Muhammad Amani Moulavi (d. 1987) · Surah 56 · 96 verses
56:1–7إِذَا وَقَعَتِ ٱلۡوَاقِعَةُ
لَيۡسَ لِوَقۡعَتِهَا كَاذِبَةٌ
خَافِضَةٞ رَّافِعَةٌ
Passage continues through verse 56:7.
ആമുഖം: അവതരിച്ചത് - വചനങ്ങൾ 96 - വിഭാഗം പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) (ആ)സംഭവം സംഭവി ച്ചാൽസ്ല! ധ ഹാ, തന്നെ! പ (2) അതിന്റെ സംഭവ്യത നിഷേ ധിക്കുന്ന ഒന്നുംതന്നെ ഇല്ല . (3) (അത് തരം) താഴ്ത്തുന്നതാ ണ്, ഉയർത്തുന്നതുമാണ്. (4) ഭൂമി ഒരു (കഠിന) വിറ വിറ പ്പിക്കപ്പെട്ടാൽ,- (5) മലകൾ പൊടിച്ച് തരിപ്പണ മാക്കപ്പെടുകയും. (6) അങ്ങനെ, അത് ചിതറിയ ധൂളിയായിത്തീരുകയും. (7) നിങ്ങൾ മൂന്ന് (തരത്തിലു ള്ള) ഭാഗങ്ങളായിത്തീരുകയും (ചെ യ്താൽ)സ്ല..! (1) സംഭവിച്ചാൽ, ഉണ്ടായാൽ (ആ) സംഭവം (2) ഇല്ല അതിന്റെ സംഭവ്യതയെ, സംഭവിക്കുന്ന സമയത്ത് കളവാക്കുന്ന (നിഷേധിക്കുന്ന) ഒന്നും (3) താഴ്ത്തുന്നതാണ് ഉയർത്തുന്നതാണ് (4) വിറപ്പിക്കപ്പെട്ടാൽ ഭൂമി ഒരു വിറ (5) പൊടിക്ക (നു റുക്ക)പ്പെടുകയും മലകൾ ഒരു പൊടിക്കൽ, നുറുക്കൽ (6) എന്നിട്ട് അത് ആയിത്തീർന്നു ധൂളി ചിതറിയ, നിരന്ന (7) നിങ്ങ ളായിത്തീരുകയും ഇണകൾ (തരക്കാർ, വിഭാഗക്കാർ) മൂന്ന് ലോകാവസാന സമയമാകുന്ന ക്വിയാമത്തിനെക്കുറിച്ചാണ് സംഭവം ( ) എന്ന് പറഞ്ഞിരിക്കുന്നത്. ലോകത്ത് സംഭവിക്കാനിരിക്കുന്ന ഏറ്റവും ഭയ ങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കു മാണ് അതിന് ആ പേർ വന്നത്. ആസന്നസംഭവം ( ഭയങ്കരസംഭവം( ) എന്നിങ്ങനെയുള്ള അതിന്റെ മറ്റ് പേരുകളെപ്പോലെത്തന്നെ, ഇതും, അതിന്റെ ഗൗരവത്തെയും ഭയങ്കരതയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അത് ജാലമെന്നും മറ്റും പറഞ്ഞ് തള്ളിക്കളയുക അവിശ്വാസികളുടെ പതിവാണ്. എന്നാൽ, ഈ മഹാസംഭവം സംഭവിക്കുമ്പോൾ അതിനെ നിഷേധി ക്കുവാനോ വ്യാജമാക്കുവാനോ, തടയുവാനോ ആർക്കും സാധ്യമല്ല. അതിന്റെ മുമ്പിൽ ഭയവിഹ്വലരായി മുട്ടുകുത്താത്ത ഒരാളും ഉണ്ടായിരിക്കയുമില്ല. ചില ആളു തരംതാഴ്ത്തുന്നു. ചില ആളു ഉയർത്തുകയും ചെയ്യുന്നു. അന്നാണല്ലോ ഓരോരുത്തന്റെയും നന്മതിന്മകളുടെ യഥാർത്ഥഫലം അനുഭവ പ്പെടുക. അന്ത്യനാളിൽ ഇന്നത്തെ ലോകഘടനയെല്ലാം മാറി മറ്റൊരു ഘടന നില വിൽവരുന്നു. അന്നത്തെ സംഭവവികാസങ്ങളെപ്പറ്റി പലപ്പോഴും പ്രസ്താവിക്കാറുള്ളത്. താഴെ സൂറത്തുകളിൽ ഇത് കൂടുതൽ കാണാവുന്നതു മാണ്. അവയിൽ ചിലതത്രെ 4-6 വചനങ്ങളിൽ കാണുന്നത്. ക്വിയാമത്തുനാളിൽ ജനങ്ങൾ മൂന്നുതരക്കാരായി തരം തിരിയുമെന്നും, ആ തരങ്ങൾ ഏതൊക്കെയാണെന്നും, ഓരോ തരക്കാരുടെയും സ്ഥിതിഗതികൾ എങ്ങനെയായിരിക്കുമെന്നും ഈ സൂറത്തിൽ അല്ലാഹു വിവരിച്ചു പറഞ്ഞിരിക്കു ന്നു. 7 -ാം വചനത്തിൽ നിങ്ങൾ മൂന്ന് എന്ന് പറഞ്ഞ ശേഷം 8-10 വചനങ്ങളിൽ മൂന്ന് തരക്കാരെക്കുറിച്ചും ഈ സാമാന്യവിവരണം നൽകുന്നു. പിന്നീട് ഏറ്റവും ഉയർന്ന തരക്കാരായ അതിഭാഗ്യവാൻമാരെപ്പറ്റി -26ലും, രണ്ടാമത്തെ തരക്കാരായ ഭാഗ്യവാൻമാരെപ്പറ്റി 27-40ലും, മൂന്നാമത്തെ തരക്കാരായ ദുർഭാഗ്യവാൻമാരെപ്പറ്റി 41-56ലും വിശദീകരിച്ചിരിക്കുന്നു: അനന്തരം പല ദൃഷ്ടാന്തങ്ങളെയും, അനുഗ്രഹങ്ങളെയും സംബന്ധിച്ച് പ്രസ്താവിച്ചശേ ഷം, സൂറത്തിന്റെ അവസാനത്തിൽ- മുതൽ 94 വരെ വീണ്ടും ചുരുങ്ങിയ ഒരു വിവരണം ആവർത്തിച്ചിരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:-
56:8–10فَأَصۡحَٰبُ ٱلۡمَيۡمَنَةِ مَآ أَصۡحَٰبُ ٱلۡمَيۡمَنَةِ
وَأَصۡحَٰبُ ٱلۡمَشۡـَٔمَةِ مَآ أَصۡحَٰبُ ٱلۡمَشۡـَٔمَةِ
وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ
(8) എന്നുവെച്ചാൽ, (സൗഭാഗ്യ ത്തിന്റെ) വലതുപക്ഷക്കാർ; എന്താണ് (ഈ) വലതു പക്ഷ ക്കാർസ്ല?! (ആശ്ചര്യംതന്നെ) (9) (ദൗർഭാഗ്യത്തിന്റെ) ഇടതു പക്ഷക്കാരും; എന്താണ് (ഈ) ഇട തുപക്ഷക്കാർസ്ലസ്ല?! ധ അതും ആശ്ചര്യം തന്നെ പ (10) മുൻകടന്നവർ മുൻകടന്ന വർ തന്നെ! (8) എന്നാൽ (എന്നുവെച്ചാൽ) ആൾക്കാർ, കൂട്ടുകാർ വലതു പക്ഷത്തിന്റെ, വലതിന്റെ, സൗഭാഗ്യത്തിന്റെ, ശുഭത്തിന്റെ എന്താണ് ആൾക്കാർ വലതുപക്ഷത്തിന്റെ സ്ലസ്ല. (9) ആൾക്കാരും ഇട തുപക്ഷത്തിന്റെ, ഇടതിന്റെ, ദൗർഭാഗ്യത്തിന്റെ, അശുഭത്തിന്റെ എന്താണ് ആൾക്കാർ ഇടതുപക്ഷത്തിന്റെ (10) മുൻകടന്നവർ, മുമ്പൻമാർ, മുന്നോട്ട് വന്നവർ മുൻകടന്നവർ (മുമ്പൻമാർ) തന്നെ ശുഭം, ഭാഗ്യം, അഭിവൃദ്ധി, ആശീർവാദം, അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന യ്യൃഞ്ഞീഷ (യുംന്) എന്ന ധാതുവിൽനിന്നുള്ളതും, ഏറെ ക്കുറെ ആ അർത്ഥങ്ങളെല്ലാം പരിഗണിക്കപ്പെട്ടിട്ടുള്ളതുമായ വാക്കാണ് (മൈ മനത്ത്). ഇതിന്റെ നേരെ വിപരീതമാണ് അപ്പോൾ വലതുപക്ഷക്കാർ എന്ന് നല്ലവിഭാഗക്കാരെയും ഇടതുപക്ഷക്കാർ എന്ന് ചീത്തവിഭാഗക്കാരെയും കുറിക്കുന്നുവെന്ന് മനിലാക്കാം. മാന്യവും നല്ലതുമായ കാര്യങ്ങളിൽ വലതു ഭാഗവും, അല്ലാത്തവയിൽ ഇടതു ഭാഗവും മുന്തിക്കണമെന്നുള്ള ഇസ്ലാമിക മര്യാദയിൽ അടങ്ങിയ രഹസ്യം ഏറെക്കുറെ ഇതിൽനിന്ന് ഊഹിക്കാം. ഇംഗ്ലീഷിലെ ഞശഴവേ, ഘലളേ എന്നീ വാക്കു കൾക്ക് ഏതാണ്ട് ഈ അർത്ഥങ്ങളുള്ളതായി കാണാം. മലയാളത്തിലെ ഇടതിലും വലതിലും തന്നെ ചിലതെല്ലാം ഇല്ലാതില്ല. പക്ഷേ, ഇന്നത്തെ പുരോഗമന ലഹ രിയിൽ പലർക്കും ഇടവല വ്യത്യാസം കാണുന്നില്ലെങ്കിൽ അതിലഗ്ഗുതമില്ല. പ്രസ്താവിച്ച ആ മൂന്ന് തരക്കാർ ആരാണെന്ന് ഇൗ വചനങ്ങളിൽനിന്ന് വ്യക്തമാകുന്നു. (1) സൗഭാഗ്യത്തിന്റെ ആൾക്കാരായ വലതുപക്ഷക്കാർ ( ) സത്യവിശ്വാസവും, സൽക്കർമവും വഴി അല്ലാഹുവിന്റെ പ്രീതിക്കും പാപമോച നത്തിനും പാത്രമായവർ എന്ന് താൽപര്യം. (2) ദൗർഭാഗ്യത്തിന്റെ ആൾക്കാരായ ഇടതുപക്ഷക്കാർ ( അവിശ്വാസവും, ദുഷ്കർമവും മൂലം അല്ലാഹുവിന്റെ ശാപകോപത്തിനും ശിക്ഷക്കും അർഹരായവരാണിത്. അടിമകളെ മോചിപ്പിക്കുക, അനാഥകൾക്കും, സാധുക്കൾക്കും ഭക്ഷണം നൽകുക, സത്യവിശ്വാസം സ്വീകരിക്കുക, ക്ഷമയെയും കാരുണ്യത്തെയും കുറിച്ച് പരസ്പരം ഉപദേശിക്കുക മുതലായവ അനുഷ്ഠിക്കു ന്നവരെ ചൂണ്ടിക്കൊണ്ട് ) എന്നും, അല്ലാഹുവിന്റെ ആയത്തുകളിൽ അവിശ്വസിക്കുന്നവരെ ചൂണ്ടിക്കൊണ്ട് അവരത്രെ ഇടതുപക്ഷക്കാർ ( ) എന്നും സൂറത്തുൽബല ദിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഒന്നാം വിഭാഗത്തിന്റെ ലാഭനേട്ടങ്ങളെയും, രണ്ടാം വിഭാഗത്തിന്റെ നാശനഷ്ടങ്ങളെയും കുറിച്ച് പറയേണ്ടതില്ല, അഥവാ രണ്ടും ആശ്ചര്യകരമാകുന്നുവെന്നത്രെ 8 ഉം 9 ഉം വചനങ്ങളിലെ ചോദ്യങ്ങളുടെ ഉദ്ദേശ്യം. (3) മുൻകടന്നവർ ( അതായത്, എല്ലാ പ്രതികൂലശക്തികളെയും തട്ടിനീക്കി അല്ലാഹുവിന്റെ മാർഗത്തിൽ ത്യാഗം അനുഷ്ഠിക്കുന്നതിലും, സൽക്കർമങ്ങൾ ചെയ്ത് പുണ്യം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചുവെച്ച് മുന്നോട്ടുവന്ന മഹാഭാഗ്യവാൻമാർ, റ∫ിന്റെ പക്കൽനിന്നുള്ള പാപ മോചനത്തിലേക്കും, ആകാശഭൂമിയോളം വിശാലതയുള്ള സ്വർഗത്തിലേക്കും മുൻകടന്ന് എന്ന് അടുത്ത അദ്ധ്യായം 21 ൽ അല്ലാഹു പറഞ്ഞിരിക്കു ന്നു. ഏതാണ്ട് അതേപ്രകാരം സൂ: 133 ലും കാണാം. അല്ലാഹു വിന്റെ ഇതുപോലുള്ള ആഹ്വാനങ്ങളെ സ്വീകരിക്കുന്നതിൽ അവർ മുൻനിരയി ലായിരുന്നതുപോലെ, അവന്റെ പക്കൽനിന്ന് ലഭിക്കുന്ന സ്ഥാനമാനങ്ങളിലും, അവന്റെ സാമീപ്യത്തിലും അവർ മുമ്പൻമാരാകുന്നു. നബിമാർ, സിദ്ദീക്വുകൾ, ശഹീദുകൾ, സ്വാലിഹുകൾ എന്നിവർ ഇൗ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇൗ മഹാ ഭാഗ്യവാൻമാരെ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-
56:11–14أُوْلَـٰٓئِكَ ٱلۡمُقَرَّبُونَ
فِي جَنَّـٰتِ ٱلنَّعِيمِ
ثُلَّةٞ مِّنَ ٱلۡأَوَّلِينَ
Passage continues through verse 56:14.
(11) അക്കൂട്ടർ (അല്ലാഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവരത്രെ:- (12) (അതെ) സുഖാനുഗ്രഹ ത്തിന്റെ സ്വർഗങ്ങളിൽ! (13) ആദ്യത്തേവരിൽനിന്ന് ഒരു (വലിയ) കൂട്ടം; (14) പിന്നീടുള്ളവരിൽനിന്ന് അൽപവും. (11) ആ കൂട്ടർ സാമീപ്യം നൽകപ്പെട്ട(സിദ്ധിച്ച)വരാകുന്നു (12) സ്വർഗങ്ങളിൽ അനുഗ്രഹത്തിന്റെ, സുഖാനുഭവത്തിന്റെ (13) ഒരു കൂട്ടം, സമൂഹം ആദ്യത്തേവരിൽ (പൂർവ്വന്മാരിൽ)നിന്ന് (14) കുറച്ചും, അൽപവും പിന്നീടുള്ള (ഒടുവിലുള്ള)വരിൽ നിന്ന് (ആദ്യത്തേവർ) എന്ന് പറഞ്ഞത് പൂർവ്വസമുദായങ്ങളെ ഉദ്ദേശിച്ചും (പിന്നീടുള്ളവർ) എന്ന് പറഞ്ഞത് നബി തിരുമേനി ˜ യുടെ സമുദായത്തെ ഉദ്ദേശിച്ചുമാണെന്നാണ് ഇബ്നു ജരീർ (റ) മുതലായ ഒരു വിഭാഗം മുഫിറുക ളുടെ അഭിപ്രായം. എത്രയോ പ്രവാചകൻമാരും അവരുടെ സമുദായങ്ങളും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ടല്ലോ. അവരിലെല്ലാംകൂടി ഉണ്ടായിട്ടുള്ള ത്യാഗീവര്യൻമാരായ മഹാൻമാരുടെ എണ്ണം, ഈ സമുദായത്തിൽ മാത്രമുള്ള അത്തരക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് അധികമായിരിക്കുമെന്നാണ് ഈ വചനങ്ങളുടെ താൽപര്യം എന്നും അവർ പറയുന്നു. ഇതേ സമുദായത്തിൽതന്നെയുള്ള മുൻഗാമികളെയും, പിൻഗാമിക ളെയും ഉദ്ദേശിച്ചാണ് പറഞ്ഞിരി ക്കുന്നത് എന്നത്രെ ഇബ്നു കഥീർ (റ) മുതലായ മറ്റൊരു വിഭാഗം വ്യാഖ്യാതാ ക്കളുടെ അഭിപ്രായം. ഈ അഭിപ്രായമാണ് കൂടുതൽ നന്നായി തോന്നുന്നത്. ഒരു സമുദായത്തിന്റെ ആദ്യകാലങ്ങളിൽ സത്യവിശ്വാസം സ്വീകരിക്കു വാൻ മുമ്പോട്ടുവന്നവർ, ആ സമുദായത്തിലെ പിൽക്കാലത്തുള്ളവരെക്കാൾ ത്യാഗം ചെയ്തവരും, പ്രതികൂല ശക്തികൾക്കെതിരിൽ ആത്മാർപ്പണം നടത്തി തങ്ങളുടെ പിൻഗാമികളുടെ മാർഗതട ങ്ങൾ ലഘൂകരിച്ചുകൊടുത്തവരും ആയി രിക്കുമെന്ന് പറയേണ്ടതില്ല. ആ നിലക്ക് -ഈ സമുദായത്തിലാകട്ടെ മറ്റ് സമുദാ യത്തിലാകട്ടെപിൻഗാമികളെ അപേക്ഷിച്ച് മുൻഗാമികളിലായിരിക്കും മുൻകട ന്നവരുടെ ( ) എണ്ണം കൂടുതലുണ്ടായിരിക്കുക എന്ന് വ്യക്തമാണ്. അല്ലാഹു പറയുന്നു: (സാരം: മുഹാജിറുകളിൽനിന്നും, അൻസ്വാരികളിൽനിന്നുമുള്ള ആദ്യത്തേവരായ മുഖേന അവരെ പിന്തുടരുന്നവരുമാകട്ടെ, അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെക്കുറിച്ചും തൃപ്തിപ്പെട്ടി രിക്കുന്നു. അടിഭാഗത്തുകൂടെ അരുവികൾ ഒഴുകിക്കൊ ണ്ടിരിക്കുന്ന നിത്യവാസികളായ അവർക്ക് ഒരുക്കിവെക്കു കയും ചെയ്തിരിക്കുന്നു. അതത്രെ, വമ്പിച്ച വിജയം. (സൂ: തൗബഃ 100.) ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം അരുളിച്ചെയ്യുന്നു: തലമുറകളിൽവെച്ച് കൂടു തൽ ഉത്തമമായത് എന്റെ തലമുറയാകുന്നു. പിന്നീട് അവരോട് അടുത്തുവരുന്ന മു) ഹസൻ (റ) 11, 12 എന്നീ വചനങ്ങൾ ഓതിക്കൊണ്ട് ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: മുൻകടന്നവർ ( ) കാലം ചെന്നുപോയി. പക്ഷേ, അല്ലാഹുവേ, നീ ഞങ്ങളെ വലതുപക്ഷക്കാരു ( )ടെ കൂട്ടത്തിൽ ( ”സ്ലങ
56:15–16عَلَىٰ سُرُرٖ مَّوۡضُونَةٖ
مُّتَّكِـِٔينَ عَلَيۡهَا مُتَقَٰبِلِينَ
(15) മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലു കളിന്മേലായിരിക്കും (അവർ); (16) അന്യോന്യം അഭിമുഖ രായ നിലയിൽ അവയിൽ ചാരിയി രുന്നു (സുഖിച്ചും)കൊണ്ട്. (15) കട്ടിലു (പര്യങ്കം)കളിന്മേൽ മടഞ്ഞുണ്ടാക്കപ്പെട്ട, നെയ്യ പ്പെട്ട (16) ചാരിയിരുന്നു (സുഖിച്ചു)കൊണ്ട് അവയിൽ, അവമേൽ അന്യോന്യം അഭിമുഖരായി (നേരിട്ടു)കൊണ്ട് സ്വർണത്തിന്റെ ഇഴകളാൽ മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളായിരിക്കും അവ യെന്ന് ഇബ്നു അ∫ാസ്, മുജാഹിദ്, ഇക്രിമഃ, ഖത്താദഃ (റ) മുതലായവരും, മുത്തും സ്വർണവും ചേർത്ത് മടയപ്പെട്ടവ എന്ന് സുദ്ദീ (റ)യും പറഞ്ഞതായി നിവേദനങ്ങളുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും സ്വർഗത്തിലെ ഓരോ വസ്തുവും തന്നെ,നമ്മുടെ ഭൗതിക വസ്തുക്കളിൽ നിന്നും എത്രയോ ഉന്നതമാ യിരിക്കുമെന്ന് തീർച്ചയാണ്.
56:17–21يَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ
بِأَكۡوَابٖ وَأَبَارِيقَ وَكَأۡسٖ مِّن مَّعِينٖ
لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ
Passage continues through verse 56:21.
(17) സ്ഥിരവാസം നൽകപ്പെട്ട വരായ ബാലന്മാർ അവരിൽ (സേ വനത്തിനായി) ചുറ്റിസഞ്ചരിച്ചുകൊ ണ്ടിരിക്കും; (18) കോപ്പകളും, കൂജകളും, ഉറവുനീരിന്റെ (അഥവാ കളളിന്റെ) പാനപാത്രവും സഹിതം. (19) അവമൂലം അവർക്ക് തല വേദനയുണ്ടാവുകയില്ല: ലഹരിബാ ധിക്കുകയുമില്ല. (20) അവർ ഉത്തമമായി (തിര ഞ്ഞെടുത്തു) സ്വീകരിക്കുന്ന തര ത്തിൽപെട്ട പഴവർഗങ്ങളും. (21) അവർ ഇച്ഛിക്കുന്ന തരത്തി ൽപെട്ട പക്ഷിമാംസവും (സഹിതം അവർ ചുറ്റിനടക്കും) . (17) അവരിൽ ചുറ്റും, സഞ്ചരിക്കും കുട്ടികൾ, ബാലന്മാർ ശാശ്വത (സ്ഥിര)വാസം നൽകപ്പെട്ട (18) കോപ്പകളുമായി കൂജകളുമായും പാനപാത്രവും ഉറവുനീരിന്റെ (കള്ളിന്റേതായ) (19) അവർക്ക് തലവേദന (തലക്കുത്ത്) പിടിപെടുകയില്ല അതി നാൽ അവർക്ക് ലഹരി (മത്ത്) പിടിക്കയുമില്ല (20) പഴവർഗവും യാതൊരു തരത്തിൽപെട്ട അവർ തിരഞ്ഞെടുക്കുന്നു, നന്നായിക്കാ ണുന്ന (21) പക്ഷിമാംസവും അവർ ഇച്ഛിക്കുന്ന, ആശിക്കുന്ന അവർ ഇഷ്ടപ്പെടുന്നതും, അവർക്കാവശ്യമുള്ളതുമായ വിവിധതരം ഭക്ഷണ പദാർത്ഥങ്ങളും, സുഖഭോജ്യങ്ങളും പാനീയങ്ങളുമെല്ലാം അവർക്ക് എത്തിച്ചു കൊടുത്തുകൊണ്ട് അവരെ സേവിക്കുകയും പരിചരിക്കുകയും ചെയ്യാൻ സ്വർഗീയ ബാലഭൃത്യൻമാർ സദാ സന്നദ്ധരായിരിക്കുമെന്ന് താൽപര്യം. ഭൂമിയിലെ കള്ളിന്റെ ദോഷങ്ങൾ കുപ്രസിദ്ധമാണല്ലോ. അങ്ങനെയുള്ള ദോഷങ്ങളൊന്നും സ്വർഗത്തിലെ കള്ളിനില്ല. അവ തമ്മിൽ പേരിൽ മാത്രമേ യോജിപ്പുള്ളൂ എന്ന് 19-ാം വാക്യം ചൂണ്ടിക്കാട്ടുന്നു:-
56:22–26وَحُورٌ عِينٞ
كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ
جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ
Passage continues through verse 56:26.
(22) വിശാല നേത്രകളായ വെള്ളമെയ്യാമണി (കളായ സ്ത്രീ) കളുമുണ്ടായിരിക്കും; (23) (അതെ, ചിപ്പികളിൽ) ഒളി സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ള വർ! (24) അവർ പ്രവർത്തിച്ചുകൊ ണ്ടിരുന്നതിന് പ്രതിഫലമായിട്ടത്രെ (ഇതെല്ലാം നൽകപ്പെടുന്നത്). (25) അവർ അവിടത്തിൽവെച്ച് അനാവശ്യമാകട്ടെ, കുറ്റകരമായതാ കട്ടെ ഒന്നും കേൾക്കുകയില്ല. (26) എന്ന് പറയപ്പെടുന്നതല്ലാതെ (22) വെളുത്ത മെയ്യാമണി(സുന്ദരി)കളും വിശാലനേത്രകളായ (23) പോലെയുള്ളവർ മുത്ത് ഒളിക്ക(സൂക്ഷിക്ക)പ്പെട്ട (24) പ്രതിഫലമായിട്ട് അവർ ആയിരുന്നതിന് പ്രവർത്തിക്കും (25) അവർ കേൾക്കയില്ല അതിൽ, അവിടത്തിൽ ഒരു അനാവശ്യവും കുറ്റകരമായതുമില്ല (26) പറയപ്പെടുന്നത് (വാക്ക്) അല്ലാതെ സലാം, എന്ന് സന്തോഷത്തിന്റെയും, ബഹുമാനാദരവിന്റെയും അഭിവാദ്യമായശാന്തിയു ടെയും സമാധാനത്തിന്റെയും സന്ദേശമായരക്ഷയുടെയും കാവലിന്റെയും പ്രാർത്ഥനയായ- സ്വീകരണത്തിന്റെ വാക്കുകളും മാത്രമായി രിക്കും അവർക്കവിടെ ഏതിടത്തിലും കേൾക്കുമാറാകുക. (സൂ: അഹ്സാബ് ഉം, വ്യാഖ്യാനവും ഓർക്കുക.) അടുത്ത വചനം മുതൽ വലതുപക്ഷക്കാരുടെ സ്ഥിതിഗതികൾ വിവരിക്കുന്നു:-
56:27–34وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ
فِي سِدۡرٖ مَّخۡضُودٖ
وَطَلۡحٖ مَّنضُودٖ
Passage continues through verse 56:34.
(27) വലതുഭാഗക്കാരാകട്ടെ, എന്താണ് (ഈ) വലതു ഭാഗക്കാർ?! (ആശ്ചര്യംതന്നെ) (28) മുള്ള് ഉരിയപ്പെട്ട ധ മുള്ളി ല്ലാത്ത പ ഇലന്തമരങ്ങളിലായിരിക്കും (അവർ കഴിഞ്ഞുകൂടുക). (29) (പഴം) അടുക്കിവെക്കപ്പെട്ട വാഴകളിലും. (30) നീണ്ടു (വിശാലമായി) കിട ക്കുന്ന തണലിലും. (31) (സദാ) ചൊരിയപ്പെട്ടുകൊ ണ്ടിരിക്കുന്ന ജലത്തിലും. (32) ധാരാളമായ പഴവർഗത്തി ലും. (33) -ഭംഗംവരുത്തപ്പെടാത്ത തും, മുടക്കം ചെയ്യപ്പെടാത്തതുമായ (പഴവർഗങ്ങളിൽ).- (34) ഉയർന്ന (തരം) വിരിപ്പുക ളിലും (ആയിരിക്കും അവർ കഴി ഞ്ഞുകൂടുക). (27) വലതുഭാഗക്കാരാകട്ടെ എന്താണ് വലതു ഭാഗക്കാർ (28) ഇലന്തവൃക്ഷത്തിലായിരിക്കും മുള്ള് ഉരിയപ്പെട്ട (മുള്ളില്ലാത്ത), ഫലം അധികരിച്ച (29) വാഴകളിലും, ത്വൽഹു മരത്തിലും അടുക്കിവെക്കപ്പെട്ട (30) തണലിലും, നിഴലിലും നീട്ടി ഇട പ്പെട്ട (വിശാലമായ) (31) വെള്ളത്തിലും ചൊരിയപ്പെട്ട (ഒഴുകുന്ന) (32) പഴവർഗത്തിലും അധിക (ധാരാള)മായ (33) മുറിക്ക (ഭംഗംവരുത്ത)പ്പെടാത്ത മുടക്കം (തടം) ചെയ്യപ്പെടാത്ത (34) വിരിപ്പുകളിലും ഉയർത്തപ്പെട്ട (ഉയർന്ന) വലതുപക്ഷക്കാരായ ആ ഭാഗ്യവാൻമാർക്ക് ലഭിക്കുന്ന സ്വർഗീയ വിഭ വങ്ങളുടെ ചില ഉദാഹരണങ്ങളാണിവിടെ ചൂണ്ടിക്കാട്ടുന്നത്. 1. മുള്ള് ഉരിയപ്പെട്ട ഇലന്തവൃക്ഷങ്ങൾ. ഭൂമിയിലെ ഇലന്തമരങ്ങൾ മുള്ള് നിറഞ്ഞതും കായകുറഞ്ഞതുമായിരിക്കും. ഇവർക്ക് ലഭിക്കുന്നതാകട്ടെ, തീരെ ഫലത്തിന്റെ ആധിക്യത്താൽ മുള്ളിന് നിൽക്കുവാൻ പഴുതില്ലാത്തതായിരിക്കും. 2. അടുക്കടുക്കായി ധാരാളക്കണക്കിൽ പഴം തിങ്ങിനിറഞ്ഞ വാഴവൃ ക്ഷങ്ങൾ. അറേബ്യയിലുള്ള ഏതോ ഒരു മുൾവൃക്ഷത്തിന്റെ പേരാണ് (ത്വൽഹ്) എന്നും ചില വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നു. 3. ദീർഘവിശാലമായ തണലുകൾ. അവിടെ വെയിലോ ചൂടോ അനുഭ വപ്പെടുന്നതല്ല. നബി ˜ ഒരു ഹദീഥിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. സ്വർഗ ത്തിൽ ഒരു വൃക്ഷമുണ്ട്: വാഹനക്കാരനായ ഒരാൾ അതിന്റെ തണലിൽ നൂറു കൊല്ലം സഞ്ചരിച്ചാലും അവനത് മുറിച്ച് കടക്കുകയില്ല. വേണമെങ്കിൽ (ഇതിന് വായിക്കാം: (നീണ്ടുകിടക്കുന്ന (ബു; മു.) നബി ˜ സ്വർഗം പ്രദർശിക്കപ്പെട്ട സം ഭ വം വിവരിക്കുന്ന ഹദീ ഥിൽ അവിടുന്ന് പറഞ്ഞിരിക്കുന്നു: ഒരു പഴക്കുല ഇഹലോകം ശേ ഷി ക്കുന്ന കാലത്തോളം നിങ്ങൾക്ക് ഭ (ബു; മു.) 4. ഒരിക്കലും വറ്റിപ്പോകുകയോ, കുറവ് ബാധിക്കുകയോ ചെയ്യാതെ എപ്പോഴും എവിടെയും ല ഭിക്കുമാറ് ഒഴുകിക്കൊണ്ടിരിക്കുന്ന ജലം. 5. കാലവ്യത്യാസംകൊണ്ടോ, മറ്റ് കാരണങ്ങൾകൊണ്ടോ ഇടമുറിഞ്ഞു പോകാതെ, എക്കാലത്തും സുസമൃദ്ധവും സുല ഭ വുമായ പഴവർഗങ്ങൾ. 6. ഉന്നതനിലവാരത്തിലുള്ള ഉയർന്ന വിരിപ്പുവിതാനങ്ങൾ. ഇവയും, ഇവ പോലുള്ളതുമായ സുഖാഡംബരവസ്തുക്കളിൽ ആനന്ദ ഭ രിതരായിക്കഴിയുന്ന അവരുടെ ഇണതുണകളോ? അല്ലാഹു പറയുന്നു:
56:35–38إِنَّآ أَنشَأۡنَٰهُنَّ إِنشَآءٗ
فَجَعَلۡنَٰهُنَّ أَبۡكَارًا
عُرُبًا أَتۡرَابٗا
Passage continues through verse 56:38.
(35) നിശ്ചയമായും ആ സ്ത്രീകളെ നാം ഒരു (പ്രത്യേക) തരം ഉണ്ടാക്കൽ ഉണ്ടാക്കിയിരി ക്കുന്നു:- (36) അങ്ങനെ, അവരെ നാം കന്യകകളാക്കിയിരിക്കുന്നു; (37) (അതെ) പ്രേമപാത്രങ്ങളും, (ഇണയൊത്ത) തുല്യപ്രായക്കാരുമാ യുള്ളവർ;- (38) വലതുഭാഗക്കാർക്ക് വേണ്ടി യത്രെ (ഇതെല്ലാം). (35) നിശ്ചയമായും നാം അവരെ ഉണ്ടാക്കി (വളർത്തി)യിരിക്കുന്നു അതിവിശിഷ്ട സ്വഭാവഗുണങ്ങളോടു കൂടി അല്ലാഹു പ്രത്യേകം സൃഷ്ടിച്ചു വളർത്തിയുണ്ടാക്കിയ തരുണീമണികളാ യിരിക്കും വലതുപക്ഷക്കാരുടെ ഇണകൾ. അവർ കന്യകകളുമായിരിക്കും. ഭർത്താ ക്കളുമായി സംയോഗം നടന്നാൽ വീണ്ടും അവരുടെ കന്യകാവസ്ഥ പഴയപടി തുടരുന്നതാണെന്നും ഒരു ഹദീഥിൽ വന്നിരിക്കുന്നു. (ത്വ; ബാർ) മോഹനക ളും, ഭർത്താക്കളെ പ്രേമിക്കുന്ന സുശീലകളുമായിരിക്കും അവർ. എല്ലാവരും തുല്യ പ്രായക്കാരും, ഭർത്താക്കളുമായി ഇണയും കിടയും ഒത്തവരുമായിരിക്കും. ഒരി ക്കൽ, വൃദ്ധയായ ഒരു സ്ത്രീ നബി ˜ യുടെ അടുക്കൽ വന്ന് തന്നെ സ്വർഗസ്ഥ രായ ആളുകളിൽ ഉൾപ്പെടുത്തുവാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുകയു ണ്ടായി. തിരുമേനി (തമാശയിൽ) ഇങ്ങനെ പറഞ്ഞു: നിശ്ചയമായ നിലയിൽ അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല (യുവതിയായിക്കൊണ്ടായിരിക്കും പ്രവേശിക്കു ക) എന്നാണതിന്റെ ഉദ്ദേശ്യമെന്ന് ആ സ്ത്രീക്ക് പറഞ്ഞുകൊടുക്കുവാൻ തിരു മേനി സ്വഹാബികളോട് പറഞ്ഞു. തിരുമേനി ഈ വചനങ്ങൾ ഓതുകയും ചെയ്തു. (തി.) വി ഭാഗം- 2
56:39–40ثُلَّةٞ مِّنَ ٱلۡأَوَّلِينَ
وَثُلَّةٞ مِّنَ ٱلۡأٓخِرِينَ
(39) ആദ്യത്തേവരിൽനിന്ന് ഒരു (വലിയ) കൂട്ടവും- (40) പിന്നീടുള്ളവരിൽനിന്ന് ഒരു (വലിയ) കൂട്ടവുമായിരിക്കും (അവർ). (39) ഒരു കൂട്ടം ആദ്യത്തേവരിൽനിന്ന് (40) ഒരു കൂട്ടവും പിന്നീടുള്ള (ഒടുവിലത്തെ)വരിൽ 13 ഉം 14 ഉം വചനങ്ങളുടെ വ്യാഖ്യാനത്തിൽനിന്ന് ഈ രണ്ട് വചനങ്ങളുടെ ഉദ്ദേശ്യവും ഏറെക്കുറെ മനിലാക്കാവുന്നതാണ്. ആദ്യമുള്ളവരെന്നും, പിന്നീ ടുള്ളവരെന്നും പറഞ്ഞത് പൂർവ്വസമുദായങ്ങളെയും, നബി ˜ യുടെ സമുദായ ത്തെയും ഉദ്ദേശിച്ചാവട്ടെ, അതല്ല, ഈ സമുദായത്തിൽനിന്നുതന്നെയുള്ള മുൻഗാ മികളെയും, പിൻഗാമികളെയും ഉദ്ദേശിച്ചാവട്ടെരണ്ടായാലും വചന ങ്ങളുടെ സാരം വ്യക്തമാണ്. മേൽ പ്രസ്താവിച്ച മൂന്ന് വിഭാഗക്കാരിൽ ഏറ്റവും മേലേക്കിടക്കാരായ സ്വഹാബികളെ (മുൻകടന്നവരെ) അപേക്ഷിച്ച് രണ്ടാമത്തെ വിഭാഗക്കാരായ വലതുപക്ഷക്കാർതന്നെയായിരിക്കും ഏത് സമുദായത്തിലും കൂടു തലുണ്ടായിരിക്കുക എന്ന് പറയേണ്ടതില്ല. അതുകൊണ്ടാണ് ഇവിടെ ആദ്യത്തേ ഓരോ വലിയകൂട്ടം എന്ന് -ഒരേ വാക്കിൽതന്നെപറഞ്ഞിരിക്കുന്നത്. ഇമാം ബുഖാരിയും, മുസ്ലിമും നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീഥിൽ, സ്വർഗക്കാരുടെ കൂട്ടത്തിൽ, നിങ് ങൾ പകുതി ഭാഗം തന്നെ വരുമെന്നാണ് എന്റെ എന്ന് നബി ˜ പ്രസ്താവിച്ചിരിക്കുന്ന തായി കാണാം. അല്ലാഹു നമ്മെയെല്ലാം വലതുഭാഗക്കാരായ സൽഭാഗ്യവാൻമാ രുടെകൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ, മൂന്നാമത്തെ വിഭാഗ ക്കാരായ നിർഭാഗ്യവാൻമാരെപ്പറ്റി അല്ലാഹു പറയുന്നു:-
56:41–44وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ
فِي سَمُومٖ وَحَمِيمٖ
وَظِلّٖ مِّن يَحۡمُومٖ
Passage continues through verse 56:44.
(41) ഇടതുഭാഗക്കാരാകട്ടെ, എന്താണ് ഇടതുഭാഗക്കാർ?! വളരെ ശോചനീയംതന്നെ. (42) (രോമക്കുത്തുകളിൽകൂടി തുളച്ചുകയറുന്ന) ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന വെള്ളത്തിലും,- (43) ഇരുണ്ട (കഠിനമായ) പുക യാകുന്ന തണലിലും,- (44) (അതെ) തണുപ്പുള്ളതും മാന്യമായതുമല്ലാത്ത (തണലിലും ആയിരിക്കും അവർ.) (41) ഇടതുഭാഗക്കാർ എന്താണ് ഇടതുഭാഗ ക്കാർ (42) ഉഷ്ണക്കാറ്റിൽ, വിഷക്കാറ്റിൽ, രോമക്കുത്തിൽ തുളച്ചുചെ ല്ലുന്ന കാറ്റിൽ ചുട്ടുതിളക്കുന്ന (ചൂടേറിയ) വെള്ളത്തിലും (43) തണ ലിലും ഇരുണ്ട പുകയാലുള്ള (44) തണുത്തതല്ലാത്ത മാന്യമായതുമല്ലാത്ത ഇവർക്കും തണൽ ലഭിക്കുന്നു. പക്ഷേ, നരകാന്മിയുടെ കടുത്ത കരിമ്പുക യുടെ ഇരുണ്ട തണലായിരിക്കും അത്. അത് മൂലം തണുപ്പോ ആശ്വാസമോ അല്ല, മറിച്ച് കൂടുതൽ യാതനയും നിന്ദ്യതയുമായിരിക്കും ഉണ്ടാകുക.
56:45–48إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ
وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ
وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ
Passage continues through verse 56:48.
(45) (കാരണം) നിശ്ചയമായും, അവർ അതിനുമുമ്പ് (ഇഹത്തിൽ) സുഖലോലുപൻമാരായിരുന്നു. (46) വമ്പിച്ച തെറ്റുകുറ്റത്തിൽ അവർ ശഠിച്ച് നിൽക്കുകയും ചെയ്തിരുന്നു. (47) അവർ പറയുകയും ചെയ് മരിക്കുകയും, മണ്ണും എല്ലുകളും ആയിത്തീരു കയും ചെയ്തിട്ടാണോ (പിന്നെയും) ഞങ്ങൾ എഴുന്നേൽപിക്കപ്പെടുന്നവ (48) (മാത്രമല്ല) ഞങ്ങളുടെ പൂർവ്വൻമാരായ പിതാക്കളുമോ?! ധ അവരും എഴുന്നേൽപിക്കപ്പെടു മെന്നോ?! പ (45) നിശ്ചയമായും അവരായിരുന്നു അതിനുമുമ്പ് ആഡംബരം നൽകപ്പെട്ടവർ, സുഖലോലുപൻമാർ (46) അവരായിരുന്നു താനും ശഠിച്ചുനിൽക്കും, നിരതരാകും തെറ്റിൽ, കുറ്റത്തിൻമേൽ വമ്പിച്ച (47) അവർ പറയുകയും ചെയ്തിരുന്നു ഞങ്ങൾ മരിച്ചാലോ ഞങ്ങൾ മണ്ണാകുകയും എല്ലാ (അസ്ഥി) കളും ഞങ്ങളോ എഴുന്നേൽപിക്കപ്പെട്ടവരാകുന്നു (48) ഞങ്ങ ളുടെ പിതാക്കളുമോ ആദ്യത്തേവരായ, പൂർവ്വൻമാരായ
56:49–56قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ
لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٖ مَّعۡلُومٖ
ثُمَّ إِنَّكُمۡ أَيُّهَا ٱلضَّآلُّونَ ٱلۡمُكَذِّبُونَ
Passage continues through verse 56:56.
(49) (നബിയേ) പറയുക: നിശ്ചയമായും, പൂർവ്വീകൻമാരും, പിന്നീടുള്ളവരും (എല്ലാം)- (50) ഒരുമിച്ചുകൂട്ടപ്പെടുന്നവർ തന്നെ; അറിയപ്പെട്ട ഒരു ദിവസമാ കുന്ന നിശ്ചിത സമയത്തേക്ക്. (51) (അതുമല്ല) പിന്നീട് നിശ്ച യമായും നിങ്ങൾഹേ, വ്യാജവാ ദികളായ (52) സക്ക്വൂമാകുന്ന ഒരു (തരം) വൃക്ഷത്തിൽ നിന്ന് തിന്നുവരാ കുന്നു; (53) എന്നിട്ട് അതുകൊണ്ട് വയ (54) എന്നിട്ട് അതിനുമീതെ ചുട്ടു തിളക്കുന്ന വെള്ളത്തിൽനിന്ന് കുടി ക്കുന്നവരായിരിക്കും. (55) അപ്പോൾ (നിങ്ങൾ) ദാഹ രോഗം പിടിപെട്ട ഒട്ടകം കുടിക്കുന്ന പ്രകാരം (56) ഇതാണ് പ്രതിഫല നടപടി യുടെ ദിവസം അവരുടെ ധ ഇടതുപ ക്ഷക്കാരുടെ പ സൽക്കാരം! (49) നീ പറയുക നിശ്ചയമായും ആദ്യമുള്ളവർ പിന്നീട് (ഒടുവിലുള്ളവരും) (50) ഒരുമിച്ചുകൂട്ടപ്പെടുന്നവർ തന്നെ നിശ്ചിത സമയത്തേക്ക് അറിയപ്പെട്ട ഒരു ദിവസത്തെ, ദിവസ മാകുന്ന (51) പിന്നെ നിശ്ചയമായും നിങ്ങൾ ഹേ ദുർമാർഗി കളേ, വഴിപിഴച്ചവരേ വ്യാജമാക്കുന്നവരായ (52) തിന്നുന്നവർ തന്നെ ഒരു (തരം) വൃക്ഷത്തിൽനിന്ന് (53) എന്നിട്ട് അതിനാൽ (അതിൽനിന്ന്) നിറക്കുന്നവരാണ് വയറു കൾ (54) എന്നിട്ട് കുടിക്കുന്നവരാണ് അതിനുമേലെ ഹമീമി (ചുട്ടവെള്ളത്തി)ൽനിന്ന് (55) എന്നിട്ട് (അപ്പോൾ) കുടിക്കുന്നവരാണ് ദാഹം (രോഗം) പിടിപെട്ട ഒട്ടകത്തിന്റെ കുടി (പോലെ) (56) ഇത് അവരുടെ സൽക്കാരം (ആതിഥ്യം) ആകുന്നു . പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസം സക്ക്വൂമിനെയും ഹമീമിനെയും കുറിച്ച് സൂ: സ്വാഫ്ഫാത്ത്, 62, 68 ലും ദുഖാൻ, 43- 49 ലും പ്രസ്താവിച്ചിരിക്കുന്നത് ഓർമിക്കുക. അടക്കവയ്യാത്ത വിശ പ്പുകൊണ്ട് അവർ ഗതിമുട്ടും. അപ്പോൾ സക്ക്വൂമിൽ നിന്നും അവർ വയർ നിറ അതോടെ അസഹനീയമായ ദാഹവും പിടിപെടു ന്നു. ദാഹം നിമിത്തം അത്യാർത്തിയോടെ നേരിടും. ആ ഭക്ഷണമാകട്ടെ, ആ പാനീയമാകട്ടെ, ഓരോന്നും തന്നെ കഠിന മായ ശിക്ഷാവകുപ്പുകളിൽപെട്ടതാണ്താനും. ഇടതുപക്ഷക്കാരുടെ പ്രധാനകുറ്റം അവർ മരണാനന്തരജീവിതത്തെയും, അതിനെത്തുടർന്നുള്ള സംഭവങ്ങളെയും നിഷേധിക്കുന്നതാണല്ലോ.അടുത്ത വചനങ്ങളിൽ മരണാനന്തരജീവിതത്തിന്റെ സാധ്യതയും, അതിനുള്ള പല ദൃഷ്ടാന്തങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
56:57نَحۡنُ خَلَقۡنَٰكُمۡ فَلَوۡلَا تُصَدِّقُونَ
(57) നാമത്രെ, നിങ്ങളെ സൃഷ്ടി ച്ചിരിക്കുന്നത്. അപ്പോൾ എന്തു കൊണ്ട് നിങ്ങൾ (ശരിവെച്ചു) സത്യ മാക്കുന്നില്ല?! (57) നാം, നാമത്രെ നിങ്ങളെ സൃഷ്ടിച്ചു അപ്പോൾ എന്തു കൊണ്ട് ആയിക്കൂടാ നിങ്ങൾ സത്യമാക്കും നിങ്ങളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കിയത് നാമായിരിക്കെ, രണ്ടാമതും നിങ്ങളെ നമുക്ക് ജീവിപ്പിക്കുവാൻ പ്രയാസമില്ല എന്ന് എന്തുകൊണ്ട് നിങ്ങൾക്ക് വിശ്വസി ച്ചുകൂടാ?! എന്ന് സാരം.
56:58–62أَفَرَءَيۡتُم مَّا تُمۡنُونَ
ءَأَنتُمۡ تَخۡلُقُونَهُۥٓ أَمۡ نَحۡنُ ٱلۡخَٰلِقُونَ
نَحۡنُ قَدَّرۡنَا بَيۡنَكُمُ ٱلۡمَوۡتَ وَمَا نَحۡنُ بِمَسۡبُوقِينَ
Passage continues through verse 56:62.
(58) എന്നാൽ, നിങ്ങൾ കണ്ടു വോ,(ഗർഭാശയങ്ങളിൽ) നിങ്ങൾ ഇന്ദ്രിയം സ്രവിപ്പിക്കുന്നത്?!- (59) നിങ്ങളോ അതിനെ (രൂപം നൽകി) സൃഷ്ടിച്ചുണ്ടാക്കുന്നത്, അതല്ല, നാമാണോ സൃഷ്ടിച്ചുണ്ടാ ക്കുന്നവർ?! (60) നാംതന്നെ, നിങ്ങൾക്കിട യിൽ മരണത്തെ നിർണയം ചെയ്തിരിക്കുന്നു. നാം മുൻകടക്ക പ്പെടുന്ന ധ ആരെങ്കിലും നമ്മുടെ മുമ്പിൽ കടന്ന് പരാജയപ്പെട്ടുപോ കുന്ന പ വരല്ലതാനും; (61) നിങ്ങളെപ്പോലുള്ളവരെ നാം പകരം കൊണ്ടുവരുകയും, നിങ്ങൾക്ക് അറിയാവതല്ലാത്തവിധ ത്തിലൂടെ നിങ്ങളെ (വളർത്തി) ഉണ്ടാക്കുകയും ചെയ്യുന്നതിൽ. (62) ഒന്നാമത്തെ (പടച്ച്) ഉണ്ടാക്കലിനെക്കുറിച്ച് തീർച്ച യായും നിങ്ങൾക്കറിയാമല്ലോ. എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് ആലോചിച്ചുനോക്കുന്നില്ല?! (58) എന്നാൽ നിങ്ങൾ കണ്ടുവോ (ആലോചിക്കുക) നിങ്ങൾ ഇന്ദ്രിയം സ്രവിപ്പിക്കുന്നത് (59) നിങ്ങളോ അതിനെ സൃഷ്ടിക്കു ന്നത് അതല്ല നാമോ സൃഷ്ടിക്കുന്നവർ (60) നാം കണ ക്കാക്കി, നിശ്ചയിച്ചു, നിർണയം ചെയ്തു നിങ്ങൾക്കിടയിൽ മരണം നാം അല്ലതാനും മുൻകടക്കപ്പെട്ടവർ (പരാജയപ്പെടുന്നവർ) (61) നാം പകരം കൊണ്ടുവരുന്നതിൽ നിങ്ങളെപ്പോലുള്ളവരെ നിങ്ങളെ ഉണ്ടാക്കുക (വളർത്തിയുണ്ടാക്കുക)യും നിങ്ങൾക്ക് അറിയാത്ത വിധത്തിൽ (62) തീർച്ചയായും നിങ്ങൾക്കറി യാമല്ലോ, അറിഞ്ഞിട്ടുണ്ട് ഒന്നാമത്തെ ഉണ്ടാക്കൽ (സൃഷ്ടിയെ, നിർമി ക്കലിനെ) എന്നിട്ട് (അപ്പോൾ) എന്തുകൊണ്ട് ഇല്ല, ആയിക്കൂടാ നിങ്ങൾ ഉറ്റാലോചിക്കും, ഓർമിക്കും സാരം: ഗർഭാശയങ്ങളിൽ മനുഷ്യബീജമാകുന്ന ശുക്ലം സ്രവിപ്പിക്കുന്നത് മനു ഷ്യൻതന്നെ. എന്നാൽ, ആ ഇന്ദ്രിയം ഉണ്ടാക്കുന്നതും, അതിനെ ഒരു മനുഷ്യ സൃഷ്ടിയാക്കി രൂപം നൽകുന്നതും അല്ലാഹുവല്ലാതെ മറ്റാരുമല്ല. മനുഷ്യർക്ക് പൊതുവിലും, ഓരോരുത്തന് പ്രത്യേകവും മരണം നിശ്ചയിച്ചതും, അത് ഇന്നിന്ന സമയത്തും ഇന്നിന്ന പ്രകാരത്തിലുമായിരിക്കുമെന്ന് കണക്കാക്കിയതും അല്ലാഹുതന്നെ. ഇതിലൊന്നും മനുഷ്യന് യാതൊരു പങ്കുമില്ല. നിലവിലുള്ള ആളു കൾക്ക് പകരം അവരുടെ സ്ഥാനത്ത് അവരെപ്പോലെ മറ്റൊരു കൂട്ടരെ ഈ ലോകത്ത് കൊണ്ടുവന്ന് താമസിപ്പിക്കുവാനും, മനുഷ്യർക്ക് അറിവും പരിചയ വുമില്ലാത്ത ഏതെങ്കിലുമൊരു രൂപത്തിലോ സമ്പ്രദായത്തിലോ മനുഷ്യന് അസ്തിത്വം നല്കുവാനും അല്ലാഹുവിന് കഴിയും. അങ്ങനെ അവൻ ചെയ്യുന്ന പക്ഷം അവനെ കവച്ചുവെച്ച് അവനെ പരാജയപ്പെടുത്തി അത് മുടക്കുവാൻ യാതൊരു ശക്തിക്കും സാധ്യമല്ലതന്നെ. ഇതെല്ലാം നിഷേധിക്കാനാവാത്ത യാഥാർത്ഥ്യങ്ങളാണല്ലോ. അപ്പോൾ, ഒന്നാം പ്രാവശ്യം സൃഷ്ടിച്ച് രൂപം നൽകു കയും, അനന്തരം നടപടികൾ നടത്തിപ്പോരുകയും ചെയ്യുന്ന അല്ലാഹുവിന് രണ്ടാ നിങ്ങൾക്ക് നൽകുവാൻ എന്തുകൊണ്ട് കഴിയുകയില്ല?! നിങ്ങൾക്ക് ഒന്ന് ആലോചിച്ചുനോക്കിക്കൂടേ?! എന്നൊക്കെയാണ് അല്ലാഹു ഈ വചനങ്ങൾ മുഖേന ഉണർത്തുന്നത്. വീണ്ടും ചോദിക്കുന്നു:-
56:63–67أَفَرَءَيۡتُم مَّا تَحۡرُثُونَ
ءَأَنتُمۡ تَزۡرَعُونَهُۥٓ أَمۡ نَحۡنُ ٱلزَّـٰرِعُونَ
لَوۡ نَشَآءُ لَجَعَلۡنَٰهُ حُطَٰمٗا فَظَلۡتُمۡ تَفَكَّهُونَ
Passage continues through verse 56:67.
(63) എന്നാൽ, നിങ്ങൾ വിളയി ടുന്നത് നിങ്ങൾ കണ്ടുവോ?!- (64) നിങ്ങളാണോ അത് (മുള പ്പിച്ച്) വിളയിക്കുന്നത്, അതല്ല, നാമാണോ വിളയിക്കുന്നവർ?! (65) നാം ഉദ്ദേശിച്ചിരുന്നുവെ ങ്കിൽ അതിനെ നാം (ഉണക്കൽ) തുരുമ്പാക്കുക തന്നെ ചെയ്യുമായി രുന്നു; അങ്ങനെ, നിങ്ങൾ (ദുഃഖപ്പെ ട്ടു) ആശ്ചര്യം പറഞ്ഞേക്കുകയും ചെയ്യുമായിരുന്നു. (66) നിശ്ചയമായും നാം, (വിള നഷ്ടപ്പെട്ട്) (67) എന്നല്ല, നാം (ആഹാര മാർഗം) എന്ന്. (63) അപ്പോൾ (എന്നാൽ, എനി) നിങ്ങൾ കണ്ടുവോ നിങ്ങൾ വിളയിടുന്നത്, നിലം ഉഴുന്നത്, വിത്തിറക്കുന്നത് (64) നിങ്ങളാണോ അത് വിളയിക്കുന്നത് (മുളപ്പിക്കുന്നത്), ഉൽപാദിപ്പിക്കുന്നത് അതല്ല നാമാണോ വിളയിപ്പിക്കുന്നവർ (65) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ നാം ആക്കുകതന്നെ ചെയ്യും തുരുമ്പ്, നുറുങ്ങ് (ഉണ ക്കൽ) അപ്പോൾ നിങ്ങൾ ആയേക്കും നിങ്ങൾ ആശ്ചര്യം പറയുക, രസം പറയുക, ദുഃഖപ്പെടുക (66) നിശ്ചയമായും നാം കടം (ന ഷ്ടം, ഭാരം) ബാധിച്ചവർ തന്നെ (67) എന്നല്ല, എങ്കിലും നാം തടയപ്പെട്ട (മുടക്കപ്പെട്ട)വരാകുന്നു ഉഴുതു വിത്തിറക്കുന്നു. എന്നാൽ, അത് മുളപ്പിക്കലും ഉല്പാ ദിപ്പിക്കലും അവന്റെ പണിയല്ല. അല്ലാഹുവിന്റേത് മാത്രമാകുന്നു. അത് നശി ക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെങ്കിൽ മനുഷ്യൻ എന്ത് ചെയ്താലും അത് നശിക്കുക ത ന്നെ ചെയ്യും. അപ്പോൾ കയ്യുംകെട്ടിനിന്നു: അയ്യോ! കഷ്ടം! എല്ലാം നഷ്ടപ്പെട്ടുവല്ലോ! ആഹാരത്തിന് കൈമ ലർത്തുവാനല്ലാതെ മനുഷ്യന് സാധ്യമല്ല. മരണപ്പെട്ട് നിർജ്ജീവമായവരെ വീണ്ടും ജീവിക്കുവാൻ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല എന്നുള്ളതിന് ഇതും ഒരു തെളി വാണല്ലോ- നിങ്ങൾ ഒരാളും പറയരുത്. പക്ഷേ, ഞാൻ പറഞ്ഞുകൊള്ള ട്ടെ.) എന്ന് നബി ˜ പറഞ്ഞതായി അബൂഹുറയ്റഃ (റ) പ്രസ്താവിച്ചതായും, തുടർന്നുകൊണ്ട് അദ്ദേഹം 63, 64 എന്നീ ആയത്തുകൾ ഓർമിപ്പിച്ചതായും നിവേ ദനം ചെയ്യപ്പെട്ടിരിക്കുന്നു. ( ) സംസാരത്തിൽ ഇത്തരം മര്യാദകളും പ്രയോഗ വ്യത്യാസങ്ങളും സൂക്ഷിക്കുന്നത് സത്യവിശ്വാ സികളുടെ കടമയാണെന്ന് ഇതിൽനിന്ന് മനിലാക്കാം. കാറ്റിനെ ശപിക്കരുത്, അത് ആജ്ഞക്ക് രാശിനിമിത്തം മഴപെയ്തുവെന്ന് പറയുവാൻ മറ്റും നബിവചനങ്ങളിൽ വന്നിട്ടുള്ളതും സ്മരണീയമാകുന്നു. അല്ലാഹു വീണ്ടും തുടർന്ന് ചോദിക്കുന്നു:-
56:68–74أَفَرَءَيۡتُمُ ٱلۡمَآءَ ٱلَّذِي تَشۡرَبُونَ
ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ
لَوۡ نَشَآءُ جَعَلۡنَٰهُ أُجَاجٗا فَلَوۡلَا تَشۡكُرُونَ
Passage continues through verse 56:74.
(68) എനി, നിങ്ങൾ കുടിക്കാ റുള്ള വെള്ളം നിങ്ങൾ കണ്ടുവോ?! (ചിന്തിച്ചുനോക്കുക:)- (69) നിങ്ങളാണോ അത് മേഘ ത്തിൽനിന്ന് ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവർ?! (70) നാം ഉദ്ദേശിച്ചിരുന്നുവെ ങ്കിൽ, അതിനെ നാം കയ്പു(ള്ള ഉപ്പു) ജലമാക്കുമായിരുന്നു. എന്നി രിക്കെ, നിങ്ങൾ നന്ദികാണിക്കാത്ത തെന്താണ്?! (71) എനി, നിങ്ങൾ (ഉരസി) കത്തിച്ചുണ്ടാക്കുന്ന തീ നിങ്ങൾ കണ്ടുവോ (72) നിങ്ങളാണോ അതിന്റെ മരം (പടച്ച്) ഉണ്ടാക്കിയത്, അതല്ല, നാമാണോ ഉണ്ടാക്കിയവർ?! (73) അതിനെ നാം, ഒരു സ്മര ണയും (വിജനപ്രദേശ) സഞ്ചാരി കൾക്ക് ഒരു ഉപകരണവും ആക്കി യിരുന്നു. (74) ആകയാൽ, നിന്റെ മഹാ നായ രക്ഷിതാവിന്റെ നാമത്തിൽ നീ (പ്രകീർത്തനം) ചെയ് തുകൊള്ളുക! (68) എനി നിങ്ങൾ കണ്ടുവോ വെള്ളം നിങ്ങൾ കുടിക്കുന്ന (69) നിങ്ങളോ അത് ഇറക്കിയത് മേഘ ത്തിൽനിന്ന് അതല്ല നാമോ ഇറക്കുന്നവർ (70) നാം ഉദ്ദേ ശിച്ചിരുന്നെങ്കിൽ നാമതിനെ ആക്കും ഉപ്പായത്, കയ്പുജലം എന്നിരിക്കെ എന്തുകൊണ്ടായിക്കൂടാ നിങ്ങൾ നന്ദികാണിക്കും (71) എനി നിങ്ങൾ തീ കണ്ടുവോ നിങ്ങൾ കത്തിച്ചു (ഉരസി) ഉണ്ടാക്കുന്ന (72) നിങ്ങളോ ഉണ്ടാക്കിയത് അതിന്റെ മരം അതോ നാമോ ഉണ്ടാക്കിയവർ (73) അതിനെ നാം ആക്കിയിരിക്കുന്നു ഒരു സ്മരണ, ചിന്താവിഷയം, ഉപദേശം ഒരു ഉപ കരണവും, വിഭവവും (വിജനപ്രദേശത്തിൽകാട്ടിൽകൂടി) സഞ്ചരിക്കു ന്നവർക്ക് (74) ആകയാൽ തസ്ബീഹ് ചെയ്യുക നിന്റെ റ∫ിന്റെ നാമത്തിൽ മഹാനായ മനുഷ്യജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു വിഭവമാണ് വെള്ളം. അതിനെ ആകാശത്തുനിന്ന് ഇറക്കിയതിലും, മറ്റൊരു അത്യാവശ്യ വസ്തുവായ തീയിനെ ചില മരങ്ങളിൽനിന്ന് ഉൽപാദിപ്പിച്ചതിലും, മനുഷ്യന് യാതൊരു പങ്കും ഇല്ലല്ലോ. ഇവയിൽ അടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുവാനും, അവയിൽ നന്ദിയുള്ളവരായിരിക്കുവാനും ഈ വചനങ്ങൾ ആഹ്വാനം ചെയ്യുന്നു. ഉറ്റാലോ ചിക്കുന്നവർക്ക് ഇതിലുംതന്നെ ദൃഷ്ടാന്തങ്ങളുണ്ട്. തീയുണ്ടാക്കുവാൻ തീപ്പെട്ടി മുതലായ പരിഷ്കൃത മാർഗങ്ങൾ ഉപയോഗിച്ചുതുടങ്ങുന്നതിനുമുമ്പ് ചില പ്രത്യേക മരത്തുണ്ടുകളെയായിരുന്നു മനുഷ്യൻ ആശ്രയിച്ചിരുന്നത്. ഇതിനെപറ്റി സൂ: യാസീൻ 80 -ാം വചനത്തിന്റെ വിവരണത്തിൽ നാം വിവരിച്ചിട്ടുണ്ട്. ആക യാൽ ഇവിടെ അതാവർത്തിക്കേണ്ടതില്ല. ഈ പരിഷ്കൃതയുഗത്തിലും തന്നെ, തീ ഉപയോഗപ്പെടുത്തുവാൻ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ മരത്തിന്റെ ആവശ്യകത ഇല്ലാതില്ല. വിജനപ്രദേശങ്ങളിലും, കാടുകളിൽകൂടിയും ഭക്ഷണപദാർത്ഥങ്ങൾ നിർമിക്കുവാനും, തീകായുവാനും തീ കൂട്ടേണമെങ്കിൽ മരത്തിന്റെ സഹായം അനിവാര്യമായിവരുന്നു. അതുകൊ ണ്ടാണ് അതിനെ ഒരു സ്മരണയാക്കി എന്ന് പൊതുവിൽ പറഞ്ഞശേഷം സഞ്ചാ രികളായ ആളുകൾക്ക് ഒരു ഉപകര ണവും ആക്കിയിരിക്കുന്നു എന്ന് പ്രത്യേകം എടുത്തുപറഞ്ഞത്. തീ കൂട്ടുവാൻ ഇന്ന് നിലവിലുള്ള പുതിയ ഉപകരണങ്ങ ളൊന്നും ഇല്ലായിരുന്ന അക്കാലത്ത് തീയുണ്ടാക്കുവാൻ അത്തരം മരങ്ങൾ ഉണ്ടാ യിരുന്നില്ലെങ്കിലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഓർത്തുനോക്കുക! തീയി നെക്കുറിച്ച് പ്രസ്താവിച്ചപ്പോൾ, അതായത് ചിന്താവിഷയം -ആണെന്ന് അല്ലാഹു പറഞ്ഞുവല്ലോ. സാധാരണ തീയിനെക്കാൾ എത്രയോ ഇരട്ടി ഉഷ്ണമേറിയ നരകത്തിലെ തീയിനെക്കുറിച്ച് ഓർമിക്കുവാനുള്ള ഒരു സൂചന അടങ്ങിയിരിക്കുന്നതായി ചില മഹാൻമാർ ചൂണ്ടിക്കാട്ടുന്നു. 57- 62 വചനങ്ങളിൽ മനുഷ്യന്റെ ജനനമരണങ്ങളെയും, 63- 67 ൽ അവ രുടെ വിശപ്പിനുള്ള ഭക്ഷണത്തെയും, 68- 70 ൽ അവരുടെ ദാഹശമനത്തിനുള്ള വെള്ളത്തെയും, 71- 73 ൽ തയ്യാറാക്കുന്നതിനാവശ്യമായ തീയിനെയും സംബന്ധിച്ച് പലതും അനുസ്മരിപ്പിച്ചുകൊണ്ട് അതെല്ലാം ചെയ്തു കൊടുത്ത് അനുഗ്രഹിക്കുന്ന മഹാരക്ഷിതാവായ അല്ലാഹുവിന് സ്തോത്രകീർത്ത നങ്ങൾ നടത്തി അവന്റെ നാമത്തെ വാഴ്ത്തേണ്ടുന്ന കൽപന - സ്വാ ഭാവികമായും മനുഷ്യന്റെമേലുള്ള ആ മഹത്തരം?! പ്രാഥമിക ബുദ്ധികൊണ്ടുമാത്രം ആലോചിച്ചു കാണാവുന്ന ഇൗ യാഥാർത്ഥ്യങ്ങളെ നിരത്തിക്കാട്ടിയശേഷം അല്ലാഹു തുടർന്നു പറയുന്നു:- വി ഭാഗം- 3
56:75–76۞فَلَآ أُقۡسِمُ بِمَوَٰقِعِ ٱلنُّجُومِ
وَإِنَّهُۥ لَقَسَمٞ لَّوۡ تَعۡلَمُونَ عَظِيمٌ
(75) എന്നാൽ, നക്ഷത്രങ്ങൾ വീഴുന്ന (അഥവാ പതിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ട് ഞാൻ സത്യം ചെയ്ത് പറയുന്നു: (76) നിശ്ചയമായും, അതാക ട്ടെനിങ്ങൾക്ക് അറിയാമായിരുന്നെ ങ്കിൽവമ്പിച്ച ഒരു സത്യംതന്നെ!- (75) പദങ്ങളെപ്പറ്റി അൽപം വിശദീകരിക്കേണ്ടതുണ്ട്. എന്ന വാക്യത്തിനാണ് എന്നാൽ ഞാൻ സത്യം ചെയ്തു അർത്ഥം കൽപിച്ചത്. ഒരു വാക്യത്തെ അതിന്റെ മുമ്പുള്ള മറ്റൊ രു വാക്യത്തോട് ബന്ധപ്പെടുത്തുന്ന അവ്യയമാണ് എന്നാൽ, ആക യാൽ, അതിനാൽ, അപ്പോൾ, എനി, സന്ദർഭോചിതം മല യാളത്തിൽ അർത്ഥം കൽപിച്ചുകൊണ്ട് ആ ബന്ധത്തിന്റെ സ്വഭാവം വെളിപ്പെടു ത്താം. (ഉക്വ്സിമു) എന്ന ക്രിയക്ക് ഞാൻ സത്യം പഥം ചെയ്തു പറയുന്നുവെന്നർത്ഥം. അപ്പോൾ ഇൗ രണ്ട് പദങ്ങൾക്കിടയിലായി ഒരു ലാ ( ) ഇവിടെ അവശേഷിക്കുന്നു. ഇതിനെപ്പറ്റിയാണ് അൽപം ശ്രദ്ധിക്കേ ണ്ടതുള്ളത്. അല്ല എന്നീ നിഷേധാർത്ഥത്തിലും, അരുത്, എന്നീ നിരോധാർത്ഥത്തിലും ഇവിടെയാകട്ടെ, ഇതുപോ ലുള്ള മറ്റ് സ്ഥലങ്ങളിലാകട്ടെ, പറയുന്നത് പിന്നീട് പറയു വാനിരിക്കുന്ന കാര്യങ്ങളെ സത്യം മുഖേന ബലപ്പെടുത്തിക്കാണിക്കുവാൻ വേണ്ടി യാണെന്നതിൽ ആർക്കും സംശയമില്ല. എന്നിരിക്കെ, ഇവിടെ ഒരു കൊണ്ടു വന്നതിന്റെ ന്യായം -എന്താണ്? ഇതാണ് ആലോചിക്കു വാനുള്ളത്. വ്യാഖ്യാതാക്കളുടെ മൂന്നുനാല് അഭിപ്രായങ്ങളാണ് ഇവിടെ പ്രസക്തമായുള്ളത്. ഇവിടെ മാത്രമല്ല, താഴെ സൂറത്തുകളിൽ വീണ്ടും ഇൗ പ്രയോഗം കാണാവുന്നതുകൊണ്ട് അവയെപ്പറ്റി സാമാന്യം അറിയുന്നത് നന്നായിരിക്കും. (1) വ്യാകരണദൃഷ്ട്യാ സത്യത്തിന്റെ വാചകത്തിൽ എന്ന അവ്യ യത്തിന് പ്രത്യേകം സ്ഥാനമൊന്നുമില്ല. അതുകൊണ്ട് വ്യാകരണനിയമപ്രകാരം അത് അധികപ്പറ്റായികൊണ്ട് വരപ്പെട്ടത് ( ) ആകുന്നു. പക്ഷേ, സത്യത്തെ ഊന്നി ബലപ്പെടുത്തുവാൻ ( നു) വേണ്ടി ഉപയോഗിക്കുന്ന ഒരു സാഹി ത്യപ്രയോഗമാണത്. അപ്പോൾ എന്നതിന് ഞാൻ സത്യം കൽപിക്കാം. വ്യാകരണ ശാസ്ത്രപ്രകാരം അധി കപ്പറ്റായി വിചാരിക്കപ്പെടുന്ന പല പദങ്ങളും സാഹിത്യശാസ്ത്രത്തിലും അല ങ്കാര ശാസ്ത്രത്തിലും ഇതുപോലെ ചില അർത്ഥസൂചനകൾക്കുവേണ്ടി കൊണ്ടു വരുന്നത് സാധാരണമാണ്. ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. അടുത്ത സൂറത്തിന്റെ അവസാനത്തിൽ തന്നെയും ഇതുപോലെ ഒരു ഇൗ വാസ്തവം മനിലാക്കാത്ത ചിലർ, ഏതെങ്കിലും പദത്തെപ്പറ്റി (അധികപ്പറ്റായി വന്നത്) എന്ന് വല്ലവരും പറഞ്ഞ് കാണുമ്പോൾ അതൊരു വിഡ്ഢിത്തമോ അബദ്ധമോ ആയി ഗണിച്ചേക്കും. വല്ല വ്യാഖ്യാനഗ്രമ്ലത്തിലും എവിടെയെങ്കിലും അങ്ങനെ എഴുതിക്കാണുമ്പോൾ, ക്വുർ ആനിലെ ചില പദങ്ങൾ അർത്ഥമില്ലാത്ത അനാവശ്യപദമാണെന്ന് ആ വ്യാഖ്യാ താക്കൾ പ്രസ്താവിച്ചതായി മറ്റ് ചിലർ പരിഹാസപൂർവ്വം കുറ്റപ്പെടുത്താറുമുണ്ട്. ചില സ്ഥാപിത താൽപര്യക്കാർ ഇൗ തക്കം ഉപയോഗപ്പെടുത്തി ആ മഹാൻമാരെ തരംതാഴ്ത്തിക്കാട്ടുവാൻ ശ്രമിക്കയും ചെയ്തേക്കും. വാക്യങ്ങളാകു ന്നു. അപ്പോൾ, അതിന് ഇങ്ങനെ അർത്ഥം കൽപിക്കാം: എന്നാൽ അല്ല; ഞാൻ സത്യം ചെയ്യുന്നു, അതായത്, കാര്യം നിങ്ങൾ ധരിച്ചതുപോലെയല്ല; കാര്യം ഇന്നി ന്നപ്രകാരമാണെന്ന് ഞാ ൻ ഇതാ സത്യം ചെയ്തു പറയുന്നു എന്ന് സാരം. (3) സാധാരണ നീട്ടി ( കൊടുത്ത്) വായിക്കലാണ് പതിവുള്ളതെങ്കിലും അതിന്റെ സാക്ഷാൽ രൂപം എന്ന( കൂടാതെ) ആകുന്നു. അങ്ങനെ ( കൂടാതെ)ത്തന്നെ വായി ക്കപ്പെട്ടിട്ടുമുണ്ട്. ഇതനുസരിച്ച് ആ വാക്യത്തിന് ഞാൻ സത്യം എന്ന് അർത്ഥമാകുന്നു. (4) വാക്യത്തിന് അതിന്റെ പ്രത്യക്ഷ രൂപമനു സരിച്ചുള്ള അർത്ഥം (എന്നാൽ ഞാൻ സത്യം തന്നെയാണു ള്ളത്. അതായത്, തുടർന്ന് പ്രസ്താവിക്കുന്ന കാര്യം സത്യം ചെയ്തുപറയേ ണ്ടുന്ന ആവശ്യമില്ലാത്തവണ്ണം അത് അത്രയും സ്പഷ്ടമായതാണ് എന്ന് താൽപ ര്യം. മേൽകാണിച്ച ഏത് ഭിപ്രായം നാം ശരിവെച്ചാലും ശരി, വാക്കർത്ഥം എങ്ങനെ കൊടുത്താലും ശരി, ആ വാക്യത്തിന്റെ ഉദ്ദേശ്യം, തുടർന്ന് പറയുന്ന കാര്യത്തെ സത്യവാക്യം മുഖേന ബലപ്പെടുത്തി സ്ഥാപിക്കലാണ് എന്ന് തീർച്ച യാകുന്നു. മാത്രമല്ല, ഇവിടെയാണെങ്കിൽ, തൊട്ട വചനത്തിൽ തന്നെ അല്ലാഹു (നിശ്ചയമായും ഇതൊരു സത്യമാണ്.) എന്ന് പറഞ്ഞു ഇൗ വാസ്തവം വ്യക്തമാക്കിയിട്ടുള്ളതും ശ്രദ്ധേയമാകുന്നു. മനുഷ്യദൃഷ്ടിയിൽ നിന്ന് മറഞ്ഞു കൊണ്ട് അതത് നക്ഷത്രങ്ങൾ അസ്തമിച്ചു പോകുന്ന സ്ഥാനങ്ങളാണ് (നക്ഷത്രങ്ങൾ വീഴുന്ന സ്ഥാനങ്ങൾ)കൊണ്ട് ഉദ്ദേശ്യം. അതല്ല, നക്ഷ ത്രങ്ങളുടെ സഞ്ചാരപഥങ്ങളും ചലനമണ്ഡലങ്ങളുമാണ് ഉദ്ദേശ്യമെന്നും ഭി പ്രായമുണ്ട്. അവതരിച്ച ഗഡുക്കളും സന്ദർ ഭ ങ്ങളുമാണ് ഉദ്ദേശ്യമെന്ന് വേറെയും ഒര ഭിപ്രായം കാണാം. പല സന്ദർ ഭ ങ്ങളിലും ഗഡുക്കളിലു മായിട്ടാണല്ലോ അവതരിച്ചിരിക്കുന്നത്. (നുജൂമ്) എന്ന പദത്തിന് ഗഡുക്കൾ എന്നും അർത്ഥമുണ്ട്താനും. അല്ലാഹു ഉദ്ദേശിക്കുന്ന ഏതിന്റെ പേരിലും അവന് സത്യം ചെയ്യാവുന്നതാണ്. എന്നാൽ, അവൻ സത്യത്തിന് ഉപയോഗിച്ച കാര്യ ങ്ങൾ ഓരോന്നും എടുത്തുനോക്കിയാൽ അവയിൽ ചിന്താർഹങ്ങളായ പല രഹ സ്യങ്ങളും അടങ്ങിയിരിക്കുമെന്ന് തീർച്ചയാകുന്നു. കോടാനുകോടി നക്ഷത്രഗോളങ്ങളുടെ സ്ഥാനങ്ങളെ സംബന്ധിച്ചതാ കട്ടെ, ഇരുപത്തിമൂന്ന് കൊല്ലക്കാലംകൊണ്ട് പൂർത്തിയായ അവതര ണഗഡുക്കളെ സത്യവാചകത്തിൽ അന്തർഭവിച്ചിട്ടുള്ള സൂചനാരഹസ്യങ്ങൾ വമ്പിച്ചതുതന്നെ. ഒന്നാമത്തേത് മഹ സൂചിപ്പിക്കുന്നതെങ്കിൽ, മറ്റേത് വൈജ്ഞാ നികമായ ഒരു മഹാദൃഷ്ടാന്തത്തെ സൂചിപ്പിക്കുന്നതാകുന്നു. അതെ, അതൊരു വമ്പിച്ച സത്യം തന്നെയാണ് -നിങ്ങൾക്ക് അറിയാമെങ്കിൽ ( മ്പട്ടുങ്കിഥി ർൾീഞ്ഞിപ്പൃഞ്ചിഖൃ ൾിറ ഹ ) ഈ മഹത്തായ സത്യവാചകം മുഖേന അല്ലാഹു ഉറപ്പിച്ച് സ്ഥാപിക്കുന്ന വിഷ യമോ? മഹത്വവും, അതിന്റെ ഉന്നത നിലപാടും!. അല്ലാഹു പറയുന്നു:-
56:77إِنَّهُۥ لَقُرۡءَانٞ كَرِيمٞ
(77) നിശ്ചയമായും, ഇത് ആദ രണീയമായ ഒരു തന്നെ;- (77) നിശ്ചയമായും അത് ഒരു തന്നെ ആദരണീയ (മാന്യ)മായ
56:78–80فِي كِتَٰبٖ مَّكۡنُونٖ
لَّا يَمَسُّهُۥٓ إِلَّا ٱلۡمُطَهَّرُونَ
تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ
(78) ഭദ്രമായി സൂക്ഷി(ച്ചു വെ) ക്കപ്പെട്ടിട്ടുള്ള ഒരു ഗ്രമ്ലത്തിലാണ് (അത്); (79) പരിശുദ്ധമാക്കപ്പെട്ടവര ല്ലാതെ അതിനെ സ്പർശിക്കുക യില്ല!- (80) ലോകരുടെ രക്ഷിതാവി ങ്കൽനിന്ന് അവതരിച്ചതാകുന്നു (അ ത്). (78) ഒരു ഗ്രമ്ലത്തിലാണ്, രേഖയിൽ ഭദ്രമാക്കപ്പെട്ട, സൂക്ഷിച്ചുവെ ക്കപ്പെട്ട (79) അതിനെ സ്പർശിക്കുക (തൊടുക)യില്ല പരിശു ദ്ധർ (ശുദ്ധീകരിക്കപ്പെട്ടവർ) അല്ലാതെ (80) അവതരണം, അവതരിച്ചത് ആകുന്നു രക്ഷിതാവിൽനിന്ന് ലോകരുടെ തത്വം, ആശയം, ഉദ്ദേശ്യലക്ഷ്യം, ഘടന, ശൈലി എന്നിങ്ങനെ ഏത് വശത്തൂടെ നോക്കിയാലും വളരെ ആദരണീയവും മാന്യവുമായ ഒരു ഗ്രമ്ലമത്രെ വിശുദ്ധ അല്ലാഹുവിങ്കൽ വളരെ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു സുരക്ഷിത ഫലകമാകുന്ന -അ ല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു: (എങ്കിലും അത് മഹത്വമേറിയ ഒരു ലൗഹുൽമഹ്ഫൂദ്വിലാണുള്ളത്.) അല്ലാ ഹുവിന്റെ അനുവാദപ്രകാരം അവന്റെ പരിശുദ്ധരായ മലക്കുകൾക്കല്ലാതെ അതിനെ സ്പർശിക്കുവാൻ സാധ്യമല്ല. പിശാചുക്കൾക്കോ, പൈശാചികശക്തി കൾക്കോ അവിടെ പ്രവേശനമില്ല. സ്ലിലിവൃ മ്പീത്ഥിറ സ്ലിലിവ സ്ലിലിവ ഇറങ്ങിയിട്ടില്ല. അവർക്കത് യോജിക്കുകയുമില്ല. അവർക്ക് സാധ്യവുമല്ല. 26: 210, 211) പരിശുദ്ധനായ മലക്ക് മുഖാന്തരം ലോകർക്ക് വേണ്ടി അവരുടെ രക്ഷിതാവായ അല്ലാഹുതന്നെ അത് നബി ˜ അവതരി പ്പിച്ചുകൊടുക്കുന്നു. (പറയുക: അതിനെ നിന്റെ റ∫ിങ്കൽനിന്ന് പരിശുദ്ധാത്മാവ് ഇറക്കിയിരിക്കുന്നു) അതെ, (ലോകരുടെ രക്ഷിതാവിങ്കൽനിന്ന് അവതരിപ്പിച്ചതാണ്.) ഹഗ്മസ്ലിക്തുര ( ഭ ദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രമ്ലം) എന്ന് പറഞ്ഞത് (പരിശുദ്ധമാക്കപ്പെട്ടവർ) എന്ന് പറഞ്ഞത് മലക്കുകളെയും പ്രവാചകനെയുംകൂടി -യാണെന്നും മേൽ വിവരിച്ചതിൽനിന്ന് മനിലായല്ലോ. ഖത്താദഃ (റ) പ്രസ്താ വിച്ചതായി ഇബ്നു ജരീർ (റ) നിവേദനം ചെയ്യുന്നു: പരിശുദ്ധരാ ക്കപ്പെട്ടവരല്ലാതെ അല്ലാഹുവിങ്കൽവെച്ച് അതിനെ സ്പർശിക്കുകയില്ല. എന്നാൽ ഇഹലോകത്തിൽ വെച്ചാകട്ടെ, അശുദ്ധനായ (അന്മിയാരാധകനും), മലിനമായ കപടവിശ്വാസിയും അതിനെ സ്പർശിച്ചേക്കുന്നതാണ്. ) പ്രധാനപ്പെട്ട ക്വുർ ആൻ വ്യാഖ്യാതാക്കളെല്ലാം പൊതുവിൽ ഇൗ വചനങ്ങൾക്ക് സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനം ഇതുതന്നെ. എന്നാൽ, (പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അതിനെ സ്പർശിക്കുകയില്ല) എന്ന വാക്യം കൊണ്ട് ഉദ്ദേശ്യം, ശുദ്ധിയുള്ളവരല്ലാതെ ചെറിയ അശുദ്ധി ( )യോ വലിയ അശുദ്ധി ( ) യോ ഉള്ളവർക്ക് മുസ്വ്ഹഫു തൊടുവാൻ ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണാം. പല കാരണങ്ങളാലും ഇത് ന്യായീകരിക്കുവാൻ മാർഗമില്ല. (1) ഹഗ്മസ്ലിക്തുര (ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രമ്ലം)എന്ന് പറഞ്ഞത് ലൗഹുൽ മഹ്ഫൂദ്വാണെന്നത്രെ വ്യക്തമാകുന്നത്. ബഹുഭൂ രിപക്ഷം പണ്ഡിതൻമാരും അങ്ങനെയാണ് പറഞ്ഞിട്ടുള്ളതും. അപ്പോൾ അതിനെ വാക്യത്തിലെ സർവ്വനാമംകൊണ്ടുദ്ദേശ്യം ലൗഹുൽമഹ്ഫൂദ്വായിരിക്കണമല്ലോ. അപ്പോൾ അതിനെ സ്പർശിക്കുന്നത് സാധാരണ മനുഷ്യരാവാൻ തരമില്ല, മലക്കുകളായിരിക്കണം. (2) (സ്പർശിക്കുകയില്ല) എന്ന ക്രിയ വർത്തമാനകാലക്രിയ യാണ്. നിരോധക്രിയയല്ല. നിരോധാർത്ഥം കൽപിക്ക ണമെങ്കിൽ അതിന് പ്രത്യേകം തെളിവ് വേണം. അശുദ്ധിയിൽനിന്ന് കുളിമുഖേനയും, ചെറിയ അശുദ്ധി യിൽനിന്ന് ശുദ്ധിയായ ആളുകൾ എന്ന അർത്ഥത്തിൽ ഉപ യോഗിക്കപ്പെടാറുള്ളത് (ശുദ്ധൻ, ശുദ്ധി ചെയ്തവൻ) എന്നീ വാക്കുക ളാണ്. (മുത്വഹ്ഹർ) എന്ന വാക്ക് ആ അർ ത്ഥത്തിന് സാധാരണനിലക്ക് ഉപ യോഗിക്കപ്പെടാറില്ല. ചുരുക്കത്തിൽ, വുദ്വൂ മുഖേന ശുദ്ധിയായവനല്ലാതെ സ്പർശിക്കുവാൻ പാടുണ്ടോ ഇല്ലേ എന്നതിനെക്കുറിച്ചല്ല ഇൗ വചനത്തിൽ പ്രസ്താവിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, വുദ്വൂ ഇല്ലാത്തവർക്ക് തൊടുവാൻ പാടില്ലെന്ന ഭിപ്രായക്കാരായ മുഫിറുകളിൽ പലരും ഇൗ വച നത്തിന് മുകളിൽ കണ്ട അതേ വ്യാഖ്യാനം തന്നെ നൽകുന്നതും, ഇൗ വചനം തങ്ങൾക്ക് തെളിവായി ഉദ്ധരിക്കാത്തതും. ശുദ്ധിയുള്ളവനല്ലാതെ ഹദീഥ് വന്നിട്ടുള്ളത് ശരിയാണ്. പക്ഷേ, അതിന്റെ നിവേദന മാർഗത്തിൽ ചില ന്യൂനതകൾ ഉള്ളതുകൊണ്ടാണ് ഇൗ വിഷയത്തിൽ പണ്ഡി തൻമാർക്കിടയിൽ ഭിന്നാ ഭിപ്രായം നേരിട്ടത്. അതുകൊണ്ട് വുദ്വൂ കൂടാതെ ക്വുർ ആൻ തൊടുവാൻ പാടില്ലെന്ന് തീർത്തുപറയത്തക്ക തെളിവുകളില്ല. എങ്കിലും, കഴിവതും വുദ്വൂ ചെയ്തു ശുദ്ധിയോടുകൂടിമാത്രം സ്പർശിക്കുന്ന താണ് നല്ലത് എന്ന കാര്യത്തിൽ സംശയമില്ലതാനും. അമുസ്ലിംകളുടെ കയ്യിൽ കൊടുക്കുന്ന വിഷയത്തിലും ഭിന്നാഭിപ്രായമുണ്ട്. നേർക്ക് അവഹേളനമോ, പരിഹാസമോ, കയ്യേ റ്റമോ അതുമൂലം ഉണ്ടായേക്കുമെന്ന് കാണുമ്പോൾ തീർച്ചയായും അതവർക്ക് വിട്ടുകൊടുക്കുവാൻ പാടില്ല. ശത്രുക്കളുടെ കയ്യേറ്റത്തെ ഭയപ്പെടുമ്പോൾ ക്വുർ ആനുമായി ശത്രുനാട്ടിലേക്ക് അതുമായി ഇമാം മുസ്ലിം (റ) നിവേദനം ചെയ്യുന്ന ഒരു നബിവചനം ഇവിടെ സ്മർത്തവ്യമാകുന്നു. പക്ഷേ, പഠിക്കുക, മനിലാക്കുക മുതലായ ആവശ്യങ്ങൾക്കുവേണ്ടി അമുസ്ലിംകൾക്ക് കൊടുക്കുന്നതിന് വിരോധമില്ലെന്ന് പല മഹാൻമാരും -ഹദീഥുകളുടെ വെളിച്ചത്തിൽ തന്നെവ്യക്തമാക്കിയിരിക്കുന്നു. മാത്രം ഉൾക്കൊള്ളുന്ന ഗ്രമ്ലത്തെ സംബന്ധിച്ചാണ് ഇപ്പറഞ്ഞത്. എനി വ്യാഖ്യാനം മുതലായ മറ്റ് വിഷ യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതോ, ചില ഭാഗം മാത്രം ഉൾക്കൊള്ളുന്നതോ ആയ ഗ്രമ്ലമാകുമ്പോൾ ഇൗ ഇളവ് കുറേക്കൂടി വിശാ ലവുമായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ, നേരെ അവഹേളനത്തെ ഭയ പ്പെടാതിരിക്കുകയും, എന്തെങ്കിലും പ്രയോജനം പ്രതീക്ഷിക്കപ്പെടുകയും ചെയ്യു മ്പോൾ ആവശ്യമായ അളവിൽ അമുസ്ലിംകളുടെ കയ്യിൽ കൊടു ക്കുന്നതിന് വിരോധമില്ല. എന്നു മാത്രമല്ല, അത് ആവശ്യം കൂടിയാകുന്നു. ഇമാം അസ്ക്വലാനീ (റ) ഇൗ വി ഷയകമായി കൂടുതൽ വിവരിച്ചിട്ടുണ്ട്. (81 ക്ലഡ 6 വ 324 ക്ലഡ 1 ഇവിടെ കൂടുതൽ ദീർഘിപ്പിക്കുന്നില്ല. അതിനുള്ള സ്ഥാനം. ഇൗ വിഷയകമായി മുഖവുര യിലും ചിലതെല്ലാം നാം മുമ്പ് പ്രസ്താവിച്ചിരിക്കുന്നു. ആദരണീയവും, അല്ലാഹുവിങ്കൽ ഭ ദ്രമായി സൂക്ഷിക്കപ്പെട്ടതും, പരിശു ദ്ധൻമാരല്ലാതെ സ്പർശിക്കാത്തതും, അല്ലാഹു അവതരിപ്പിച്ചതുമായ ഒരു പരി പാവന ഗ്രമ്ലമാണ് വിശുദ്ധ എന്ന് മഹത്തായ ഒരു സത്യവാചകം മുഖേന അല്ലാഹു ഊന്നിപ്പറഞ്ഞിരിക്കയാണല്ലോ. അപ്പോൾ, ആ ഗ്രമ്ലത്തെ ബാഹ്യമായും, ആന്തരികമായും നാം ബഹുമാനിക്കേണ്ടതുണ്ടെന്ന് പറയേണ്ട തില്ല. അതിന്റെ ആശയങ്ങളും, തത്വങ്ങളും, ഉപദേശങ്ങളും, വിധിവിലക്കുകളും ഗ്രഹിച്ച് മനിലാക്കുക, അവ സ്വീകരിക്കുക, അനുഷ്ഠിക്കുക, അതിലെ ലക്ഷ്യ ങ്ങളെയും ദൃഷ്ടാന്തങ്ങളെയും പറ്റി ചിന്തിക്കുക, അതിന്റെ ദൗത്യങ്ങൾ പ്രചരി പ്പിക്കുക മുതലായതാണ് നാം അതിനോട് നിർവ്വഹിക്കേണ്ടുന്ന പ്രധാന കടമ കൾ. അതുപോലെത്തന്നെ, ഹൃദയസാന്നിദ്ധ്യത്തോടെ എപ്പോഴും അത് വായി ക്കുക, ശുദ്ധിയോടും ബഹുമാനത്തോടും കൂടി സ്പർശിക്കുക, വൃത്തികേടുള്ളതും നിന്ദ്യവുമായ സ്ഥാനങ്ങളിൽപെടാതെ അതിനെ സൂക്ഷിക്കുക, അതിലെ വചന ങ്ങളെക്കുറിച്ച് തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഇടവരുത്താതിരിക്കുക, മനഃ പാഠമാക്കുക, മനഃപാഠമായതിനെ മറക്കാതിരിക്കുക, വായനാവേളയിൽ അതിന്റെ നിയമങ്ങളും മര്യാദകളും ഗൗനിച്ചുകൊണ്ട് നല്ല ശബ്ദത്തോടുകൂടിയും ഭക്തി പുര രം വായിക്കുക, സുജൂദിന്റെ സ്ഥാനങ്ങളിൽ സുജൂദ്ചെയ്യുക, അനുഗ്രഹ ങ്ങളെക്കുറിച്ച് പറയുമ്പോൾ അതിനായി ചെയ്യുക, ശിക്ഷകളെക്കുറിച്ച് പറ യുമ്പോൾ അതിൽനിന്ന് രക്ഷക്കപേക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം തന്നെ നേരെ നാം ആവർത്തിക്കേണ്ടുന്ന മര്യാദകളാകുന്നു. ഇവ യിൽ മിക്കതിനെക്കുറിച്ചും നബിവചനങ്ങളിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടു ള്ളതാണ്താനും. പക്ഷേ, വ്യസനമെന്ന് പറയട്ടെ, ഇന്നത്തെ മുസ്ലിംകളിൽ അധി കമാളുകളും ഇത്തരം കാര്യങ്ങളെ അവഗണിച്ചുകളയുകയും, ചിലർ കേവലം ഒരു സാധാരണ പുസ്തകം മാത്രമെന്നോണം അതിനോട് പെരുമാറിവരുകയു മാണ് ചെയ്യുന്നത്. വിശ്വാസത്തിന്റെ തോതനുസരിച്ചായിരിക്കും അതിനോടുള്ള ബഹുമാനം. ആ ബഹുമാനമനുസരിച്ചായിരിക്കും അതിനോടുള്ള പെരുമാറ്റവും. വിശ്വാസമാകട്ടെവായില്ലല്ലഹൃദയത്തിൽ സ്ഥിതിചെയ്യുന്ന തും. പ്രവർത്തനത്തിൽകൂടി പ്രകടമാകുന്നതുമാണ്. സ്ലസ്ല. മഹത്വങ്ങളെ ഓർമപ്പെടുത്തിയശേഷം അല്ലാഹു ചോദിക്കുന്നു:-
56:81–82أَفَبِهَٰذَا ٱلۡحَدِيثِ أَنتُم مُّدۡهِنُونَ
وَتَجۡعَلُونَ رِزۡقَكُمۡ أَنَّكُمۡ تُكَذِّبُونَ
(81) എന്നിരിക്കെ, ഈ വർത്ത മാനത്തെക്കുറിച്ചാണോ നിങ്ങൾ മിനുക്കി (മൃദുവാക്കി)ക്കൊണ്ടിരി ക്കുന്നു?! (82) നിങ്ങളുടെ ആഹാരം ധ ആഹാരത്തിനുള്ള നന്ദി പ നിങ്ങൾ വ്യാജമാക്കുക എന്നുള്ളതാക്കുകയും ചെയ്യുന്നുവോ?! (81) എന്നിരിക്കെ ഈ വർത്തമാനം (വൃത്താന്തം)കൊണ്ടാണോ നിങ്ങൾ മിനുക്കുന്ന ന്ന)വരാകുന്നു (82) നിങ്ങൾ ആക്കുകയും ചെയ്യുന്നു നിങ്ങളുടെ ആഹാരം, ഉപജീവനം നിങ്ങൾ വ്യാജമാക്കുന്നുവെന്നുള്ളത് ഇത്രയും ആദരണീയവും ഗൗരവമേറിയതുമായ ഒരുവർത്തമാനമത്രെ ക്വുർ ആൻ. എന്നിട്ടും നിങ്ങളതിനെ കാര്യമായി വിലയിരുത്താതെ അതിനോട് കേവലം ഒരു മിനുക്ക നയം അവഗണിച്ചുകൊണ്ടിരി ക്കുകയാണോ! നിങ്ങൾക്ക് ആഹാരം തരുന്നതിന്റെ പേരിൽ നിങ്ങൾ അല്ലാഹു വിന്റെ വിശ്വസിച്ച് അവനോട് നന്ദികാണിക്കുന്നതിനുപകരം അതിനെ വ്യാജമാക്കി നിഷേധിക്കുകയും നന്ദികേട് കാണിക്കുകയുമാണോ ചെയ്യു ന്നത്?! എന്ന് സാരം.
56:83–87فَلَوۡلَآ إِذَا بَلَغَتِ ٱلۡحُلۡقُومَ
وَأَنتُمۡ حِينَئِذٖ تَنظُرُونَ
وَنَحۡنُ أَقۡرَبُ إِلَيۡهِ مِنكُمۡ وَلَٰكِن لَّا تُبۡصِرُونَ
Passage continues through verse 56:87.
(83) എന്നാൽ, അത് ജീവൻ തൊണ്ടക്കുഴിയിലെത്തുമ്പോൾ, എന്തുകൊണ്ടായിക്കൂടാ.- (84) നിങ്ങൾ ആ സമയത്ത് നോ ക്കിക്കൊണ്ടിരിക്കും; (85) നാമാകട്ടെ, അവനോട് നിങ്ങളെക്കാളും സമീപസ്ഥനുമായി രിക്കും. എങ്കിലും, നിങ്ങൾ കാണു കയില്ല;- (86) (അതെ) അപ്പോൾ, നിങ്ങൾ പ്രതിഫലനടപടിക്ക് വിധേ യരല്ലാത്തവരാണെങ്കിൽ എന്തുകൊ ണ്ടായിക്കൂടാ,- (87) നിങ്ങൾ സത്യവാൻമാരാ ണെങ്കിൽ (എന്തുകൊണ്ട്) അതിനെ മടക്കിയെടുക്കുക (ആയിക്കൂടാ)?! (83) എന്നാൽ ആയിക്കൂടേ, എന്തുകൊണ്ട് ഇല്ല അത് (ജീവൻ) എത്തിയാൽ തൊണ്ടക്കുഴിയിൽ (84) നിങ്ങൾ, നിങ്ങളാകട്ടെ അന്നേരം, ആ സമയം നോക്കിക്കൊണ്ടിരിക്കും (85) നാമോ, നാമാ ഏറ്റം സമീപസ്ഥനാണ് നിങ്ങളെക്കാൾ എങ്കി ലും, പക്ഷേ നിങ്ങൾ കാണുകയില്ല (86) അപ്പോൾ ആയിക്കൂടേ നിങ്ങളാണെങ്കിൽ പ്രതിഫല നടപടി എടുക്കപ്പെടുന്നവരല്ലാത്ത വർ, നിയമ വിധേയരല്ലാത്തവർ (87) നിങ്ങൾ അതിനെ മടക്കിയെടു ക്കുക (ആയിക്കൂടേ) നിങ്ങളാണെങ്കിൽ സത്യവാൻമാർ മരണാനന്തരജീവിതത്തെയും, അനന്തരനടപടികളെയും നിഷേധിക്കുകയും, പരിഹസിച്ച് പറയുകയും ചെയ്യുന്നുവരാണല്ലോ നിങ്ങൾ. നിങ്ങളുടെ വാദം ശരി യാണെങ്കിൽ മരണാസന്നവേളയിൽ എന്തുകൊണ്ട് മരണപ്പെടുന്നവന്റെ ജീവനെ നിങ്ങൾ മടക്കിയെടുക്കുന്നില്ല?! നിങ്ങൾ അവന്റെ അടുത്തിരുന്ന് അവന്റെ സ്ഥിതി ഗതി ഉറ്റുനോക്കിക്കൊണ്ടിരിക്കുമല്ലോ. വാസ്തവത്തിൽ നിങ്ങളെക്കാൾ അവനു മായി ഏറ്റവും അടുത്തവൻ അല്ലാഹുവായിരിക്കും. പക്ഷേ, നിങ്ങൾക്കത് കണ്ട റിയുവാൻ സാധിക്കുകയില്ല എന്ന്മാത്രം. മരണപ്പെടുന്നവർ നിങ്ങൾ പറയും പോലെ നടപടികൾക്ക് വിധേയരല്ലെന്നുണ്ടെങ്കിൽ നിങ്ങൾക്കവരെ മരണ ത്തിൽനിന്ന് എന്തുകൊണ്ട് രക്ഷിച്ചുകൂടാ?! ഇല്ല. നിങ്ങൾക്കതിന് സാധ്യമല്ല. അവ രുടെ അവധിവരുമ്പോൾ അവരെ അല്ലാഹു മരണപ്പെടുത്തുന്നു. മരണശേഷം അവന്റെ നടപടികൾക്ക് അവർ വിധേയരാവുകയും ചെയ്യുന്നു. എന്നൊക്കെയാണ് ഈ വചനങ്ങളുടെ ആശയം. മനുഷ്യൻ മരണപ്പെട്ടുകഴിഞ്ഞാൽമുമ്പ് പ്രസ്താ താഴെ പറയുന്ന മൂന്നിൽ ഒരു വിഭാഗത്തിൽ പെട്ടവനാ യിരിക്കും:-
56:88–89فَأَمَّآ إِن كَانَ مِنَ ٱلۡمُقَرَّبِينَ
فَرَوۡحٞ وَرَيۡحَانٞ وَجَنَّتُ نَعِيمٖ
(88) അപ്പോൾ, അവൻ ധ മരണ പ്പെടുന്നവൻ പ സാമീപ്യം സിദ്ധിച്ചവ രിൽ പെട്ടവനാണെങ്കിൽ,- (89) അപ്പോൾ (അവന്) ആശ്വാ സവും, സന്തുഷ്ടമായ ആഹാരവും, സുഖാനുഗ്രഹത്തിന്റെ സ്വർഗവും (ആയിരിക്കും)! (88) അപ്പോൾ, എന്നാൽ അവനാണെങ്കിൽ സാമീപ്യം നൽകപ്പെട്ടവരിൽ പെട്ട(വൻ) (89) എന്നാൽ ആശ്വാസം, വിശ്രമം, സുഖം സന്തുഷ്ട (ആനന്ദകര)മായ ആഹാരവും സുഖസൗഖ്യത്തിന്റെ (അനുഗ്രഹത്തിന്റെ) സ്വർഗവും മുൻ ആയത്തുകളിൽ വിവരിച്ച (മുൻകടന്നവർ) എന്ന അത്യുൽകൃ ഷ്ടവിഭാഗത്തെക്കുറിച്ച് 11-ാം വചനത്തിൽ (അക്കൂട്ടർ സാമീപ്യം പറഞ്ഞുവല്ലോ. അതേ വിഭാഗത്തെക്കുറിച്ചാണ് ഇവി ടെയും (സാമീപ്യം -അല്ലാഹുവിന്റെ പ്രത്യേകം സാമീപ്യം) സിദ്ധിച്ചവർ. എന്ന് പ്രശംസിക്കപ്പെട്ടിരിക്കുന്നത് .
56:90–94وَأَمَّآ إِن كَانَ مِنۡ أَصۡحَٰبِ ٱلۡيَمِينِ
فَسَلَٰمٞ لَّكَ مِنۡ أَصۡحَٰبِ ٱلۡيَمِينِ
وَأَمَّآ إِن كَانَ مِنَ ٱلۡمُكَذِّبِينَ ٱلضَّآلِّينَ
Passage continues through verse 56:94.
(90) എന്നാൽ, അവൻ വലതു പക്ഷക്കാരിൽ പെട്ടവനാണെങ്കി ലോ,- (91) അപ്പോൾ, വലതുപക്ഷക്കാ രെപ്പറ്റി നിനക്ക് സമാധാനം (തന്നെ)! അവരെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ല. അവർക്ക് അല്ലാഹുവിൽനിന്ന് വളരെ നല്ല പ്രതിഫലമായിരിക്കും ലഭിക്കുകയെന്ന് നിനക്ക് സമാധാനിക്കാം എന്ന് സാരം. നിനക്ക് ( ന്നിറ ) എന്ന അഭിമുഖീകരണം നബി ˜ യെ ഉദ്ദേശിച്ചും, ഓരോ മനു ഷ്യനെ ഉദ്ദേശിച്ചും ആവാം. വലതുപക്ഷക്കാരനായി മരണമടയുന്നവനെത്തന്നെ അഭിമുഖീകരിച്ചു പറഞ്ഞതും ആകാവുന്നതാണ്. അപ്പോൾ ഈ വചനത്തിന്റെ സാരം ഇപ്രകാരമായിരിക്കും: നിനക്ക് (മലക്കുകളിൽ നിന്നും മറ്റും) സലാം ഉണ്ടാ യിരിക്കും. ഇങ്ങനെയും വ്യാഖ്യാനം നൽകപ്പെട്ടിരിക്കുന്നു (92) എനി, അവൻ ദുർമാർഗിക ളായ വ്യാജവാദികളിൽ പെട്ടവനാ ണെങ്കിലോ,- (93) എന്നാൽ, ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സൽക്കാരം!- (94) ജ്വലിക്കുന്ന നരകത്തിന്റെ കരിക്കലും! (92) എനി അവനാണെങ്കിലോ വ്യാജമാക്കുന്നവ രിൽപെട്ട(വൻ) ദുർമാർഗികളായ, വഴിപിഴച്ച (93) എന്നാൽ വിരു ന്ന്, ആതിഥ്യം ചുട്ടുതിളക്കുന്ന വെള്ളത്തിനാൽ (94) കരിക്ക ലും, കാച്ചലും ജ്വലിക്കുന്ന അന്മിയുടെ നരകത്തിന്റെ) 90 പ എനി അവനാണെങ്കിലോ വലതുഭാഗക്കാ രിൽപെട്ട(വൻ) (91) എന്നാൽ സമാധാനം, ശാന്തി, സലാം നിനക്ക്, നിനക്കുണ്ട് വലതുപക്ഷക്കാരെപ്പറ്റി, വലതു ഭാഗക്കാരിൽ പെട്ടവ നാണ് (നീ) എന്ന് പറഞ്ഞത് മുമ്പ് പറഞ്ഞ ഇടതുപ ക്ഷക്കാരാണെന്ന് വ്യക്തമാണ്. ആദ്യ മൂന്ന് വിഭാഗക്കാരുടെയും ഭാവിയെക്കു റിച്ച് വിശദീകരിച്ച് പറഞ്ഞശേഷം, ഈ വചനങ്ങളിൽ അതിന്റെ ഒരു ര ത്നച്ചു രുക്കം ആവർത്തിച്ച് ഓർമപ്പെടുത്തിയിരിക്കുകയാണ്. ആവർത്തിച്ച് ഓർമപ്പെടു ത്തിയതുകൊണ്ടും മതിയാക്കുന്നില്ല. അല്ലാഹു പറയുന്നു:-
56:95–96إِنَّ هَٰذَا لَهُوَ حَقُّ ٱلۡيَقِينِ
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ
(95) നിശ്ചയമായും, ഇത് ധ ഇപ്പ റഞ്ഞതെല്ലാം പ തന്നെയാണ് ഉറപ്പായ യഥാർത്ഥം. (96) ആകയാൽ, നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമ ത്തിൽ തസ്ബീഹ് ധ സ്തോത്ര കീർത്തനം പ നടത്തിക്കൊള്ളുക. (95) നിശ്ചയമായും ഇത് തീർച്ചയായും അത്, അതുതന്നെയാണ് യഥാർത്ഥം സത്യമാകുന്നു ഉറപ്പിന്റെ, ദൃഢമാകുന്ന (96) അതി നാൽ നീ സ്തോത്രകീർത്തനം ചെയ്യുക നിന്റെ റ∫ിന്റെ നാമത്തിൽ, നാമത്തെ മഹാനായ ആർ വിശ്വസിക്കട്ടെ, ആർ വിശ്വസിക്കാതിരിക്കട്ടെ, സംഭവിക്കാനിരി ക്കുന്ന യാഥാർത്ഥ്യം ഈ പറഞ്ഞതാണ്. തരിമ്പുപോലും സംശയത്തിനോ നീക്ക ത്തൂക്കത്തിനോ ഇടമില്ലാത്ത ഒരു യാഥാർത്ഥ്യമത്രെ അത്. അതുകൊണ്ട് അല്ലാ ഹുവിന്റെ നാമത്തെ വാഴ്ത്തിയും ഉയർത്തിയും മോക്ഷം നേടിക്കൊള്ളുവാൻ ഉപ ദേശിച്ചുകൊണ്ട് അല്ലാഹു ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു. (നിന്റെ മഹാനായ റ∫ിന്റെ നാമത്തിൽ സ്തോത്ര കീർത്തനം ചെയ്യുക.) എന്ന വചനം അവതരിച്ചപ്പോൾ, നിങ്ങൾ ഇത് നിങ്ങളുടെ (നമസ്കാരത്തിലെ) നബി ˜ പറയുക യുണ്ടായി. (നിന്റെ അത്യുന്നതനായ റ∫ിന്റെ നാമത്തിൽ സ്തോത്രകീർത്തനം ചെയ്യുക.) എന്ന വചനം അവതരിച്ചപ്പോൾ, നിങ്ങൾ ഇത് നിങ്ങളുടെ (നമസ്കാരത്തിലെ) സുജൂദിൽ ആക്കിക്കൊള്ളുക എന്നും തിരുമേനി പറയുകയുണ്ടായി. (അ: ദാ: ജ.) ഇതനുസരിച്ചുകൊണ്ടാണ് മുസ്ലിംകളുടെനാം നമ്മുടെനമസ്കാരങ്ങളിൽ വേളയിൽ (എന്റെ മഹാ നായ റ∫ിന് ഞാൻ സ്തോത്രകീർത്തനം ചെയ്യുന്നു.) എന്നും, സുജൂദിന്റെ വേള യിൽ (എന്റെ അത്യുന്നതനായ റ∫ിന് ഞാൻ സ്തോത്രകീർത്തനം ചെയ്യുന്നു) എന്നും ആവർത്തിച്ചു ചൊല്ലാറുള്ളത്. പലരും നിവേദനം ചെയ്തതും, ഇമാം ബുഖാരീ (റ) അദ്ദേഹത്തിന്റെ പരിശുദ്ധ ഗ്രമ്ലത്തിലെ അവസാനത്തെ ഹദീ ഥായി ഉദ്ധരിച്ചതുമായ ഒരു പ്രസിദ്ധ നബിവചനം ഇവിടെ ശ്രദ്ധേയമാകുന്നു. തിരുമേനി അരുളിച്ചെയ്തിരിക്കുന്നു: നാ വിന് ലഘുവായ, ഭാരമേറി യതായ, പരമകാരുണികന്റെ അടുക്കൽ പ്രിയംകരമായ രണ്ടുവാക്കുകളത്രെ (അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഞാൻ അവന് (സ്തോത്രകീർത്തനം ചെയ്യുന്നു; മഹാനായ അല്ലാഹുവിന് ഞാൻ സ്തോത്ര കീർത്തനം ചെയ്യുന്നു.)