Muhammad Amani Moulavi (d. 1987) · Surah 55 · 78 verses
55:1–3ٱلرَّحۡمَٰنُ
عَلَّمَ ٱلۡقُرۡءَانَ
خَلَقَ ٱلۡإِنسَٰنَ
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 78 - വിഭാഗം വിശുദ്ധ സൂറത്തുകൾ പരിശോധിച്ചാൽ മിക്ക സൂറത്തുകൾക്കും അതിന്റെതായ ചില പ്രത്യേകതകൾ കാണുവാൻ കഴിയും. പക്ഷേ, എല്ലാം എല്ലാ വർക്കും മനിലാ ക്കുവാൻ കഴിഞ്ഞെന്ന് വരികയില്ല. സംബന്ധിച്ച അറിവും ആസ്വാദനവും അനുസരിച്ച് ഓരോരുത്തനും അത് മനിലാക്കുവാൻ സാധിക്കുമെന്ന് മാത്രം. എന്നാൽ, ഇൗ അദ്ധ്യായത്തെ സംബന്ധിച്ചിടത്തോളം അതിന്റെതായ ചില പ്രത്യേകതകൾ പ്രത്യക്ഷത്തിൽതന്നെ ആർക്കും കണ്ടറി യുവാൻ സാധിക്കുന്നു. വിഷയത്തിന്റെ ഗൗരവത്തോടൊപ്പം തന്നെ ആസ്വാദനര സം, പാരായണഭംഗി, ശ്രവണസുഖം, അത്യാകർഷകമായ പ്രതിപാദനരീതി ആദി യായ വശങ്ങളിൽ സൂ: റഹ്മാന്റെ സവിശേഷത പ്രസിദ്ധമാണ്. പാരായണവേള യിലും, ശ്രവണവേളയിലും രോമാഞ്ചം ഉണ്ടാക്കുന്നതും, ഹൃദയത്തിന് നടുക്കം ബാധിക്കുന്നതുമായ ഒരു വചനമത്രെ പ്രാവശ്യം മനുഷ്യരെയും ജിന്നുകളെയും അഭിമുഖീകരിച്ചുകൊണ്ട് ആവർത്തിച്ച് പറയപ്പെട്ടിട്ടുള്ള ഇതിലെ ഒരു സൂക്തം ( ) അത് കേൾക്കുമ്പോൾ സംഗീതരസവും, നീട്ടി ഓതുമ്പോൾ ഗാനമാധുര്യവും അനുഭവപ്പെടുന്നു. അതേ അവസരങ്ങളിൽ, അതി ലടങ്ങിയ ഗൗരവമേറിയ ചോദ്യവും, അതിന്റെ അർത്ഥവ്യാപ്തിയും ഹൃദയമുള്ള ഓരോരുത്തനെയും ചിന്തിപ്പിക്കുന്നതുമാണ്. അല്ലാഹുവിന്റെ മുമ്പിൽ സാഷ്ടാംഗം അർപ്പിച്ചു നന്ദി രേഖപ്പെടുത്തുവാൻ അതവനെ നിർബന്ധി ക്കുന്നത് കാണാം. നവവധു) എന്നൊരു ബഹുമതി പ്പേർ ഇൗ അദ്ധ്യായത്തിന് പറയപ്പെടാറുള്ളതിന് കാരണം ഇതിൽനിന്നെല്ലാം ഊഹിക്കാമല്ലോ. പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) പരമകാരുണികൻ! 2 പ അവൻ പഠിപ്പിച്ചു. (3) അവൻ മനുഷ്യനെ സൃഷ്ടി ച്ചു. 4 പ അവൻ അവന്ന് വിവരണം പഠിപ്പിച്ചു. 1 പ പരമകാരുണികൻ (2) അവൻ പഠിപ്പിച്ചു (3) അവൻ സൃഷ്ടിച്ചു മനുഷ്യനെ
55:4–5عَلَّمَهُ ٱلۡبَيَانَ
ٱلشَّمۡسُ وَٱلۡقَمَرُ بِحُسۡبَانٖ
(4) അവൻ അവന്ന് പഠി പ്പിച്ചു വിവരണം (മനിലുള്ളത് വിവരിക്കൽ), സംസാരം അല്ലാഹുവിന്റെ ഉൽകൃഷ്ടനാമത്തിൽ അല്ലാഹു എന്ന തിരുനാമത്തെക്കഴി ച്ചാൽ ഏറ്റവും മഹത്തായ ഒരു നാമവിശേഷണമത്രെ അർറഹ്മാൻ( കാരു ണ്യത്തിന്റെ പാരമ്യമുള്ളവൻ, അഥവാ പരമകാരുണികൻ എന്നർത്ഥം. മറ്റൊരു വിശേഷണം കൂടാതെ, നാമംപോലെ ഇൗ നാമവും സ്വതന്ത്ര മായിത്തന്നെ പലേടത്തും അവന് ഉപയോഗിക്കപ്പെട്ടു കാണാം. ഈ രണ്ട് നാമങ്ങളും അല്ലാഹുവിനല്ലാതെ മറ്റാർക്കും നാമങ്ങളായോ വിശേഷ ണങ്ങളായോ ഉപയോഗിക്കപ്പെടാറില്ല. "പുരോഗമന'ത്തിന്റെ പേരിൽ എല്ലാ സനാതന തത്വങ്ങളും അവഗണി ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇപ്പറഞ്ഞതിന് അപവാദമായി ചില മുസ്ലിംകളുടെ പേരുകളിലോ മറ്റോ വല്ല ഉദാഹരണവും കണ്ടേക്കാമെങ്കിൽ അതിലഗ്ഗുതപ്പെടുവാനില്ല. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അതിമഹത്തായ മൂന്ന് ഉദാഹരണങ്ങൾ ഈ വചനങ്ങളിൽ അല്ലാഹു എടുത്തുകാട്ടുന്നു: പഠിപ്പിച്ചത്. (2) മനു ഷ്യനെ സൃഷ്ടിച്ചത്. (3) അവന് വിവരണം പഠിപ്പിച്ചത്. അഥവാ മനിലുള്ള ആശയങ്ങളും വിചാരവികാരങ്ങളും സംസാരം മുഖേന അന്യരെ വ്യക്തമായി അറിയിക്കുവാനുള്ള കഴിവ് നൽകിയത്. ഇവക്ക് പുറമെ തുടർന്നുള്ള വചനങ്ങ ളിൽ മറ്റ് പല അനുഗ്രഹങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നുമുണ്ട്. എന്നാൽ, സ്വാഭാ വികമായി നോക്കുമ്പോൾ, മനുഷ്യനെ സൃഷ്ടിച്ചത് ഒന്നാമതായും, വിവരണ ത്തിന് കഴിവ് നൽകിയത് രണ്ടാമതായും, പഠിപ്പിച്ചത് അവസാനത്തേ തായും പറയേണ്ടതായിരുന്നുവെന്ന് തോന്നിയേക്കാം. പക്ഷേ, മറ്റ് ചില വസ്തു തകൾ ആലോചിക്കേണ്ടതുണ്ട്. മനുഷ്യൻ എത്ര ഉൽകൃഷ്ടസൃഷ്ടിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവൻ സൃഷ്ടിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ അവനെ സംബന്ധിച്ചിടത്തോളം ലാഭനഷ്ടങ്ങളായി യാതൊന്നും പരിഗണിക്ക പ്പെടുവാനുണ്ടായിരിക്കയില്ല. എനി, അവൻ സൃഷ്ടിക്കപ്പെടുകയും, അതേസമ യത്ത് ഇതരജീവികളെപ്പോലെ അവനും ഒരു മൂകജീവിയായിത്തീരുകയുമാണ് ചെയ്തിരുന്നതെങ്കിൽ, അവയെപ്പോലെ അവനും ജീവിതലക്ഷ്യമായി ഒന്നും ഉണ്ടാ സൃഷ്ടിക്കപ്പെടുകയും ഇതരസൃഷ്ടിവർഗങ്ങൾക്കി ല്ലാത്ത പ്രകൃതിവിശേഷങ്ങളാൽ അവൻ അനുഗ്രഹിക്കപ്പെടുകയും ചെയ്തിട്ടുള്ള സ്ഥിതിക്ക് അവന്റെ മരണംവരെയുള്ള ഭൗതികജീവിതം സമാധാനപരവും അതി നുശേഷമുള്ള അറ്റമില്ലാത്ത പ രലോകജീവിതം വിജയകരവും ആയിത്തീരുക യാണ് അവന്റെ ഏറ്റവും വലിയ ആവശ്യം. അതിലപ്പുറം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യവും അവനെ സംബന്ധിച്ചിടത്തോളം ഊഹിക്കുവാൻ പോലുമില്ല. ഇൗ ജീവിതലക്ഷ്യം സാക്ഷാൽകൃതമാകുവാനുള്ള യഥാർത്ഥ മാർഗമേതാണെന്ന് മനു ഷ്യന് അവന്റെ സൃഷ്ടിയും പ്രകൃതിയും പ്രദാനം ചെയ്ത സ്രഷ്ടാവിൽനിന്നു തന്നെ ലഭിക്കേണ്ടിയിരിക്കുന്നു. ആ മാർഗമത്രെ വിശുദ്ധ അല്ലാഹു മനുഷ്യവർഗത്തിന് പ്രദാനം ചെയ്തിരിക്കുന്നത്. ഇൗ നിലക്ക് അനുഗ്രഹം മറ്റുള്ളവയെക്കാൾ മുൻഗണന അർഹിക്കുന്നുവെന്ന് വ്യക്തമാണ ല്ലൊ. പഠിപ്പിച്ചു) എന്ന് പറഞ്ഞതിന്റെ താൽപര്യം, അത് വായി ക്കുവാൻ അതിനുള്ള അക്ഷരാഭ്യാസം മാത്ര മല്ല, അതോടൊപ്പം അത് ഗ്രഹിക്കുവാനും അതിന്റെ സന്ദേശങ്ങൾ പ്രായോഗിക മാക്കുവാനും വേണ്ടുന്ന കഴിവും സാഹചര്യങ്ങളും അവൻ സജ്ജമാക്കിക്കൊടു ത്തിട്ടുള്ളതിനെയും ആ വാക്യം അനുസ്മരിപ്പിക്കുന്നു. ഇൗ വാക്യത്തിന് ചിലർ അർത്ഥം കൽപ്പിച്ചു കാണുന്നു. എന്ന് വാക്കിന് ഭാഷ യിൽ വായന എന്നുതന്നെയാണർത്ഥം. പക്ഷേ, മറ്റ് ചില കാര്യങ്ങൾ ആലോചി ക്കുമ്പോൾ ഇവിടെ ഇൗ അർത്ഥം ശരിയല്ലെന്നാണ് മനിലാകുന്നത്. (1) (അൽ) എന്ന അവ്യയം ചേർത്തുകൊണ്ട് (അൽക്വുർ ആൻ) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. പറയു മ്പോൾ അതുകൊണ്ട് വേദഗ്രമ്ലമാണ് മറ്റും ഉദ്ദേശിക്കപ്പെടാറുള്ളത്. വായന എന്ന അർത്ഥം ഭാഷയിൽ ഇൗ വാക്കിനുണ്ടെ ങ്കിലും ആ അർത്ഥത്തിൽ അത് പതിവായി ഉപയോഗിക്കാറില്ല. ഉപയോഗിക്കു മ്പോൾ ഇൗ അവ്യയം ചേർക്കാറുമില്ല. ഏറ്റവുമധികം വായിക്കപ്പെടുന്നതും, വായി ക്കപ്പെടേണ്ടതുമായ ഗ്രമ്ലമെന്ന നിലക്കാണ്, ഇൗ വിശുദ്ധ ഗ്രമ്ലത്തിന് പേർ വന്നിട്ടുള്ളതും. ഏതെങ്കിലും ഒരു സാമാന്യനാമ ( )ത്തോട് ചേർത്ത് പറഞ്ഞാൽ അത് ഒരു പ്രത്യേക നാമം ( ) ആയിത്തീരുമെന്നത് അറബി ഭാഷയുടെ വ്യാകരണ നിയമത്തിൽപെട്ടതാണ്. അതുകൊണ്ട് "അൽ ഒരു സാമാന്യനാമംകൊണ്ട് ഒരു പ്രത്യേക വസ്തുവെ ഉദ്ദേശിക്കുമ്പോൾ ഇംഗ്ലീഷിൽ ഠവല എന്ന അവ്യയം ചേർക്കാറുള്ളതുപോലെ അറബിയിൽ അതി നുപകരം ചേർക്കാറുള്ള അവ്യയമാണ് . ഈ അവ്യയം ചേർത്തുകൊണ്ട് എന്ന അർത്ഥത്തിൽ ഈ വാക്ക് ( എന്ന്) ഉപ യോഗിച്ചു കാണുന്നില്ല. എന്നാൽ അമ്പതോളം സ്ഥലത്ത് ഉദ്ദേശി ച്ചുതന്നെ എന്ന് പറഞ്ഞിട്ടുമുണ്ട്. -പ്രത്യേക തടം ഇല്ലാത്തപക്ഷംക്വുർ ആനാകുന്ന വേദഗ്രമ്ലം തന്നെയായിരിക്കും ഉദ്ദേശ്യമെന്ന് കരുതേണ്ടതാകുന്നു. 2) വായന പഠിപ്പിച്ചതിലും ഉപരിയായ അനുഗ്രഹമാണ് പഠി പ്പിച്ചതെന്ന് വ്യക്തമാകുന്നു. കാരണം, പഠിപ്പിച്ചുവെന്ന് പറയുമ്പോൾ അതിൽ വായനയാകുന്ന അനുഗ്രഹത്തിന് പുറമെ വേറെയും അനുഗ്രഹങ്ങൾ അടങ്ങുന്നുവല്ലോ. വായന പഠിപ്പിച്ചു എന്ന് ഇവിടെ അർത്ഥം കൽപ്പിക്കുന്നവർ അതിന് പറയുന്ന ന്യായം ഇതാണ്: "പൊതുവിൽ മനുഷ്യരെക്കുറിച്ചും അല്ലാഹു അവർക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ചുമാണ് അല്ലാഹു ഇവിടെ പ്രതിപാദി ക്കുന്നത്. അഥവാ മനുഷ്യരിൽ ഒരു പ്രത്യേക വിഭാഗക്കാരായ മുസ്ലിംകളെക്കു റിച്ചല്ല. എന്നിരിക്കെ, പഠിപ്പിച്ചുവെന്ന് ഇവിടെ അർത്ഥം കൽപിക്കു വാൻ ന്യായീകരണവും ശരിയല്ല. കാരണം: (1) മനുഷ്യരെപ്പറ്റി ഇവിടെ പൊതുവിൽ പ്രസ്താവിക്കാൻ തുടങ്ങിയത് 3-ാം വചനത്തിൽ (മനുഷ്യനെ സൃഷ്ടിച്ചു) എന്നത് മുതൽക്കാണ്. 4-ാം വചനത്തിൽ മനുഷ്യനെ ചൂണ്ടിക്കൊണ്ട് (അവന് വിവരണം പഠി പ്പിച്ചു) എന്നും പറഞ്ഞു. ഇൗ രണ്ടുകാര്യങ്ങളും പൊതുവിൽ മനുഷ്യരെക്കുറിച്ചു തന്നെ എന്നതിൽ സംശയമില്ല. പക്ഷേ, പഠിപ്പിച്ചു) എന്ന വാക്യം ഇതിന് മുമ്പുള്ള 2-ാം വചനമായിട്ടാണിരിക്കുന്നത്. അതിലാകട്ടെ, ക്വുർ ആൻ പഠിപ്പിച്ചു എന്നല്ലാതെ ആർക്ക് പഠിപ്പിച്ചു എന്ന് വ്യക്തമാക്കപ്പെട്ടിട്ടുമില്ല. ആ സ്ഥിതിക്ക് ആ വചനം മുസ്ലിംകളെ മാത്രം ഉദ്ദേശിച്ചാകുന്നതിനും, തുടർന്നുള്ള വചനങ്ങൾ പൊതുവിൽ മനുഷ്യരെക്കുറിച്ചാകുന്നതിനും വിരോധ മില്ലല്ലോ. പഠിപ്പിക്കുകയെന്ന കരുതുന്നതുപോ ലെമുസ്ലിംകൾക്ക് മാത്രം നൽകപ്പെട്ട ഒരു അനുഗ്രഹമല്ല. ആണെന്ന സങ്കൽപ ത്തിലാണ്താനും ഇപ്പറഞ്ഞത്. (2) പഠിപ്പിച്ചു എന്ന് പറഞ്ഞത് വായിക്കുവാൻ പഠി പ്പിച്ചു എന്ന അർത്ഥത്തിലാകുവാൻ നിവൃത്തിയില്ല. എത്രയോ അമുസ്ലിംകൾ വായിക്കുവാൻ കഴിയുന്നവരുണ്ട്. മുസ്ലിംകളിൽ അത് വായിക്കാൻ കഴിയാത്തവരുമുണ്ട്. വായിക്കുന്നവരിൽ അംഗീകരിക്കാത്തവരും, അംഗീകരിച്ചവരിൽ അത് വായിക്കുവാൻ കഴിയാത്തവരും ഉണ്ടെന്നുള്ളതും നിഷേ ധിക്കാവതല്ല. എനി, വായന എന്ന് ഇവിടെ അർത്ഥം നൽകി യാൽപോലും. മുസ്ലിംകളും മുസ്ലിംകളല്ലാത്തവരുമായ മനുഷ്യരെല്ലാം വായന പഠിച്ചവരാണോ? അതുമല്ല. വാസ്തവത്തിൽ മനുഷ്യന്റെ നന്മക്ക് നിദാനമായ മാർഗങ്ങൾ വിവരിക്കുന്ന ആ ഗ്രമ്ലം അവതരിപ്പിച്ചതിനെയും, അത് പഠിക്കു വാനും ഗ്രഹിക്കുവാനും മനുഷ്യന് കഴിയുമാറാക്കിയതിനെയും ഉദ്ദേശിച്ചുകൊ ഇവിടെ പഠിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. അതേ സമയത്ത് മുസ്ലിംകളെന്ന പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊ ണ്ടാണോ അവതരിച്ചിരിക്കുന്നത്? ഒരിക്കലുമല്ല. അത് മനുഷ്യലോ കത്തെ ആകമാനം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആ അനുഗ്രഹം എല്ലാവരും ഉപ യോഗപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്നുള്ളത് വേറെ വിഷയമത്രെ. എന്നിരി ക്കെ, ആ വാക്യത്തിന് വേദഗ്രമ്ലം പഠിപ്പിച്ചു എന്ന് അർത്ഥം കൽപിച്ചാലും അത് പൊതുവിൽ മനുഷ്യർക്ക് ലഭിച്ച അനുഗ്രഹം അല്ലാതായി ത്തീരുന്നില്ല. (5) സൂര്യനും ചന്ദ്രനും ഒരു കണ ക്കനുസരിച്ചാകുന്നു (നിലകൊള്ളു ന്നത്.) 6 പ ചെടി (അഥവാ വള്ളി)യും വൃക്ഷവും ധ സാഷ്ടാംഗ നമ സ്കാരം പ ചെയ്യുന്നു. (5) സൂര്യൻ ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു
55:6–7وَٱلنَّجۡمُ وَٱلشَّجَرُ يَسۡجُدَانِ
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلۡمِيزَانَ
(6) ചെടി, വള്ളി, നക്ഷത്രം വൃക്ഷവും രണ്ടും സുജൂദ് ചെയ്യുന്നു. സൂര്യചന്ദ്രൻമാരുടെ ചലനം, ഗതി, ഭ്രമണം, വലുപ്പം, അകലം, ചൂട്, തണുപ്പ് തുടങ്ങിയ എല്ലാമെല്ലാം ഒരു കൃത്യമായ അളവും കണക്കും അനുസരിച്ചാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. അവയിൽ ഏതെങ്കിലുമൊന്ന് ആ കണക്ക് തെറ്റി ക്കൊണ്ടായിരുന്നുവെങ്കിൽ നിശ്ചയമായും ഈ ലോകഗതിതന്നെ മറ്റൊന്നായി മാറുമായിരുന്നു. ശാസ്ത്രജ്ഞൻമാരെല്ലാം യോജിക്കുന്ന ഒരു വാസ്തവമത്രെ ഇത്. (നജ്മ്) എന്ന വാക്കിന് നക്ഷത്രം, ചെടി, വള്ളി, അർത്ഥ ങ്ങളുണ്ട്. സൂര്യനെയും ചന്ദ്രനെയും പറഞ്ഞതിന്റെ തുടർച്ചയായി നജ്മിനെയും പറഞ്ഞിരിക്കകൊണ്ട് നക്ഷത്രം എന്നും, തുടർന്ന് പറയപ്പെട്ടിട്ടുള്ളത് വൃക്ഷം ( ) ആകകൊണ്ട് ചെടി അല്ലെങ്കിൽ വള്ളി എന്നും ഇവിടെ ഉദ്ദേശിക്കപ്പെടു വാൻ സാധ്യതയുണ്ട്. വ്യാഖ്യാതാക്കൾ രണ്ടും സ്വീകരിച്ചിട്ടുണ്ട് താനും. സസ്യ ങ്ങളും വൃക്ഷങ്ങളും മാത്രമല്ല, ആകാശഭൂമികളിലുള്ള എല്ലാ വസ്തുക്കളും അല്ലാ ഹുവിന് സാഷ്ടാംഗ നമസ്കാരവും കീർത്തനവും നടത്തുന്നുണ്ടെന്ന് ഒന്നില ധികം വചനങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നു. ഓരോന്നും അതാതിൽ നിന്നും അല്ലാഹു ഉദ്ദേശിച്ചപ്രകാരം അവ നടത്തുന്നുവെന്നല്ലാതെ നമുക്ക് അതിന്റെ രൂപം നിർണയിക്കുക സാദ്ധ്യമല്ല. ഇത് സംബന്ധിച്ച് സൂ: അൻബിയാ അ് 79; സൂ: ഹജ്ജ് 18; സൂ: നൂർ 41 മുതലായ സ്ഥലങ്ങളിൽ നാം വിവരിച്ചത് ഓർക്കുക. (7) ആകാശത്തെ അവൻ ഉയർത്തിയുണ്ടാക്കുകയും, തുലാ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. 8 പ നിങ്ങൾ ധ തൂക്ക ത്തിൽ പ ക്രമം തെറ്റാതിരിക്കുന്നതി ന്. 9 പ നിങ്ങൾ നീതിമുറയനുസരിച്ച് തൂക്കം നിലനിറുത്തുവിൻ. തുലാ് (അഥവാ തൂക്കം)നിങ്ങൾ നഷ്ടം വരുത്തുകയും അരുത്. (7) ആകാശത്തെ അതിനെ അവൻ ഉയർത്തിയിരിക്കുന്നു സ്ഥാപിക്കുക (വെക്കുക)യും ചെയ്തിരിക്കുന്നു തുലാസ്
55:8–12أَلَّا تَطۡغَوۡاْ فِي ٱلۡمِيزَانِ
وَأَقِيمُواْ ٱلۡوَزۡنَ بِٱلۡقِسۡطِ وَلَا تُخۡسِرُواْ ٱلۡمِيزَانَ
وَٱلۡأَرۡضَ وَضَعَهَا لِلۡأَنَامِ
Passage continues through verse 55:12.
(8) നിങ്ങൾ ക്രമം തെറ്റാതിരിക്കുവാൻ, അതിരു വിടാതിരിക്കുന്നതിന് തുലാ സിൽ (9) നിങ്ങൾ നിലനിറുത്തുക തൂക്കം നീതിമുറപ്ര കാരം നിങ്ങൾ നഷ്ടം വരുത്തരുത് തുലാ് (തുലാസിൽ) സൂ: ഹദീദിൽ അല്ലാഹു പറയുന്നു: 25 മ്മൾദ്ധട്ടറ മ്പത്ഥഞ്ചല (തീർച്ചയായും നാം, വ്യക്തമായ തെളിവുകളുമായി നമ്മുടെ റസൂലുകളെ അയച്ചിരിക്കുന്നു. മനു ഷ്യർ നീതിമുറപ്രകാരം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം നാം വേദഗ്ര മ്ലവും ഇറക്കിയിരിക്കുന്നു.) അല്ലാഹുവിന്റെ നീതിന്യായവ്യവസ്ഥ യാകുന്ന ഈ തുലാ് തന്നെയാണ് 7 ഉം 8 ഉം വചനങ്ങളിൽ പ്രസ്താവിക്കപ്പെ ട്ടിരിക്കുന്നതും. ആ നീതിന്യായവ്യവസ്ഥകളിൽ ഒന്നത്രെ തൂക്കത്തിൽ സത്യവും നീതിയും പാലിക്കണം, അതിൽ ജനങ്ങളെ കബളിപ്പിക്കുവാൻ പാടില്ല എന്നുള്ള വ്യവസ്ഥയും. ഇതിനെക്കുറിച്ചാണ് 9-ാം വചനത്തിൽ പ്രസ്താവിച്ചിരിക്കുന്നത്. (10) ഭൂമിയെ അവൻ സൃഷ്ടി കൾക്കുവേണ്ടി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. പ അതിൽ പഴവർഗമുണ്ട്; പാളകളുള്ള ഈത്തപ്പനകളുമുണ്ട്. (12) വൈക്കോലുള്ള ധാന്യ (വർഗ)വും, സുഗന്ധച്ചെടിയും ഉണ്ട്. 10 പ ഭൂമിയെ അതിനെ അവൻ വെച്ചിരിക്കുന്നു (സ്ഥാപിച്ചിരി ക്കുന്നു) സൃഷ്ടികൾക്ക് (ജീവികൾക്ക്) വേണ്ടി (11) അതിലുണ്ട് പഴവർഗം, സുഖഭോജ്യവസ്തു ഈത്തപ്പനയും പോള(പാള) കളുള്ള (12) ധാന്യവും വൈക്കോൽ (ഓല) ഉള്ളതായ സുഗന്ധച്ചെടിയും, രുചികരമായ ഭക്ഷ്യവസ്തുവും (അനാം) എന്നാൽ സൃഷ്ടികൾ, അഥവാ മനുഷ്യനടക്കമുള്ള എല്ലാ ജീവി കളുമാകുന്നു. പൂക്കളെയും, ഫലങ്ങളെയും പൊതിഞ്ഞുനിൽക്കുന്ന പോള കൾക്കും, കുലകളെ പൊതിഞ്ഞു നിൽക്കുന്ന പാളകൾക്കുമാണ് (അക്മാം) എന്ന് പറയുന്നത്. ഫലവൃക്ഷങ്ങളിൽ പ്രധാനമായ ഒന്നത്രെ ഈത്തപ്പന. അറ ബികൾക്ക് സുപരിചിതവും അവരുടെ ഒരു മുഖ്യ ഭക്ഷണവുമാണല്ലോ ഈത്ത പ്പഴം. വരണ്ട മരുഭൂമികളിലെ അനുഗൃഹീത ഉൽപന്നമത്രെ അത്. പിഞ്ച്, പച്ച ക്കായ, പഴം, ഉണക്കൽ (കാരക്ക) എന്നീ ഓരോ ഘട്ടത്തിലും വളരെ രുചിക രവും ഹൃദ്യവുമായ ഒരു ഭക്ഷണപദാർത്ഥമാണ് അത്. ഈത്തമരം എല്ലാ കാലത്തും കായ്ക്കും. ഓലകൊണ്ട് പായ, വട്ടി മുതലായവ ഉണ്ടാക്കാം. പട്ടകൊണ്ട് പുരമേയാം. തടികൊണ്ട് മരത്തിന്റെ ഉപയോഗവും നടത്തപ്പെടുന്നു. നാരുകൊണ്ട് ചൂടിക്കയറും, ഞണം (ചോറു)കൊണ്ട് ഭക്ഷണപദാർത്ഥവും, ഇസ്ത്രിപ്പൊടി മുത ലായവയും ഉണ്ടാക്കാം. ഈത്തക്കുലകൾ പോള വിരിഞ്ഞശേഷം മേൽക്കുമേലെ തൂങ്ങിനിൽക്കുന്നത് നല്ലൊരു കാഴ്ചയാകുന്നു. ഇത്രയും പറഞ്ഞതിൽനിന്ന് ഈത്തപ്പന കാണാത്തവർക്കും അതിന്റെ പ്രാധാന്യം മനിലാക്കാമല്ലോ. (അസ്വ്ഫ്) എന്നാൽ വൈക്കോൽ, അഥവാ ഗോതമ്പ്, നെല്ല് മുതലായ ധാന്യങ്ങ ളുടെ ഓല എന്ന് അർത്ഥമാകുന്നു. എല്ലാതരം വാസനച്ചെടികൾക്കുമാണ് എന്ന് പറയുന്നത്. രുചികരമോ പരിമളമുള്ളതോ ആയ ഭക്ഷണപ ദാർത്ഥമെന്നും ചിലർ ഈ വാക്കിന് അർത്ഥം നൽകിക്കാണുന്നു. ചുരുക്കത്തിൽ, അല്ലാഹു ഭൂമിയിൽ അവന്റെ സൃഷ്ടികൾക്കുവേണ്ടി ചെയ്തുകൊടുത്തിട്ടുള്ള ചില പ്രധാന നിത്യാനുഗ്രഹങ്ങളെക്കുറിച്ച് ഈ വചനങ്ങളിൽ ഓർമിപ്പിച്ചിരിക്കു കയാണ്. അനന്തരം, ഭൂമിയിലെ രണ്ട് ബുദ്ധിവർഗമായ മനുഷ്യരെയും ജിന്നുക ളെയും അഭിമുഖീകരിച്ച് അല്ലാഹു ചോദിക്കുന്നു:-
55:13فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
(13) അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! (13) അപ്പോൾ ഏതൊന്നിനെയാണ് നിങ്ങളുടെ റ∫ിന്റെ അനുഗ്രഹങ്ങളിൽ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് ഈ വചനം ഈ സൂറത്തിൽ 31 പ്രാവശ്യം ആവർത്തിക്കപ്പെട്ടിരിക്കുന്നു. അല്ലാ ഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുകയും, അവയ്ക്ക് നന്ദി കാണിക്കു കയും ചെയ്യുന്നതിന്റെ ഗൗരവം എത്രമേൽ വമ്പിച്ചതാണെന്ന് ഇതിൽനിന്ന് മനിലാക്കാം. ഈ വചനം ഓതിക്കേട്ടപ്പോൾ ഓരോ പ്രാവശ്യവും ജിന്നുകൾ മറു പടി പറഞ്ഞതായി ഒരു ഹദീഥിൽ വന്നിട്ടുള്ളതുപോലെ നാമും പറയുക: ഞ്ചഷഞ്ചഘ ന്നപ്പമ ഗ്മന്മന്ദള ന്നഞ്ഞഞ്ചള യ്യല ത്സ (ഞങ്ങളുടെ റേ∫, നിന്റെ അനുഗ്രഹങ്ങളിൽ യാതൊന്നിനെയും ഞങ്ങൾ വ്യാജമാക്കുന്നില്ല. അപ്പോൾ, നിന ക്കത്രെ സ്തുതി!) ഈ വചനങ്ങളിൽ നിങ്ങൾ രണ്ടുകൂട്ടർ എന്ന് പറഞ്ഞത് മനു ഷ്യരെയും ജിന്നുകളെയും ഉദ്ദേശിച്ചാണെന്ന് അടുത്ത രണ്ട് വചനങ്ങളിൽനിന്നും; 31- 35 വചനങ്ങളിൽനിന്നും മനിലാക്കാവുന്നതാണ്.
55:14–23خَلَقَ ٱلۡإِنسَٰنَ مِن صَلۡصَٰلٖ كَٱلۡفَخَّارِ
وَخَلَقَ ٱلۡجَآنَّ مِن مَّارِجٖ مِّن نَّارٖ
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Passage continues through verse 55:23.
(14) മനുഷ്യനെ അവൻ, ചൂള വെക്കപ്പെട്ട (ഇഷ്ടിക) മണ്ണുപോലെ ചിലപ്പുള്ള (ഉണങ്ങിയ) മണ്ണിനാൽ സൃഷ്ടിച്ചിരിക്കുന്നു; 15 പ ജിന്നിനെ അന്മിയിൽനി ന്നുള്ള (പുക കലരാത്ത) ശുദ്ധജ്വാ ലയാലും സൃഷ്ടിച്ചിരിക്കുന്നു. 16 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 14 പ അവൻ സൃഷ്ടിച്ചു മനുഷ്യനെ ചിലപ്പുള്ള (ചല ചല ശബ്ദമുണ്ടാകുന്ന) മണ്ണിൽനിന്ന് ചൂളമണ്ണ് (ചുട്ടെടുത്ത മൺപാ ത്രം)പോലെയുള്ള (15) ജിന്നുകളെ അവൻ സൃഷ്ടിച്ചിരിക്കുന്നു ശുദ്ധമായ (തനി) ജ്വാലയിൽ (നാളത്തിൽ)നിന്ന് തീയിൽ (അന്മി യിൽ) നിന്നുള്ള (16) (13-ാം വചനം നോക്കുക.) ഇ„ിക, കലം മുതലായവയെപ്പോലെ, മുട്ടി യാൽ ചിലപ്പുണ്ടാകുന്നതും, നനവിന്റെ അംശമില്ലാത്തതുമായ കളിമണ്ണിൽനിന്ന് മനുഷ്യനെ സൃഷ്ടിച്ചുവെന്നാണ് ഇൗ വചനത്തിൽ അല്ലാഹു പ്രസ്താവിച്ചത്. വേറെ സ്ഥലങ്ങളിൽ മണ്ണിൽനി എന്നും, കളിമണ്ണിൽ പശിമയുള്ള കളിമണ്ണിന്റെ സത്തിൽനിന്ന് എന്നും, നിറപ്പകർച്ചവന്ന പ്രസ്താവിച്ചിരിക്കുന്നു. മനുഷ്യ മൂലമായ മണ്ണിന്റെ വിവിധ ഘട്ടങ്ങളെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് സൂറത്ത് സ്വാദ് 71 -ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വായിച്ചത് ഓർക്കുക. ഇതുപോലെത്തന്നെ ജിന്നുകളുടെ ഉൽപത്തിയെക്കുറിച്ച് അന്മിയുടെ പുക കലരാത്ത ശുദ്ധമായ ജ്വാലയിൽനിന്ന് എന്ന് ഇവിടെ പ്രസ്താവിക്കുന്നു. വേറെ സ്ഥലങ്ങളിൽ രോമക്കുത്തുകളിൽകൂടി തുള എന്ന് പറഞ്ഞിരിക്കുന്നു. ഇത് തീയി( )ന്റെ വ്യത്യസ്ത ഗുണങ്ങളെയും കുറിക്കുന്നു. ഇങ്ങനെയുള്ള വ്യത്യസ്ത സ്വഭാവങ്ങളും ഗുണങ്ങളും ഓരോ വർഗത്തിന്റെ സന്തതികളിലും അല്ലാഹു വെളിപ്പെടുത്തിക്കാണാം. അവയുടെയെല്ലാം വിശദമായ യാഥാർത്ഥ്യ ങ്ങളും അതിലടങ്ങിയ യുക്തിരഹസ്യങ്ങളും അല്ലാഹുവിനേ അറിയുകയുള്ളൂ. നബി ˜ അരുളിച്ചെയ്തതായി (റ) ഉദ്ധരിക്കുന്നു: മലക്കുകൾ പ്രകാശത്തിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജിന്നുകൾ അന്മിയുടെ ശുദ്ധമായ ജ്വാലയാലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആദം നിങ്ങൾക്ക് വിവ രിച്ചു തരപ്പെട്ടിട്ടുള്ളതിനാലും (മണ്ണിനാലും) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. (അ; മു.) മേൽകാണിച്ചതുപോലെയുള്ള പല വചനങ്ങളും, ഇതുപോലെയുള്ള നബിവചനങ്ങളും പരിശോധിച്ചാൽ മനുഷ്യനും, ജിന്നും, മലക്കും ഉൽപത്തിയിലെ വ്യത്യസ്തമായ പ്രത്യേകം പ്രത്യേകം വർഗങ്ങളാണെന്നും, ഒന്ന് മറ്റേ വർഗത്തിന്റെ ഇനങ്ങളിൽ ഉൾപ്പെട്ടതല്ലെന്നും ആർക്കും വ്യക്തമായി മനിലാക്കാമല്ലോ. എന്നാൽ, ജിന്നുകൾ ഒരു പ്രത്യേകം വർഗമല്ലെന്നും, മനുഷ്യവർഗത്തിലെ അപരിഷ്കൃത വിഭാഗമാണെന്നും ചില യുക്തിവാദികൾ വാദിക്കാറുണ്ട്. ഇക്കാ ലത്ത് അവരെ അനുകരിക്കുന്ന ചില പുത്തൻ പ്രസ്ഥാനക്കാർ ആ വാദം ശരിവെ ച്ചുകൊണ്ട് അതിനൊപ്പിച്ച് ദുർവ്യാഖ്യാനം ചെയ്യാറുമുണ്ട്. ഇത് സംബ ന്ധിച്ച് മതിയായ തെളിവുകളോടുകൂടി " ജിന്നും ശൈത്താനും ശീർഷക ത്തിൽ സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം വിശദമായ മറുപടി സൂ: റൂം 20; സൂ: സ്വാദ് 71; 12; സ്വാഫ്ഫാത്ത് മുത ലായ സ്ഥാനങ്ങൾ നോക്കുക. (സൂ: ഹിജ്ർ 27-ാം വചനത്തിന്റെ വ്യാഖ്യാനം നോക്കുക.) സന്ദർത്തിൽ അതിനെപ്പറ്റി ഇവിടെ സംസാ രിക്കുന്നില്ല. (17) രണ്ട് ഉദയസ്ഥാനങ്ങളുടെ റ∫ും, രണ്ട് അസ്തമയസ്ഥാനങ്ങ ളുടെ റ∫ുമാകുന്നു (അവൻ). 18 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 17 പ രണ്ട് ഉദയ സ്ഥാനങ്ങളുടെ റ∫ാണ് രണ്ട് അസ്ത മയ സ്ഥാനങ്ങളുടെയും റ∫് (18) (13-ാം വചനം നോക്കുക) ഉത്തരായനവും ദക്ഷിണായനവും മൂലം സൂര്യന്റെ ഉദയാസ്തമയസ്ഥാനങ്ങൾ മാറിക്കൊണ്ടിരിക്കുമല്ലോ. ഭൂമിയുടെ പൂർവ്വാർദ്ധത്തിലും, പശ്ചിമാർദ്ധത്തിലും നിവ സിക്കുന്നവർക്കും ഉദയാസ്തമയസ്ഥാനങ്ങൾ വ്യത്യസ്തമായിരിക്കും. ഇതുപോ ലെത്തന്നെ, ഉത്തരാർദ്ധത്തിലും ദക്ഷിണാർദ്ധത്തിലും അത് വ്യത്യസ്തമായി അനുഭവപ്പെടും. ഇങ്ങനെ ഒന്നിലധികം പ്രകാരത്തിൽ രണ്ട് ഉദയാസ്തമയ സ്ഥാന ങ്ങൾക്ക് വിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. ഇവക്ക് പുറമെ സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമയങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നും വരാം. ഏതായാലും അവയിലടങ്ങിയ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും മനുഷ്യൻ ചിന്തിക്കുവാൻ കടപ്പെട്ടവനാകുന്നു. എല്ലാം അല്ലാഹുവിന്റെ മഹത്വത്തെയാണ് കുറിക്കുന്നതെ ന്നതിൽ സംശയമില്ല. (19) രണ്ട് സമുദ്രങ്ങളെ അവ തമ്മിൽ കൂട്ടിമുട്ടത്തക്ക നിലയിൽ അവൻ അയച്ചുവിട്ടിരിക്കുന്നു. 20 പ അവ രണ്ടും (അന്യോന്യം) അതിക്രമി(ച്ചു കട)ക്കാതിരിക്ക ത്തക്ക ഒരു മറ അവക്കിടയിലുണ്ട്. 21 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! (22) അവ രണ്ടിൽനിന്നും മുത്തും പവിഴവും പുറത്തുവരുന്നു. (23) അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 24 പ സമുദ്രത്തിൽ (സഞ്ചരിക്കു ന്നതിന്) മലകളെപ്പോലെ പൊക്കി യുണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്റെതാകുന്നു. 25 പ അപ്പോൾ, നിങ്ങൾ രണ്ടുകൂ ട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 19 പ അവൻ അയച്ചുവിട്ടിരിക്കുന്നു രണ്ട് സമുദ്രത്തെ രണ്ടും കൂട്ടിമുട്ടി (ചേർന്നു തൊട്ടു തൊട്ടു)കൊണ്ട് (20) അവ രണ്ടിനുമിടയിലുണ്ട് ഒരു മറ (തടം) രണ്ടും അതിക്രമിക്കുകയില്ലാത്ത (21) (13 പോലെ) (22) അവ രണ്ടിൽ നിന്നും പുറത്തുവരുന്നു മുത്ത് പവിഴവും (23) (13 പോലെ)
55:24–28وَلَهُ ٱلۡجَوَارِ ٱلۡمُنشَـَٔاتُ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
كُلُّ مَنۡ عَلَيۡهَا فَانٖ
Passage continues through verse 55:28.
(24) അവന്റെതാണ്, അവനുള്ളതാണ് കപ്പലുകൾ (പായ) ഉയർത്തപ്പെട്ട, നിർമിച്ചുണ്ടാക്കപ്പെട്ട സമുദ്ര ത്തിൽ മലകളെപ്പോലെ, (ഉയർന്ന അടയാളങ്ങൾ പോലെ) (25) (13 പോലെ) രണ്ട് സമുദ്രങ്ങൾകൊണ്ടുദ്ദേശ്യം ശുദ്ധജലാശയങ്ങളും, ഉപ്പുജലാശയ ങ്ങളുമാകുന്നു. രണ്ടും ഒന്നൊന്നോട് തൊട്ടും, അടുത്തടുത്തും സ്ഥിതിചെയ്യു ന്നുവെങ്കിലും ഒന്ന് മറ്റേതിനെ ആക്രമിച്ച് അതിൽ ലയിപ്പിക്കുന്നില്ല. ഓരോന്നും അതതിന്റെ വ്യത്യസ്തമായ പ്രകൃതി വിശേഷത്തോടെത്തന്നെ നിലനിൽക്കത്ത ക്കവണ്ണം അവയ്ക്കിടയിൽ അല്ലാഹു എന്തോ ഒരു മറയും തട വും ഏർപ്പെടു ത്തിയിരിക്കുകയാണ്. (സൂ: ഫുർക്വാൻ 53 -ാം വചനവും വ്യാഖ്യാനവും ഓർമി ക്കുക.) രണ്ടുതരം ജലാശയങ്ങളിൽനിന്നും മുത്തും പവിഴവും സിദ്ധിക്കുന്നു. മുത്തും പവിഴവും മാത്രമാണ് ഇവിടെ എടുത്തു പറഞ്ഞതെങ്കിലും അവക്ക് പുറമെ വേറെയും എത്രയോ ജലവിഭവങ്ങളും മനുഷ്യന് വേണ്ടി അല്ലാഹു സമുദ്രത്തിൽ കാര്യപ്പെട്ട ചിലത് എടുത്തു പറ ഞ്ഞുവെന്ന് മാത്രം. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹം തന്നെ. ഉയരത്തിൽ മലപോലെ പൊങ്ങിക്കാണത്തക്കവിധം പായകെട്ടി ഉയർത്ത പ്പെട്ട കപ്പലുകൾ, അല്ലെങ്കിൽ വളരെ ഉയരത്തിൽ നിർമിക്കപ്പെട്ട കപ്പലുകൾ എന്നത്രെ എന്നതുകൊണ്ട് വിവക്ഷ. മുൻകാലത്ത് പായക്കപ്പലുകളാണല്ലോ ഉണ്ടായിരുന്നത്. വിഭാഗം- 2 (26) അതിന്റെ ഭൂമിയുടെ മീതെ യുള്ളവയെല്ലാം നാശമടയുന്നതാ ണ്. 27 പ മഹത്വവും ഉദാരതയുമുള്ള വനായ നിന്റെ റ∫ിന്റെ വദനം ശേഷിക്കുകയും ചെയ്യും. 26 പ യാതൊരുവരെല്ലാം അതിന്റെ മേലുള്ള നശിക്കുന്ന (നാ ശമടയുന്ന)താണ് (27) ശേഷിക്കയും ചെയ്യും നിന്റെ റ∫ിന്റെ വദനം, മുഖം മഹത്വമുള്ള ഉദാരതയും, ബഹുമാനവുമുള്ള വീജ എന്ന വിശേഷണത്തെ സംബന്ധിച്ച ചില വിവരങ്ങൾ സൂറ ത്തിന്റെ അവസാനത്തിൽ കാണാം. അസ്ലക്കഠ (28) അപ്പോൾ നിങ്ങൾ രണ്ടുകൂ ട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 29 പ ആകാശങ്ങളിലും ഭൂമിയി ലുമുള്ളവർ അവനോട് യാചിക്കു ന്നു. എല്ലാ ദിവസവും അവൻ ഓരോ കാര്യത്തിലായിരിക്കും. 30 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! (28) ധ 13 പോലെ പ
55:29–36يَسۡـَٔلُهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ كُلَّ يَوۡمٍ هُوَ فِي شَأۡنٖ
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
سَنَفۡرُغُ لَكُمۡ أَيُّهَ ٱلثَّقَلَانِ
Passage continues through verse 55:36.
(29) അവനോട് ചോദിക്കുന്നു, യാചിക്കും ആകാശങ്ങളിലുള്ളവർ ഭൂമിയിലും എല്ലാ ദിവസവും അവൻ ഓരോ കാര്യത്തിലായിരിക്കും. (30) (13 പോലെ) ആകാശഭൂമികളിലുള്ള ഏതൊരാളും നിരീശ്വരവാദികളായുള്ളവർപോ അവന്റെ സഹായത്തെയും ആശ്രയിക്കാത്തവരായിട്ടി ല്ല. അറിഞ്ഞോ അറിയാതെയോ അവനോട് അർത്ഥിക്കാത്തവരുമില്ല. ഒരാൾ ദൈവ നിഷേധിയാകട്ടെ, യുക്തിവാദിയാകട്ടെ, പ്രകൃതിവാദിയാകട്ടെ, അവന്റെ വായു, വെള്ളം, ഭക്ഷണം അടക്കം, ചലനം തുടങ്ങിയ ഓരോന്നിലും അല്ലാഹുവിന്റെ എത്രയോ പ്രകൃതിനിയമങ്ങളെ ആശ്രയിച്ചുകൊണ്ടല്ലാതെ ഒരൊറ്റ നിമിഷവും കഴിച്ചുകൂട്ടുവാൻ ശക്തനല്ലതന്നെ. അവക്ക് വിധേയനായിക്കൊണ്ടല്ലാതെ ഒരു കൈവിരൽ അനക്കുവാൻ പോലും അവൻ ശക്തനല്ല. കോടാനുകോടി മഹാഗോളങ്ങൾ, എണ്ണമില്ലാത്ത ജീവലോകങ്ങൾ, കണ ക്കറ്റ മറ്റനേകം വസ്തുലോകങ്ങൾ ഓരോന്നിലും അനുനിമിഷം നടമാടിക്കൊ ണ്ടിരിക്കുന്ന ഭാവനാതീതമായ പ്രക്രിയകൾ, ഇവയെല്ലാം വ്യവസ്ഥയോടെ, ചിട്ട യോടെ, നിയന്ത്രിച്ചുവരുന്ന അല്ലാഹുചില കൂട്ടർ ഒരു ദിവസമോ മറ്റോ ജോലിയില്ലാതെ സ്വസ്ഥമായിരിക്കുന്നില്ല. മറ്റ് ചിലർ വിവരിക്കുന്നത് പോലെ ഈ അഖിലാണ്ഡത്തിനൊരു പൊതു നിയമവ്യ വസ്ഥ നിശ്ചയിച്ചുകൊണ്ട് എനിയെല്ലാം അതതിന്റെ പാട്ടിന് നടക്കട്ടെ എന്നു വെച്ച് ചുമ്മാ ഇരിക്കുകയുമില്ല. ഉറക്കമോ, മയക്കമോ, ക്ഷീണമോ, മറവിയോ ബാധിച്ച് എപ്പോഴെങ്കിലും അവൻ അശ്രദ്ധനായിരിക്കാറുമില്ല. അതെ, അവൻ നിത്യവും ഓരോരോ കാര്യങ്ങളിൽ ബദ്ധശ്രദ്ധനത്രെ. അല്ലായിരുന്നുവെങ്കിൽവേണ്ടാ ഒരു മിടിയിടനേരം അവൻ വിസ്തൃതമായ ഈ ലോകാലോകങ്ങളുടെ ഗതി എന്തായിരിക്കുമെന്ന് മനുഷ്യ രാശിക്ക് ഊഹിക്കുവാൻപോലും സാധ്യമല്ലതന്നെ! ലോകാവസാനംവരെയുള്ള കാര്യങ്ങളെല്ലാം നിർണയിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നുവെന്ന് നബിവചനങ്ങളിൽ വന്നിട്ടു ള്ളതും, അല്ലാഹു എല്ലാ ദിവസവും ഓരോ കാര്യത്തിലാണ് എന്നുള്ള ഈ വച നവും തമ്മിൽ എങ്ങനെ യോജിക്കുമെന്ന് ചോദിക്കപ്പെട്ടപ്പോൾ ഹുസൈനുബ്നു ഫദ്വ്ൽ ( പ്ലക്ക മ ) ഇപ്രകാരം മറുപടി പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടി രിക്കുന്നു: (അവൻ വെളിക്ക് വരുത്തുന്ന കാര്യങ്ങളാണ്, അവൻ ആദ്യമായിത്തുടങ്ങുന്ന കാര്യങ്ങളല്ല.) അതായത്, ഹദീഥുകളിൽ പ്രസ്താ വിക്കപ്പെട്ടപ്രകാരം എല്ലാകാര്യങ്ങളും മുമ്പ് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ആ കാര്യങ്ങൾ പ്രയോഗത്തിൽ വരുത്തി നടപ്പാക്കുന്നതിനെ ക്കുറിച്ചാണ് ആയത്തിൽ പറഞ്ഞിരിക്കുന്നത്. എന്നല്ലാതെ, കാര്യങ്ങളെല്ലാം പുത്ത നായി ആരംഭിച്ചുണ്ടാക്കുന്നതിനെക്കുറിച്ചല്ല എന്ന് സാരം. വളരെ ശ്രദ്ധേയവും, പല സംശയങ്ങൾക്കും നിവാരണം നല്കുന്നതുമാണ് ഇൗ മറുപടി. ആദ്യസൃഷ്ടി മുതൽ മരണംവരെയുള്ള പല കാര്യങ്ങളും ഓർമിപ്പിച്ചശേഷം വിചാരണ മുത ലായവയെപ്പറ്റി ഓർമിപ്പിക്കുന്നു:- (31) നിങ്ങൾക്കുവേണ്ടി നാം അടുത്ത് മിനക്കെടുന്നതാണ്ഹേ, രണ്ട് (കനത്ത) സമൂഹമേ! 32 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! പ ജിന്നിന്റെയും ഇൻസി (മനുഷ്യ) ന്റെയും സംഘമേ, ആകാ ശങ്ങളുടെയും, ഭൂമിയുടെയും മേഖ ലകളിൽനിന്ന് (പുറത്തു) കടന്നുപോ കുവാൻ നിങ്ങൾക്ക് സാധ്യമാകുന്ന പക്ഷം, നിങ്ങൾ കടന്നു പോകു വിൻ!ഒരു അധികാരശക്തികൂടാതെ നിങ്ങൾ കടന്നുപോകയില്ല. 34 പ അപ്പോൾ, നിങ്ങൾ രണ്ടുകൂ ട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 35 പ നിങ്ങളിരുവരുടെയും മേൽ, അന്മിയിൽനിന്നുള്ള ജ്വാലയും, കരി മ്പുകയും അയക്കപ്പെടുന്നതാണ്. അപ്പോൾ, നിങ്ങൾ രക്ഷാനടപടിയെടു ക്കുന്നതല്ല. ധ നിങ്ങൾക്കതിന് സാധ്യമ ല്ല. പ (36) അപ്പോൾ, നിങ്ങളിരുവരു ടെയും റ∫ിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജ മാക്കുന്നത്?! (31) . നാം അടുത്ത് മിനക്കെടും, ഒഴിഞ്ഞിരുന്നേക്കും നിങ്ങൾക്കാ യി, നിങ്ങൾക്കുവേണ്ടി ഹേ രണ്ട് കനത്തവരേ (സമൂഹമേ) (32) (13 പോലെ) (33) ഹേ സംഘമേ, കൂട്ടമേ ജിന്നിന്റെയും ഇൻസി (മനുഷ്യ)ന്റെയും നിങ്ങൾക്ക് സാധിക്കുന്നപക്ഷം നിങ്ങൾ കടന്നുപോകാൻ, ചോർന്നുകടക്കാൻ മേഖലകളിൽ നിന്ന് ആകാ ശങ്ങളുടെ ഭൂമിയുടെയും എന്നാൽ നിങ്ങൾ കടന്നു (ചോർന്നു) പോകുവിൻ നിങ്ങൾ കടന്നു പോകയില്ല ഒരു അധികാരം ലക്ഷ്യം) കൂടാതെ (34) (13 പോലെ) (35) അയക്കപ്പെടും നിങ്ങളിരുവരുടെയും മേൽ ജ്വാല തീയിന്റെ, അന്മിയാലുള്ള പുക (കരിമ്പുക)യും, ചെമ്പ് (ദ്രാവകവും) അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരും രക്ഷാ നടപടി എടുക്കയില്ല (ചെറുത്തു നിൽക്കു കയില്ല) (36) (13 പോലെ) അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ജോലിത്തിരക്ക് എന്നോ, ജോലി ഇല്ലാതിരിക്കുക എന്നോ ഇല്ല. ഒരു കാര്യം മറ്റൊരു കാര്യത്തിന് അവന് തട മാ കുന്നതുമല്ല. എന്നിരിക്കെ, ജിന്നിനെയും മനുഷ്യനെയും അഭിമുഖീകരിച്ചുകൊണ്ട് നിങ്ങൾക്ക് വേണ്ടി അടുത്ത് ഞാൻ മിനക്കെടുവാൻ പോകുന്നുവെന്ന് പറഞ്ഞ തിന്റെ ഉദ്ദേശ്യം രണ്ട് കൂട്ടരും അധികം താമസിയാതെ അല്ലാഹുവിന്റെ മുമ്പിൽ വിചാരണക്ക് ഹാജരാകേണ്ടിവരുമെന്ന് ശക്തിപൂർവ്വം താക്കീത് ചെയ്യുകയാകു ന്നു. അല്ലാഹുവിന്റെ പിടിയിൽപെടാതിരിക്കത്തക്കവണ്ണം അവന്റെ അധികാ രാതിർത്തിയിൽ കടന്നുപോയി രക്ഷ പ്പെടുവാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ കാണട്ടെ എന്ന് ജിന്നുവർഗത്തെയും മനുഷ്യവർഗത്തെയും ആകമാനം 33-ാം വചനത്തിൽ അല്ലാഹു വെല്ലുവിളിക്കു ന്നു. അല്ലാഹുവിങ്കൽ നിന്നുതന്നെയുള്ള അധികൃതമായ വല്ല ശക്തിയും പ്രമാ ണവും കിട്ടിയാലല്ലാതെ ആർക്കും അതിനുസാധ്യമല്ല എന്ന് അതോടൊപ്പം തീർത്ത് പറയുകയും ചെയ്യുന്നു. ഈ വെല്ലുവിളിയിൽ അടങ്ങിയിരിക്കുന്ന താക്കീത് പ്രധാനമായും അവിശ്വാസികളെ ഉദ്ദേശിച്ചുള്ളതാണെന്ന് 35-ാം വചനത്തിന്റെ ഉള്ള മനിലാക്കാം. ക്വിയാമത്ത് നാളിൽ വിചാരണ നിലയത്തിൽ വെച്ച് നടക്കുന്ന ഒരു ആഹ്വാനമായിട്ടാണ് ഇബ്നുകഥീർ (റ) മുത ലായ ചില മഹാൻമാർ ഇൗ വചനത്തെ കണക്കാക്കുന്നത്. മുമ്പും പിമ്പുമുള്ള (31 ഉം 35ഉം) ആയത്തുക ളിലെ പ്രസ്താ വനകൾ നോക്കുമ്പോൾ ഇൗ അഭിപ്രായം ശരിയായിരിക്കുമെന്ന് കരുതാവുന്നതുമാണ്. 35-ാം വചനത്തിൽ ചൂണ്ടിക്കാട്ടുന്ന അന്മി ജ്വാലയായും പുകയായും അനുഭവപ്പെടുമ്പോൾ കുറ്റവാളികളായ ആളുകൾ അവിടെനിന്ന് സ്വൈരം കെട്ട് ഓടിപ്പോകുവാൻ ശ്രമിക്കുമെന്നും, ആ സന്ദർഭത്തിലായിരിക്കും ഇൗ ആഹ്വാനമുണ്ടാകുക എന്നും പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. ഏതാ യാലും ഇൗ വെല്ലുവിളിയെ അതിലംഘിക്കുവാൻ ഏതുകാലത്തും തന്നെ സാധ്യമല്ലെന്ന് തീർച്ചയാണ്. ഉപരിയാകാശ യാത്രകളും, ഉപരിഗോള നിരീക്ഷണങ്ങളും നടത്തുവാ നുള്ള പ്രോത്സാഹനവും, അതിനുവേണ്ടുന്ന ബുദ്ധിപരവും ശാസ്ത്രീയവുമായ തയ്യാറെടുപ്പ് നടത്തുവാനുള്ള സൂചനയുമാണ് 33-ാം വചനത്തിന്റെ ഇതിവൃത്തം എന്ന് കാണിക്കുന്ന ചില പുതിയ അർത്ഥവ്യാഖ്യാനങ്ങൾ ഇൗയിടെയായി ചില രിൽനിന്ന് പുറത്ത് വന്നുകാണുന്നു. ചന്ദ്രഗോളത്തിലേക്കും മറ്റുമുള്ള യാത്രാപ രിപാടികൾ ആസൂത്രണം ചെയ്യപ്പെടുവാനും നടപ്പിൽ വരുത്തപ്പെടുവാനും തുട ങ്ങിയതോടെ, അതിന് അംഗീകാരം വാങ്ങിക്കൊടുക്കുവാനുള്ള ചില വ്യക്തികളുടെ താല്പര്യത്തിൽനിന്ന് ഉടലെടുത്തതാണ് ഇൗ സാഹസം. ബഹി രാകാശ നിരീക്ഷണയാത്രാ സംരംഭങ്ങൾക്ക് പ്രോത്സാഹനവും, അവയുടെ വിജ യഫലത്തിലേക്കുള്ള സൂചനകളും അവയുമായി ബന്ധമില്ലാത്ത ഇത് പോലെ യുള്ള വചങ്ങളിൽ നിന്ന് മുങ്ങിത്തപ്പി എടുക്കുവാൻ സാഹസപ്പെടേണ്ടുന്ന ആവ ശ്യമില്ല. അതിന് വേണ്ടി സന്ദർഭങ്ങൾക്ക് യോജിക്കാത്തതും, വാക്യങ്ങൾക്ക് നിര ക്കാത്തതുമായ അർത്ഥ വിവക്ഷകൾ കൽപ്പിക്കുകയെന്ന അപരാധത്തിന് മുതി രേണ്ടതുമില്ല. കാരണം, പ്രസ്തുത താല്പര്യം നിറവേറ്റുവാൻ തികച്ചും ഉപകരി ക്കുന്ന വചനങ്ങൾ വേറെത്തന്നെ ഒന്നിലധികം കാണാം. (35 : 13; 31 : 20 മുതലായവ നോക്കുക.) വേറെ ചില ആളുകൾ, ഇൗ അടുത്തകാലത്ത് ഇൗ ആയത്തിന്റെ താല്പര്യം വിവരിച്ചുകാണുന്നത് അതിലേറെ വിചിത്രമായിരിക്കുന്നു! ബാഹ്യപ്രകൃതിയുടെ മേഖലകളിൽനിന്ന് പുറത്ത്ചാടി ഉദ്ഗമിക്കുവാൻ കഴിയുമെങ്കിൽ ഉദ്ഗമിക്കുക. ഒരു സവിശേഷ ശക്തികൊണ്ടല്ലാതെ നിങ്ങൾ യാണ് ഇവരുടെ അർത്ഥ കൽപന. ആകാശ ഇവിടെ ഉദ്ദേശ്യം ബാഹ്യ പ്രകൃതിയാണെന്നും ആത്മീയ ആണെന്നുമാണ് ഇവർ സമർത്ഥി ക്കുന്നത്. ഇതിന്റെ ന്യായീകരണത്തെപ്പറ്റി അവരുമായി ആരാഞ്ഞപ്പോൾ, അത് തങ്ങളുടെ മനിൽ ചിരകാലമായി ഊറിയുറച്ച ഒരഭിപ്രായമാണെന്നതിൽ കവിഞ്ഞു പറയത്തക്ക ഒരു മറുപടിയും ലഭിക്കുകയുണ്ടായില്ലെന്നത് ശ്രദ്ധേയമാ ഓരോരുത്തനും മനിൽ തോന്നുന്ന ഓരോ ആശയും, ആശ യവും ഇങ്ങനെ പേരിൽ അവതരിപ്പിക്കുവാൻ മുതിരുന്നത് ക്വുർ ആന്റെ നേർക്കുള്ള കയ്യേറ്റവും അക്രമവുമാണെന്നേ നമുക്ക് ഇവരോട് തൽക്കാലം പറയുവാനുള്ളൂ. ക്വിയാമത്ത് നാളിലെ ചില സംഭവവികാസങ്ങളെപ്പറ്റി അല്ലാഹു തുടർന്നു പറയുന്നു:-
55:37–46فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتۡ وَرۡدَةٗ كَٱلدِّهَانِ
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
فَيَوۡمَئِذٖ لَّا يُسۡـَٔلُ عَن ذَنۢبِهِۦٓ إِنسٞ وَلَا جَآنّٞ
Passage continues through verse 55:46.
(37) എന്നാൽ, ആകാശം പൊട്ടി പ്പിളർന്ന് അത് കുഴമ്പ് (അഥവാ എണ്ണക്കീടം) പോലെ, പനിനീർ (അ ഥവാ ചുവപ്പ്) വർണമുള്ളത് ആയി ത്തീർന്നാൽ 38 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 39 പ മനുഷ്യനോടാകട്ടെ, ജിന്നിനോടാകട്ടെ, തന്റെ പാപത്തെ പ്പറ്റി ചോദി(ച്ചന്വേഷി)ക്കപ്പെടുന്നത ല്ല. 40 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 37 പ എന്നാൽ പിളർന്നാൽ, പൊട്ടിക്കീറിയാൽ ആകാശം എന്നിട്ട് അതായി ഒരു പനിനീർ വർണമുള്ളത്, ഊറക്കിട്ട തോൽ (പോ ലെ) ചുവന്നത്, ചെമ്മഞ്ഞയായത് എണ്ണ (കുഴമ്പ്, കീടം) പോലുളളത് (38) (13 പോലെ) (39) അപ്പോൾ അന്നത്തെ ദിവസം ചോദിക്ക പ്പെടുകയില്ല തന്റെ പാപത്തെപ്പറ്റി ഒരു മനുഷ്യനോടും ജി ന്നിനോടും ഇല്ല (40) (13 പോലെ) അന്ത്യനാളിൽ ആകാശത്തിന്റെ നിലയിൽ വരുന്ന ചില മാറ്റങ്ങളെപ്പറ്റി യാണ് 37 -ാം വചനത്തിൽ പ്രസ്താവിക്കുന്നത്. അത് പൊട്ടിപ്പിളരുന്നു. അഥവാ മറ്റ് സ്ഥലങ്ങളിൽ പറഞ്ഞത് പോലെ, അതിലെ നക്ഷത്രങ്ങളടക്കമുള്ള ഗോളങ്ങ ളെല്ലാം സ്ഥാനംതെറ്റി താറുമാറാകുന്നു. എണ്ണക്കീടംപോലെ ദുർ∫ലമാകുകയും, നിറമാറ്റം സംഭവിച്ച് പനിനീർപോലെ ചെമ്മ ഞ്ഞയായിത്തീരുകയും ചെയ്യുന്നു. അങ്ങനെ, ആകാശഭൂമികളുടെ ഇന്നത്തെ ഇൗ ഘടനതന്നെ പാടെ മാറിപ്പോകുന്നു. അന്ന് മനുഷ്യരും ജിന്നുകളും അവരുടെ പാപങ്ങളെപ്പറ്റി തീരെ ചോദ്യം ചെയ്യപ്പെടുകയില്ലെന്ന 39-ാം വചനത്തിന്റെ താൽപര്യം; പാപികൾ ചോദ്യം ചെയ്യ പ്പെടുമെന്ന വസ്തുത പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള താണ്. പക്ഷേ, പാപികളുടെ പാപങ്ങളെപ്പറ്റി അവരോട് ചോദിച്ചറിയേണ്ടുന്ന ആവ ശ്യമില്ല; അതിന് മതിയായ തെളിവുകളും രേഖകളും വേറെത്തന്നെ ധാരാളമുണ്ട് എന്നത്രെ അതിന്റെ താല്പര്യം. അടുത്തവചനം കാണുക: (41) (കാരണം:) കുറ്റവാളികൾ അവരുടെ അടയാളം മുഖേന അറി യപ്പെടുന്നതാണ്. എന്നിട്ട് നെറുകന്ത ലകളും (അഥവാ കുടുമകളും) കാല ടികളും (കൂട്ടി)പ്പിടിക്കപ്പെടുന്നതായി രിക്കും. 42 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 43 പ വ്യാജമാ ക്കിക്കൊണ്ടിരുന്നതായ (നരകം) (എന്ന് പറയപ്പെ ടും.) പ അതിന്റെയും റ്റം) ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെയും ഇടയിലായി അവർ ചുറ്റി അലയുന്നതാകുന്നു. 45 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 41 പ (42) (13 പോലെ) (43) ഇതാ, ഇതാണ്, ഇത് നരകം, നരകമാകുന്നു വ്യാജമാക്കിയിരുന്നതായ അതിനെ കുറ്റവാളികൾ (44) അവർ ചുറ്റും, അലയും അതിന്റെ ഇട യിൽ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെയും ചൂടേറിയ, അങ്ങേ അറ്റമെ ത്തിയ (45) (13 പോലെ) ആമങ്ങളാലും, ചങ്ങലകളാലും ബന്ധിക്കപ്പെട്ടുകൊണ്ട് അവർ ചുട്ടുതിളക്കുന്ന വെള്ളത്തിൽ വലിച്ചിഴക്കപ്പെടുകയും ചെയ്യും. അവരെ നരകത്തിൽ ഇട്ട് കത്തി ക്കപ്പെടുകയും ചെയ്യും.(40 : 71, 72.)നരകത്തിലെ സക്ക്വൂമാകുന്ന വൃക്ഷ ത്തിൽനിന്നും അവർ തിന്നുകയും, പിന്നീട് അതിനുമീതെ ചുട്ടുതിളച്ച വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും. പിന്നീട് അവർ നരകത്തിലേക്ക് തന്നെ മടക്ക പ്പെടുകയും ചെയ്യും. (സൂ: സ്വാഫ്ഫാത്ത്: 64-68.) അല്ലാഹു നമ്മെ കാത്തുരക്ഷി ക്കട്ടെ. ആമീൻ. കുറ്റവാളികളെപ്പറ്റി പ്രസ്താവിച്ചശേഷം ഭയഭക്തൻമാരായ സജ്ജനങ്ങളെപ്പറ്റി ഓർമിപ്പിക്കുന്നു:- വിഭാഗം- 3 (46) യാതൊരുവൻ തന്റെ റ∫ിന്റെ സ്ഥാനത്തെ(അഥവാ റ∫ിന്റെ മുമ്പിൽ നിൽക്കുന്നതിനെ) ഭയപ്പെട്ടുവോ അവന് രണ്ട് സ്വർഗ ത്തോപ്പുകളുണ്ടായിരിക്കും;- 47 പ അപ്പോൾ നിങ്ങൾ രണ്ടുകൂ ട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 48 പ (അതെ) പല വകുപ്പുകളു ള്ളതായ രണ്ടെണ്ണം. (46) യാതൊരുവനുണ്ട് അവൻ ഭയപ്പെട്ടു തന്റെ റ∫ിന്റെ സ്ഥാനത്തെ രണ്ട് തോപ്പുകൾ, സ്വർഗങ്ങൾ
55:47–60فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
ذَوَاتَآ أَفۡنَانٖ
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Passage continues through verse 55:60.
(47) (13 പോലെ) (48) ഉള്ളവ പല വകുപ്പുകൾ, പല (തരം) വൃക്ഷശാഖകൾ വിവിധ വർണത്തിലും സ്വഭാവത്തിലുമുള്ള ഫലവർഗങ്ങളും സുഖസൗകര്യ ങ്ങളും നിറഞ്ഞതാണ് അവ രണ്ടും എന്ന് താൽപര്യം. റ∫ിന്റെ സ്ഥാനത്തെ ഭയപ്പെടുക എന്നതുകൊണ്ട് വിവക്ഷ, അല്ലാഹുവിന്റെ മുമ്പിൽ വിചാര ണക്ക് നിൽക്കേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയപ്പാടാകുന്നു. ഓരോരുത്തന്റെയും സ്ഥിതിഗതികളെക്കുറിച്ച് അല്ലാഹു വീക്ഷിച്ചും കണ്ടറിഞ്ഞുംകൊ ണ്ടിരിക്കുന്നു ണ്ടെന്ന ബോധം എന്നും ഇതിന് വിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. തത്വത്തിൽ രണ്ടും ഒന്നുതന്നെ. (49) അപ്പോൾ നിങ്ങളുടെ രണ്ട് കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 50 പ അവ രണ്ടിലും ഒഴുകിക്കൊ ണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്. 51 പ അപ്പോൾ, നിങ്ങൾ രണ്ടുകൂ ട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 52 പ അവരണ്ടിലും എല്ലാ (വി ധ) പഴവർഗത്തിൽനിന്നും രണ്ട് ഇണകൾ (വീതം) ഉണ്ടായിരിക്കും. 53 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 54 പ വിരിപ്പുകളിൽ ചാരിയിരു ന്നുകൊണ്ട് (അവർ സുഖിക്കും) അവയുടെ ഉൾഭാഗം നിറക്കപ്പെട്ടിട്ടു ള്ളത് കട്ടിപ്പട്ടു കൊണ്ടാണ്. രണ്ട് തോപ്പുകളിലെയും പറിച്ചെടുക്കുന്ന പഴംതാണ് നിൽക്കുന്നതായിരി ക്കും. 49 പ (13 പോലെ) (50) (ഉള്ളിൽ) നിറക്കപ്പെട്ടത് കട്ടിപ്പട്ടുകൊണ്ടാണ് (അങ്ങനെയുള്ള) പറിച്ചെടുക്കുന്ന പഴം (ഫലം) രണ്ട് തോപ്പുകളു ടെയും അടുത്തതാണ്, താണുനിൽക്കുന്നതാണ്. വൃക്ഷങ്ങളിൽനിന്ന് ഫലം പറിച്ചെടുക്കുവാൻ ഒട്ടും പ്രയാസമുണ്ടാകുന്നതല്ല. ഇരുന്നോ നിന്നോ വേഗം പറിക്കുമാറ് അവ അടുത്തായിരിക്കും എന്ന് സാരം. (55) അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 56 പ അവയിൽ, കണ്ണുകളെ (നോട്ടത്തെ) നിയന്ത്രിക്കുന്ന സ്ത്രീകൾ ഉണ്ട്. അവർക്കുമുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ അവരെ സ്പർശിച്ചിട്ടില്ല. പ (13 പോലെ) (56) അവയിലുണ്ട് ചുരുക്കുന്ന (നിയന്ത്രിക്കു ന്ന) സ്ത്രീകൾ കണ്ണിനെ (ദൃഷ്ടിയെ) അവരെ സ്പർശിച്ചിട്ടില്ല ഒരു മനുഷ്യനും അവരുടെ (ഇവരുടെ) മുമ്പ് ഒരു ജിന്നുമില്ല സ്വഭർത്താക്കളിലേക്കല്ലാതെ ദൃഷ്ടിപതിക്കാത്ത പതിവ്രതകളും,ഭർത്താക്കളെ മാത്രം സ്നേഹിക്കുന്ന തരുണീമണികളുമായ ആ ഭാര്യമാരെ സ്പർശിക്കുവാ നുള്ള ഭാഗ്യം അവർക്ക്റ∫ിന്റെ സ്ഥാനത്തെ ഭയപ്പെടുന്നവർക്ക്-അല്ലാതെ ലഭി ക്കുന്നതല്ല. (57) അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 58 പ അവർ ധ ആ സ്ത്രീകൾ പ മാണിക്യവും, പവിഴവുമെന്നോണമി രിക്കും. 59 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! (60) നന്മ (പുണ്യം) ചെയ്ത തിന്റെ പ്രതിഫലം നന്മ ചെയ്തു കൊടുക്കുകയല്ലാതെ (മറ്റുവല്ലതും) ആണോ?! 61 പ അപ്പോൾ നിങ്ങൾ രണ്ടുകൂ ട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 57 പ (13 പോലെ) (58) അവർ ആകുന്നുവെന്ന പോലെയുണ്ട് മാണിക്യം പവിഴവും (59) (13 പോലെ) (60) ഉണ്ടോ, ആണോ നന്മ (പുണ്യം) ചെയ്യുന്നതിന്റെ പ്രതിഫലം നന്മ ചെയ്യൽ (കൊടുക്കൽ) അല്ലാതെ
55:61–66فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
وَمِن دُونِهِمَا جَنَّتَانِ
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Passage continues through verse 55:66.
(61) (13 പോലെ) റ∫ിന്റെ സ്ഥാനത്തെ ഭയപ്പെട്ടവർക്ക് ലഭിക്കുവാനിരിക്കുന്ന നന്മകൾ പലതും അല്ലാഹു മേൽവചനങ്ങളിൽ എടുത്തുകാട്ടി. എന്നാൽ അതുകൊണ്ട് അത് അവ സാനിക്കുന്നില്ലെന്നും, അവക്ക് പുറമെ വേറെയും പല അനുഗ്രഹങ്ങൾ അവർക്ക് ലഭിക്കുവാനിരിക്കുന്നുവെന്നും അടുത്ത വചനങ്ങളിൽ പ്രസ്താവിക്കുന്നു:- (62) അവ രണ്ടിനുപുറമെ (വേ റെ)യും രണ്ട് സ്വർഗത്തോപ്പുകളു ണ്ട്. 63 പ അപ്പോൾ, നിങ്ങൾ രണ്ട് കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 64 പ കടുംപച്ച പൂണ്ടതായ രണ്ടെണ്ണം! 62 പ അവ (രണ്ടി)ന്ന് പുറമെ (രണ്ടും കൂടാതെ)യുണ്ട് രണ്ട് തോപ്പുകൾ, സ്വർഗങ്ങൾ (63) (13 പോലെ) (64) കടുംപച്ച (കരിമ്പ ച്ച)യായ രണ്ടെണ്ണം ഫലവൃക്ഷങ്ങളുടെയും സസ്യലതാദികളുടെയും ആധിക്യം നിമിത്തം തോപ്പു കളുടെ വർണം കടുംപച്ചയായിരിക്കുന്നുവെന്ന് സാരം. (65) അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! (66) കുതിച്ചൊഴുകുന്ന രണ്ട് അരുവികൾ അവ രണ്ടിലുമുണ്ട്. 67 പ അപ്പോൾ, നിങ്ങൾ രണ്ട് കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 68 പ രണ്ടിലും പഴവർഗവും, ഈത്തപ്പനകളും, ഉറുമാമ്പഴ ധ മാത ളപ്പഴ പ വും ഉണ്ട്. 69 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 65 പ (13 പോലെ) (66) ആ രണ്ടിലുമുണ്ട് രണ്ട് അരുവികൾ, ഉറ വുകൾ ഊക്കോടെ (കുതിച്ചു) ഒഴുകുന്ന
55:67–72فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
فِيهِمَا فَٰكِهَةٞ وَنَخۡلٞ وَرُمَّانٞ
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Passage continues through verse 55:72.
(67) (13 പോലെ) (68) ആ രണ്ടിലുമുണ്ട് പഴവർഗം ഈത്തപ്പനയും ഉറുമാമ്പഴവും, മാത ളവും (69) (13 പോലെ) സ്വർഗീയവസ്തുക്കൾ എല്ലാംതന്നെ, ഭൗതികവസ്തുക്കളുമായി നാമമാത്ര സാദൃശ്യമേയുള്ളൂ. നമുക്ക് പരിചയമുള്ള പേരുകളിലല്ലാതെ നമുക്ക് അവയെ പരിചയപ്പെടുത്തുവാൻ നിവൃത്തിയില്ലല്ലോ. നബി ˜ അരുളിച്ചെയ്തതുപോലെ, മനുഷ്യൻ കണ്ടും കേട്ടും അറിഞ്ഞിട്ടില്ലാത്തതും, മനുഷ്യന് വിഭാവനം ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്തതുമാണ് സ്വർഗത്തിലെ ഓരോ വിഭാഗവും. ഇതിനെപ്പറ്റി ഒന്നി ലധികം സ്ഥലത്ത് നാം ഓർമിപ്പിച്ചിട്ടുള്ളതാണ്. (70) അവയിൽ, സുന്ദരികളായ ഉത്തമ സ്ത്രീകളുണ്ട്; 71 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! (72) അതായത്, കൂടാരങ്ങളിൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ള (ഘോഷാ സ്ത്രീകളായ) വെളുത്ത മെയ്യാമണി കൾ! 73 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 74 പ അവർക്ക് മുമ്പ് ഒരു മനുഷ്യ നാകട്ടെ, ജിന്നാകട്ടെ അവരെ സ്പർശിച്ചിട്ടില്ല. 75 പ അപ്പോൾ, നിങ്ങൾ രണ്ടു കൂട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 76 പ പച്ചവർണമുള്ള മെത്തത്ത ലയിണയിലും, നല്ലതായ (അഴകേ റിയ) പരവതാനികളിലുമായി ചാരി യിരുന്നുകൊണ്ട് (അവർ സുഖി ക്കും). പ അപ്പോൾ, നിങ്ങൾ രണ്ടുകൂ ട്ടരുടെയും റ∫ിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെയാണ് നിങ്ങൾ വ്യാജമാക്കുന്നത്?! 70 പ അവയിലുണ്ട് നല്ല (ഉത്തമ) സ്ത്രീകൾ സുന്ദരികളായ, നല്ലവരായ, ഭംഗിയുള്ള (71) (13 പോലെ) (72) വെളുത്ത (ഭംഗിയുള്ള) സ്ത്രീകൾ നിയന്ത്രിക്കപ്പെട്ടവർ, ഘോഷാസ്ത്രീകൾ കൂടാര ങ്ങളിൽ
55:73–78فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
لَمۡ يَطۡمِثۡهُنَّ إِنسٞ قَبۡلَهُمۡ وَلَا جَآنّٞ
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
Passage continues through verse 55:78.
(73) (13 പോലെ) (74) അവരെ സ്പർശിച്ചിട്ടില്ല ഒരു മനുഷ്യനും അവരുടെ (ഇവരുടെ) മുമ്പ് ജിന്നുമില്ല (75) (13 പോലെ) (76) ചാരിയിരുന്നുകൊണ്ട് മെത്തത്തലയിണ (മെത്തവിരിപ്പ്) മേൽ പച്ച പരവതാനി (വിരിപ്പ്)യിലും നല്ല (മുന്തിയ)തായ (77) (13 പോലെ) ആകൃതിയിലും പ്രകൃതിയിലും വളരെ മികച്ചുനിൽക്കുന്ന സ്ത്രീകൾ എന്നാണ് കൊണ്ടുദ്ദേശ്യം. ഉമ്മുസലമഃ (റ)യിൽനിന്ന് നിവേദനം ചെയ്യ ഹദീഥിൽ (ഉത്തമസ്വഭാവമുള്ളവരും, മുഖസൗ ന്ദര്യമുളളവരും) എന്ന് വന്നിട്ടുണ്ട്. (ഹൂർ) എന്ന വാക്കിനെപ്പറ്റി സൂ: ദുഖാൻ 54-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചത് ഓർക്കുക. ലോകരക്ഷി താവായ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കേണ്ടിവരുമെന്ന ബോധത്തോടും, അല്ലാ ഹുവിനെക്കുറിച്ചുള്ള ഭയപ്പാടോടുംകൂടി ജീവിക്കുകയും, മേൽ വിവരിച്ച സ്വർഗീ യസുഖസൗകര്യങ്ങൾക്ക് പാത്രമായിത്തീരുകയും ചെയ്യുന്ന സൽഭാഗ്യവാൻമാ രിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ. നശ്വരമായ ഐഹിക ജീവിതത്തിൽ അല്ലാഹു മനുഷ്യന് ചെയ്തുകൊ ടുത്ത പല അനുഗ്രഹങ്ങളെക്കുറിച്ചും സൂറത്തിന്റെ ആദ്യവചനങ്ങളിൽ വിവരി ച്ചു. അതിനെ തുടർന്ന് (26, 27 വചനങ്ങളിൽ) ഭൂമിയിലുള്ളവരെല്ലാം നാശമടയു ന്നവരാണെന്നും, മഹത്വത്തിന്റെയും, ഉദാരതയുടെയും ഉടമയായ അല്ലാഹു ശേഷി ച്ചിരിക്കുന്നവനാണെന്നും ഓർമിപ്പിച്ചു. പിന്നീട് പ്രസ്താവിച്ച കാര്യങ്ങ ളെല്ലാംതന്നെ പരിശോധിച്ചാൽ അവ ഒന്നുകിൽ അല്ലാഹുവിന്റെ മഹത്വത്തെ, അല്ലെങ്കിൽ അവന്റെ ഔദാര്യത്തെ വെളിപ്പെടുത്തുന്നവയാണെന്ന് കാണാം. ഈ രണ്ട് ഗുണവിശേഷങ്ങളും ഒരിക്കൽകൂടി ഓർമിപ്പിച്ചുകൊണ്ട് ഈ സൂറത്ത് അല്ലാഹു അവസാനിപ്പിക്കുന്നു:- (78) മഹത്വവും, ഉദാരതയുമുള്ള വനായ നിന്റെ റ∫ിന്റെ നാമം വളരെ മേൻമയേറിയതാകുന്നു! (78) നന്മയേറിയതാകുന്നു, വളരെ മേന്മയായിരിക്കുന്നു, മഹത്വം വർദ്ധി ച്ചിരിക്കുന്നു നിന്റെ റ∫ിന്റെ നാമം മഹത്വമുള്ളവനായ ഉദാരതയും, ബഹുമാനവും ∫ുഹ്നിഘ (ജലാൽ) എന്നാൽ മഹത്വം, മാഹാത്മ്യം, ഗൗരവം, എന്നൊക്കെയാണ് അർത്ഥം. (ഇക്റാം) എന്നാൽ, ബഹുമാനിക്കുക, ആദ രിക്കുക, ഔദാര്യം എന്നിങ്ങനെയും അർത്ഥമാകുന്നു. എല്ലാ വിധ ത്തിലുള്ള മാഹാത്മ്യത്തിന്റെയും ഗൗരവത്തിന്റെയും പാരമ്യം പ്രാപിച്ച അതിമ ഹാനും, എല്ലാവിധ ബഹുമാനാദരവും ദയവും നൽകുന്ന അത്യുദാരനുമായുള്ള വൻ എന്നത്രെ വജ എന്ന വിശേഷണത്തിന്റെ താൽപര്യം. ഒന്നാമ ത്തേത് അവന് യാതൊന്നിന്റെയും ആശ്രയമില്ലെന്ന് കാണിക്കുന്നുവെങ്കിൽ, രണ്ടാ മത്തേത് അവന്റെ ആശ്രയം അവനല്ലാതെ എല്ലാറ്റിനും ആവശ്യമാണെന്നും കാണി ക്കുന്നു. ഒന്നാമത്തെ ഗുണം നിമിത്തം മഹത്വപ്പെടുത്തപ്പെടുവാനും, ആരാധിക്ക പ്പെടുവാനും അവൻ അർഹനാകുന്നു. രണ്ടാമത്തെ ഗുണം നിമിത്തം അവൻ നന്ദി അർഹനാകുന്നു. ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: (നി ങ്ങൾ അല്ലാഹുവിനെ മഹത്വപ്പെടുത്തുവിൻ, അവൻ നിങ്ങൾക്ക് പൊറുത്തുത രും. (അ.) മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു: ദൽ, ജ ലാലി വൽ മഹത്വവും വാക്യത്തെ നിങ്ങൾ മുറുകെ പിടിക്കുവിൻ (അ; തി; ന.) നമസ്കാരം കഴിഞ്ഞ ഉടനെ നബി ˜ ഇപ്രകാരം പറഞ്ഞിരുന്നതായി ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഹദീഥ് പ്രസിദ്ധ മാണല്ലോ. (അല്ലാഹുവേ, നീയത്രെ ശാന്തി, നിന്നിൽനിന്നുതന്നെയാണ് താനും ശാന്തി. മഹത്വവും, ഉദാരതയും ഉള്ള വനേ, നീ വളരെ മേൻമയേറിയവനാകുന്നു.) ന്നറവ