്കൽ ചെന്ന് പലരും പലതും ചോദിച്ചും കൊണ്ടിരി ക്കും. കൂട്ടത്തിൽ വളരെ സമയം മിനക്കെടുത്തു ന്നവരും, നബി ˜ യുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുവാൻ കൽപിച്ചു കൂട്ടി ചെല്ലുന്ന കപടവിശ്വാസികളും ഉണ്ടായിരിക്കും. ഇതിൽ ഒരു നിയന്ത്രണം ഉണ്ടാകുവാൻവേണ്ടി, നബി ˜ യുടെ അടുക്കൽ സ്വകാര്യസംസാരത്തിന് ചെല്ലു ന്നവർ ധർമവിഷയത്തിൽ വിനിയോഗിക്കുവാൻ എന്തെങ്കിലും സമർപ്പിക്കണ മെന്നാണ് ഈ വചനത്തിൽ പറയുന്നത്. സംഖ്യ ഇത്രയെന്ന് നിർണയിക്കപ്പെ ട്ടിട്ടില്ല. സത്യവിശ്വാസികളും, അല്ലാത്തവരും, നിഷ്കളങ്കരും അല്ലാത്തവരും തമ്മിൽ വേർതിരിച്ചറിയുവാനും, അതേ സമയത്ത് ദരിദ്രൻമാരായ ആളുകൾക്ക് പ്രയോജനപ്പെടുവാനും, സംസാരത്തിന് ചെല്ലുന്നവരുടെ ഉദ്ദേശ്യശുദ്ധിപ്രകട മാകുവാനും, അവർക്ക് പുണ്യം ലഭിക്കുവാനുമെല്ലാം ഇത് ഉതകുമല്ലോ. സാധി ക്കാത്തവർ ചെയ്യേണ്ടതില്ലെന്നുകൂടി പ്രസ്താവിച്ചിരിക്കുന്നതുകൊണ്ട് ഇതൊരു കർശനമായ നിർബന്ധമല്ലെന്നും മനിലാക്കാം. (എന്തെങ്കിലും ദാന ധർമം) എന്ന് പറഞ്ഞതിൽനിന്ന് ഇത് നബി ˜ വേണ്ടിയല്ല. സാധുക്കൾക്ക് വേണ്ടിയാണതെന്നും മനിലാക്കാം. നബി ˜ ദാനധർമം സ്വീകരിക്കുകയി ല്ലെന്നും ഇനാമു ( )കൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പ്രസിദ്ധമാ ണല്ലോ. ഈ കൽപന മുഖേന നിവൃത്തിയാകേണ്ടുന്ന കാര്യങ്ങൾ താമസം വിനാ നിവൃത്തിയായിട്ടുണ്ടെന്നും, അതുകൊണ്ട് ഈ കൽപനയിൽ താമസി യാതെ അയവുവരുത്തുകയുണ്ടായെന്നും അടുത്ത വചനത്തിൽനിന്ന് വ്യക്ത മാകും.
58:13ءَأَشۡفَقۡتُمۡ أَن تُقَدِّمُواْ بَيۡنَ يَدَيۡ نَجۡوَىٰكُمۡ صَدَقَٰتٖۚ فَإِذۡ لَمۡ تَفۡعَلُواْ وَتَابَ ٱللَّهُ عَلَيۡكُمۡ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱللَّهَ وَرَسُولَهُۥۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ
(13) നിങ്ങളുടെ രഹസ്യഭാ ഷണത്തിന് മുമ്പിൽ വല്ല ദാനധർമ ങ്ങളും സമർപ്പിക്കുന്നതിന് നിങ്ങൾ ഭയപ്പെട്ടുവോ?! നിങ്ങൾ (അ ത്) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങൾക്ക് മാപ്പ് നൽകുകയും ചെയ്തിരിക്ക യാൽ, നിങ്ങൾ നമസ്ക്കാരം നില നിറുത്തുകയും, സകാത്ത് കൊ ടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസ രിക്കുകയും ചെയ്തുകൊള്ളു വിൻ. നിങ്ങൾ പ്രവർത്തിക്കുന്ന തിനെപ്പറ്റി അല്ലാഹു സൂക്ഷ്മ മായി അറിയുന്നവനാകുന്നു. (13) നിങ്ങൾ ഭയപ്പെട്ടുവോ, നിങ്ങൾക്ക് ഭയമായോ നിങ്ങൾ മുന്തിക്കു(സമർപ്പിക്കു)വാൻ നിങ്ങളുടെ സ്വകാര്യഭാ ഷണത്തിന് മുമ്പിൽ വല്ല ദാനധർമങ്ങളും എന്നാൽ നിങ്ങൾ ചെയ്യാതിരിക്കെ, ചെയ്തിട്ടില്ലാത്തതിനാൽ അല്ലാഹു മാപ്പാക്കുകയും (ചെയ്തിരിക്കെ) നിങ്ങളോട് എനി നിങ്ങൾ നമസ്കാരം നിലനിറുത്തുവിൻ സക്കാത്ത് കൊടുക്കയും ചെയ്യുവിൻ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിൻ അവന്റെ റസൂലിനെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ദാനധർമം സമർപ്പിക്കുവാൻ കഴിവില്ലാത്തവർക്ക് മുൻ ആയത്തിൽതന്നെ അല്ലാഹു ഒഴിവ് നൽകിയിട്ടുണ്ട്. കഴിവുള്ളവരെ സംബന്ധിച്ചിടത്തോളം അവർക്ക് നബി ല യുമായി സ്വകാര്യ സംസാരം നടത്തേണ്ടുന്ന ആവശ്യം നേരി ടുമ്പോൾ മാത്രമേ ഈ പ്രത്യേക ദാനധർമത്തിന്റെ പ്രശ്നം ഉൽഭവിക്കുന്നുമു ള്ളൂ. ഒരു പക്ഷേ, ചിലർ അത് തങ്ങൾക്ക് വിഷമകരമായതാണെന്നോ മറ്റോ ഭയപ്പെട്ട് അതിന് മുതിരാതെയും ഇരുന്നിരിക്കാം. ഏതായാലും ഇങ്ങനെ ഒരു ദാനധർമം സമർപ്പിച്ചുകൊണ്ട് നബി ˜ യുടെ അടുക്കൽ സ്വകാര്യസംഭാ ഷണത്തിന് ആരും തയ്യാറായി വരികയുണ്ടായില്ല. അങ്ങനെ, നബി ˜ യുമാ യുള്ള സ്വകാര്യ സംഭാഷണത്തിന്റെ ആധിക്യം നിലച്ച് തിരുമേനിക്ക് സ്വൈര്യം കിട്ടി. അതിനാൽ അല്ലാഹു ഈ കല്പനയിൽ നിന്ന് സത്യവിശ്വാസികൾക്ക്
58:14–17۞أَلَمۡ تَرَ إِلَى ٱلَّذِينَ تَوَلَّوۡاْ قَوۡمًا غَضِبَ ٱللَّهُ عَلَيۡهِم مَّا هُم مِّنكُمۡ وَلَا مِنۡهُمۡ وَيَحۡلِفُونَ عَلَى ٱلۡكَذِبِ وَهُمۡ يَعۡلَمُونَ
أَعَدَّ ٱللَّهُ لَهُمۡ عَذَابٗا شَدِيدًاۖ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ
ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ فَصَدُّواْ عَن سَبِيلِ ٱللَّهِ فَلَهُمۡ عَذَابٞ مُّهِينٞ
Passage continues through verse 58:17.
(14) (നബിയേ) നീ നോക്കി ക്കാണുന്നില്ലേ, അല്ലാഹു കോപിച്ചി ട്ടുള്ളതായ ഒരു ജനതയോട് മൈത്രീ ബന്ധം സ്ഥാപിച്ചവരെ?! അവർ ധ ആ ജനത പ നിങ്ങളിൽപെട്ടവരല്ല, അവരിൽ പെട്ടവരുമല്ല; അറിഞ്ഞു കൊണ്ട്(തന്നെ) അവർ വ്യാജത്തി ന്റെപേരിൽ ശപഥം ചെയ്യുകയും ചെയ്യുന്നു. (15) അല്ലാഹു അവർക്ക് കഠിന മായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത് എത്രയോ ദുഷിച്ചതാണ്. (16) തങ്ങളുടെ സത്യങ്ങളെ അവർ ഒരു തടവാക്കിത്തീർത്തു; അങ്ങനെ, അല്ലാഹുവിന്റെ മാർഗ ത്തിൽനിന്ന് അവർ (ജനങ്ങളെ) തട ഞ്ഞു. അതിനാൽ, അവർക്ക് അപ മാനകരമായ ശിക്ഷയുണ്ട്. വി ഭാഗം- 3 ഇൗ വചനം മുഖേന ഒഴിവ് നൽകുകയാണ് ചെയ്തത്. നമസ്കാരം, സക്കാത്ത് മുതലായ നിർബന്ധകടമകൾ നിറവേറ്റുവാനും, അല്ലാഹുവിനെയും റസൂലി നെയും അനുസരിക്കുവാനും പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തു. അലി (റ) മാത്രം ഇൗ കൽപന പിൻവലിക്കുന്നതിന് മുമ്പ് ഒരിക്കൽ ഒരു സംഖ്യ ധർമമായി സമർപ്പിച്ചുകൊണ്ട് സ്വകാര്യ സം ഭാഷണം നടത്തുകയുണ്ടായിട്ടു ണ്ടെന്നും ചില നിവേദനങ്ങളിൽ കാണുന്നുണ്ട്. അല്ലാഹുവിനറിയാം. 14 പ മുനാഫിക്വുകളെക്കുറിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താ വിക്കുന്നത്. അല്ലാഹുവിന്റെ ശാപകോപത്തിന് പാത്രമായ യഹൂദരുമായി അവർ കൂട്ടുകെട്ടും സ്നേഹബന്ധവും പുലർത്തിപ്പോരുകയും, മുസ്ലിംകൾക്കെതിരായ ഗൂഢാലോചനയിൽ അവരെ സഹായിക്കയും ചെയ്യും. മുസ്ലിംകളോടുള്ള വിദ്വേ ഷമല്ലാതെ ഇരുകൂട്ടരെയും തമ്മിൽ യോജിപ്പിക്കുന്ന മറ്റ് ബന്ധങ്ങളൊന്നുമില്ല. അവർ യഹൂദികളുടെ കൂട്ടത്തിൽപെട്ടവരാണോ? അല്ല. എന്നാൽ മുസ്ലിംകളാണോ? അതു മല്ല. ചുരുക്കത്തിൽ, അല്ലാഹു മറ്റൊരു സ്ഥലത്ത് പറഞ്ഞതുപോലെ, അങ്ങോട്ടുമി ങ്ങോട്ടുമല്ലാതെ ആടിക്കളിച്ചുകൊണ്ടിരിക്കുകയാണവർ. ( ത്സവ ത്സ ന്നറജ ) തങ്ങൾ സത്യവിശ്വാസം സ്വീകരിച്ചവരാണെന്നും, ഇസ്ലാമിന്റെ ഗുണകാം ക്ഷികളാണെന്നും അവർ ആവർത്തിച്ചു ശപഥം ചെയ്തുകൊണ്ടിരിക്കും. തങ്ങളുടെ യഥാർത്ഥനില വെളിച്ചത്താകാതിരിക്കുന്നതിലുള്ള ഒരു മറവായി അവർ ആ കള്ളസത്യങ്ങളെ ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല, വാസ്തവമറിയാത്ത ശുദ്ധാത്മാ ക്കളായ മുസ്ലിംകൾ അതുകേട്ട് വഞ്ചിതരാവുകയും ചെയ്യും. ഈ കപടൻമാർക്കുള്ള കനത്ത ശിക്ഷയെക്കുറിച്ച് അല്ലാഹു ശക്തിയായി താക്കീത് ചെയ്തിരിക്കുന്നു. അല്ലാഹു തുടരുന്നു:- (17) അവരുടെ സ്വത്തുക്കളാക ട്ടെ, അവരുടെ സന്താനങ്ങളാകട്ടെ, അവർക്ക് അല്ലാഹുവിങ്കൽനിന്നു( ണ്ടാകുന്ന) യാതൊന്നും പരിഹരി ക്കുന്നതേയല്ല. അക്കൂട്ടർ, നരക ത്തിന്റെ ആൾക്കാരാകുന്നു; അവര തിൽ നിത്യവാസികളായിരിക്കും ങ്ങളിൽപെട്ട അവരിൽ പെട്ടവരുമല്ല അവർ ശപഥം ( സത്യം ) ചെയ്യു ന്നു വ്യാജ(അസത്യ)ത്തിന്റെ മേൽ അവർ , അവരോ അറിഞ്ഞു കൊണ്ട്, അറിയുന്നു താനും (15) അല്ലാഹു ഒരുക്കിയിരിക്കുന്നു അവർക്ക് കഠിനശിക്ഷ നിശ്ചയമായും അവർ വളരെ (എത്രയോ) ദുഷിച്ചത് ( ചീത്ത , മോശം അവർ ആയിരുന്നത് പ്രവർത്തിക്കും (16) അവർ ആക്കി ,ആക്കിത്തീർത്തു അവരുടെ സത്യങ്ങളെ, ആണകളെ ഒരു മറവ് ( തടവ്, പരിച) അങ്ങനെ അവർ തടഞ്ഞു അല്ലാഹുവിന്റെ മാർഗ ത്തിൽ നിന്ന് അതിനാൽ അവർക്കുണ്ട് അപമാനകരമായ(നിന്ദിക്കുന്ന) ശിക്ഷ
58:18يَوۡمَ يَبۡعَثُهُمُ ٱللَّهُ جَمِيعٗا فَيَحۡلِفُونَ لَهُۥ كَمَا يَحۡلِفُونَ لَكُمۡ وَيَحۡسَبُونَ أَنَّهُمۡ عَلَىٰ شَيۡءٍۚ أَلَآ إِنَّهُمۡ هُمُ ٱلۡكَٰذِبُونَ
(18) അവരെ മുഴുവനും അല്ലാഹു എഴുന്നേൽപിക്കുന്ന (പുനരുജ്ജീവിപ്പിക്കുന്ന) ദിവസം, അപ്പോൾ, നിങ്ങളോട് ശപഥം ചെയ്യുന്നതുപോലെ അവനോടും അവർ ശപഥം ചെയ്യുന്നതാണ് തങ്ങൾ ഒരു കാര്യത്തിലാണെന്ന് അവർ വിചാരിക്കുകയും ചെയ്യും. അല്ലാ (-അറിഞ്ഞേക്കുക:) നിശ്ചയ മായും അവർ തന്നെ കളവ് പറയു ന്നവർ. (17) ധന്യമാക്കുക ര്യമാക്കുക) ഇല്ലതന്നെ അവർക്ക്, അവരിൽനിന്ന് അവരുടെ സ്വത്തു ക്കൾ അവരുടെ സന്താനങ്ങളും (മക്കളും) ഇല്ല അല്ലാഹുവിങ്കൽ നിന്ന് ഒട്ടും, ഒന്നിനെയും, യാതൊന്നും അക്കൂട്ടർ നരകക്കാ രാകുന്നു അവർ അതിൽ നിത്യവാസികളാണ്, ശാശ്വതൻമാരാണ് (18) അവരെ എഴുന്നേൽപിക്കുന്ന ദിവസം അല്ലാഹു മുഴുവ നും, എല്ലാവരെയും അപ്പോൾ അവർ ശപഥം (സത്യം) ചെയ്യും അവ നോട് അവർ ശപഥം ചെയ്യുന്നപോലെ നിങ്ങളോട് അവർ കണക്കാക്കുക (വിചാരിക്കുക)യും ചെയ്യും നിശ്ചയമായും അവർ (ആകു ന്നു) എന്ന് ഒരു കാര്യത്തിൽ, ഏതെങ്കിലും ഒന്നിൽ അല്ലാ(അറിയുക) നിശ്ചയമായും അവർ തന്നെ വ്യാജം പറയുന്നവർ, അസത്യവാ ദികൾ തങ്ങൾ സത്യവിശ്വാസികളാണെന്നും മറ്റും ഇഹത്തിൽവെച്ച് അവർ കള്ള സത്യം ചെയ്തു പറഞ്ഞിരുന്നത് പോലെ, പരലോകത്ത് അല്ലാഹുവിന്റെ മുമ്പിലും അവർ കള്ളസത്യം ചെയ്തേക്കും. പരലോകത്തുവെച്ച് മുശ്രിക്കുകളും അങ്ങനെ കള്ളസത്യം ചെയ്യുമെന്ന് (6: 23 ൽ) അല്ലാഹു പ്രസ്താവിച്ചു കാണാം. ഇഹ ത്തിൽവെച്ച് തങ്ങളുടെ കള്ളസത്യം മുഖേന ചില കാര്യങ്ങളെല്ലാം സാധിക്കു വാൻ അവർക്ക് കഴിഞ്ഞിരുന്നതുപോലെ, അവിടെവെച്ചും ആ സത്യം അവർക്ക് വല്ല കാര്യവും നേടിക്കൊടുക്കുമെന്നായിരിക്കും അവരുടെ വിചാരം. പക്ഷേ, അതുണ്ടോ സാധിക്കുന്നു?! അവർ തനിവ്യാജവാദികളാണെന്ന വസ്തുത സ്ഥാപി ക്കപ്പെട്ടു കഴിഞ്ഞിരിക്കയാണല്ലോ.
58:19–21ٱسۡتَحۡوَذَ عَلَيۡهِمُ ٱلشَّيۡطَٰنُ فَأَنسَىٰهُمۡ ذِكۡرَ ٱللَّهِۚ أُوْلَـٰٓئِكَ حِزۡبُ ٱلشَّيۡطَٰنِۚ أَلَآ إِنَّ حِزۡبَ ٱلشَّيۡطَٰنِ هُمُ ٱلۡخَٰسِرُونَ
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُوْلَـٰٓئِكَ فِي ٱلۡأَذَلِّينَ
كَتَبَ ٱللَّهُ لَأَغۡلِبَنَّ أَنَا۠ وَرُسُلِيٓۚ إِنَّ ٱللَّهَ قَوِيٌّ عَزِيزٞ
(19) പിശാച് അവരെ ജയിച്ചടക്കി വെച്ചിരിക്കയാണ്. അങ്ങനെ, അല്ലാഹുവിന്റെ ഓർമ അവരെ അവൻ മറപ്പിച്ചു കളഞ്ഞി രിക്കുന്നു. അക്കൂട്ടർ പിശാചിന്റെ കക്ഷി യത്രെ. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും പിശാചിന്റെ കക്ഷി തന്നെയാണ് നഷ്ടക്കാർ . (20) നിശ്ചയമായും, അല്ലാഹു വിനോടും, അവന്റെ റസൂലിനോടും മൽസരം നടത്തുന്നവർ, അവർ ഏറ്റവും നിന്ദ്യൻമാരുടെ കൂട്ടത്തിലാ യിരിക്കും. (21) അല്ലാഹു രേഖപ്പെടുത്തി വെച്ചിരിക്കുന്നു, നിശ്ചയമായും ഞാനും എന്റെ റസൂലുകളും തന്നെ വിജയംനേടും എന്ന്. നിശ്ചയ മായും, അല്ലാഹു, ശക്തനും പ്രതാ പശാലിയുമാകുന്നു. (19) അവരിൽ അധികാരം നടത്തി, ജയിച്ചടക്കിവെച്ചു പിശാച് എന്നിട്ടവൻ അവരെ മറപ്പിച്ചു, വിസ്മരിപ്പിച്ചു അല്ലാ ഹുവിന്റെ ഓർമ, സ്മരണ അക്കൂട്ടർ പിശാചിന്റെ കക്ഷിയാ ണ്, സംഘമാണ് അല്ലാ (അറിഞ്ഞേക്കുക) നിശ്ചയമായും പിശാചിന്റെ കക്ഷി അവർ തന്നെയാണ് നഷ്ടപ്പെട്ടവർ (20) നിശ്ചയമായും യാതൊരു കൂട്ടർ അല്ലാഹുവിനോട് (കക്ഷി) മത്സരം നടത്തുന്ന അവന്റെ റസൂലിനോടും അക്കൂട്ടർ ഏറ്റം (നിന്ദ്യ)മായവരിലായിരിക്കും (21) അല്ലാഹു എഴുതി (രേഖപ്പെടുത്തി) വെച്ചിരിക്കുന്നു നിശ്ചയമായും ഞാൻ ജയിക്കും ഞാൻ തന്നെ എന്റെ റസൂലുകളും തന്നെയാണ് വിജയിക്കുക എന്ന കാര്യം അല്ലാഹു മുമ്പേ നിശ്ചയിച്ചു രേഖപ്പെടുത്തി വെച്ചതാണ്. അതിൽ മാറ്റമില്ല എന്ന് സാരം. സൂ: സ്വാഫ്ഫാത്ത് 171 - 173 ഉം വിവരണവും നോക്കുക. പിശാ ചിന്റെ കക്ഷിയെക്കുറിച്ച് പ്രസ്താവിച്ചശേഷം, അല്ലാഹുവിന്റെ കക്ഷിയുടെ സ്വഭാവവും നേട്ടങ്ങളും വിവരിക്കുന്നു:- എന്റെ റസൂലുകളും നിശ്ചയമായും അല്ലാഹു ശക്തനാണ്, ഊക്ക നാണ് പ്രതാപശാലിയാണ്
58:22لَّا تَجِدُ قَوۡمٗا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ يُوَآدُّونَ مَنۡ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوٓاْ ءَابَآءَهُمۡ أَوۡ أَبۡنَآءَهُمۡ أَوۡ إِخۡوَٰنَهُمۡ أَوۡ عَشِيرَتَهُمۡۚ أُوْلَـٰٓئِكَ كَتَبَ فِي قُلُوبِهِمُ ٱلۡإِيمَٰنَ وَأَيَّدَهُم بِرُوحٖ مِّنۡهُۖ وَيُدۡخِلُهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ رَضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ أُوْلَـٰٓئِكَ حِزۡبُ ٱللَّهِۚ أَلَآ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ
(22) അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മൽസരം കാണിക്കുന്നവരുമായി സ്നേഹ ബന്ധം പുലർത്തുന്നതായി നീ കണ്ടെത്തുകയില്ല; അവർ തങ്ങ ളുടെ പിതാക്കളോ പുത്രൻമാരോ, സഹോദരങ്ങളോ, ബന്ധുകുടും ബമോ ആയിരുന്നാലും ശരി. (അങ്ങനെയുള്ള) അക്കൂട്ട രുടെ ഹൃദയങ്ങളിൽ അവൻ സത്യ വിശ്വാസം രേഖപ്പെടുത്തിവെച്ചിരി ക്കുന്നു; അവന്റെ പക്കൽനിന്നുള്ള ഒരു ആത്മാവുകൊണ്ട് അവൻ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവി കൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ ങ്ങളിൽ -അതിൽ നിത്യവാസിക ളായ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു അവരെക്കുറിച്ച് തൃപ്തി പ്പെട്ടിരിക്കുന്നു; അവർ അവനെക്കു റിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. (22) നീ കണ്ടെത്തുകയില്ല ഒരു ജനതയെ വിശ്വസിക്കുന്ന അല്ലാഹുവിൽ അന്ത്യനാളിലും അവർ സ്നേഹബന്ധം (താൽപര്യം) പുലർത്തുന്ന (കാണിക്കുന്ന)തായി മൽസരം കാണിക്കുന്ന വരുമായി അല്ലാഹുവിനോടും അവന്റെ റസൂലിനോടും അവർ ആയിരുന്നാലും തങ്ങളുടെ പിതാക്കൾ അല്ലെങ്കിൽ തങ്ങളുടെ പുത്രൻമാർ അല്ലെങ്കിൽ തങ്ങളുടെ സഹോദരൻമാർ അല്ലെ ങ്കിൽ തങ്ങളുടെ ബന്ധു (കുടുംബം) അക്കൂട്ടർ അവൻ രേഖപ്പെടു ത്തിയിരിക്കുന്നു അവരുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു ഒരു ആത്മാവ് (ജീവൻ) കൊണ്ട് അവന്റെ പക്കൽനിന്നുള്ള അവൻ അവരെ പ്രവേശിപ്പിക്കയും ചെയ്യും ചില സ്വർഗങ്ങളിൽ അതിന്റെ അടിയിൽകൂടി ഒഴു കുന്ന അരുവികൾ അതിൽ നിത്യവാസികളായ നിലയിൽ അല്ലാഹു തൃപ്തി (പൊരുത്ത)പ്പെട്ടിരിക്കുന്നു അവരെപ്പറ്റി അവരും തൃപ്തിപ്പെട്ടു അവനെപ്പറ്റി അക്കൂട്ടർ അല്ലാഹുവിന്റെ കക്ഷിയാണ് അല്ലാ (അറിഞ്ഞേക്കുക) നിശ്ചയമായും അല്ലാഹു വിന്റെ കക്ഷി അവർ തന്നെ വിജയികൾ അല്ലാഹുവിന്റെയും റസൂലിന്റെയും എതിർകക്ഷികളും, ശത്രുക്കളുമായി എത്ര അടുത്ത ബന്ധുക്കളായിരുന്നാലും ശരിസ്നേഹബന്ധം പുലർത്തുവാൻ യഥാർത്ഥ സത്യവിശ്വാസികളായ ആളുകൾക്ക് സാധ്യമല്ല. ഇങ്ങനെയുള്ള വിശ്വാസികളുടെ വിശ്വാസമായിരിക്കും ഹൃദയത്തിൽ വേരുറച്ച അചഞ്ചലമായ വിശ്വാസം. അവർക്ക് അല്ലാഹുവിങ്കൽനിന്ന് ഒരു പ്രത്യേക ചൈതന്യവും ആത്മീയശക്തിയും ലഭിക്കുന്നതുമാകുന്നു. കപടവിശ്വാസികളെ പ്പോലെ ഇവരുടെ വിശ്വാസം ഒരിക്കലും ആടിക്കളിക്കുകയോ, അന്യർക്ക് വഴ ങ്ങിക്കൊടുക്കുകയോ ചെയ്യുന്നതല്ല. പരീക്ഷണഘട്ടങ്ങളിൽ അത് പതറിപ്പോകു ന്നതുമല്ല. അല്ലാഹുവിന്റെ കക്ഷിയുടെയും, പിശാചിന്റെ കക്ഷിയുടെയും വിശ്വാ സങ്ങൾ തമ്മിലുള്ള വ്യത്യാസമാണത്. അക്കൂട്ടർ, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ(-അറിഞ്ഞേ ക്കുക;) നിശ്ചയമായും അല്ലാഹു വിന്റെ കക്ഷിതന്നെയാണ് വിജയി കൾ. തിരുമേനി ˜ യെക്കുറിച്ച് പഴിവാക്കുകൾ പറയുന്നതുകേട്ട് സഹി ക്കവയ്യാതെ ഒരിക്കൽ അബൂബക്ർ (റ) തന്റെ പിതാവായ അബൂക്വുഹാഫഃ (റ)യെ തട്ടിതള്ളുകയും അദ്ദേഹം മറിഞ്ഞുവീഴുകയും ഉണ്ടായി. അന്ന് അബൂക്വുഹാഫഃ (റ) വിശ്വസിച്ചിട്ടുണ്ടായി രുന്നില്ല. ബദ്ർ യുദ്ധത്തിൽ താനുമായി ഏറ്റുമുട്ടിയ സ്വപി താവിനെ (റ) കൊലപ്പെടുത്തുകയുണ്ടായി. ഇതെല്ലാം അവരുടെ ഹൃദയത്തിൽ കുടികൊണ്ടിരുന്ന വിശ്വാസശക്തിയുടെ ബഹിർഗമനമത്രെ. ബദ്ർ യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരിൽ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് നബി ˜ സ്വഹാബികളുമായി ആലോചന നടത്തിയപ്പോൾ, അവരെ നിർദ്ദയം കൊല്ല ണമെന്നായിരുന്നു ഉമർ (റ) അഭിപ്രായപ്പെട്ടത്. ഇതും അദ്ദേഹത്തിന്റെ അടിയു റച്ച സത്യവിശ്വാസത്തിന്റെ വികാരമായിരുന്നു. മാതാപിതാക്കൾ അവിശ്വാസിക ളായിരുന്നാൽ പോലും അവരോട് നല്ലനിലക്ക് സഹവസിക്കണമെന്നും, ശത്രുപ ക്ഷ ത്തുള്ളവരോട് നല്ല നിലയിൽ വർത്തിക്കണമെന്നും അല്ലാഹുവും റസൂലും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇതും മേൽകണ്ടതുപോലുള്ള സംഭവങ്ങളും പരസ്പര വിരുദ്ധമല്ല, രണ്ടിന്റെയും സ്ഥാനം വ്യത്യസ്തമാണെന്ന് മാത്രം. അടുത്ത രണ്ടാമത്തെ അദ്ധ്യായമായ സൂ: മുംതഹനഃയിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരം കാണാവുന്നതാണ്. "അല്ലാഹു അവരെക്കുറിച്ചും, അവർ അല്ലാഹുവിനെക്കുറിച്ചും തൃപ്തി പ്പെട്ടിരിക്കുന്നു' എന്ന് പറഞ്ഞതിന്റെ താല്പര്യം ഇതാണ്: നിഷ്കളങ്കവും, അജ യ്യവുമായ അവരുടെ വിശ്വാസശക്തിയും, തദടിസ്ഥാനത്തിലുള്ള അവരുടെ ജീവി തക്രമവും അല്ലാഹുവിന്റെ തൃപ്തിക്ക് അവരെ പാത്രമാക്കിയിരിക്കുന്നു. അല്ലാ ഹുവിന്റെ വിധി വിലക്കുകളുടെ കാര്യത്തിലും, അവർക്ക് അല്ലാഹുവിൽനിന്ന് ലഭിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളിലും അവരും തികച്ചും സംതൃപ്തരായിരിക്കും.