Muhammad Amani Moulavi (d. 1987) · Surah 49 · 18 verses
49:1يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيۡنَ يَدَيِ ٱللَّهِ وَرَسُولِهِۦۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ
ആമുഖം: ഹുജുറാസ്ഥ് മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 18 - വിഭാഗം (യുദ്ധത്തിന്റെ അദ്ധ്യായം) എന്ന് കൂടി പേരുള്ള സൂറത്ത് മുഹമ്മദിൽ യുദ്ധസംബന്ധമായ പല കാര്യങ്ങളും അല്ലാഹു വിവരിച്ചു. പി ന്നീട്, അദ്ധ്യായമായ സൂറത്തുൽ ഫത്ഹിൽ വിജയത്തിന്റെ മാർഗങ്ങളും നേട്ടങ്ങളും വിവരിച്ചു. തുടർന്നുകൊണ്ട് ഇൗ അദ്ധ്യായത്തിൽ, നബി തിരുമേനി ˜ യും അവിടുത്തെ അനുയായികളും തമ്മിലും, സത്യവിശ്വാസികൾ തമ്മതമ്മിലും എങ്ങനെ വർത്തിക്കണമെന്ന് വിവരിക്കുന്നു. ഏതൊരു സമുദായ ത്തിന്റെയും കെട്ടുറപ്പും നിലനിൽപും, അഭിവൃദ്ധിയും, പുരോഗതിയുമെല്ലാം തന്നെ, ആ സമുദായത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന നേതൃത്വത്തിന്റെയും, ആ നേതൃത്വത്തിൻ കീഴിൽ നിലകൊള്ളുന്ന സമൂഹത്തിന്റെയും ഗുണങ്ങളെ ആശ്ര യിച്ചിരിക്കും. നേതൃത്വം, സമർത്ഥവും തൃപ്തികരവുമായതായിരിക്കണം. സമൂ ഹമാകട്ടെ, നേതൃത്വത്തോട് കൂറും മതിപ്പും പുലർത്തുന്നതും, അച്ചടക്കത്തോ ടും, അനുസരണയോടും, പരസ്പര സ്നേഹത്തോടുംകൂടി വർത്തിക്കുന്നതുമാ യിരിക്കണം. ഏതൊരു സമൂഹത്തിനും അതിന്റെ നേതാവിനോടുണ്ടായിരിക്കേണ്ടു ന്നതിനെക്കാൾ കവിഞ്ഞതാണ് മുസ്ലിം സമുദായത്തിന് നബി തിരുമേനി ˜ യോ ടുള്ള ബാധ്യത. (നബി സത്യവിശ്വാസികളോട് അവ രുടെ സ്വന്തം ദേഹങ്ങളെക്കാളും ബന്ധപ്പെട്ട ആളാണ്.) സൂഃ അഹ്സാബിലെ ഇൗ വചനത്തെപ്പറ്റി അവിടെ വിവരിച്ചിട്ടുള്ളത് ഓർക്കുക. ഇൗ സൂറത്തിലും ഇത് സംബന്ധമായി പലതും കാണാവുന്നതാണ്. സൂറത്തിന്റെ ആദ്യഭാഗം നബി തിരു മേനി ˜ യോട് മുസ്ലിം സമുദായം സ്വീകരിക്കേണ്ടുന്ന മര്യാദകളെക്കുറിച്ച് വിവ രിക്കുന്നു. അതോടുകൂടിനബി തിരുമേനി ˜ യുടെ സ്ഥാനപദവികൾ മറ്റാർക്കും കാലത്തും മുസ്ലിം സമുദായം അവരുടെ പൊതു നേതാവിനോടും, ഓരോ സംഘവും ആ സംഘത്തിന്റെ നേതാവിനോടും എങ്ങനെ പെരുമാറണമെന്നുള്ളതിന്റെ പ്രായോഗിക മാതൃകകൂടി അതിൽ അടങ്ങിയിരിക്കു ന്നത് കാണാം. ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. സാധാരണ പതിവുപോലെത്തന്നെ ഈ അദ്ധ്യായത്തിലും, വലിയ ബുദ്ധിമാൻമാർക്ക് മാത്രം മനിലാക്കാവുന്ന അതിഗഹനങ്ങളായ കുറെ തത്വങ്ങൾ സ മർപ്പിക്കുകയല്ല അല്ലാഹു ചെയ്തിരിക്കുന്നത്. സാധാരണക്കാർക്ക് പോലും വേഗത്തിൽ മനിലാക്കാവുന്നതും, പ്രായോഗികരംഗത്ത് എല്ലാവർക്കും ഒരുപോലെ സ്വീകരിക്കുവാൻ കഴിയുന്നതുമായ ചില കാര്യങ്ങളാണ് അല്ലാഹു വിവരിച്ചിരിക്കുന്നത്. അതേസമയത്ത്, ചിന്തകന്മാരായ ആളുകൾക്ക് അവ ഓരോ ന്നിലും ഗൗരവമേറിയ തത്വവിജ്ഞാനങ്ങൾ അടങ്ങിയിട്ടുള്ളതായി കാണാവുന്ന തുമാണ്.
(1) ഹേ, വിശ്വസിച്ചവരേ, അല്ലാ ഹു ന്റ യും , വെ ന്റ റസൂലിന്റെയും മുമ്പിൽ നിങ്ങൾ മുൻകടന്ന് (ഒന്നും) പ്രവർത്തിക്കരു ത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷി ക്കുകയും ചെയ്യുവിൻ. നിശ്ചയ മായും അല്ലാഹു (എല്ലാം) കേൾക്കു ന്നവനാണ്, അറിയുന്നവനാണ്. (1) ഹേ വിശ്വസിച്ചവരേ നിങ്ങൾ മുൻകടന്ന് പ്രവർത്തിക്കരുത്, മുൻകൂട്ടി ചെയ്യരുത് അല്ലാഹുവിന്റെ മുമ്പിൽ അവന്റെ റസൂലിന്റെയും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യു വിൻ നിശ്ചയമായും അല്ലാഹു കേൾക്കുന്നവനാണ് അറിയുന്നവ നാണ് സംബോധനയോടുകൂടി ആരംഭിക്കുകയും ഇടക്കിടെ ആ സംബോധന ആവർത്തിക്കുകയും ചെയ്യുന്ന ഈ സൂറത്തിലെ മിക്ക വിഷയങ്ങളും മുസ്ലിം സമുദായത്തെ അഭിമുഖീകരിക്കുന്നവയാകുന്നു. ഏതൊരു കാര്യമായാലും, ആ കാര്യം ഇന്നപ്രകാരമായിരിക്കണമെന്ന് അല്ലാ ഹുവും റസൂലും തീരുമാനമെടുക്കുന്നതിന് - അല്ലാഹുവിന്റെ വിധി റസൂൽ ˜ മുഖേന ലഭിക്കുന്നതിന്മുമ്പായി സത്യവിശ്വാസികൾ അതിൽ തീരുമാനവും നടപടിയും എടുക്കുവാൻ പാടില്ലെന്ന് അല്ലാഹു കൽപിക്കുന്നു. റസൂൽ തിരു മേനി ˜ യുടെ സാന്നിദ്ധ്യത്തിൽ ഒരു സത്യവിശ്വാസി അങ്ങനെ ചെയ്യുന്നത് അല്ലാ ഹുവിനോടും, റസൂലിനോടും കാണിക്കുന്ന അനാദരവും, അവിവേകവുമാണെന്ന് വ്യക്തമാണല്ലോ. റസൂൽ തിരുമേനി ˜ യുടെ അഭാവത്തിൽ, മതസംബന്ധമായ സുന്നത്തിന്റെയും വിധി അന്വേഷിക്കാ തെ, ആർക്കും സ്വന്തമായൊരു വിധി ഉണ്ടായിരിക്കുവാൻ പാടില്ലെന്നുള്ള വസ്തുതയും ഇൗ കൽപനയിൽ അടങ്ങിയിരിക്കുന്നു. യമനിലെ മുസ്ലിംകൾക്ക് മതകാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുവാനായി ( )നെ അയച്ച അവസരത്തിൽ നബി ˜ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി: താൻ എന്തുകൊണ്ടാണ് - ഏതിനെ ആസ്പദമാക്കിയാ ണ്വിധി കൊടുക്കുക? (റ) പറഞ്ഞു:അല്ലാഹുവിന്റെ മേനി: (അതിൽ) (റ): അല്ലാഹുവിന്റെ റസൂലിന്റെ (അതിലും) കണ്ടെത്തിയില്ലെങ്കിലോ? (റ): ഞാൻ എന്റെ അഭിപ്രായം തിരുമേനി, അദ്ദേ ഹത്തിന്റെ നെഞ്ചിന്ന് കൊട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ റസൂ ലിന്റെ ദൂതന്ന്് അല്ലാഹുവിന്റെ റസൂൽ തൃപ്തിപ്പെടുന്ന കാര്യത്തിലേക്ക് സഹായം ചെയ്തുകൊടുത്ത അല്ലാഹുവിന് സ്തുതി! (അ; ദാ; തി; ജ) നബി ˜ യോട് സത്യവിശ്വാസികൾ എത്രമാത്രം ബഹുമാനത്തോടും, മര്യാദയോടുംകൂടി പെരു മാറേണ്ടതുണ്ടെന്ന് അടുത്ത ഒരേ ഒരു വചനത്തിൽ നിന്നുതന്നെ മനിലാക്കാ വുന്നതാണ്:
49:2يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ
(2) ഹേ, വിശ്വസിച്ചവരേ, പ്രവാ ചകന്റെ ശബ്ദത്തിനുമീതെ നിങ്ങൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത്; നിങ്ങളിൽ ചിലർ ചിലരോട് ധ തമ്മ തമ്മിൽ പ ഉച്ചത്തിൽ പറയുന്നത് പോ ലെ, അദ്ദേഹത്തോട് (പറയുന്ന) വാക്ക് ഉച്ചത്തിലാക്കുകയും ചെയ്യ രുത്; നിങ്ങൾ അറിയാത്ത നില യിൽ, നിങ്ങളുടെ കർമങ്ങൾ ഫല ശൂന്യമായിപ്പോയേക്കുന്നത് കൊണ്ടത്രെ (ഇത് വിരോധിക്കുന്ന ത്). (2) ഹേ, വിശ്വസിച്ചവരേ ചിലരോട് ഫലശൂന്യമാകുന്നതിനാൽ നിങ്ങളുടെ കർമങ്ങൾ നിങ്ങൾ അറിയാതെ, അറിയുന്നതു മല്ല നബി ˜ യുടെ അടുക്കൽവെച്ച് സംസാരിക്കുമ്പോൾ, അവിടുത്തെ ശബ്ദ ത്തെക്കാൾ കവിഞ്ഞ ശബ്ദ ത്തിൽ സംസാരിക്കുന്നതും, അവിടുത്തോട് വല്ലതും പറയുമ്പോൾ, തമ്മതമ്മിൽ സംസാരിക്കാറുള്ള അത്ര ഉച്ചത്തിൽ സംസാരിക്കു ന്നതും സത്യവിശ്വാസികൾക്ക് പാടില്ലാത്തതാണെന്നും, അവരറിയാതെത്തന്നെ അവരുടെ സൽക്കർമങ്ങൾ ഫലശൂന്യമായിപ്പോകുവാൻ അത് കാരണമായിത്തീ രുമെന്നും അല്ലാഹു അറിയിക്കുന്നു. മുസ്ലിംകൾ നബി തിരുമേനി ˜ യെ തങ്ങ ളുടെ ഒരു നേതാവെന്ന നിലക്ക് മാത്രം വീക്ഷിച്ചാൽപോരാ, അവിടുന്ന് അല്ലാ ഹുവിന്റെ പ്രവാചകൻമാരിൽ ശ്രേഷ്ഠനും ലോകർക്ക് മുഴുവനും അനുഗ്രഹവും, മാർഗദർശകനുമായി അയക്കപ്പെട്ട ദൂതനുമാണെന്ന് കൂടി ഓർക്കേണ്ടതുണ്ട്. സാധാരണ നേതാക്കളോട് പോലും അവരുടെ അനുയായികൾ ഇത്തരം മര്യാദ കൾ അവഗണിക്കുന്നത് ആക്ഷേപാർഹമാണല്ലോ. അപ്പോൾ, തിരുമേനിയുടെ കാര്യത്തിൽ ഇതിന്റെ ഗൗരവം എത്രത്തോളം വമ്പിച്ചതായിരിക്കുമെന്ന് ഊഹി ക്കാവുന്നതാണ്. നബി ˜ യുടെ ജീവിതകാലത്തെന്നപോലെ, അതിന് ശേഷവും നബി ˜ യെക്കുറിച്ചുള്ള സംസാരങ്ങളിലും പരാമർശങ്ങളിലും ഇത്തരം മര്യാദകൾ ഗൗനിക്കപ്പെടേണ്ടതുണ്ട്. അവിടുത്തെ സ്ഥാനത്തിനും പദവിക്കും അനുയോജ്യ മായ ഭാഷയിലും, സ്വരത്തിലുമായിരിക്കണം അത്. അവിടുത്തോടുള്ള ആദരവ് സത്യവിശ്വാസത്തിൽനിന്ന് ഉടലെടുത്തതും, അനാദരവ് അവിശ്വാസത്തിൽനിന്നും കാപട്യത്തിൽനിന്നും ഉടലെടുക്കുന്നതുമാകുന്നു. തിരുമേനിയെ സംബോധന ചെയ്യുന്നതിലും, തിരുമേനിയുടെ സദിൽ സമ്മേളിക്കുന്നതിലും, വീട്ടിൽ പ്രവേ ശിക്കുന്നതിലുമെല്ലാംതന്നെ പ്രത്യേകം അച്ചടക്കമര്യാദകൾ പാലിക്കേണ്ടതു ണ്ടെന്ന് സൂഃ നൂറിലും, സൂഃ അഹ്സാബിലും മറ്റും അല്ലാഹു എടുത്ത് പറഞ്ഞിട്ടു ള്ളത് ഇവിടെ സ്മരണീയമാണ്. നബി തിരുമേനി ˜ യുടെ സ്വഹാബികൾ അല്ലാഹുവിന്റെ ഈ കൽപന കളെ എങ്ങനെ വിലയിരുത്തിയിരുന്നുവെന്ന് കാണിക്കുന്ന ചുരുക്കം ചില ഉദാ ഹരണങ്ങൾ ഇവിടെ അറിയുന്നത് നന്നായിരിക്കും. തമീംഗോത്രക്കാരുടെ നിവേ ദകസംഘം (ഇവരെപ്പറ്റി താഴെ പ്രസ്താവിക്കുന്നുണ്ട്.) തിരുമേനിയുടെ അടു ക്കൽ വന്നപ്പോൾ, അവരിൽ ആരെയാണ് അവരുടെ നേതാവായി നിശ്ചയി ക്കേണ്ടത് എന്ന കാര്യത്തിൽ അബൂബക്റും (റ), ഉമറും (റ) തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിൽ രണ്ടാളുടെയും ശബ്ദം കുറച്ച് ഉച്ചത്തിലായിപ്പോയി. ഈ വചനത്തിന്റെ അവതരണം പിന്നീട് ഉമർ (റ) നബി ˜ യോട് സംസാരിക്കുമ്പോൾ, അതുകേട്ട് മനിലാക്കുവാൻ പോലും ചിലപ്പോൾ സാധിക്കാതെവരത്തക്കവിധം അത്ര പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്. ഇൗ സംഭവം ബുഖാരിയിലും മുസ്ലിമിലും കാണാം . അബൂബക്ർ (റ) ആകട്ടെ, സ്വകാര്യ സംഭാഷണം നട ത്തുവാൻവേണ്ടി വന്ന ഒരാളെപ്പോലെയായിരുന്നു അത് മുതൽ നബി ˜ യുമായി സംസാരിച്ചിരുന്നത് എന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. വല്ല നിവേദകസം ഘവും വരുമ്പോൾ, നബി ˜ സലാം പറയുന്നതും അവിടുത്തോട് സംസാരി ക്കുന്നതും എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം മുൻകൂട്ടി അവർക്ക് അറിയി ച്ചുകൊടുക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. ഇൗ വചനം അവതരിച്ചശേഷം ഥാബിത്തുബ്നുക്വൈസ് ( )(റ) നബി ˜ യുടെ അടുക്കലേക്കുള്ള തന്റെ വരവ് നിറുത്തുകയുണ്ടായി. വിവരമറിഞ്ഞ് തിരുമേനി ആളയച്ച് സംഗതി അന്വേ ഷിച്ചു. വിഷമത്തിൽ മുഴുകിക്കൊണ്ടിരുന്ന അദ്ദേഹം പറഞ്ഞു: വളരെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളാണ് ഞാൻ. തിരുമേനിയുടെ ശബ്ദത്തെക്കാൾ എന്റെ ശബ്ദം ഉച്ചത്തിലായിപ്പോകാറുണ്ട്. ഇക്കാരണത്താൽ എന്റെ കർമങ്ങൾ (ആയ ത്തിൽ കണ്ടത്പോലെ) ഫലശൂന്യമായിപ്പോയേക്കുമോ എന്ന് ഞാൻ ഭയപ്പെടു ന്നു.ഇത് കേട്ടപ്പോൾ, അദ്ദേഹം നല്ല നിലയിൽ ജീവിക്കുകയും, മരിക്കുകയും ചെയ്യുന്ന സജ്ജനങ്ങളുടെ കൂട്ടത്തിൽപെട്ട ആളാണെന്ന് പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിക്കുവാൻ തിരുമേനി വീണ്ടും ആളയച്ചു. ഇൗ സംഭവവും ബുഖാ രിയും മുസ്ലിമും (റ) ഉദ്ധരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നത് നോക്കുക:
49:3إِنَّ ٱلَّذِينَ يَغُضُّونَ أَصۡوَٰتَهُمۡ عِندَ رَسُولِ ٱللَّهِ أُوْلَـٰٓئِكَ ٱلَّذِينَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٌ
(3) നിശ്ചയമായും, അല്ലാഹു വിന്റെ റസൂലിന്റെ അടുക്കൽവെച്ച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവർ (ആരോ), അവരുടെ ഹൃദയങ്ങളെ (ഭയഭക്തി) ക്കുവേണ്ടി അല്ലാഹു പരീക്ഷി(ച്ച് പരിശീലിപ്പി) ച്ചിട്ടുള്ളവരത്രെ അക്കൂട്ടർ. അവർക്ക് പാപമോചനവും, മഹത്തായ പ്രതി ഫലവും ഉണ്ട്. (3) വേണ്ടി, തക്വ്വയിലേക്ക് അവർക്കുണ്ട് പൊറുതി, പാപമോചനം മഹത്തായ (വമ്പിച്ച) പ്രതിഫലവും, കൂലിയും ശൾദ്ധഖ (തക്വ്വാ) എന്ന വാക്കിന് സൂക്ഷിക്കുക, ഭാഷാർത്ഥം.ഭയപ്പാട് എന്ന അർത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. മതദൃഷ്ട്യാ കുറ്റകരവും ശിക്ഷാർഹവുമായ കാര്യങ്ങളെ വിധിവിലക്കുകളെ അനുസരിക്കുക - എന്ന ഉദ്ദേശ്യത്തിലാണ് സാഹിത്യങ്ങളിലും തക്വ്വാ ഉപയോഗിക്ക പ്പെടുന്നത്.അതുകൊണ്ടാണ് അതിന് അർത്ഥം കൽപിക്ക പ്പെടുന്നതും. ഹൃദയത്തിൽ ഭയഭക്തിയില്ലാത്തവൻ വിധിവിലക്കുകളെ മാനിക്കു കയില്ലല്ലോ. നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് തക്വ്വാ ) എന്ന് നബി ˜ പ്രസ്താവിച്ചിരിക്കുന്നത് പ്രസിദ്ധമാണ്. ഹൃദയത്തിൽ തക്വ്വാ ഉള്ളതിന്റെ ലക്ഷണമാണ് നബി ˜ യോട് അച്ചടക്കത്തിലും ബഹുമാനത്തിലും പെരുമാറുന്നത്; എല്ലാ ഹൃദയങ്ങളും തക്വ്വയുടെ ഇരിപ്പിടമായിരിക്കുവാൻ കൊള്ളുന്നവയല്ല; അതിന് കൊള്ളാവുന്ന ഹൃദയങ്ങളിൽ അല്ലാഹുവിനാൽ പ്രദാനം ചെയ്യപ്പെടുന്ന ഒരു അനുഗ്രഹമാണ് അത് എന്നൊക്കെ ഈ വചനത്തിൽ നിന്ന് മനിലാക്കാവുന്നതാണ്. മുജാഹിദ് (റ) പ്രസ്താവിച്ചതായി അഹ്മദ് (റ) ഉദ്ധരിച്ചിരിക്കുന്നു: ഉമർ (റ) നോട് ഇപ്രകാരം എഴുതിചോദിക്കപ്പെട്ടു: അമീറുൽ ഒരു മനുഷ്യൻ (അല്ലാഹുവിനോട്) അനുസരണക്കേട് ചെയ്വാൻ ആഗ്രഹിക്കുന്നില്ല, അവനത് ചെയ്യുന്നുമില്ല. ഇവനാണോ ഉത്തമൻ? അതല്ല, അനുസരണക്കേട് പ്രവർത്തിക്കു വാൻ ആഗ്രഹിക്കുന്നു, അത് പ്രവർത്തിക്കാറില്ല, ഇങ്ങനെയുള്ള മനുഷ്യനോ? അദ്ദേഹം മറുപടി എഴുതി: അനുസരണക്കേട് ചെയ്യാൻ ആഗ്രഹിക്കുകയും, എന്നി ട്ടത് പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അല്ലാഹു തക്വ്വാക്കുവേണ്ടി ഹൃദയങ്ങളെ
49:4–5إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلۡحُجُرَٰتِ أَكۡثَرُهُمۡ لَا يَعۡقِلُونَ
وَلَوۡ أَنَّهُمۡ صَبَرُواْ حَتَّىٰ تَخۡرُجَ إِلَيۡهِمۡ لَكَانَ خَيۡرٗا لَّهُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ
(4) (നബിയേ) അറകളുടെ പിന്നിൽനിന്ന് നിന്നെ വിളിക്കുന്നവ രിൽ അധികമാളുകളും (കാര്യം) മനിലാക്കുന്നില്ല. (5) നീ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു ചെല്ലുന്നത് വരേക്ക് അവർ ക്ഷമിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമാകുമായിരുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരു ണാനിധിയാണ്. (4) നിശ്ചയമായും യാതൊരുകൂട്ടർ അവൻ നിന്നെ വിളിക്കും പിമ്പുറത്ത് (അപ്പുറത്ത്) നിന്ന് അറ (മുറി)കളുടെ . അവ രിലധികവും മനിലാക്കുന്നില്ല, ബുദ്ധികൊടുക്കുന്നില്ല (5) അവരായിരുന്നെങ്കിൽ ക്ഷമിച്ചിരുന്നു (എങ്കിൽ) നീ പുറപ്പെട്ടുവരു ന്നതുവരെ അവരിലേക്ക് അതാകുമായിരുന്നു അവർക്ക് ഉത്ത മം, ഗുണം, കൂടുതൽ നല്ലത് അല്ലാഹു വളരെ പൊറുക്കുന്നവനാണ് കരുണാനിധിയാണ് നബി തിരുമേനി ˜ യുടെ പത്നിമാർക്ക് താമസിക്കുവാൻവേണ്ടി മദീനഃപള്ളിയുടെ പരിസരങ്ങളിൽ കെട്ടിയുണ്ടാക്കപ്പെട്ടിരുന്ന ചെറുകുടിലുകളെ ക്കുറിച്ചാണ് ) എന്ന് പറഞ്ഞത്. തിരുമേനി ആ അറകളിൽ പോകു കയും താമസിക്കുകയും ചെയ്യുമായിരുന്നു. ഈത്തത്തടികൾകൊണ്ട് നിർമിക്കപ്പെ ട്ടിരുന്ന അവയുടെ മേൽപുരകൾ ഒരാൾക്ക് കയ്യെത്തത്തക്ക ഉയരത്തിൽ കമ്പിളി പാകിയതായിരുന്നു. വലീദുബ്നു അബ്ദിൽമലിക്ക് ഖലീഫഃയായിരുന്ന കാലത്ത് മദീനഃ പള്ളി വികസിപ്പിക്കുകയുണ്ടായി. അദ്ദേഹം പ്രസ്തുത കുടിലുകൾ നീക്കം ചെയ്ത് ആ സ്ഥലങ്ങൾ പള്ളിയിൽ ഉൾപ്പെടുത്തി, ഇത് നിമിത്തം പലരും വ്യസ നിച്ചു കരയുകയുണ്ടായി. മുസയ്യബ് (റ) പറഞ്ഞു: മദീനഃയിൽ ജനിച്ചു വളരുന്നവരും, വിദേശത്തുനിന്ന് വരുന്നവരും നബി തിരുമേനി ˜ യുടെ ജീവിതരീതി എങ്ങനെയായിരുന്നുവെന്ന് കണ്ടു മനിലാക്കുമാറ് അവ അങ്ങനെ ത്തന്നെ വിട്ടേച്ചിരുന്നെങ്കിൽ എത്ര നന്നായേനേ!. പെരുമയും പത്രാസും കാണി ക്കുന്നതിൽ ജനങ്ങൾക്ക് വിരസം തോന്നിക്കുവാൻ അത് പര്യാപ്തമാകുമായിരു ഇൗ അദ്ധ്യായത്തിന്റെ പേര് ( ) ആ അറകളുടെ ചരിത്രസ്മ രണ ജനഹൃദയങ്ങളിൽ ലോകാവസാനം വരെ നിലനിറുത്തുകതന്നെ ചെയ്യുന്നു. തമീം ഗോത്രക്കാരുടെ ഒരു നിവേദകസംഘം നബി ˜ യുടെ അടുക്കൽ വരികയുണ്ടായി. മേൽ പ്രസ്താവിച്ച അറകളിൽ ഒന്നിലായിരുന്നു തിരുമേനി. തിരു മേനിയെ കാണുവാൻ ധൃതിപ്പെട്ടുകൊണ്ട് അവരിൽ ചിലർ തങ്ങളുടെ സഹജമായ പരുക്കൻ സ്വരത്തിൽ അറകളുടെ വരൂ എന്ന് വിളിച്ചു സ്വൈരം കെടുത്തുകയുണ്ടായി. സംസ്കാരം സിദ്ധിക്കാത്ത ഉൾനാട്ടുകാ രായിരുന്നു അവർ. നബി ˜ പുറത്തുവന്നു. സമയമായി രുന്നു. തിരുമേനി നമസ്കാരത്തിന് തിരിഞ്ഞപ്പോൾ അവർ തിരുമേനിയെ പറ്റിക്കൂ ടി. ഞങ്ങൾ ഞങ്ങളുടെ കവിയെയും പ്രാസംഗികനെയും കൂട്ടിക്കൊണ്ട് വന്നിട്ടു ണ്ട്. നമുക്കൊരു മത്സരപ്പരീക്ഷ കവിതയുമായിട്ടല്ല നാം നിയോഗിക്കപ്പെട്ടിരിക്കുന്നത്. ആഭിജാത്യാഹങ്കാരത്തിനല്ല നമ്മോട് കല്പിക്കപ്പെ ഗോത്രങ്ങൾതമ്മിൽ കവിതയിലും പ്രസംഗത്തിലും മത്സരങ്ങൾ നടത്തി ആഭിജാത്യം വർണിച്ച് ജയാപജയം നോക്കുന്നത് ജാഹിലിയ്യാ അറബികളുടെ പതിവായിരുന്നു. നമസ്കാരത്തിന് തിരിഞ്ഞു. നമസ്കാരാ നന്തരം നടന്ന സംഭാഷണങ്ങൾക്ക് ശേഷം നിവേദകസംഘം ഇസ്ലാമിൽ വിശ്വ സിക്കുകയും, നബി ˜ യുടെ സമ്മാനം ലഭിച്ച് മടങ്ങിപ്പോകുകയും ചെയ്തു. നബി ˜ യോട് ഇതുപോലെയുള്ള പെരുമാറ്റങ്ങൾ ഉണ്ടാകുവാൻ പാടില്ലെന്നാണ് ഈ വചനം മുഖേന അല്ലാഹു കൽപിക്കുന്നത്. മാന്യമല്ലാത്ത ഈ പെരുമാറ്റത്തിന് കാരണം, കാര്യങ്ങൾ ഗ്രഹിക്കുവാനുള്ള ബുദ്ധിയില്ലായ്മയാണെന്ന് 4 -ാം വചന ത്തിന്റെ അന്ത്യഭാഗവും, അറിവില്ലായ്മകൊണ്ട് വരുന്ന ഇത്തരം കാര്യങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കുമെന്ന് 5 -ാം വചനത്തിന്റെ അന്ത്യഭാഗവും ചൂണ്ടി ക്കാട്ടുന്നു.
49:6يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ
(6) ഹേ, വിശ്വസിച്ചവരേ, ദുർമാർഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ (അതി നെപ്പറ്റി അന്വേഷിച്ചു) വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; (അറിയാ തെ) വിഡ്ഢിത്തത്തിൽ വല്ല ജന ങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാ ക്കുകയും, എന്നിട്ട് നിങ്ങൾ ചെയ്ത തിന്റെ പേരിൽ നിങ്ങൾ ഖേദക്കാരാ യിത്തീരുകയും ചെയ്തേക്കുമെന്ന തിനാൽ. ധ അതുകൊണ്ടാണ് ഇങ്ങനെ കല്പിക്കുന്നത്. പ (6) ഹേ, യാതൊരുകൂട്ടരേ വിശ്വസിച്ച നിങ്ങളുടെ അടുക്കൽ വന്നാൽ ഒരു ദുർമാർഗി, തോന്നിയവാസി, ദുർന്നടപ്പുകാരൻ വല്ല വൃത്താന്ത (വർത്തമാന)വുമായി എന്നാൽ നിങ്ങൾ വ്യക്തമായറിയണം (വ്യക്തമായന്വേഷിക്കുവിൻ) നിങ്ങൾ ആപത്തുണ്ടാക്കുമെന്നതിനാൽ വല്ല ജനങ്ങൾക്കും വിഡ്ഢിത്തത്തിൽ, അറിയായ്മകൊണ്ട് അങ്ങനെ (എന്നിട്ട്) നിങ്ങളായിത്തീരും നിങ്ങൾ ചെയ്തതിന്റെമേൽ ഖേദിക്കുന്നവർ ഈ വചനത്തിന്റെ ആശയം വ്യക്തമാണ്. ധാർമികബോധവും, സൻമാർഗനി ഷ്ഠയുമില്ലാത്തവർക്ക് എന്തും ചേരും. ഏത് വിഷയത്തിലും അവരെ സൂക്ഷിച്ചു വേണം വിശ്വസിക്കുവാൻ. അല്ലാത്തപക്ഷം പലപ്പോഴും തൃപ്തികരമല്ലാത്ത
49:7–8وَٱعۡلَمُوٓاْ أَنَّ فِيكُمۡ رَسُولَ ٱللَّهِۚ لَوۡ يُطِيعُكُمۡ فِي كَثِيرٖ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَـٰٓئِكَ هُمُ ٱلرَّـٰشِدُونَ
فَضۡلٗا مِّنَ ٱللَّهِ وَنِعۡمَةٗۚ وَٱللَّهُ عَلِيمٌ حَكِيمٞ
(7) അല്ലാഹുവിന്റെ റസൂൽ നിങ്ങളിൽ ഉണ്ടെന്ന് നിങ്ങൾ അറി ഞ്ഞിരിക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നു വെങ്കിൽ നിങ്ങൾ വിഷമിച്ചു പോകു മായിരുന്നു. എങ്കിലും, സത്യവിശ്വാ സത്തെ അല്ലാഹു നിങ്ങൾക്ക് ഇഷ്ടമാ ക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങ ളിൽ അതിനെ അലങ്കാരമാക്കിത്തരു കയും ചെയ്തിരിക്കുകയാണ്; അവി ശ്വാസവും, ദുർന്നടപ്പും, അനുസരണ ക്കേടും അവൻ നിങ്ങൾക്ക് വെറുപ്പാ ക്കിത്തരുകയും ചെയ്തിരിക്കുന്നു. (അ ങ്ങനെയുള്ള) അക്കൂട്ടർതന്നെയാണ് തന്റേടമുള്ളവർ (സന്മാർഗികൾ) ഭവിഷ്യത്തുകൾ നേരിട്ടേക്കും. അവരുടെ വാർത്തകളെ അടിസ്ഥാനമാക്കിശരിക്കും അന്വേഷണം നടത്തി സത്യാവസ്ഥ ഇടപെടുമ്പോൾ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടെന്ന് അല്ലാഹു ഉണർത്തുന്നു. സത്യാവസ്ഥ മനിലാക്കാതെ എടുക്കുന്ന നടപടികളെപ്പറ്റി അവസാനം ഖേദി ക്കേണ്ടിവരുക സാധാരണമാണല്ലോ. നമ്മുടെ നിത്യാനുഭവങ്ങളിൽതന്നെ ഇതിന് ധാരാളം ഉദാഹരണങ്ങൾ ലഭിച്ചേക്കും. ഒരു വർത്തമാനം ഒരാളിൽനിന്ന് കേട്ടാൽ അയാൾ ഒരു സൻമാർഗിയും വിശ്വസ്തനുമാണെങ്കിൽ അത് വിശ്വസിക്കാമെന്നും, അയാളുടെ സ്ഥിതിഗതികൾ അറിയപ്പെടാത്തപക്ഷം അത് അന്വേഷിക്കും മുമ്പ് അത് വിശ്വസിക്കരുതെന്നും ഇൗ വചനത്തിൽനിന്ന് മനിലാക്കുവാൻ കഴിയുമ ല്ലോ. ഇൗ ആയത്തിന്റെ താൽപര്യമനുസരിച്ചുതന്നെയാണ് ഹദീഥുകളുടെ നിവേ ദകൻമാരെല്ലാം സത്യവാൻമാരും മര്യാദക്കാരുമായിരിക്കണമെന്ന് ഹദീഥിന്റെ പണ്ഡിതന്മാർ നിഷ്കർഷവെച്ചിരിക്കുന്നതും. സത്യവാനും മര്യാദക്കാരനുമായി അറിയപ്പെടുന്നവരുടെ ഹദീഥ് സ്വീകരിക്കേണ്ടതാണെന്നും, സ്ഥിതിഗതികൾ അറി യപ്പെടാത്ത നിവേദകൻമാരുടെ ഹ ദീഥുകൾ സ്വീകാര്യമല്ലെന്നും, നിശ്ചയിക്കപ്പെ ട്ടിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിൽതന്നെ. (8) അല്ലാഹുവിങ്കൽനിന്നുള്ള ദയവും, അനുഗ്രഹവുമായിട്ടത്രെ (അങ്ങനെ ചെയ്തത്). അല്ലാഹു സർവ്വജ്ഞനും, അഗാധജ്ഞനുമാ കുന്നു. (7) നിങ്ങൾ അറിയുക നിങ്ങളിലുണ്ടെന്ന് അല്ലാഹു വിന്റെ റസൂൽ അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ പല തിലും കാര്യത്തിൽനിന്ന് നിങ്ങൾ വിഷമിക്കുമായിരുന്നു, കഷ്ടപ്പെ ട്ടിരുന്നു എങ്കിലും അല്ലാഹു നിങ്ങൾക്ക് ഇഷ്ടപ്പെടുത്തിത്ത ന്നിരിക്കുന്നു സത്യവിശ്വാസം അതിനെ അലങ്കാരമാക്കുകയും ചെയ്തു നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾക്കവൻ വെറുപ്പാ ക്കുകയും ചെയ്തു അവിശ്വാസം ദുർമാർഗവും, ദുർന്നടപ്പും, തോന്നി യവാസവും അനുസരണക്കേടും അക്കൂട്ടർ തന്നെയാണ് തന്റേടമുള്ളവർ, നേർമാർഗികൾ (8) ദയവായിട്ട്, ഔദാര്യമായി ക്കൊണ്ട് അല്ലാഹുവിൽനിന്നുള്ള അനുഗ്രഹവും അല്ലാഹു അറിയുന്നവനാണ് അഗാധജ്ഞനാണ്, യുക്തിമാനാണ് അല്ലാഹുവിന്റെ റസൂൽ നിങ്ങളുടെ ഇടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതുമുണ്ട്. നിങ്ങ ളുടെ നന്മ ഏതിലാണ് സ്ഥിതി ചെയ്യുന്നതെന്ന് നിങ്ങളെക്കാൾ അറിയുക അദ്ദേ ഹത്തിന്നാണ്. നേരെമറിച്ച് നിങ്ങളുടെ ഇഷ്ടത്തിനോ ആവശ്യത്തിനോ അദ്ദേഹം വഴങ്ങണമെന്ന് കരുതിയാൽ അത് പലപ്പോഴും നിങ്ങൾക്ക് തന്നെ ആപത്തായി ത്തീർന്നേക്കുമെന്ന് നിങ്ങൾ മനിലാക്കണം. സത്യവിശ്വാസത്തിൽ നിങ്ങൾക്ക് പ്രേമവും, അവിശ്വാസത്തിലും ദുർന്നടപ്പിലും വെറുപ്പും ജനിപ്പിച്ചു തന്നത് അല്ലാ ഹുവാണ്. അത് അവന്റെ അനുഗ്രഹവും ദയവും നിമിത്തം നിങ്ങൾക്ക് സിദ്ധിച്ച മഹാഭാഗ്യമത്രെ. എന്നിരിക്കെ, റസൂലിന്റെ ഹിതത്തിനും കൽപനക്കും എതിരായി ഒരു താൽപര്യവും നിങ്ങൾക്ക് ഉണ്ടായിക്കൂടാത്തതാണ് എന്നൊക്കെയാണ് അല്ലാഹു ഉണർത്തുന്നത്. യ്യത്ഥട്ടമ യ്യലവ ൾറവ (യഥാർത്ഥം അവരുടെ ഇച്ഛകളെ അനുസരിച്ചുകൊണ്ടായിരുന്നെങ്കിൽ ആകാശ ങ്ങളും, ഭൂമിയും, അവയിലുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. (സൂ: 71.) യഥാർത്ഥമായ സത്യവിശ്വാസം മൂന്ന് ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഒന്ന്: മനുകൊണ്ടുള്ള വിശ്വാസം, ( ) രണ്ട്: നാവുകൊണ്ട് അത് ഏറ്റുപറ യലും പ്രഖ്യാപിക്കലും. ( ) മൂന്ന്: വിശ്വാസം പ്രകടമാക്കുന്ന പ്രവർത്ത നങ്ങൾ. ( പ്ലഞ്ഞഥ ) ഈ മൂന്നിന്റെയും മറുവശങ്ങളാണ് അവിശ്വാസം, ദുർന്നട പ്പ്, അനുസരണക്കേട് ( ) എന്നിവ സൂചിപ്പിക്കുന്നത്. ഈ മൂന്ന് കാര്യങ്ങളോടും വെറുപ്പുണ്ടാകുമ്പോഴാണ് സത്യവിശ്വാസം സാക്ഷാൽകൃതമാ കുന്നത്. ഈ നില പ്രാപിച്ചവരാണ് തന്റേടം തികഞ്ഞവരും നേർമാർഗികളും. ( ) അനസ് (റ) പ്രസ്താവിച്ചതായി അഹ്മദ് (റ) നിവേദനം ചെയ്യു നബി ˜ പറ യാറുണ്ടായിരുന്നു. പിന്നീട് നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് തക്വ്വാ ഇവിടെയാണ് എന്ന് മൂന്ന് പ്രാവശ്യം പറയുകയും ചെയ്തിരുന്നു.15 -ാം വചനത്തിൽ കൂടുതൽ വിവരം കാ ണാം. അടുത്ത വചനങ്ങളിൽ സത്യവിശ്വാസികൾ അനുഷ്ഠിക്കേണ്ടുന്ന പല സാമൂഹ്യമര്യാദകളും വിവരിക്കുന്നു:
49:9–10وَإِن طَآئِفَتَانِ مِنَ ٱلۡمُؤۡمِنِينَ ٱقۡتَتَلُواْ فَأَصۡلِحُواْ بَيۡنَهُمَاۖ فَإِنۢ بَغَتۡ إِحۡدَىٰهُمَا عَلَى ٱلۡأُخۡرَىٰ فَقَٰتِلُواْ ٱلَّتِي تَبۡغِي حَتَّىٰ تَفِيٓءَ إِلَىٰٓ أَمۡرِ ٱللَّهِۚ فَإِن فَآءَتۡ فَأَصۡلِحُواْ بَيۡنَهُمَا بِٱلۡعَدۡلِ وَأَقۡسِطُوٓاْۖ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ
إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ فَأَصۡلِحُواْ بَيۡنَ أَخَوَيۡكُمۡۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ
(9) സത്യവിശ്വാസിക ളിൽനിന്നുള്ള രണ്ട് വിഭാഗങ്ങൾ പര സ്പരം സമരത്തിലായാൽ, നിങ്ങൾ അവതമ്മിൽ (യോജിപ്പിച്ചു) നന്നാ ക്കുവിൻ. എന്നിട്ട്, അവയിലൊന്ന് മറ്റേതിന്റെമേൽ അതിക്രമം നടത്തി യെങ്കിൽ, അതിക്രമം നടത്തുന്ന വിഭാഗം അല്ലാഹുവിന്റെ ആജ്ഞയി ലേക്ക് മടങ്ങി (ഒതുങ്ങി) വരുന്നതു വരെ നിങ്ങൾ അതിനോട് സമരം നട ത്തുവിൻ. അങ്ങനെ, അത് മടങ്ങിയെ ങ്കിൽ, അപ്പോൾ അവ രണ്ടിനുമിട യിൽ നീതിയനുസരിച്ച് നന്നാക്കി ത്തീർക്കുവിൻ; നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യണം. നിശ്ചയ മായും നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (10) നിശ്ചയമായും, സത്യവി ശ്വാസികൾ സഹോദരങ്ങൾ മാത്രമാ ണ്. അതിനാൽ, നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നന്നാക്കിക്കൊള്ളുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ കരുണ ചെയ്യപ്പെ ട്ടേക്കാം. (9) എങ്കിൽ സ്ല പക്ഷം രണ്ട് വിഭാഗങ്ങൾ സത്യവിശ്വാ സികളിൽ നിന്ന് അവർ സമരം (യുദ്ധം, കൊല, ശണ്ഠ) ചെയ്തു(വെ ങ്കിൽ) എന്നാൽ നിങ്ങൾ നന്നാക്കുവിൻ, സന്ധിയാക്കുവിൻ അവ രണ്ടും തമ്മിൽ എന്നിട്ട് അതിക്രമം നടത്തിയെങ്കിൽ, ധിക്കാരം ചെയ്താൽ ആ രണ്ടിലൊന്ന് മറ്റേതിന്റെ മേൽ എന്നാൽ നിങ്ങൾ സമരം നടത്തുവിൻ അതിക്രമം (ധിക്കാരം) ചെയ്യുന്നതിനോട് അത് മടങ്ങി (ഒതുങ്ങി, അടങ്ങി) വരുന്നത്വരെ അല്ലാഹുവിന്റെ ആജ്ഞ (കല്പന)യിലേക്ക് എനി അത് മടങ്ങിയാൽ അപ്പോൾ നിങ്ങൾ നന്നാക്കുവിൻ രണ്ടിനുമിടയിൽ നീതിയനുസരിച്ച് നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ നിശ്ചയമായും അല്ലാഹു ഇഷ്ട പ്പെടുന്നു, സ്നേഹിക്കും നീതിമുറ പാലിക്കുന്നവരെ (10) നിശ്ചയമായും സത്യവിശ്വാസികൾ സഹോദരങ്ങൾതന്നെ, (മാ ത്രമാണ്) ആകയാൽ നിങ്ങൾ നന്നാക്കുവിൻ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യു വിൻ നിങ്ങളായേക്കാം, നിങ്ങളാകുവാൻ കരുണ ചെയ്യപ്പെടും രണ്ട് വിഭാഗം മുസ്ലിംകൾക്കിടയിൽ വഴക്കും ശണ്ഠയും കൂടുമ്പോൾ മറ്റുള്ളവർനേതാക്കൾ സന്ധിയാക്കി നന്നാക്കി ത്തീർക്കുന്നത് അവരുടെ കടമയാണ്. നല്ല വാക്ക് പറഞ്ഞും, സദുപദേശം നൽകി യും, അല്ലാഹുവിന്റെ വിധി വിലക്കുകളെ ഓർമിപ്പിച്ചും ഇത് നിർവ്വഹിക്കാം. എത്ര പരിശ്രമിച്ചിട്ടും ഒരു വിഭാഗക്കാർ നീതിക്കും നിയതിക്കും വഴങ്ങാതെ അക്രമം ഇരുവിഭാഗവും തമ്മിൽ നന്നായിപ്പിരിഞ്ഞ ശേഷം ഒരു വിഭാഗം വീണ്ടും അക്രമത്തിന് മുതിരുന്ന പക്ഷംനീതി നിയമ ങ്ങൾ അനുസരിക്കുവാൻ തയ്യാറാകുന്നതുവരെ അക്രമവിഭാഗത്തിനെതിരിൽ മറ്റു ള്ളവർ പൊരുതുകയും ചെയ്യണം. അങ്ങനെ, സത്യത്തിന്റെയും നീതിയുടെയും പക്ഷത്തിന് സഹായം നൽകണം. രണ്ട് കക്ഷികളും അവരുടെ ജയാപജയം നോക്കിക്കൊള്ളട്ടെ എന്ന് വെച്ച് മൗനവലംബിക്കുവാൻ സമുദായത്തിന് പാടില്ല. ഇങ്ങനെ ചെയ്താൽ അക്രമത്തിന്റെ കക്ഷി സത്യത്തിന് വഴങ്ങുവാൻ നിർബ ന്ധിതമാകും. അപ്പോഴും ഇരുകൂട്ടർക്കുമിടയിൽ നീതിയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പുണ്ടാക്കി നന്നാക്കി പിരിച്ചുവിടണം. അക്രമത്തിന് മുതിർന്നതിന്റെ പേരിൽ ആ കക്ഷിക്ക് നീതി നിഷേധിക്കപ്പെട്ടുകൂടാത്തതാണ്. ഏതൊരു കാര്യ പാലിക്കുന്നത് സത്യവിശ്വാസികളുടെ കടമയ ത്രെ. ഏതെങ്കിലും വിധേന കക്ഷികളെ യോജിപ്പിച്ചാൽ പോരാ, ഓരോ ഇടപെ വിധിവിലക്കുകൾക്ക് യോജിച്ചതാണോ, നീതിയുക്തമാണോ എന്നുകൂടി സൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ളവരെ അല്ലാഹുവിന് വളരെ ഇഷ്ടമാകുന്നു. സത്യവിശ്വാസികൾ അന്യോന്യമുള്ള ബന്ധം അഭേദ്യമാണ്. അതെ, അവർ സഹോദരൻമാരാണ്, ജ് യേഷ്ഠാനുജൻമാരാണ്. ഒരേ സ്രഷ്ടാവിൽ, ഒരേ രക്ഷിതാവിൽ, ഒരേ ആദർശത്തിൽ, ഒരേ നിയമസംഹിതയിൽ വിശ്വസിക്കുന്നവ രാണവർ. അവരുടെ വിചാരവികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളും, ആചാരാനുഷ്ഠാ നങ്ങളും എല്ലാം ഒന്നാണ്; ഒന്നായിരിക്കണം. അതുകൊണ്ട് ആ കുടുംബസമൂ ഹത്തിൽ ഉൾപ്പെട്ട രണ്ട് സഹോദരങ്ങൾ തമ്മിൽ വഴക്കും വക്കാണവും ഉണ്ടായി ക്കൂടാ. വല്ലതും ഉണ്ടായിക്കഴിഞ്ഞാൽ, മറ്റുള്ളവർ അവരെ തമ്മിൽ ഒത്തിണക്കി യോജിപ്പിക്കൽ അവരുടെ ഒഴിച്ചുകൂടാത്ത കടമയുമാണ്. കടമ മാത്രമല്ല, സമുദാ യത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അനുപേക്ഷണീയവുമാണത്. പക്ഷേ, ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ നിലയോ?! തുച്ഛമായ കാരണങ്ങളെച്ചൊല്ലി വ്യക്തികൾ തമ്മിലും, സംഘങ്ങൾ തമ്മിലും, സംഘടനകൾ തമ്മിലും ഛിദ്രി ക്കുന്നു! കലഹിക്കുന്നു! തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുവാനും, നല്ല നിലയിൽ യോജിപ്പിക്കുവാനും ശ്രമിക്കുന്നതിന് പകരം ഛിദ്രം മൂർച്ഛിപ്പിക്കുവാനാണ് ഇന്ന് കൂടുതൽ ആളെ കാണുന്നത്. ശത്രുക്കൾ ഇൗ തക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു! അല്ലാഹുവിൽ ശരണം! അനസ് (റ) പ്രസ്താവിക്കുന്നു:- നബി ˜ പറഞ്ഞു: നിന്റെ സഹോദരനെ അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക. ഞാൻ ചോദിച്ചു: റസൂലേ, ഇതാ, അക്രമിക്കപ്പെട്ടവനായിരിക്കെ എനിക്കവനെ സഹാ യിക്കാം. എന്നാൽ, അവൻ അക്രമിയായിരിക്കെ ഞാൻ എങ്ങനെ അവനെ സഹാ പറഞ്ഞു: നീ അവനെ അക്രമത്തിൽനിന്ന് തടയണം. അതാണ് നീ അവന് ചെയ്യുന്ന സഹായം. (ബു.)മറ്റൊരു ഹദീഥിൽ നബി ˜ പറ യുന്നു: നീതിപാലകൻമാരായ ആളുകൾ അല്ലാഹുവിന്റെ അടുക്കൽ പ്രകാശ ത്തിന്റെ പീഠങ്ങളിലായിരിക്കും. അതായത്, തങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തി ലും, തങ്ങൾക്ക് അധികാരം നൽകപ്പെട്ടിട്ടുള്ള വിഷയത്തിലും വിധി കൽപിക്കു ന്നതിൽ നീതി പ്രവർത്തിക്കുന്ന മുസ്ലിംകൾ തമ്മിലുള്ള സാഹോ ദര്യബന്ധത്തെ വിശദീകരിക്കുന്ന നബിവചനങ്ങൾ ധാരാളം ഇവിടെ ഉദ്ധരിക്കു വാനുണ്ട്. ഒന്ന് രണ്ട് വചനങ്ങളെങ്കിലും ഇൗ സന്ദർഭത്തിൽ നാം ഓർമിക്കുക:- നബി ˜ പറയുന്നു:- 1) നിങ്ങൾ പരസ്പരം അസൂയപ്പെടരുത്, അന്യോന്യം (മത്സരിച്ചു ചര ക്കുകൾക്ക്) വില കയറ്റരുത്, അന്യോന്യം ഇൗർഷ്യത വെക്കരുത്, അന്യോന്യം (സഹായിക്കാതെ) പിൻമാറിപ്പോകരുത്. ചിലർ ചിലരുടെ കച്ചവടത്തിനുമീതെ (അത് നിലവിലിരിക്കെ) കച്ചവടം നടത്തരുത്. അല്ലാഹുവിന്റെ അടിയാന്മാരേ, മുസ്ലിം, മുസ്ലിമിന്റെ സഹോദരനാ ണ്. അവൻ അവനെ അക്രമിക്കുകയില്ല, അവനെ കൈവെടിയുകയില്ല, അവനെ അവഗണിക്കുകയില്ല. (നെഞ്ചിലേക്ക് ചൂണ്ടിക്കാട്ടിക്കൊണ്ട്;) ഇവിടെയാണ്; ടെയാണ്; ഒരു മനുഷ്യൻ അവന്റെ മുസ്ലിം സഹോദരനെ അവഗണിക്കുന്നതുതന്നെ മതി, അവന് ആപ ത്തിന്! (കൂടുതലൊന്നും വേണ്ടാ) മുസ്ലിമിന്റെ സർവ്വസ്വവും മുസ്ലിമിന് ഹറാം (നിഷിദ്ധം) ആകുന്നു. അതെ, അവന്റെ രക്തവും, അവന്റെ ധനവും, അവന്റെ മാനവും. (മു) 2) നിങ്ങളിൽ ഒരാൾ തന്റെ ദേഹത്തിന് എന്ത് ഇഷ്ടപ്പെടുന്നുവോ അത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത്വരെ അവൻ സത്യവിശ്വാസിയാവുകയില്ല. (ബു; മു.) അൽപം ആലോചിച്ചുനോക്കിയാൽ, മുസ്ലിംകളുടെ സാമുദായികവും, സാമൂഹ്യവുമായ കടമകളെല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ ഹദീഥ് എന്ന് കാണാം. രണ്ട് വിഭാഗങ്ങൾ സമരത്തിലായാൽ( ) എന്ന് പറഞ്ഞിരിക്ക കൊണ്ട് ഓരോ വശത്തും ഒന്നിലധികം ആളുകളുണ്ടാകുമ്പോൾ മാത്രമേ അവർ തമ്മിൽ നന്നാക്കുവാൻ ശ്രമിക്കേണ്ടതുള്ളൂ എന്നർത്ഥമില്ല. രണ്ട് വ്യക്തികൾ തമ്മിൽ ശണ്ഠകൂടിയാലും ഇൗ കല്പന ബാധകം തന്നെ. ഇമാം ബുഖാരി (റ) ചൂണ്ടിക്കാട്ടിയത്പോലെ, തൊട്ട വചനത്തിൽ നിങ്ങളുടെ രണ്ട് സഹോദരൻമാർക്കി ടയിൽ നിങ്ങൾ ( ) എന്ന് പറഞ്ഞിട്ടുള്ളതിൽനിന്നും മറ്റും ഇത് വ്യക്തമാണ്. സത്യവിശ്വാസികളുടെ സൽക്കർമങ്ങൾമുഖേന സത്യ വിശ്വാസം ശക്തിപ്പെടുകയും, ദുഷ്ക്കർമങ്ങൾ മുഖേന അത് ക്ഷയിച്ച് പോകു കയും ചെയ്യുന്നു. പക്ഷേ, ശിർക്കോ ബഹുദൈവ വിശ്വാസമോ) അല്ലാത്ത ഏതെങ്കിലും പാപം ചെയ്തതിന്റെ പേരിൽ ഒരാളെപ്പ റ്റിചില തൽപരകക്ഷികൾ ഇസ്ലാമിന് പുറത്ത് പോയെന്നോ, അവിശ്വാസിയാണെന്നോ പറയുവാൻ പാടില്ലെന്നും ഇൗ വചന ങ്ങളിൽനിന്ന് മനിലാക്കാം. പരസ്പരം കൊലവരെയുള്ള സമരം നടത്തുന്ന രണ്ട് വിഭാഗക്കാർക്കിടയിൽ നന്നാക്കണമെന്ന് പറഞ്ഞപ്പോൾ, രണ്ട് കൂട്ടരെയും സത്യവിശ്വാസികളിൽപെട്ടവർ( ) എന്നാണല്ലോ അല്ലാഹു വിശേഷിപ്പി ച്ചത്. തുടർന്നുകൊണ്ട് അവർ സഹോദരങ്ങളാണെന്നും ചൂണ്ടിക്കാട്ടിയിരിക്കു ന്നു. വിഭാഗം- 2
49:11يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
(11) ഹേ, വിശ്വസിച്ചവരേ, (11) ഹേ, വിശ്വസിച്ചവരേ പരിഹസിക്കരുത്, കളിയാ ക്കരുത് ഒരു ജനത, ചിലപുരുഷൻമാർ ഒരു ജനതയെ അവർ ആയിരുന്നേക്കാം അവരെക്കാൾ ഉത്തമം, നല്ലവർ സ്ത്രീകളും അരുത് സ്ത്രീകളെപ്പറ്റി അവർ ആയിരുന്നേക്കാം അവരെക്കാൾ ഉത്തമം നിങ്ങൾ കുറവാക്കുക (അപമാനിക്കുക, കുത്തിപ്പറയുക)യും അരുത് നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ അന്യോന്യം (വിളിച്ചു) അപമാനിക്കയും അരുത് അർത്ഥപ്പേര് (സ്ഥാനപ്പേരു)കൾകൊണ്ട് വളരെ ചീത്ത, എത്ര മോശം ദുഷ്ട പ്പേർ, ചീത്ത നാമം, തോന്ന്യാസപ്പേർ സത്യവിശ്വാസത്തിന്ശേഷം ആർ പശ്ചാത്തപിച്ചില്ലയോ എന്നാൽ അക്കൂട്ടർ തന്നെ ഒരു ജനത (വേറെ) ഒരു ജനതയെ പ്പറ്റി പരിഹസിക്കരുത്. ഇവർ ധ പരി ഹസിക്കപ്പെടുന്നവർ പ അവരെക്കാൾ നല്ലവരായിരുന്നേക്കാം. സ്ത്രീകൾ സ്ത്രീകളെപ്പറ്റിയും അരുത്. ഇവർ ധ പരിഹസിക്കപ്പെടുന്ന സ്ത്രീകൾ പ അവരെക്കാൾ നല്ലവരായിരുന്നേ ക്കാം. നിങ്ങൾ നിങ്ങളെത്തന്നെ (തമ്മതമ്മിൽ) കുറവാക്കുകയും ചെയ്യരുത്. (അസഭ്യമായ) അർത്ഥ പ്പേരുകളിൽ അന്യോന്യം വിളിച്ചപ മാനിക്കുകയും അരുത്. സ ത്യ വി ശ്വാ സ ത്തി ന് ശേഷം ദുഷ്ടപ്പേര് (ഉപയോഗിക്കൽ) എത്ര ചീത്ത! ആർ പശ്ചാത്തപിക്കു ന്നില്ലയോ അക്കൂട്ടരത്രെ അക്രമി കൾ. (ക്വൗമ്) എന്ന വാക്കിന് വാക്കർത്ഥം. പക്ഷേ, പുരുഷൻമാരെമാത്രം ഉദ്ദേശിച്ചും, സ്ത്രീകളെയും കൂടി ഉദ്ദേ ശിച്ചും, അത് ഉപയോഗിക്കപ്പെടാറുണ്ട്. ഒരാൾക് ക് എന്തെങ്കിലും പോരായ്മയോ ന്യൂനതയോ ഉണ്ടായെന്ന് വരാം. അതേ സമയത്ത് അയാൾക്ക് മറ്റ് ചില നന്മ കളും മെച്ചങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഒരാൾ പ്രത്യക്ഷത്തിൽ, കുറ്റമറ്റ വനാണെങ്കിലും, യഥാർത്ഥത്തിൽ ദുഷിച്ചവനായിരിക്കാം. ചുരുക്കത്തിൽ, ആരെ ല്ലാമാണ് ഉത്തമരെന്നും, ആരെല്ലാമാണ് അധമരെന്നും തീർച്ചപ്പെടുത്തുവാൻവ യ്യ. അതുകൊണ്ട് പുരുഷനായാലും, സ്ത്രീയായാലും ഒരാൾക്ക് ഒരാളെ പരിഹ സിക്കുവാൻ അർഹതയില്ല എന്നത്രെ അല്ലാഹു സത്യവിശ്വാസികളെ അറിയി ക്കുന്നത്. സത്യവിശ്വാസികളെല്ലാം ഒരേ കുടുംബാംഗങ്ങളും സഹോദരൻമാരുമാ ണെന്ന് കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ.ഒരേ ശരീരത്തിന്റെ അവയവ ത്തോടാണ് ഒരു ഹദീഥിൽ നബി തിരുമേനി ˜ മുസ്ലിംകളെ ഉപമിച്ചിരിക്കുന്ന ത്. എന്നിരിക്കെ, ഒരാൾ മറ്റേയാളെ പരിഹസിക്കുകയോ, അപമാനിക്കുകയോ ചെയ്യുമ്പോൾ ആ കുടുംബത്തിലെ ഒരു അംഗമെന്ന നിലക്ക് അതിലൊരു പങ്ക് അവനെയും ബാധിക്കുന്നു. നിങ്ങൾ നിങ്ങളെത്തന്നെ കുറവാക്കരുത് ( ത്സ ) എന്ന പ്രയോഗം വഴി ഇങ്ങനെയുള്ള വസ്തുതകൾ ചൂണ്ടിക്കാട്ടു ന്നു. ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള ഉയർച്ചയോ താഴ്ചയോ കുറിക്കുന്ന പേരുകൾക്കാണ് (അർത്ഥപ്പേരുകൾ) എന്ന് പറയുന്നത്. ഹാസ്യനാമങ്ങൾ, പരിഹാസപ്പേരുകൾ മുതലായവ ഉപയോഗിച്ച് നിന്ദിക്കുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്. നേരെമറിച്ച് യോഗ്യതയെയോ, സ്നേഹത്തെയോ കുറിക്കുന്ന പേരുകൾ ഉപയോഗിക്കുന്നതിന് വിരോധമില്ല. അത് നല്ലതും കൂടിയാകുന്നു. സത്യവിശ്വാസം സ്വീകരിച്ചുകഴിഞ്ഞാൽ പിന്നെ ദുഷിച്ച പേരുകൾ ഉപ യോഗിക്കുന്നത് വളരെ ചീത്തയാണ് ( ) എന്ന് പറഞ്ഞിരി ക്കുന്നത് പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അതൊന്നും സത്യവിശ്വാസികൾക്ക് യോജിച്ചതല്ല; ഇസ്ലാമിക സംസ്കാരത്തിന് നിരക്കുകയുമില്ല; ജാഹിലിയ്യാ സമ്പ്രദായമാണ്; സംസ്കാര വിരുദ്ധവുമാണ്; മുസ്ലിംകളുടെ വായിൽനിന്ന് അത്തരം വാക്കുകൾ പുറത്തുവരുകയോ, മുസ്ലിംകളെപ്പറ്റി അവ ഉപയോഗിക്കു കയോ ചെയ്തുകൂടാ എന്നൊക്കെയാണ് അതിന്റെ താൽപര്യം. നബി ˜ അരുളിച്ചെയ്തതായി (റ) ഉദ്ധരിക്കുന്നു: (സാരം: സത്യവിശ്വാസി കുത്തിപ്പ റയുന്നവനായിരിക്കില്ല, ശപിച്ചു പറയുന്നവനുമായിരിക്കയില്ല. ദുഷ്ടനുമായിരി ക്കയില്ല. അസഭ്യം പുലമ്പുന്നവനുമായിരിക്കയില്ല. (തി; ബ.) ഒരാളുടെ പക്കൽനിന്ന് വീഴ്ചയും വന്നുപോയാൽ ഉടനെ പശ്ചാത്തപിച്ചുമടങ്ങ ണം.എന്നാൽ അല്ലാഹു പൊറുത്തുകൊടുക്കും. മടങ്ങാത്തപക്ഷം അത് അക്ര മവും ശിക്ഷാർഹവുമാണ് എന്നൊക്കെ അവസാനത്തെ വാക്യം ഓർമിപ്പിക് കുന്നു.
49:12يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ
(12) ഹേ, വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. (കാര ണം) നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റ (കര) മായിരിക്കും. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്. നിങ്ങളിൽ ചിലർ ചില രെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയും അരുത്. തന്റെ സഹോദരൻ മരണപ്പെട്ടവനായി രിക്കെ അവന്റെ മാംസം തിന്നുന്നത് നിങ്ങളിലൊരാൾ ഇഷ്ടപ്പെടുമോ?! എന്നാൽ, അത് നിങ്ങൾ വെറുക്കു ന്നു. ധ അതുപോലെ ഒന്നത്രെ പരദൂ ഷണവും. പ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാ ഹു, പശ്ചാത്താപം സ്വീകരിക്കുന്ന വനാണ്, കരുണാനിധിയാണ്. (12) ഹേ വിശ്വസിച്ചവരേ നിങ്ങൾ അകന്ന് നിൽക്കു ക, വർജ്ജിക്കുക മിക്കതും, പലതും, അധികം ഊഹത്തിൽ (ധാരണ യിൽ)നിന്ന് നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റമാണ്, പാപമാണ് നിങ്ങൾ ചാരവൃത്തി (ഗൂഢാന്വേഷണം) നടത്തുകയും അരുത് (അഭാവത്തിൽ) ദൂഷണം പറയുകയും അരുത് നിങ്ങ ളിൽ ചിലർ ചിലരെക്കുറിച്ച് ഇഷ്ടപ്പെടുമോ നിങ്ങളിലൊ രാൾ അവൻ തിന്നുവാൻ തന്റെ സഹോദരന്റെ മാംസം മര ണപ്പെട്ടവനായ (ശവമായ) നിലയിൽ . എന്നാലത് നിങ്ങൾ വെറുക്കുന്നു നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ നിശ്ചയമായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനാണ് കരുണാനിധിയാണ് പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരു ന്നേക്കും. അവയിൽ ഏതാനും ചിലത് ശരിയായിരിക്കുവാൻ ഇടയും ഉണ്ടാവാം. ചിലതെല്ലാം യഥാർത്ഥത്തിൽ തെറ്റായതും കുറ്റകരമായതുമായിരിക്കും. രണ്ടും വ്യക്തമായി വേർതിരിച്ചറിയുവാൻ സാധിക്കയില്ല. ഇങ്ങനെയുള്ള ധാരണകൾ വെച്ചു പുലർത്തുന്നവർ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാ റുന്നതും, സംസാരിക്കുന്നതും. ഇതിന്റെ അനന്തര ഫലമോ? പലപ്പോഴും ദൂരവ്യാ പകവും, വമ്പിച്ചതുമായിരിക്കും. അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വർജ്ജി ക്കേണ്ടതാണെന്ന് അല്ലാഹു കല്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്ത മായി അറിയാത്തപ്പോൾ, തെറ്റുപിണഞ്ഞേക്കാവുന്ന വിഷയത്തിൽ പ്രവേശിക്കു ന്നതും തെറ്റുതന്നെ. ഇവിടെ മാത്രമല്ല, എവിടെയും ഓർമിക്കേണ്ടുന്ന ഒരു തത്വമാ ണിത്. നബി തിരുമേനി ˜ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ( നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനങ്ങ ളിൽവെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യ രുത്, ഗൂഢാന്വേഷണം നടത്തുകയും അരുത്. അന്യോന്യം വഴക്കുകൂടുകയും അരു ത്, അസൂയപ്പെടുകയും അരുത്, വിദ്വേഷം വെക്കുകയും അരുത്, (സഹകരിക്കാ തെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാൻമാരേ, നിങ്ങൾ സഹോദരൻമാരായിരിക്കണം. (ബു; മു.) ഉമർ (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: നിന്റെ സഹോദരനിൽനിന്ന് പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്. നല്ല നില യിലുള്ള ഒരു അർത്ഥവ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്. ( ) തെറ്റായധാരണ, നീചമായ മനഃസ്ഥിതി, മാന്യൻമാരെ അപമാനിക്കുന്ന തിലുള്ള താല്പര്യം ആദിയായ ദുർഗുണങ്ങളിൽനിന്ന് ഉടലെടുക്കുന്ന ദുഃസ്വഭാവ മാണ് ചാരവേല. അഥവാ അന്യന്റെ രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക, അതിനായി ഇറപാർത്തും, ഗൂഢാന്വേഷണങ്ങൾ നടത്തിയുംകൊണ്ടിരിക്കുക മുത ലായവ. ഇതിന്റെ അനന്തരഫലം ആർക്കും അജ്ഞാതമല്ല. ജനമദ്ധ്യേ കുഴപ്പവും, ശത്രുതയും ഉണ്ടാക്കുവാൻമാത്രമേ ഇത് പര്യാപ്തമാകുകയുള്ളൂ. അല്പം മാന്യ തയോ, സൽബുദ്ധിയോ ഉള്ളവരാരും അതിന് മുതിരുകയില്ലതന്നെ. എന്ന് വിളിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ ഓരോന്നോരോന്ന് അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞിരിക്കയാൽ ഓരോ മുസ്ലിമും അവയുടെ ഗൗരവത്തെപ്പറ്റി സദാ ഓർമ വെച്ചിരിക്കേണ്ടതാണ്. സൽക്കർമങ്ങളെ കാർന്നുതിന്നുന്നതും, ഏറെക്കുറെ മിക്ക ആളുകളിലും കണ്ടേക്കുന്നതുമായ ഒരു ദുഃസ്വഭാവമത്രെ ഗീബത്ത്( ) അഥവാ പരദൂഷണം. ˜ വിവരിച്ചുകൊടുത്തത് ഇങ്ങനെയാണ്: (നീ നിന്റെ സഹോദരനെക്കുറിച്ച് അവന് വെറു പ്പുള്ള കാര്യം പ്രസ്താവിക്കലാണ്.) എന്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ചോദിക്കപ്പെട്ടപ്പോൾ തിരുമേനി പറഞ്ഞു: ∫ൾദ്ധഖ സ്ലല ൽട്ടമ യ്യന്ദഷ ജ്ഞ ∫ൾദ്ധഖ സ്ലല ൽട്ടമ ർസ്ലര (നീ പറയുന്ന കാര്യം അവനിൽ ഉണ്ടായിരുന്നാൽ നീ അവനെ പറഞ്ഞു. അതവനിൽ ഇല്ലെങ്കിലോ നീ അവനെക്കുറിച്ച് നുണ കെട്ടിപ്പറഞ്ഞു. (മുസ്ലിം.) ഒരാൾ തന്റെ സഹോദരന്റെ മര ണശേഷം അവന്റെ മാംസം തിന്നുന്നതിന് തുല്യമാണ് പരദൂഷണം എന്ന് അല്ലാഹു ഇൗ വചനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. എത്ര ഭയങ്കര പാപമാണ് അതെന്ന് ഇൗ ഉപമയിൽനിന്ന് മനിലാക്കാം. മുസ്ലിംകളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാ ണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി ˜ ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു: (ഏതൊരുവന്റെ നാവിൽനിന്നും കയ്യിൽനിന്നും മുസ്ലിംകൾ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ്. (ബു; മു) ഒന്നിലധികം മാർഗങ്ങളിൽകൂടി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബിവചനത്തിന്റെ സംഗ്രഹം ഇങ്ങനെ വായിക്കാം: "അല്ലാഹു തൃപ്തിപ്പെടുന്ന ഒരു വാക്ക് ഒരാൾ സംസാരിക്കുമ്പോൾ, അതിന് ഒരു നിലയും വിലയും ഉള്ളതായി അവൻ ധരിച്ചിരി ക്കയില്ല. എങ്കിലും അത്മൂലം അല്ലാഹു അവന് പല പദവികൾ ഉയർത്തിക്കൊടു ക്കുന്നതായിരിക്കും. ഒരാൾ അല്ലാഹു കോപിക്കുന്ന ഒരു വാക്ക് സംസാരിക്കുമ്പോൾ, അയാൾ അതിനൊരു നിലയും വിലയും ഉള്ളതായി ധരിച്ചിരിക്കയില്ല, എങ്കിലും അതു മൂലം അവൻ നരകത്തിൽ ആഴ്ന്നുപോയേക്കും'. വാചകങ്ങളിൽ സ്വല്പം വ്യത്യാ സത്തോടുകൂടി ബുഖാരിയും, മുസ്ലിമും (റ) മറ്റും ഇൗ ഹദീഥ് ഉദ്ധരിച്ചുകാണാം. സംസാരത്തിൽ പൊതുവെയും, മറ്റൊരാളെപ്പറ്റി ഗുണദോഷിക്കുമ്പോൾ പ്രത്യേ കിച്ചും വളരെ ഗൗനിക്കേണ്ടതുണ്ടെന്ന് ഇതിൽനിന്നെല്ലാം മനിലാക്കേണ്ടതാകു ന്നു. ഒരിക്കൽ നബി ˜ യുടെ പ്രിയപത്നി (റ) തന്റെ സഹകളത്രയായ ഹഫ്സ്വഃ (റ)യെപ്പറ്റി ( ) എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച പ്പോൾ തിരുമേനി പറഞ്ഞ വാക്യം പ്രത്യേകം നാം ഓർമിച്ചിരിക്കേണ്ടതാണ്; ( സമുദ്രജലത്തിൽ കലർത്തിയാൽ അതിനെ കലക്കുമാറുള്ള ഒരു വാക്കാണ് നീ പറഞ്ഞത്!) ഇങ്ങനെയുള്ള വസ്തുതകളാണ് (അല്ലാഹുവിനെ സൂക്ഷിക്കുകയും വേണം) എന്ന വാക്യം സൂചിപ്പിക്കുന്ന ത്. തുടർന്നുള്ള പശ്ചാത്താപത്തിന്റെ കാര്യവും ഓർമിപ്പിച്ചിരിക്കുന്നു.
49:13يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقۡنَٰكُم مِّن ذَكَرٖ وَأُنثَىٰ وَجَعَلۡنَٰكُمۡ شُعُوبٗا وَقَبَآئِلَ لِتَعَارَفُوٓاْۚ إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٞ
(13) ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നു മായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെ ടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കു കയും ചെയ്തിരിക്കുന്നു. (13) ഹേ മനുഷ്യരേ നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു ഒരു ആണിൽനിന്ന് ഒരു പെണ്ണിൽനിന്നും നിങ്ങളെ നാം ആക്കുകയും ചെയ്തിരിക്കുന്നു ശാഖകൾ ഗോത്ര ങ്ങളും നിങ്ങളന്യോന്യം പരിചയപ്പെടുവാൻ, അറിയുവാൻ നിശ്ചയമായും നിങ്ങളിൽ അധികം ആദരണീയൻ, മാന്യൻ അല്ലാഹുവി ങ്കൽ നിങ്ങളിൽ അധികം തക്വ്വാ (സൂക്ഷ്മത, ഭയഭക്തി) ഉള്ളവനാണ് നിശ്ചയമായും അല്ലാഹു സർവ്വജ്ഞനാണ് സൂക്ഷ്മജ്ഞാനിയാണ് കഴിഞ്ഞ ആയത്തുകൾ സത്യവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടു ള്ളതായിരുന്നു. ഈ ആയത്താകട്ടെ, മനുഷ്യലോകത്തെ ആകമാനം അഭിമുഖീ കരിച്ചുകൊണ്ടാണുള്ളത്. ലോകരാഷ്ട്രങ്ങൾ അൽപം ദശവർഷങ്ങൾക്ക്മുമ്പു മാത്രം പ്രഖ്യാപനം ചെയ്യാൻ ധൈര്യപ്പെട്ടതും, പ്രഖ്യാപിച്ചവർക്ക്പോലും ശരിക്ക് പ്രായോഗികരംഗത്ത് വരുത്തുവാൻ ഇതുവരെ സാധിച്ചിട്ടില്ലാത്തതുമായ ഒരു തത്വം, ഈ വിശുദ്ധവചനം മുഖേന ആയിരത്തിനാനൂറ് കൊല്ലംമുമ്പ് ജനമദ്ധ്യേ തുറന്ന ഭാഷയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്: മനുഷ്യരേ, നിങ്ങളെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ;് ആദമിന്റെയും സന്തതിക ളാണ്നിങ്ങൾക്കിടയിൽ ആഭിജാത്യത്തിന്റെ പേരിലോ, തൊലിവർണത്തിന്റെ പേരിലോ മറ്റോ ഉച്ചനീചത്വമില്ല. എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളും ഒരേ കുടും ബത്തിലെ പൗരൻമാരുമാണ്. അതേസമയത്ത് അല്ലാഹു നിങ്ങളെ ചില ശാഖ കളും ഗോത്രങ്ങളുമാക്കിവെച്ചിട്ടുണ്ട്. ഇത് ഉൽകൃഷ്ടതയുടെയോ, നികൃഷ്ടത യുടെയോ അടിസ്ഥാനത്തിലല്ല, നിങ്ങൾ അന്യോന്യം തിരിച്ചറിയുവാനും പരിച യപ്പെടുവാനുംവേണ്ടി മാത്രമാകുന്നു. പക്ഷേ, നിങ്ങൾക്കിടയിൽ ഉയർച്ചയും താഴ്ചയും കണക്കാക്കുന്ന മറ്റൊരു മാനദണ്ഡമുണ്ട്. അത് "തക്വ്വ'യാകുന്നു. അതെ, അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കുകവഴി അവനോട് ഭയഭക്തി യുള്ളവരാരോ അവർ ഉന്നതൻമാരും, അല്ലാത്തവർ അധമൻമാരും. ഏറ്റവും ഭയ ഭക്തൻ ആരോ അവനാണ് അവന്റെ അടുക്കൽ ഏറ്റവും ആദരണീയൻ. ഈ വചനത്തിന്റെ ആശയം വിശദീകരിക്കുന്ന പല നബിവചനങ്ങളും നിശ്ചയമായും അല്ലാഹു വിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയ ഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവ്വജ്ഞനും സൂക്ഷ്മ ജ്ഞാനിയുമാണ്. ഉദാഹരണാർത്ഥം ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം: 1) തിരുമേനി പറഞ്ഞു: അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും, സ്വത്തുക്ക ളിലേക്കും നോക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തന ങ്ങളിലേക്കും (മു.) 2) മക്കാവിജയ ദിവസം നബി ˜ ചെയ്ത പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: "ഹേ, മനുഷ്യരേ, മനു ഷ്യർ രണ്ടുതരം ആളുകളാണ്: പുണ്യവാനും, സൂക്ഷ്മതയുള്ളവനും, അല്ലാഹുവിങ്കൽ ആദരണീയനുമായവൻ ഒന്ന്. ദുഷ്ടനും, ദുർമാർഗിയും അല്ലാഹുവിങ്കൽ നിന്ദ്യനുമായുള്ളവൻ മറ്റൊന്ന്. എല്ലാവരും ആദ മിന്റെ സന്താനങ്ങളാണ്. ആദമിനെ അല്ലാഹു മണ്ണിൽനിന്നും സൃഷ്ടിച്ചിരിക്കു ന്നു'.പിന്നീട് തിരുമേനി ഇൗ ആയത്ത് ഓതുകയും ചെയ്തു. (തി; ബ.) 3) തിരുമേനിയുടെ ഒടുവിലത്തെ ഹജ്ജിൽ ചെയ്ത പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു:"മനുഷ്യരേ, അറിഞ്ഞേക്കുക: നിങ്ങളുടെ റ∫് ഏകനാണ്. അറ ബിക്ക് അറബിയല്ലാത്തവനെക്കാൾ ശ്രേഷ്ഠതയില്ല; അറബിയല്ലാത്തവന് അറബിയെക്കാളും ഇല്ല; കറുത്തവന് ചുവന്നവനെ (വെള്ളക്കാരനെ)ക്കാളും ഇല്ല; ചുവന്നവന് കറുത്തവനെക്കാളും ഇല്ലഭയഭക്തികൊണ്ടല്ലാതെ. നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭയഭക്തിയുള്ളവനാകുന്നു.'(ബ) 4) നിശ്ചയമായും ജാഹിലിയ്യാ കാലത്തിലെ ഡംഭും,പിതാക്കളുടെ പേരി ലുള്ള ഗർവും നാട്യവും അല്ലാഹു നിങ്ങളിൽ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു. നിങ്ങളെല്ലാവരും ആദമിനും (ബ.) മനുഷ്യപിതാവ് ആദം നബി (അ)യാണോ അല്ലേ? മനുഷ്യരെയെല്ലാം ഒരേ ദേഹത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു ( ) എന്ന് വേറെ സ്ഥല ങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതും, ഒരു ആണിൽനിന്നും ഒരു പെണ്ണിൽനി ന്നുമായി സൃഷ്ടിച്ചു ( ) എന്ന് പ്രസ്താവിച്ചിട്ടുള്ളതും തമ്മിൽ വല്ല പൊരുത്തക്കേടും ഉണ്ടോ? ഇതിനെപ്പറ്റിയും, ഇൗ വിഷയത്തിൽ ചിലർക്കുള്ള ആശയക്കുഴപ്പങ്ങളെപ്പറ്റിയും സൂറത്ത്സുമർ, 6 -ാം വചനത്തിന്റെ വ്യാഖ്യാന ത്തിൽ നാം വിവരിച്ചു പറഞ്ഞിട്ടുള്ളത് ഓർക്കുക.
49:14–15۞قَالَتِ ٱلۡأَعۡرَابُ ءَامَنَّاۖ قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتۡكُم مِّنۡ أَعۡمَٰلِكُمۡ شَيۡـًٔاۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ
إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمۡ يَرۡتَابُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِۚ أُوْلَـٰٓئِكَ هُمُ ٱلصَّـٰدِقُونَ
(14) ധ മരുഭൂവാസികളായ അറബികൾ പ പറയുന്നു: ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്ന്. പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല.എങ്കിലും, (കീഴ്പ്പെട്ടിരിക്കുന്നു) എന്ന് നിങ്ങൾ പറഞ്ഞേക്കുക. നിങ്ങളുടെ ഹൃദയ ങ്ങളിൽ സത്യവിശ്വാസം (ഇതുവരെ യും) പ്രവേശിച്ചിട്ടേയില്ല. (15) നിശ്ചയമായും സത്യവി അല്ലാഹുവി ലും, അവന്റെ റസൂലിലും വിശ്വസി ക്കുകയും പിന്നീട് സന്ദേഹപ്പെടാതി രിക്കുകയും, തങ്ങളുടെ സ്വത്തു ക്കളും ദേഹങ്ങളും കൊണ്ട് അല്ലാ ഹുവിന്റെ മാർഗത്തിൽ (ധർമ) സമരം ചെയ്യുകയും ചെയ്യുന്നവർ മാത്രമാകുന്നു. അക്കൂട്ടർ തന്നെ യാണ് സത്യവാൻമാർ. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും നിങ്ങൾ അനുസരി ക്കുന്നപക്ഷം, നിങ്ങളുടെ കർമങ്ങ ളിൽ നിന്ന് യാതൊന്നും അവൻ നിങ്ങൾക്ക് കുറച്ച് കളയുന്നതല്ല. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധി യാണ്. 14 പ പറഞ്ഞു, പറയുന്നു മരുഭൂവാസികളായ (ഗ്രാമീണരായ) അറബികൾ ഞങ്ങൾ വിശ്വസിച്ചു (സത്യവിശ്വാസം സ്വീകരിച്ചു) എന്ന് നീ പറയുക നിങ്ങൾ വിശ്വസിച്ചിട്ടില്ല എങ്കിലും നിങ്ങൾ പറ ഞ്ഞേക്കുക ഞങ്ങൾ ഇസ്ലാം സ്വീകരിച്ചു (കീഴ്പ്പെട്ടു) എന്ന് പ്രവേശിച്ചിട്ടേയില്ല സത്യവിശ്വാസം നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ അനുസരിക്കുന്നപക്ഷം അല്ലാഹുവിനെ അവന്റെ റസൂലിനെയും അവൻ നിങ്ങൾക്ക് കുറവ് (നഷ്ടം) വരുത്തുകയില്ല നിങ്ങളുടെ കർമങ്ങളിൽനിന്ന് യാതൊന്നും, ഒട്ടും നിശ്ചയ മായും അല്ലാഹു വളരെ പൊറുക്കുന്നവനാണ് കരുണാനിധിയാണ് (15) നിശ്ചയമായും സത്യവിശ്വാസികൾ വിശ്വസിച്ച വരത്രെ അല്ലാഹുവിൽ അവന്റെ റസൂലിലും പിന്നെ, എന്നിട്ട് അവർ സന്ദേഹം (സംശയം) വെച്ചതുമില്ല അവർ സമരവും ചെയ്തു പാർക്കുന്ന മരുഭൂവാസികളായ അസദ് ഗോത്രത്തിൽപെട്ട കുറെ ആളുകൾ തങ്ങൾക്ക് ക്ഷാമം പിടിപെട്ട അവസരത്തിൽ നബി ˜ യെ സമീപിക്കുകയുണ്ടായി. പല അറബി ഗോത്രങ്ങളും ചെയ്തതു പോലെ തങ്ങൾ നബി ˜ യുമായി യുദ്ധത്തിന് പുറപ്പെട്ടിട്ടില്ല; അത് നബി ˜ യോട് തങ്ങൾ ചെയ്ത ഔദാര്യമായിരുന്നു; തങ്ങൾ ഇപ്പോൾ വളരെ പ്രാരാ ബ്ദത്തിലും വിഷമത്തിലും അകപ്പെട്ടിരിക്കുകയാണ് എന്നൊക്കെ നബി ˜ യെ അവർ ഉണർത്തുകയും, വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പൊതു സ്വത്തിൽനിന്ന് തങ്ങൾക്ക് വല്ലതും തന്നു സഹായിക്കണമെന്നായിരുന്നു അവ രുടെ വരവിന്റെ ആവശ്യം. ഇവരെപ്പറ്റിയാണ് ഇൗ വചനങ്ങളിൽ പ്രസ്താവിക്കു ന്നത്. വിശ്വാസം നാവുകൊണ്ട് പ്രകടമാക്കിയാൽ പോരാ, അത് ഹൃദയത്തിൽ സ്ഥാനം പിടിക്കേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയത്തിൽ ഇതുവരെയും വിശ്വാസം പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. പക്ഷേ, നിങ്ങൾ ഇസ്ലാമിനെതിരിൽ സമരം നട ത്താതെ അടങ്ങിയിരുന്ന സ്ഥിതിക്ക് (ഞങ്ങൾ കീഴൊതുങ്ങി) എന്ന് പറ യാമെന്നല്ലാതെ (ഞങ്ങൾ വിശ്വസിച്ചു) എന്ന് പറയുവാൻ നിങ്ങൾക്ക് അവ കാശമില്ല. യാതൊരു സന്ദേഹത്തിനും ഇടമില്ലാത്തവണ്ണം അല്ലാഹുവിലും റസൂ ലിലും മനഃപൂർവ്വം വിശ്വസിക്കണം, മനിൽ വിശ്വസിച്ചുവെച്ചാലും പോരാ, അത് പ്രവർത്തനത്തിൽ പ്രകടമാക്കുകയും അങ്ങനെ അല്ലാഹുവിന്റെ മാർഗ ത്തിൽ ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുകയും വേണ്ടതുണ്ട്. എന്നാൽ മാത്രമേ നിങ്ങൾ യഥാർത്ഥ വിശ്വാസികളാവുകയുള്ളൂ. എന്നൊക്കെ യാണ് അവരെ ഉൽബോധിപ്പിക്കുന്നത്. വിശ്വാസത്തെ കുറിക്കുന്നു. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള അനുസരണവും പ്രവർത്തനവുമാണ് ഇസ്ലാം. ഇൗമാൻ കൂടാതെയുള്ള ഇസ്ലാം അല്ലാഹുവിങ്കൽ സ്വീകാര്യമല്ല.ഇൗമാന്റെ അനിവാര്യ ഫലമത്രെ ഇസ്ലാം. അതേ സമയത്ത് ഇസ്ലാം ഉണ്ടായതുകൊണ്ട് ഇൗമാൻ ഉണ്ടായിക്കൊള്ളണമെന്നില്ല. അത്കൊണ്ടാണ് ഇൗമാൻ സ്വീകരിച്ചുവെന്ന് പറയരുതെന്നും ഇസ്ലാം സ്വീകരിച്ചു എന്ന് പറഞ്ഞാൽ മതി യെന്നും കല്പിച്ചത്. കപടവിശ്വാസികൾ എന്ന ഒരു വിഭാഗം ആളുകളുണ്ടാകു ന്നതും ഇതുകൊണ്ടാണ്. പക്ഷേ, ഹൃദയത്തിൽ വിശ്വാസമുണ്ടോ എന്ന് അറി യുവാൻ മനുഷ്യന് സാധ്യമല്ല. അല്ലാഹുവിന് മാത്രമേ അതറിയുകയുള്ളൂ. എങ്കി ലും, ഇസ്ലാമിനെ അംഗീകരിച്ചു കാണുന്ന ഏവരെക്കുറിച്ചും അവർ മുസ്ലിമും ഇസ്ലാമും ഇൗമാനും കൂടിയുണ്ടെന്ന് -വിധി കൽപ്പിക്കുവാനേ നമുക്ക് നിർവ്വാഹമുള്ളൂ. ഇസ്ലാമിന്റെ നിയമവും അതുത ന്നെ. ലക്ഷ്യവും, തെളിവും വർദ്ധിക്കുന്തോറും ഇൗമാൻ ശക്തിപ്പെട്ടുകൊണ്ടിരി ക്കും. സൽക്കർമ ങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്യും. നേരെമറിച്ച് ആശ യക്കുഴപ്പങ്ങളും, സംശയങ്ങളും ഇൗമാനിനെ ക്ഷയിപ്പിക്കുകയും, ദുഷ്ക്കർമങ്ങൾ അതിന് തേയ്മാനം വരുത്തുകയും ചെയ്യും. ഇൗമാനും ഇസ്ലാമും ഒന്നുതന്നെ യാണെന്ന് ചില തൽപ്പര കക്ഷികൾ വാദിക്കുന്നത് ശരിയല്ലെന്ന് ഇതിൽനിന്ന് മനിലാക്കാം. നിന്നും ഹദീഥിൽനിന്നും വേറെയും പല തെളി വുകളാൽ ആ വാദം ശരിയല്ലെന്ന് സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. ഇവിടെ അതിനെ പ്പറ്റി കൂടുതൽ സ്പർശിക്കുന്നില്ല. സത്യവിശ്വാസികളുടെ ഗുണങ്ങൾ വിവരിച്ചകൂട്ടത്തിൽ, വിശ്വസിച്ചിട്ട് പിന്നെ സന്ദേഹപ്പെട്ടതുമില്ല ) എന്ന് പറഞ്ഞുവല്ലോ. തെളിവുകൾ മുഖേനയാതൊരു സംശയത്തിനും വിഷയത്തിൽ വിശ്വാസം ഉണ്ടായിത്തീർന്നശേഷം വീണ്ടും പുതിയ തെളിവുകൾ ലഭിക്കുക യോ, വിശ്വസിക്കപ്പെട്ട കാര്യം നേരിൽ കണ്ടു അനുഭവപ്പെടുകയോ ചെയ്യുമ്പോൾ ആ വിശ്വാസം പൂർവ്വാധികം ശക്തിപ്പെടുമെന്നും, മനിന് കൂടുതൽ സമാധാ നവും, സംതൃപ്തിയും ഉണ്ടായിത്തീരുമെന്നും പറയേണ്ടതില്ല. ഇതുകൊണ്ട് മുമ്പത്തെ വിശ്വാസം സംശയാസ്പദമായിരുന്നുവെന്നോ, അപൂർണമായിരുന്നു വെന്നോ വരുന്നില്ലതാനും. (സൂ: ജാഥിയഃ 3-5 ലും വിവരണത്തിലും വിശ്വാസ ത്തിന്റെ ഇനങ്ങളെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.) ആകാശത്തിലൂടെ പറന്ന് പായുന്ന വിമാനം കണ്ടിട്ടില്ലാത്തതുകൊണ്ട് ഇന്ന് അതിനെ ആരും നിഷേധി ക്കുകയോ, അതിൽ സംശയിക്കുകയോ ഇല്ല. അങ്ങനെ ഒന്നില്ലെന്ന് പറഞ്ഞാൽ ആരും അത് സമ്മതിക്കുകയുമില്ല. പക്ഷേ, കണ്ണിൽ കണ്ടു കഴിയുമ്പോൾ ഉണ്ടാ കുന്ന മനഃ മാധാനവും സംതൃപ്തിയും അതിന്റെ മുമ്പ് അവർക്ക് തീർച്ചയായും ഉണ്ടായിരിക്കയില്ല. ഓരോ മുസ്ലിമും മലക്കുകളിൽ വിശ്വസിക്കുന്നു. പക്ഷേ, മലക്കിനെ കണ്ടിട്ടുള്ള പ്രവാചകനും അല്ലാത്തവരും ഒരുപോലെയാണോ?! മരണപ്പെട്ടവരെ അല്ലാഹു ജീവിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു വിധ ആശങ്കയോ സംശയമോ കൂടാതെ, പരിപൂർണമായും വിശ്വസിച്ച പ്രവാച കവര്യനാണ് ഇബ്റാഹിം നബി (അ)എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അദ്ദേഹം അല്ലാഹുവിനോട് മരണപ്പെട്ടവരെ നീ എങ്ങനെയാണ് ജീവിപ്പിക്കു ന്നത് എന്ന് എനിക്ക് കാണിച്ചു തരേണമേ! ( ) എന്ന് പ്രാർത്ഥി ച്ചതായി സൂ: അൽബക്വറഃ 260 ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇതിനുള്ള കാരണം മേൽപറഞ്ഞതിൽനിന്ന് മനിലാക്കാം. മാത്രമല്ല, നീ വിശ്വസിച്ചി ) എന്ന് അല്ലാഹു അദ്ദേഹത്തോട് ചോദിച്ചതായും, അദ്ദേഹം, ഇല്ലാതെ! എങ്കിലും എന്റെ ഹൃദയം സമാധാനമടയുവാൻ വേണ്ടിയാണ്. എന്ന് അദ്ദേഹം ഉത്തരം പറഞ്ഞതായും അവിടെ തുടർന്ന് പറഞ്ഞിരിക്കുന്നു. മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിച്ചു കണ്ടെങ്കിലേ താനത് വിശ്വസിക്കുകയുള്ളൂവെന്ന അർത്ഥത്തി ലോ, ജീവിപ്പിക്കുന്നതിനെപ്പറ്റി തനിക്ക് അല്പമെങ്കിലും സംശ യം തോന്നിയതുകൊണ്ടോ അല്ല ഇബ്റാഹീം (അ) ഇൗ പ്രാർത്ഥന ചെയ്തതെന്ന് വക്രബുദ്ധികളല്ലാത്ത ഏവർക്കും വ്യക്തമാണ്. എന്നിരിക്കെ, 15 -ാം വചനത്തിലെ (പിന്നെ അവർ സന്ദേഹ പ്പെട്ടതുമില്ല) എന്ന വാക്കിന്റെ മറന്നപിടിച്ചുകൊണ്ട് അല്ലാഹു മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിക്കുമെന്നതിൽ ഇബ്റാഹീം നബി (അ)ക്ക് വിശ്വാസമുണ്ടായി രുന്നില്ലേ, അദ്ദേഹത്തിന് അതിനുമുമ്പ് ആ വിഷയത്തിൽ മന മാധാനമില്ലാതെ സംശയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവോ എന്നൊക്കെ പരിഹാസപൂർവ്വം ചിലർ ചോദിക്കുന്നതിന്റെ രഹസ്യം ആർക്കും അജ്ഞാതമല്ല. തങ്ങളുടെ ഭൗതി കശാസ്ത്രങ്ങൾക്ക് അനുകൂലിക്കുവാൻ കഴിയാത്ത ഏതൊരു കാര്യവും ക്വുർ ആനിലോ മറ്റോ വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ചുകണ്ടാൽ, മനുകൊണ്ട് അതിനെ വെറുക്കുകയും, നാവുകൊണ്ട് അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഒപ്പി ക്കുകയും ചെയ്യാൻ മിനക്കെടുന്നവരാണ് ഇൗ ചോദ്യകർത്താക്കൾ. മരണപ്പെട്ട വരെ ഇൗ ലോകത്തുവെച്ച് ജീവിപ്പിക്കുകയെന്ന കാര്യം ഇവരുടെ യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തതാകകൊണ്ട് (മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് കാട്ടിത്തരണേ!) എന്ന വാക്യ ത്തിന് നിർജ്ജീവമായ ഹൃദയങ്ങളെ എങ്ങനെയാണ് നീ ഉദ്ധരിക്കുക എന്ന് എന്നത്രെ ഇവർ കൽപിക്കുന്ന അർത്ഥം. (എന്റെ മന് സമാധാനമടയുവാൻ) എന്ന വാക്കിന് എന്റെ സംശയവും അസ്വാസ്ഥ്യവും തീർന്ന് എന്റെ മനിന് സമാധാനം ലഭിക്കുവാൻ എന്നാണ് ഇവർ നൽകുന്ന വ്യാഖ്യാനം. അല്ലാഹു ഉപയോഗിച്ച പല വാക്കുകളും അസ്ഥാന ത്തായിപ്പോയിട്ടുണ്ടെന്നായിരിക്കും ഇവരുടെ ഇത്തരം ചില അർത്ഥവ്യാഖ്യാനം കാണുമ്പോൾ തോന്നിപ്പോകുക! സന്ദർഭവശാൽ ഇൗ വിഷയം ഇവിടെ സ്പർശിച്ചുവെന്നേയുള്ളൂ. ഇതിനെപ്പറ്റി സൂ: അൽബക്വറഃയിൽ വെച്ച് കൂടുതൽ വിവരിച്ചിട്ടുണ്ട്.
49:16–18قُلۡ أَتُعَلِّمُونَ ٱللَّهَ بِدِينِكُمۡ وَٱللَّهُ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ
يَمُنُّونَ عَلَيۡكَ أَنۡ أَسۡلَمُواْۖ قُل لَّا تَمُنُّواْ عَلَيَّ إِسۡلَٰمَكُمۖ بَلِ ٱللَّهُ يَمُنُّ عَلَيۡكُمۡ أَنۡ هَدَىٰكُمۡ لِلۡإِيمَٰنِ إِن كُنتُمۡ صَٰدِقِينَ
إِنَّ ٱللَّهَ يَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ بَصِيرُۢ بِمَا تَعۡمَلُونَ
(16) (നബിയേ) പറയുക: നിങ്ങളുടെ മത (വിശ്വാസ)ത്തെപ്പറ്റി നിങ്ങൾ അല്ലാഹുവിനെ പഠിപ്പി ക്കുകയോ?! അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലു ള്ളതും അറിയുന്നു; അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനു മാകുന്നു. (17) ച്ചത് (കീഴൊതുങ്ങിയത്) ,നിന്റെമേൽ (അവർ ചെയ്ത) ദാക്ഷിണ്യമായി അവർ (എടുത്തു)കാട്ടുന്നു.പറയുക: നിങ്ങളുടെ ഇസ്ലാമിനെ ധ കീഴൊതു ക്കത്തെ പ എന്റെമേൽ ദാക്ഷിണ്യമാ യി ക്കാ ണി ക്ക രു ത് . പേ ക്ഷ , നിങ്ങൾക്ക് സത്യവിശ്വാസത്തിലേ മാർഗദർശനം നൽകിയതിനെ അല്ലാഹു നിങ്ങളുടെമേൽ (അങ്ങോ ട്ട്) ദാക്ഷിണ്യം കാണിക്കുകയാണ് ചെയ്യുന്നത്; നിങ്ങൾ സത്യം പറയു (18) നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു. 16 പ നീ പറയുക നിങ്ങൾ പഠിപ്പിക്കുക (അറിയുക)യോ അല്ലാഹുവിനെ നിങ്ങളുടെ മതത്തെപ്പറ്റി അല്ലാഹുവാകട്ടെ അവൻ അറിയുന്നു ആകാശങ്ങളിലുള്ളത് ഭൂമിയിലു ള്ളതും അല്ലാഹു എല്ലാ കാര്യത്തെ (വസ്തുവെ)പ്പറ്റിയും അറി വുള്ളവനാണ് (17) അവർ ദാക്ഷിണ്യം കാട്ടുന്നു, ഔദാര്യമായിപ്പറയു ന്നു, ഉപകാരമെടുത്തുകാട്ടുന്നു നിന്റെമേൽ, നിന്നോട് അവർ ഇസ്ലാം സ്വീകരിച്ചത് നീ പറയുക നിങ്ങൾ ദാക്ഷിണ്യമായി കാട്ടരു ത്, കാട്ടേണ്ടതില്ല എന്റെമേൽ നിങ്ങളുടെ ഇസ്ലാമിനെ എങ്കിലും (പക്ഷേ) അല്ലാഹു നിങ്ങളുടെമേൽ ദാക്ഷിണ്യമായി കാട്ടുന്നു അവൻ നിങ്ങൾക്ക് മാർഗദർശനം ചെയ്തത്, വഴികാട്ടിയത് സത്യവിശ്വാ സത്തിലേക്ക് നിങ്ങളാണെങ്കിൽ സത്യവാൻമാർ, സത്യം പറയു ന്നവർ (18) നിശ്ചയമായും അല്ലാഹു അറിയും, അറിയുന്നു പ്രസ്താവിച്ച ആ സംബന്ധിച്ചാണ് പറയുന്നത്. അവരുടെ പ്രസ്താവനകളും ഭാവവും കണ്ടാൽ, അല്ലാഹുവിന് അവരുടെ സ്ഥിതിഗതികളൊന്നും അറിയുകയില്ല. അവർ മുസ്ലിംക ളാണെന്നും വിശ്വസിച്ചിട്ടുണ്ടെന്നും അവർ അല്ലാഹു വിനെ പറഞ്ഞു പഠിപ്പിക്കു കയാണ് എന്നും തോന്നിപ്പോകും. ആകാശഭൂമികളിലുള്ള എല്ലാ കാര്യവും, അറി യുന്നവനാണ് അല്ലാഹു. ഇൗ യാഥാർത്ഥ്യം മനിലാക്കാതെയാണ് അവരുടെ സംസാരം. മാത്രമല്ല, അവർ ഇസ്ലാമിനെ അംഗീകരിക്കുന്നതും, ശത്രുപക്ഷത്ത് ചേർന്ന് യുദ്ധത്തിനൊരുങ്ങാതിരുന്നതും അവർ ചെയ്ത ഒരു ദയാദാക്ഷിണ്യമാ ണെന്നും, അതിന്റെ പേരിൽ അല്ലാഹുവും റസൂലും അവരോട് കടപ്പെട്ടിട്ടുണ്ടെ ന്നുമാണ് അവരുടെ നില. സത്യവിശ്വാസം സ്വീകരിച്ചുവെന്നും, തങ്ങൾ മുസ്ലിംക ളാണെന്നും അവർ പറയുന്നത് വാസ്തവമാണെങ്കിൽ, കാര്യം നേരെമറിച്ചാണു ള്ളത്. കാരണം, അതിനുള്ള പ്രചോദനവും മനഃസ്ഥിതിയും അവരിൽ ഉളവാക്കി സത്യത്തിലേക്ക് നയിച്ചത് അല്ലാഹുവാണ്. അതിന്റെ ഫലം അവർക്കുതന്നെയാ ണ് താനും. എന്നിരിക്കെ, അല്ലാഹു അവർക്ക് അങ്ങോട്ടാണ് ദാക്ഷിണ്യം ചെയ്തു കൊടുത്തിരിക്കുന്നത്. അവർ അല്ലാഹുവിനോട് കടപ്പെട്ടിരിക്കുകയാണ്. അവ രോട് യാതൊരു കടപ്പാടും അല്ലാഹുവിന്നാകട്ടെ, റസൂലിന്നാകട്ടെ ഇല്ല എന്ന് സാരം. തങ്ങളുടെ പ്രവൃത്തികളടക്കമുള്ള ല്ലാ രഹസ്യ പരസ്യങ്ങളുംചെറു തും, വലുതുമെന്ന വ്യത്യാസം അറിയുമെന്ന ബോധമില്ലാ ത്തത്കൊണ്ടാണല്ലോ ഇത്തരം ധാരണകളും പ്രസ്താവനകളും അവരിൽനിന്ന് ഉണ്ടായിത്തീരുന്നത്. അതുകൊണ്ട് അവസാനത്തെ വചനത്തിൽ, അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണെന്ന് ഒന്നുകൂടി ഊന്നിപ്പറഞ്ഞിരിക്കുകയാണ്. ഹുനൈൻ യുദ്ധത്തിൽ ലഭിച്ച ഗനീമത്ത് സ്വത്തുക്കൾ ഭാഗിച്ചപ്പോൾ, ചില പ്രത്യേക കാരണങ്ങളെ മുൻനിറുത്തി ചില ആളുകൾക്ക് നബി ˜ കൂടു തൽ കൊടുക്കുകയുണ്ടായി. ഇത് അല്പമൊരു മുറുമുറുപ്പിന് കാരണമായി. നബി ˜ അവരെ വിളിച്ചുകൂട്ടി ഉപദേശിക്കുകയും സംഗതി വിവരിച്ചുകൊടുക്കുകയും ചെയ്തപ്പോൾ, തങ്ങളുടെ പക്കൽവന്നുപോയ അബദ്ധത്തിൽ അവരെല്ലാം വ്യസനിക്കുകയും, കരയുകയും ചെയ്തു. നബി ˜ അവരോട് സംസാരിച്ച കൂട്ടത്തിൽ ഇപ്രകാരം പറയുകയുണ്ടായി: ഹേ, അൻസ്വാരികളേ,നിങ്ങൾ വഴിപിഴച്ചവരായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളെ നേർമാർഗത്തിലാക്കിയില്ലേ? നിങ്ങൾ ദരിദ്രൻമാരായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളെ ധന്യരാക്കിയില്ലേ? നിങ്ങൾ ശത്രു ക്കളായിരുന്നു, എന്നിട്ട് ഞാൻ മുഖാന്തരം അല്ലാഹു നിങ്ങളുടെ മനുകൾക്കിട യിൽ ഇണക്കിച്ചേർത്തില്ലേ? ആകാശങ്ങളിലെ അദൃശ്യകാര്യം (മറഞ്ഞത്) ഇങ്ങനെ ഉത്തരം പറഞ്ഞു: "അതെ, അല്ലാഹുവും, അവന്റെ റസൂലുമാണ് ഏറ്റവും ദാക്ഷിണ്യം ( ) ധ മ്മ 62/6/3 മ്മ70/8/30 ഭഴ1390 …ഛസ്ലഞ്ഞഘ 28 ഗ്നപ്പട്ടറ ക്ല ട്